കഥപൂക്കളം 2020 ഓൺലൈൻ കഥാരചനാ മത്സരം 194

Views : 6773

 

നിറപറയും നിലവിളക്കും തുമ്പപ്പൂക്കളും ഒരുപിടി നല്ല ഓര്‍മ്മകളും കൂടെ
ഒരുപാട് പ്രതീക്ഷകളും നിറഞ്ഞ പൊന്നി൯ ചിങ്ങത്തിലെ പൊന്നോണം വരവായി,,,
ഇത്തവണ മാവേലിതമ്പുരാനെ എതിരേല്‍ക്കാ൦..
കഥകള്‍ കൊണ്ടൊരു പൂക്കളം തീര്‍ത്തു കൊണ്ട്…

 

കഥകൾ.കോമിലൂടെ

 

“ഈ ഓണം കഥകളിലൂടെ ആഘോഷിക്കൂ”

 

മനോഹരങ്ങളായ കഥകള്‍ എഴുതി കഥകള്‍.കോമിലൂടെ പ്രസിദ്ധീകരിക്കൂ
മികച്ച കഥകള്‍ക്ക് കൈനിറയെ സമ്മാനങ്ങളും നേടൂ


കഥപൂക്കളം- 2020
ഓൺലൈൻ കഥാരചനാ മത്സരം

 

ഈ ഓണക്കാലത്ത് , കഥകൾ.കോം നിങ്ങൾക്കായി ഒരു ഓൺലൈൻ കഥാരചന മത്സരം സംഘടിപ്പിക്കുന്നു.

ഓണവും ആയി ബന്ധപ്പെട്ട നിങ്ങളുടെ ഓർമ്മകൾ, സംഭവങ്ങൾ അല്ലെങ്കില്‍ ഓണം അടിസ്ഥാനപ്പെടുത്തി വേണം നിങ്ങൾ മനോഹരങ്ങളായ കഥകള്‍ എഴുതി
സമർപ്പിക്കുവാന്‍,,,,

ഓഗസ്റ് 25 മുതൽ സെപ്തംബര്‍ 3 വരെ ആണ് കഥകൾ സമർപ്പിക്കേണ്ട സമയം , സമര്‍പ്പിക്കുന്ന കഥകള്‍ കഥകള്‍.കോമില്‍ പ്രസിദ്ധീകരിക്കുന്നതാണ്.

സമ്മാനങ്ങൾ

 

ഒന്നാം സമ്മാനം : ₹ 6000
രണ്ടാം സമ്മാനം : ₹ 4000
മൂന്നാം സമ്മാനം : ₹ 2000

 

കൂടാതെ പ്രോത്സാഹന സമ്മാനമായി മൂന്നു കഥകള്‍ക്ക് 1000 രൂപയുടെ അമസോണ്‍ ഗിഫ്റ്റ് വൌച്ചറുകള്‍ അടക്കം 15000 രൂപയുടെ സമ്മാനങ്ങള്‍ ഈ ഓണത്തിന് നിങ്ങളെ കാത്തിരിക്കുന്നു

പ്രധാന നിബന്ധനകൾ

 

1. കഥ മലയാളത്തിൽ ആയിരിക്കണം.

2. കഥക്ക് കുറഞ്ഞത് 3 പേജുകൾ എങ്കിലും ഉണ്ടായിരിക്കണം.

3. ഓണവും ആയി ബന്ധപ്പെട്ട നിങ്ങളുടെ ഓർമ്മകൾ, സംഭവങ്ങൾ അല്ലെങ്കില്‍ ഓണം അടിസ്ഥാനമാക്കിയ കഥകൾ മാത്രമേ സമർപ്പിക്കുവാൻ പാടുകയുള്ളു.

4. നിങ്ങൾ എഴുതിയ കഥ തന്നെ ആയിരിക്കണം

5. മറ്റു വെബ്‌സൈറ്റുകളിൽ പ്രസിദ്ധീകരിച്ച കഥകൾ സമർപ്പിക്കാൻ പാടുള്ളതല്ല.

6. വിവാദ വിഷയങ്ങള്‍, ലൈംഗികത , ജാതി മത രാഷ്ട്രീയ വിവേചനങ്ങള്‍ നിറഞ്ഞ സമർപ്പിക്കാൻ പാടുള്ളതല്ല.

7. ഒരാൾക്ക് പരമാവധി 3 കഥകൾ വരെ സമർപ്പിക്കാവുന്നതാണ്.

 

മൂല്യനിർണ്ണയം

 

വിജയികളെ തെരഞ്ഞെടുക്കുന്നത് രചനകളുടെ നിലവാരം മാത്രം അനുസരിച്ച് ആയിരിക്കും.
വിധികർത്താക്കളുടെ ഒരു ജൂറി പാനല്‍ ആയിരിക്കും മൂല്യനിർണ്ണയം നടത്തുന്നത്.

