താമര മോതിരം 8 [Dragon] 345

Views : 46644

കാല ഭൈരവനെ ആരാധിക്കുന്ന സന്യാസി സമൂഹമാണ്_ _അഘോരികൾ..മറ്റു സന്യാസി സമൂഹത്തിന്റെ ആരാധനാ ക്രമങ്ങളല്ല അഘോരികളുടേത്.അഘോരി എന്നാണ് മഹാദേവന്റെ പഞ്ചമുഖങ്ങളിൽ ഒന്നിന്റെ നാമവും.

ഹൈന്ദവർക്കും ബൗദ്ധർക്കും ജൈനർക്കും ഒരുപോലെ ആരാധ്യനാണ് ഭൈരവമൂർത്തി .യജ്ഞോപവീത- ധാരിയായി കെട്ടുപിണഞ്ഞ സർപ്പങ്ങളെ കർണ്ണാഭരണങ്ങളും കൈത്തളകളും കാൽത്തളകളുമായി വ്യാഘ്രചർമ്മ- ധാരിയായി അസ്ഥികളുടെ മേലങ്കി അണിഞ്ഞ് ശ്വാന വാഹനനായാണ് ഭൈരവ സങ്കല്പം . സഹസ്ര സൂര്യ സമപ്രഭനാണ് ഭൈരവൻ…

പ്രപഞ്ചത്തിന്റെ സമയത്തിന്റെ മുന്നോട്ടുള്ള പ്രയാണം നിർണ്ണയിക്കുന്ന- വനാണ് ഭൈരവൻ. സമയം വൃഥാ ചെലവഴിക്കുന്ന പ്രവണത അവസാനി- പ്പിക്കാനും ബുദ്ധിപൂർവ്വം വിനിയോഗിച്ചു ജീവിതം വിജയപ്രദമാക്കാനും സമയ- നിർണ്ണയ നിയന്താവായ ഭൈരവമൂർത്തി- യുടെ അനുഗ്രഹാശിസ്സുകൾക്കായ് പ്രാർത്ഥിക്കാറുണ്ട് പുരാതനകാലം മുതൽക്കേ തന്നെ.

കാലഭൈരവൻ, അസിതാംഗ – ഭൈരവൻ, സംഹാരഭൈരവൻ, രുരു- ഭൈരവൻ, ക്രോധഭൈരവൻ , കപാല- ഭൈരവൻ, രുദ്രഭൈരവൻ, ഉൻമത്ത- ഭൈരവൻ എന്നിങ്ങനെ ഭൈരവന് അഷ്ട ഭാവങ്ങളുണ്ട്. അമ്പലങ്ങളുടെ സംരക്ഷകനാകയാൽ കാലഭൈരവനെ ക്ഷേത്രപാലകനെന്നും പറയും .

ശനീശ്വരന്റെ ഗുരുവാണ് കാല- ഭൈരവമൂർത്തി … !!*

*” ഓം കാലകാലായ വിദ്മഹേ*
*കാലാതീതായ ധീമഹി തന്നോ*
*കാലഭൈരവ പ്രചോദയാത് “

പൂജാരിയോട് മൂർത്തിയെ കുറിച്ചു പറഞ്ഞു മനസിലാക്കി കൊടുക്കുകയായിരുന്നു ഗുരു – മേല്പറഞ്ഞ കാര്യങ്ങൾ എല്ലാം ശ്രദ്ധയോടെ കേട്ടുകൊണ്ടിരിക്കുകയായിരുന്നു പൂജാരി.ഭൈരവ അവതാരത്തിന്റെ അവതാരലക്ഷ്യം ചോദിച്ചറിഞ്ഞു ഗുരുവിനോട് പൂജാരി

