❣️The Unique Man 3❣️ [DK] 730

Views : 80037

എനിക്ക് അനുഗ്രഹം വാങ്ങിക്കാൻ വേരെ ആരും ഇല്ല സുന്ദരിയമ്മേ അതാ🙂🙂🙂

മറുപടി പറയുന്നതിനു പകരം അവര് അവനെ കെട്ടിപിടിക്കുകയാണ് ചെയ്യിതത്……

അതിനു ശേഷം അവൻ യാത്ര പറഞ്ഞ് ഇറങ്ങി……

അവൻ പോവുന്നതും നോക്കി നിറഞ്ഞ കണ്ണുകളോടെ അവര് നിന്നു…..

___________________❣️___________________

മേലേടത്ത്

ദേവു ഉറക്കത്തിൽ നിന്നും ഉണർന്ന് കണ്ണും തിരുമി എണിറ്റു കട്ടിലിൽ തന്നെ ഇരുന്നു……

എന്നിട്ടു കിട്ടലിൽ കിടക്കുന്ന ആ വസ്ത്രം എടുത്ത് അവൾ നോക്കി ഇരുന്നു……. വെറുതെ ക്ലോക്കി സമയം നോക്കിയതും അവൾ ഞെട്ടി പോയി ……

സമയം 9 ആയി……
പിന്നെ ഒരു ഓട്ടം ആയിരുന്നു കുളിയും പല്ലുതേപ്പും എല്ലാം കഴിഞ്ഞ് കണ്ണ് മഷി കൊണ്ട് ഒരു വാലും ഇട്ട് അവൾ ഓടി താഴെ എത്തി……
അവിടെ രാധിയും ദേവനും ഉണ്ടാരുന്നു……

ദേവു: എന്താ അമ്മെ സമയം ഇത്രയും ആയിട്ടും എന്നെ വിളിക്കാഞ്ഞെ?…..

രാധിക: എന്താ മോളെ….. ഇത്ര നേരത്തെ എണിറ്റിട്ടു….

ദേവു: എനിക്ക് ഇന്ന് കോളേജ് തുടങ്ങുവല്ലെ മറന്നോ?…..

രാധിക: എന്താ മോളെ ഇന്നു പോണോ രണ്ട് ദിവസം റെസ്റ്റ് എടുത്തിട്ടു പോയാൽ പോരെ?

ദേവു: പറ്റില്ല….. എനിക്കു ഇന്ന് പോണം….. അല്ലെങ്കിൽ അവൾ എന്നെ കളിയാക്കും…..

രാധിക: ആര്…… എന്തിനാ കളിയാക്കുന്നെ?…..

മണ്ടത്തരം പറ്റിയ ദേവു

ദേവു: ഏയ് ഒന്നുല്ല….. ഞാൻ എന്നായാലും പോവും…….

രാധിക: വേണ്ടന്നല്ലെ പറഞ്ഞേ😠😠

ദേവു: പപ്പാ……..

അവള ചിണുങ്ങി

ദേവൻ: എന്താ രാധു ഇത്……അവളു പോട്ടെ അവളുടെ ആഗ്രഹമല്ലെ നീ എന്തിനാ തടസ്സം നില്ക്കുന്നെ?….

രാധിക: ഒഹോ……. ഇപ്പോൾ അങ്ങനെ ആയോ
ഇന്നലെ രാത്രി നിങ്ങൾ അല്ലെ മനുഷ്യ അവളെ രണ്ട് ദിവസം കഴിഞ്ഞ് കോളേജിൽ വിട്ടൽ മതി എന്ന് പറഞ്ഞത്😡😡😡😡……
എന്നിട്ട് ഇപ്പോൾ കുറ്റക്കാരി ഞാൻ അല്ലെ?……

ദേവൻ പതിയെ രാധികയോട്
ദേവൻ: മേൾടെ മുന്നിൽ രാവിലെ തന്നെ നാറ്റിക്കില്ല plz😖😖😖……

രാധിക ഒന്ന് മൂളി……

ദേവൻ: രാധു മോൾക്ക് കഴിക്കാൻ എടുത്ത് കൊടുക്ക്…..

എന്നിട്ടു ഞാൻ കെണ്ടു പോയി വിടാം താമസിച്ചില്ലെ

ദേവു: Thanks പപ്പാ……

Recent Stories

The Author

DK

142 Comments

  1. 𝚆𝚊𝚕𝚝𝚎𝚛 𝚆𝚑𝚒𝚝𝚎

    ❤️❤️❤️❤️❤️

  2. 👌👌

  3. ബാക്കി എവിടെ ? കട്ട waiting

  4. Bro story onnude ayacke aparajithan vannalo

  5. പുതിയ പാർട്ട് അഡ്മിന് ഒന്നുകൂടി അയച്ച് നോക്ക്. അത് പോസ്റ്റ് ചെയ്യുന്നത് കാണുന്നില്ലല്ലോ. അല്ലെങ്കിൽ kk യിൽ പോസ്റ്റ് ചെയ്താലും മതി😊

  6. എപ്പഴാ പുതിയ പാർട്ട്‌ എത്തൽ

  7. bro story kkyil send chey avida itreyum lag illa story publish cheyan

    1. Evide ittitte avide idu bro……..kadhakal.com uyire

      1. ivide onam kadhakal ellam publish aayite undaavu. katta post

Comments are closed.

kadhakal.com © 2022 | Stories, Novels, Ebooks | Contact us : info@kadhakal.com