❣️The Unique Man 3❣️ [DK] 730

Views : 80036

അക്കിളി മനസ്സിലായ അവൻ….

Sorry സുന്ദരിയമ്മേ…..

ഇമ്മ് മതി മതി പോയി പല്ലു തേച്ച് കുളിച്ച് വാ…..

ശരി എവിടെയാ കരി…..

അതെക്കെ അങ്ങ് കാട്ടിൽ……. ദേ അവിടെ
closeup ever fresh toothpaste ഉം ബ്രഷും ഇരുപ്പുണ്ട്….

ഹോ ഹോ ഇംഗ്ലിഷ് മീഡിയം ആണോ🤣🤣🤣🤣🤣

അല്ല ഗ്രിക്ക് … പോയി പല്ല് തേച്ച് കൂളിച്ച് വാടാ…..

ഉത്തരവ് പോലെ🤣🤣🤣🤣

അവൻ പോയി പല്ലുതേച്ച് കുളിച്ച് വന്നപ്പോളെക്കും
മേശയിൽ നല്ല ചുട് നെയ്യ് ദോശയും തേങ്ങാ ചമ്മന്തിയും വിളമ്പി അവനെ കാത്തിരിക്കുന്ന രാജിയമ്മയെ ആണ് അവനു കാണാൻ സാധിച്ചത്…

അവൻ വരുന്നത് കണ്ടപ്പോൾ രാജിയമ്മ അവനെ ഒന്ന് ഇരുത്തി നോക്കി എന്നിട്ട് ചോദിച്ചു…..

ഈ കോലത്തിൽ ആണോ നീ കോളേജിൽ പോവുന്നെ……..

എന്നാ കുഴപ്പം അവൻ സ്വയം നോക്കി ചോദിച്ചു…..

എടാ ഇത് നീ ഇതിന് മുമ്പ് പഠിച്ച പൂലിയുരിലെ സ്കൂൾ അല്ല…….
അവിടെ കാട് ആയത് കെണ്ട് എന്ത് കോലത്തിലും നടക്കാം ഇവിടെ അത് പറ്റില്ല….

ഹോ അത് ഒന്നും സാരം ഇല്ലന്നെ……

എടാ എല്ലാരും നിന്നെ കളിയാക്കും….
ഒന്നാമത് മുടിയും താടിയും ഒക്കെ ആയി കാട്ടാള രുപമാ….
അതിൻ്റെ കൂടെ ഇതും കൂടെ അവുമ്പോൾ പൂർത്തിയായി……
കാശ്ശിൻ്റെ ഹൂംങ്ക് കേറിയ തല തെറിച്ച പിള്ളേരാ അവിടെ ഉള്ളത്

എൻ്റെ കൈയ്യിവേരെ ഒന്നും ഇല്ല രാജിയമ്മെ….

നിനക്കു ഇന്നലെ വന്നപ്പോൾ പറയാൻ മേലാരുന്നോ😡😡😡…..

സാരം ഇല്ലന്നേ😁😁😁

ഇമ്മ് ഇന്നു വന്നിട്ട് വാങ്ങാം……

അതെന്നും വേണ്ടന്നേ എനിക്ക് ഇതാ ഇഷ്ടം…..

അത് നീ അല്ല തീരുമാനിക്കണ്ടത്……

ഹോ ആയിക്കോട്ടെ…..

ഇമ്മ് പെട്ടെന്ന് കഴിക്ക് സമയം പോയി……

അവൻ വാ തുറന്ന് കാണിച്ചു ഒരു പുഞ്ചിരിയോടെ അവര് അവനെ ഊട്ടി……
അവൻ്റെ കണ്ണുകൾ നിറഞ്ഞു……
എന്ത് പറ്റി എന്ന് അവര് ചോദിച്ചില്ല കാരണം അറിയാമായിരുന്നു😞……

കഴിച്ച് കഴിഞ്ഞ് എണിറ്റ് വായും കഴുകി അവൻ പോവാൻ ഇറങ്ങുന്നതിനു മുന്നേ രാജിയമ്മയു കാൽ തെട്ടി അനുഗ്രഹം വാങ്ങിച്ചിട്ട് ഒരു പുഞ്ചിരിയോടെ അവൻ പറഞ്ഞു….

Recent Stories

The Author

DK

142 Comments

  1. 𝚆𝚊𝚕𝚝𝚎𝚛 𝚆𝚑𝚒𝚝𝚎

    ❤️❤️❤️❤️❤️

  2. 👌👌

  3. ബാക്കി എവിടെ ? കട്ട waiting

  4. Bro story onnude ayacke aparajithan vannalo

  5. പുതിയ പാർട്ട് അഡ്മിന് ഒന്നുകൂടി അയച്ച് നോക്ക്. അത് പോസ്റ്റ് ചെയ്യുന്നത് കാണുന്നില്ലല്ലോ. അല്ലെങ്കിൽ kk യിൽ പോസ്റ്റ് ചെയ്താലും മതി😊

  6. എപ്പഴാ പുതിയ പാർട്ട്‌ എത്തൽ

  7. bro story kkyil send chey avida itreyum lag illa story publish cheyan

    1. Evide ittitte avide idu bro……..kadhakal.com uyire

      1. ivide onam kadhakal ellam publish aayite undaavu. katta post

Comments are closed.

kadhakal.com © 2022 | Stories, Novels, Ebooks | Contact us : info@kadhakal.com