ഗുരു പറഞ്ഞു -, ഒരിക്കൽ ബ്രഹ്മാവിനും, മഹാവിഷ്ണുവിനും, ശിവനും ഇടയി ൽ ആരാണ് കൂടുതൽ ശക്തിമാനെന്ന കാര്യത്തിൽ ഒരു തർക്കം ഉടലെടുക്കുന്നു. പ്രശ്ന പരിഹാരത്തിനായി ശിവ ഭഗവാൻറെ നേതൃത്വത്തിൽ ഒരു സഭ ചേരുക യും, മഹാ മുനിമാരും ഋഷിമാരും, സിദ്ധൻമാരും, ജ്ഞാനികളും സന്നിഹിതരു മായിരുന്നു. സഭയുടെ തീരുമാനങ്ങൾ എല്ലാവരും അനുസ്സരിക്കണമെന്ന നിബ ന്ധനയും മുന്നോട്ട് വച്ചു. ശിവ ഭഗവാനാണ് ഏറ്റവും ശക്തിമാനെന്നു എല്ലാവ രും അങ്ങീകരിക്കുന്നു.

_എല്ലാവരും നിബന്ധന അങ്ങീകരിക്കുവാൻ തയ്യാറായെ ങ്കിലും ബ്രഹ്മാവ് മാ ത്രം വഴങ്ങാൻ കൂട്ടാക്കിയില്ല. തർക്കങ്ങൾക്കൊടുവിൽ ബ്രഹ്മാവ് ശിവനെ അപ മാനിക്കുന്നു, കോപാകുലനായ ശിവ ഭഗവാൻ ബ്രഹ്മാവിൻറെ അഞ്ചു തലകളി ൽ ഒരെണ്ണം വെട്ടി മാറ്റുന്നു.

കലിയടങ്ങാതെ ശിവ ഭഗവാൻ ഉഗ്രമായ പ്രളയ രൂ പത്തിൽ പ്രത്യക്ഷ മാവുകയും, പ്രളയത്തിൽ മൂന്നു ലോകങ്ങളും നടുങ്ങി വിറ ക്കാനും തുടങ്ങി.
പ്രളയത്തിനിടയിൽ ഉഗ്ര രൂപമായ ഭൈരവ ഭഗവാൻറെ രൂ പം ഒരു പട്ടിയുടെ മുതുകിലിരുന്നു വരുന്നതും പ്രത്യക്ഷമായി. പാപികളെ ശിക്ഷിക്കുവാൻ കയ്യിൽ ധണ്ടുമായി വന്ന ഭൈരവൻ ധണ്ടപാണിയെന്നും അറി യപ്പെടുന്നു.

ഉഗ്ര രൂപമായ ഭൈരവനെ കണ്ടു ആരാണ് കൂടുതൽ ശക്തിമാനെ ന്ന സംശയം തീരുകയും, ബ്ര ഹ്മാവ് ഭയന്ന് പോകുകയും തൻറെ തെറ്റിന് ക്ഷമ ചോദിക്കുകയും ചെയ്യുന്നു. കൂട്ടത്തിൽ ഈ അപ്രതീക്ഷിത സംഭവങ്ങളിൽ പ രിഭ്രാന്തിയിലായ മറ്റു ദേവതകളും പരമ ശിവനോടും, ഭൈരവ ഭഗവാനോടും പ്രാർത്ഥനയോടും, അപേക്ഷ യോടും കൂടി ക്ഷമ ചോദിക്കുകയും, തെറ്റ് പൊറു ക്കുവാൻ ആപേക്ഷിക്കുക യും ചെയ്യുന്നു.

_ശാന്ത സ്വരൂപം കൈക്കൊണ്ട ശിവ ഭഗവാൻ ബ്രഹ്മാവിൻറെ അഞ്ചാം തല യഥാ സ്ഥാനത്ത് തന്നെ പുന സ്ഥാപിക്കുകയും, ബ്രഹ്മാവിനോട് പൊറുക്കുകയും ചെ യ്യുന്നു. അങ്ങിനെയുണ്ടായതാണ് ശിവ ഭഗവാൻറെ ഭൈരവ അവതാരം.

