ശിവതാണ്ഡവം 3 [കുട്ടേട്ടൻ] 161

Views : 12979

“തത്കാലം ഞാൻ പോകട്ടെ അല്പം തിരക്കുണ്ട്……. ”    ഫൈസൽ പറഞ്ഞു…

“ശരി മോനെ…….. ”

ഫൈസൽ പോയതും  . പാർവ്വതി അകത്തേക്ക് കയറി പോയി ……….

” അമ്മെ ഞാനൊന്നു പുറത്തു പോവുകയാണ് . എനിക്ക് ഒരാളെ  കാണാൻ  ഉണ്ട് …………” കാവ്യ പറഞ്ഞു ……

” എങ്ങോട്ടാ ……….?”  പാർവ്വതി ചോദിച്ചു ……

” എനിക്ക് കീർത്തിയെ ഒന്ന് കാണണം  …….” കാവ്യ പറഞ്ഞു

” mm . പെട്ടന്ന് വരണേ………….. ”

” ആ ശരി അമ്മെ …………………”

കാവ്യ പോയി അൽപ സമയം കഴിഞ്ഞതും  നീതു അങ്ങോട്ട് വന്നു ………..

” അമ്മെ ……”

” ആ നീതു മോളോ ………….. എന്താ മോളെ …………….?”
പാർവ്വതി ചോദിച്ചു

” അമ്മെ ……… ഞാൻ എന്തിനാ വന്നത് എന്ന് അമ്മക്ക് അറിയാം ……….  കഴിഞ്ഞ കുറെ നാളായി  ഞാൻ അമ്മയുടെ  പുറകെ നടക്കുന്നു ……….  ഇന്നെനിക്കു അതിനുത്തരം കിട്ടിയേ മതിയാവൂ ………..” നീതു പറഞ്ഞു …………..

പാർവ്വതി ഒരു നിമിഷം ഒന്നാലോചിച്ചു    എന്നിട്ടു പറഞ്ഞു ……..

” എല്ലാം ഞാൻ പറയാം .. പക്ഷെ ഞാൻ ഈ പറയുന്ന കാര്യം ഒരു കാരണവശാലും അഞ്ജലിയോ കാവ്യയോ അറിയാൻ പാടില്ല …………..” പാർവതി അവളെ നോക്കി

” ഇല്ല ………….. ഞാൻ പറയില്ല ………….”  നീതു പറഞ്ഞു ……….

” വാ നമുക്ക്  അകത്തേക്ക് ഇരിക്കാം  ……………” പാർവ്വതി അവളെ അകത്തേക്ക് കൂട്ടികൊണ്ടു പോയി  ……………..

അകത്തു എത്തി അവർ അവിടെ കട്ടിലിൽ ഇരുന്നു …..

പിന്നീട് പാർവതി പറഞ്ഞ കാര്യങ്ങൾ കേട്ടു നീതു വിശ്വസിക്കാനാവാതെ ഇരുന്നു . അവസാനം

” ഇത്രയും കാലം എന്തിനായിരുന്നു ഈ രഹസ്യങ്ങൾ ഒക്കെ മറച്ചു പിടിച്ചത് ……. അമ്മക്ക് അഞ്ജലിയോടെങ്കിലും എല്ലാം പറയാമായിരുന്നില്ലേ …………” കീർത്തി ചോദിച്ചു ……………..

” പറയാഞ്ഞത് വേറൊന്നും  കൊണ്ടല്ല …………… പേടിച്ചിട്ടാണ് …………….. എന്റെ മക്കൾക്ക് എന്തെങ്കിലും സംഭവിക്കുമോ എന്ന് പേടിച്ചിട്ടു …………… അഞ്ജലി ഇതറിഞ്ഞാൽ എന്താ സംഭവിക്കുക എന്ന് എനിക്കറിയാം ………..” പാർവ്വതി  പറഞ്ഞു

” എന്നാലും അമ്മെ ………”

” വേണ്ട മോളെ ………. ഒരു കാരണവശാലും അഞ്ജലി ഇതു അറിയരുത് …………. പിന്നെ നമ്മൾ  ഈ സത്യം വിളിച്ചു പറഞ്ഞാലും അവൾ  ഒരിക്കലും ഇത്  അംഗീകരിക്കില്ല  …… അതിനുള്ള ഏറ്റവും വലിയ തെളിവ് അവളുടെ  കയ്യിൽ തന്നെ ഉണ്ട് …………………… ” പാർവ്വതി പറഞ്ഞു ……….

Recent Stories

10 Comments

  1. പേജ് കുറച്ചൂടെ ആകാം

  2. പൊളിയാണ്‌ ബ്രോ.

  3. Hero entry eppolanu broo

  4. വിശ്വാമിത്രൻ

    Super bro

  5. വേട്ടക്കാരൻ

    സൂപ്പർ ബ്രോ,പേജുകൾ കുറഞ്ഞുപോയി എന്നുള്ള പരിഭവം മാത്രമേയുള്ളൂ….

  6. ഇതും ഭംഗി ആയിട്ടുണ്ട്..

  7. ഡ്രാക്കുള

    സംഗതി അടിപൊളി ആയിട്ടുണ്ട് ഈ പാർട്ടും പക്ഷേ പേജുകൾ വളരെ കുറവായത് കാരണം വായനാ സുഖം കിട്ടിയില്ല എന്നതാണ് സത്യം 🙏🙏🙏🙏🙏

    ഒരു എഴുത്തുകാരൻറെ ബുദ്ധിമുട്ടുകൾ മനസിലാകും എന്നാലും പറയാതിരിക്കാൻ കഴിയുന്നില്ല ബ്രോ 🙏🙏

    അടുത്ത ഭാഗത്തിനായി കട്ട വൈറ്റിംഗ് …. അടുത്ത ഭാഗത്തിൽ കൂടുതൽ പേജുകൾ ഉൾപ്പെടുത്താൻ ശ്രമിക്കുമെന്ന് പ്രതീക്ഷിക്കുന്നു 🙏

  8. Such a small chapter ..😪 .. pettn teernd pole tonni … kadha pretekich munott poyilelo , so onnm parayaan patunilla. ..
    Anyway nyc one … ❤
    Hope the next chaptr will update soon .. waiting ..

  9. തൃശ്ശൂർക്കാരൻ 🖤

    ❣️❣️❣️❣️❣️❣️

  10. Super bro 😍👌👌💓💓💓

Comments are closed.

kadhakal.com © 2022 | Stories, Novels, Ebooks | Contact us : info@kadhakal.com