ശിവതാണ്ഡവം 4 [കുട്ടേട്ടൻ] 179

” അപ്പൊ എങ്ങനാ പിള്ളേരെ….  ചമ്മന്തി ഉണ്ടാക്കുവല്ലേ…… ”   നേരത്തെ അവരോട് സംസാരിച്ചിരുന്ന ഒരുത്തൻ പറഞ്ഞു….

അവർ പറയുന്നത് കേട്ട് നീതുവും അഞ്ജലിയും വാ പൊളിച്ചു നിന്നു ……

പെട്ടന്നാണ് അവരുടെ അടുത്തേക്ക് ഒരുത്തൻ ഓടികൊണ്ട് വന്നു പറഞ്ഞത്..

” ഡാ ….  ജീവൻ വേണേൽ വിട്ടോ….  ആ ത്രിമൂർത്തികൾ വരുന്നുണ്ട്………. ”

അത് കേട്ടതും അവിടെ ഉണ്ടായിരുന്ന എല്ലാവരും…  നിമിഷനേരം കൊണ്ടു സ്ഥലം കാലിയാക്കി….  അത് കണ്ട നീതു….

” ഡീ ആരാടി ഈ ത്രിമൂർത്തികൾ…. ” നീതു ചോദിച്ചു…

” എന്റെ അമ്മാവന്റെ മക്കളാ….  എന്തെ…. ” അഞ്ജലി പറഞ്ഞു…

” അതിന് നിനക്ക് അമ്മാവന്മാർ ഉണ്ടോ…. ” നീതു ചോദിച്ചു…

” ഉണ്ടല്ലോ നാലെണ്ണം…  ദേ പെണ്ണെ ഒരു വീക് അങ്ങ് തരും …….  എനിക്കെങ്ങനെ അറിയാം അവർ ആരാണെന്ന്……. ” അഞ്ജലി ദേഷ്യത്തോടെ പറഞ്ഞു……..

” നീ വന്നേ…  ഇല്ലെങ്കിൽ അടുത്ത പണി വരും….. ” അഞ്ജലി അവളെയും കൂട്ടികൊണ്ട് അവിടെ നിന്നും പോയി . ..

” ശ്ശെ …   അവന്മാരെ ഒന്ന് കണ്ടിട്ട് പോന്നാൽ മതിയായിരുന്നു…….. ” നീതു പറഞ്ഞു…..

അതുകേട്ടതും അഞ്ജലി അവളെ ഒന്ന് നോക്കി… അത് കണ്ട നീതു അവളെ നോക്കി ഒന്ന് ഇളിച്ചു കാണിച്ചു……

അങ്ങനെ അവർ ക്ലാസ്സിൽ എത്തി…. ഹിസ്റ്ററി ആയതോണ്ട് കുട്ടികൾ കുറവായിരുന്നു…..  അവർ അകത്തേക്ക് കയറി….  മൊത്തത്തിൽ ഒന്ന് വീക്ഷിച്ചു……

അപ്പോഴുണ്ട് ഒരു ബെഞ്ചിൽ ഒറ്റക്ക് ഇരിക്കുന്ന താത്തക്കുട്ടിയെ  അവർ കണ്ടത്….

അവർ നേരെ അവളുടെ അടുത്തേക്ക് നടന്നു…

” hi….  ഞാൻ അഞ്ജലി…….  ഇത് നീതു….. ”

അഞ്ജലി അവളോട് പറഞ്ഞു…

” hi…  ഞാൻ സുൽഫി…. ”

” എന്ത് കുൽഫിയോ…  എവിടെ…… ” നീതു പെട്ടന്ന് കയറി പറഞ്ഞു..

” കുൽഫി അല്ല….  സുൽഫി….  സുൽഫിയാ ഷമീർ…….. ”  അവൾ പറഞ്ഞു….

പിന്നീട് അവർ പരസപരം സംസാരിച്ചു…  കൂടുതൽ അടുത്തു….

അവളുടെ താത്തയും ഉണ്ട് ഈ കോളേജിൽ എന്ന് അവൾ പറഞ്ഞപ്പോ ആണ് അറിയുന്നത്…

” എടി…  നിനക്ക് ഈ ത്രിമൂർത്തികളെ കുറിച്ച് അറിയുമോ..” നീതു ചോദിച്ചു…

” അതെന്തു ചോദ്യമാ….  അവരെ കുറിച്ച് നിങ്ങൾക്ക് അല്ലെ കൂടുതൽ അറിയാവുന്നത്…. ”
സുൽഫി പറഞ്ഞു….

” ഞങ്ങൾക്കോ….. ” നീതു ചോദിച്ചു…

” അതേ  നിങ്ങളുടെ കാണപ്പെട്ട ദൈവങ്ങൾ അല്ലെ ഈ ത്രിമൂർത്തികൾ…..  ബ്രഹ്‌മാവ്‌…  വിഷ്ണു…  പിന്നേ ശിവൻ…. ”

സുൽഫി പറഞ്ഞു….

11 Comments

  1. Bro next part eppola

  2. Next part 2year kayiyumo ?

    1. കുട്ടേട്ടൻ

      മൂന്നു തവണ പോസ്റ്റ്‌ പോസ്റ്റ്‌ ചെയ്തു അപ്രൂവൽ കിട്ടാത്തത് എന്റെ കുറ്റം അല്ല….

  3. Bro.. next part eppola… waiting

  4. കുട്ടേട്ടാ…. പൊളി സ ാ ാ ാ ാനം…. പൊളി ത്രില്ലർ….. Late ആക്കല്ലേ… കട്ട waiting…..

  5. ഇന്ദുചൂഡൻ

    കുട്ടേട്ടാ നെക്സ്റ്റ് പാർട്ട്‌ താമസിപ്പിക്കല്ലേ

  6. കൊള്ളാം അടിപൊളി അടുത്ത part എപ്പോളാ.. കട്ട waiting

  7. Page kutti ezhuthu brooo kadha nannavunund

  8. Dear kuttettan pages valare kuranju pokunu.vayichu thudanmbolekum theernupoyallo…kadha nannayitund..waiting for next part try to upload minimum 20 to 25 pages

  9. ഡ്രാക്കുള

    കൊള്ളാം അടിപൊളി ???????????????????????

    പക്ഷേ പെട്ടെന്ന് തീർന്നു പോയി ????? മിനിമം ഒരു 20 പേജുകൾ എങ്കിലും വേണം എന്നാലെ വായനാ സുഖം കിട്ടൂ??????????

Comments are closed.