Recent Stories

The Author

Dragon

47 Comments

  1. ബ്രോ ഞാൻ ഈ കഥ 2 ദിവസമായിട്ടുള്ളു വായിച്ച് തുടങ്ങിയിട്ട്.
    Story line ഒക്കെ പൊളി ആണ് …
    detailing story ടെ Continuity നെ ബാധിക്കുന്ന പോലെ തോന്നി.
    ഒരു വായനക്കാരൻ എന്ന നിലയിൽ വായിക്കുമ്പോൾ തോന്നിയത് പറഞ്ഞു എന്നെ ഉള്ളു കെട്ടോ..🙏🙏🙏
    Any way Good work🔥🔥🔥🔥

  2. *വിനോദ്കുമാർ G*

    👌👌👌👌🙏🌹

  3. 👌👌

  4. ബ്രോ എവിടെ 9 ഭാഗം

  5. കൂട്ടുകാരെ താമര മോതിരം – ഭാഗം -9 ഇട്ടിട്ടുണ്ട്- എല്ലാപേരും വായിച്ചു അഭിപ്രായങ്ങളും നിർദ്ദേശങ്ങളും കുറയ്ക്കണമെന്ന് അപേക്ഷിക്കുന്നു

    നിങ്ങളുടെ അഭിപ്രായങ്ങളും നിർദ്ദേശങ്ങളും മാത്രം ആണ് മുന്നോട്ടു എഴുതുവാനുള്ള പ്രചോദനം

    ഡ്രാഗൺ

    1. എവിടെ

  6. ബ്രോ അടുത്ത പാർട്ട് എഴുതി തുടങ്ങിയോ?

    1. തുടങ്ങി – അഭി – ഉത്തരം താരനുള്ളതുകൊണ്ടു അല്പം താമസിക്കാൻ സാധ്യത ഉണ്ട് – എന്തായാലും അധികം വൈകില്ല

      അഭിപ്രായങ്ങൾക്കും വിമര്ശങ്ങള്ക്കും നന്ദി
      സ്വന്തം – ഡ്രാഗൺ

  7. തുമ്പി 🦋

    Innanu ithu full vayichathu

    Edooo nalloru std touch feel cheyyanu aparam ennu prenjal pora marakam. Poli ayittind. Correctoru webseries avrde season engane nirthunnuvoo athu pole tannannu taan last kadha nirthanee.

    Pinne cheriya oru maduppe illu oru karyam vanna athil orupad description veranund ellarkkum anaganee akanamennilla forme athenthopole. Pinne njanee prnjennu karuthy athu mattanonnum nikkaruth coz athu ningade ishtanu athil arem kaikadathan padilla.njan just oru opinion prenjathe illu.

    Tanikkithu kkyil koode post cheithudee anyaya reach akum.

    1. തുമ്പി – ലവ് യു –

      വളരെ സന്തോഷം – നിന്റെ അഭിപ്രായം അതാണ് എനിക്ക് വേണ്ടത് – അത് ഞാൻ എങ്ങനെ എടുക്കും എന്ന് കരുതരുത് – കാരണം എന്റെ മനസ്സിൽ തോന്നുന്നത് ഞാൻ എഴുതുന്നു – അതിലെ ലോജിക് ഞാൻ ആലോചിക്കാരെ ഇല്ല – മുന്നേ വായിച്ചതും ഇതിനു വേണ്ടി വായിക്കുന്നതും – പിന്നെ എന്റെ അറിവിൽ ഉള്ള കാര്യങ്ങൾ ഒക്കെ എഴുതി വരുമ്പോൾ – കൂടി പോകുന്നതാണ് – എന്തായാലും അത് കണ്ട്രോൾ ചെയ്യുന്നതാണ്

      പിന്നെ ചില കാരിയങ്ങള് വിവരിക്കുന്നത് പിന്നീട ആവിശ്യം വരുന്നത് ആയതു കൊണ്ടാണ്

      പിന്നെ എത്ര വിവരിച്ചാലും തീരാത്ത കടല് പോലെ ആണ് സാക്ഷാൽ ശങ്കരൻ – അത് മാത്രം കൂടി പോയെന്നു പറയരുത് – അത് എങ്ങനെ എഴുതിയാലും എത്ര എഴുതിയാലും മതിയാകില്ല

      KK – ഇടാത്തത്തിന്റെ കാരണവും അത് തന്നെയാണ് – അത് വേറൊരു ലോകം അല്ലെ.

      അപിപ്രായവും നിർദ്ദേശങ്ങളും ഇനിയും തുടർന്നും പ്രതീക്ഷിച്ചു കൊണ്ട്

      സ്വന്തം ഡ്രാഗൺ

      1. തുമ്പി 🦋

        Theerchayayum bro. Athinee aa oru sensul eduthenu thankss ellarum anganee akanamennillaa athondattoo. Inim manassil tonnanathu enthano athu njan preyum okey. Take care bro biee

        1. അതാണ് തുമ്പി വേണ്ടത് – ചിന്തകൾക്ക് ഞാൻ ഒരു രൂപം കൊടുത്തു നിങ്ങള്ക്ക് വായിക്കുവാനായി തരുമ്പോൾ – അത് വായിച്ചു ഞാൻ ഉദ്ദേശിച്ച അതെ ഫീൽ നിങ്ങള്ക്ക് കിട്ടുന്നുണ്ടോ എന്ന് എനിക്കറിയണമെങ്കിൽ നിങ്ങൾ അഭിപ്രായം പറഞ്ഞെ മതിയാവു – നിങ്ങൾ എന്ത് പറഞ്ഞാലും ഇനി തെറി പറഞ്ഞാലും കേൾക്കാൻ ഞാൻ ബാധ്യസ്ഥൻ ആണ്.
          കാരണം നിങ്ങള്ക്ക് അത് പറയാനുള്ള അവകാശം ഉണ്ട് -എന്റെ ഭാവനയെ തിരുത്താനല്ല അത് – നിങ്ങളുടെ സ്നേഹത്തെ പ്രകടിപ്പിക്കുന്നത് എന്നെ എനിക്ക് തോന്നാവു – നിങ്ങൾ വായിക്കാനോ വേണ്ടയോ എന്ന് തീരുമാനിക്കുന്നത് നിങ്ങൾ ആണലോ – അപ്പോൾ വായിച്ചിട്ടു ഇഷ്ടപ്പെട്ടില്ലെങ്കിൽ അത് തുറന്നു പറയേണ്ടത് നിങ്ങൾ തന്നെ ആണ് – കാരണം ഞാൻ നിങ്ങളുടെ സ്വന്തം – വ്യാളി ആണ്

          സ്വന്തം – ഡ്രാഗൺ

  8. അർജുനൻ പിള്ള

    കിടുക്കാച്ചി ആയിട്ടുണ്ട് 😍😍

    1. അർജുനൻ പിള്ള
      വളരെ സന്തോഷം – തങ്ങളുടെ അഭിപ്രായവും നിർദ്ദേശങ്ങളുംകൂടി കുറിച്ചിരുന്നു എങ്കിൽ കുറച്ചു കൂടി സന്തോശം ആയേനെ – മുന്നോട്ടുള്ള സുഖമാമായ പോക്കിന് വായിക്കുന്നവരുടെ മനസ് കൂടി അറിഞ്ഞാൽ വളരെ നല്ലതാണ്

      ഇനിയും തുടർന്നും പ്രതീക്ഷിച്ചു കൊണ്ട്

      സ്വന്തം ഡ്രാഗൺ

  9. മുത്തേ എഴുത്തും തിരക്കുകളും ആയതിനാൽ വിട്ടു പോയി വായന ഒകെ ..
    ഇന്നലെ ഇരുന്നു വായിച്ചു..
    ഇതുവരെ വളരെ നന്നായിട്ടുണ്ട് ..
    കഴിഞ്ഞ ഒന്ന് രണ്ടു ഭാഗങ്ങൾ ഓടിച്ചു വായിച്ചതിനാൽ ഒന്നൂടെ വായിച്ചു..

    1. ഹർഷാപ്പി – താങ്ക്സ് – ഈ തിരക്കുകൾക്കിടയിലും വായിച്ചു അഭിപ്രായം പറഞ്ഞതിൽ സന്തോഷം . തുടർന്നും ഈ സപ്പോർട്ട് പ്രതീഷിക്കുന്നു

  10. ഉടൻ തന്നെ ഉണ്ടാകും വിച്ചു …..ഇത്തിരി തിരക്കായി പോയി – അതാണ് ലേറ്റ് ആകുന്നത് വായിച്ചു അഭിപ്രായം പറഞ്ഞതിൽ വളരെ സന്തോഷം

    ഡ്രാഗൺ

  11. അടുത്തഭാഗം എന്നതിലേക്കാണ് അപ്‌ലോഡ് ചെയ്തത്. ഇനിയും ഒത്തിരി കാത്തിരിക്കേണ്ടി വരുമോ ഇപ്പോഴത്തെ പോലെ. ചരക്ക് ഉണ്ടെന്നറിയാം എങ്കിലും തന്റെ കഥയുടെ അത്രയും ആയിപോയി അതുകൊണ്ട് ചോദിച്ചതാ. താങ്ക്യൂ അപ്‌ലോഡിങ്

    1. Poli poli al poli kadha alle

      1. thanks hari
        Thaks u very much – support thannathinu

    2. ഉടൻ തന്നെ ഉണ്ടാകും വിച്ചു …..ഇത്തിരി തിരക്കായി പോയി – അതാണ് ലേറ്റ് ആകുന്നത് വായിച്ചു അഭിപ്രായം പറഞ്ഞതിൽ വളരെ സന്തോഷം

      ഡ്രാഗൺ

    3. etrayum pettennu abhi

  12. അടുത്ത ഭാഗം എന്നാണ്

    1. ഉടൻ തന്നെ ഉണ്ടാകും അബ്ദു …..ഇത്തിരി തിരക്കായി പോയി – അതാണ് ലേറ്റ് ആകുന്നത് വായിച്ചു അഭിപ്രായം പറഞ്ഞതിൽ വളരെ സന്തോഷം

      ഡ്രാഗൺ

  13. Super bro

  14. Nice……. kepp go like this broo…… ……. ❤️❤️❤️😇😇😇

  15. ꧁༺അഖിൽ ༻꧂

    ഡ്രാഗൺ…
    കഴിഞ്ഞ ഭാഗവും ഈ ഭാഗവും ഞാൻ ഒരുമിച്ചാണ് വായിച്ചത്…. ടൈം ഇപ്പോഴാ കിട്ടിയത്… കഴിഞ്ഞ ഭാഗത്തിൽ ലിജോക്ക് കൊടുത്ത പണി കൊള്ളാം പക്ഷെ കുറഞ്ഞു പോയി.. ഈ ഭാഗത്തിൽ ഇനിയും ഒരുപാട് ചോദ്യങ്ങൾക്ക് ഉത്തരം കിട്ടാത്തതുണ്ട്…. കട്ട വെയ്റ്റിംഗ് ഫോർ next പാർട്ട്‌… ❤️❤️❤️

    1. അഖിലെ – ലിജോയ്ക്കും പണി കൊടുത്തില്ലല്ലോ – പണി വരുന്നുണ്ട് എന്ന ഒരു സൂചന കൊടുത്തല്ലേ ഉള്ളു . എല്ലാം ശരിയാക്കാം –

      വായിച്ചു അഭിപ്രായം പറഞ്ഞതിൽ വളരെ സന്തോഷം

      ഡ്രാഗൺ

  16. Suspense kond poruthi mutti broo ennalum ee bhgavum kooduthal chindhippichu kathirikkunnu kalabhairavante varavinaay😍😍😍😍😍😍

    1. thanks bro – ennal shariyaakum wait

  17. ♥️♥️♥️♥️

    1. thanks vipi – apiprayam parayanam

      1. Dragon vayichilla eppo , Kollam daa , kadha aghu trackilekku varunnullu, arannu kannante marupuram , appo devu aaraannu, eghine pala answer um kittan undu , enthayalum adipoli aayit undu bro…

        1. Sry eppo vayichullu

          1. thak bro and wait

  18. 😍😍😍

    1. rambo – apiprayam venam – egane undu

  19. ഈ പാർട്ടും വളരെ നന്നായിട്ടുണ്ട് ബ്രോ

    1. thank you abhi

    1. thank you – RAAJi

  20. Kooduthal suspensikekk💐💐

    1. athe , thanks divakar

  21. തൃശ്ശൂർക്കാരൻ 🖤

    ❤️❤️❤️❤️❤️❤️❤️❤️

    1. thanks bro

Comments are closed.

kadhakal.com © 2022 | Stories, Novels, Ebooks | Contact us : info@kadhakal.com