മല്‍സരത്തില്‍ പങ്കെടുക്കേണ്ട രീതി
ഓഗസ്റ്റ് 26 മുതല്‍ സെപ്തംബര്‍ 3 വരെ , കഥകള്‍.കോം (kadhakal.com) വെബ്സൈറ്റില്‍ SUBMIT YOUR STORY എന്ന ഓപ്ഷനില്‍ ക്ലിക് ചെയ്ത് നിങ്ങളുടെ പേരും ഇമെയില്‍ ഐഡിയും കൊടുത്ത് താഴെ നിങ്ങള്‍ എഴുതിയ കഥ സമര്‍പ്പിക്കാവുന്നതാണ്.
കഥയുടെ പേര് ടൈറ്റില്‍ കൊടുക്കുമ്പോള്‍ ഓണം എന്നു ടൈപ് ചെയ്തതിന് ശേഷം കഥയുടെ പേര് കൊടുത്താല്‍ മതിയാകും.

Recent Stories

The Author

kadhakal.com

62 Comments

  1. അമ്മൂട്ടി

    Mail received from kuttettan for കഥപൂക്കളം- 2020
    ഓൺലൈൻ കഥാരചനാ മത്സരം

    udan varum bro… sorry for the delay.. this week enthayalum smmana vithranam nadakkum.

    Kind Regards ,

  2. കാവ്യാഞ്ജലി

    ANY UPDATES

  3. September 6 inu പ്രഖ്യാപനം ഉണ്ടാകും എന്ന് karuthiyittu ഇന്ന് 13 ആയി…. results പ്രഖ്യാപിക്കാന്‍ എന്തേലും delay undel അത് പറയാനുള്ള മര്യാദ എങ്കിലും വേണം

    1. Rajeev bro story submit cheyyenda last date sep 3rd ayirunnu but sep 11 nu polum story vannittundayirunnu. Pinne ithrayum kadhakal vayichu validate cheyyanamenkil thanne samayamedukkum athinidakku 2 situkalilum varunna stories publish cheyyanam pinne ayalude swantham joli karyangalum nokkanam. Pinne malsarthinu enthu matangalundenkilum athu kuttetante thirumanamayirikkumennu sitil parannittullathanu athayathu DATE matanamenkilo price matanamenkilo aarodum chodikkenda karyamillennu. Ithu oru nattuakarude panappirivu ittu nadathunna parupadiyonnumalla kuttetan swantham pocketinnu paisa eduthu swantham sitil pillere prolsahippikkan nadathunnathanu…

      1. ഋഷി മൂന്നാമൻ

        ഇതൊന്നും ഓര്‍ക്കത്തെയാണോ സഹോ 3 ലാസ്റ്റ് ഡേറ്റും 6 റിസല്‍റ്റ് ഡേറ്റും ആയി ഫിക്സ് ചെയ്തത് ?
        അതോ ഈ പ്രോഗ്രാമിന് അധികം കഥകള്‍ വരില്ല എന്നു നിങ്ങള്‍ ആദ്യം തന്നെ തീരുമാനിച്ചോ?

        കാര്യം എന്തായാലും, നേരം വായികുന്നത് എന്തു കൊണ്ടാണെന്ന് ഒന്നിവിടെ പറഞ്ഞൂടെ?
        കഥയെഴുതി പരിപാടി വിജയിപ്പിക്കാന്‍ വേണ്ടി സഹകരിച്ചവരെ ഇങ്ങനെ കോമാളികളാക്കേണ്ട ആവശ്യം എന്താണ് സഹോ?

        1. Bro no one is joker in here. I just mean that he may might be busy so give him some time before reach in our own conclusion. I am also waiting for the result like you so I just convey my opinion in here. you can agree or reject on me

      2. പ്രണവ്… ഞാൻ ഇവിടെ കുറ്റപ്പെടുത്തിയത് ഇതുവരെ വിജയിയെ പ്രഖ്യാപിക്കാത്തതിൽ അല്ല… താമസം ഉണ്ടെങ്കിൽ അതറിയിക്കാത്തതിൽ ആണ്… പരിപാടികളിൽ മാറ്റം വരുത്താൻ കമ്മറ്റിക്ക് അധികാരം ഉണ്ടാവാം.. പക്ഷെ അത് പരിപാടിയിൽ പങ്കെടുക്കുന്നവരെയും പരിപാടി കാണാൻ വരുന്നവരേയും അറിയിക്കണം.. അതാണ് വേണ്ടത്… അല്ലെങ്കിൽ നാളെ ഒരു പരിപാടിക്കും ആളുകൾ കാണില്ല…. അങ്ങനെ സംഭവിച്ചാൽ അത് നല്ലതാണോ…

        പിന്നെ സമ്മാനം കൊടുക്കുന്നത് അദ്ദേഹo സ്വന്തം പോക്കറ്റിൽ നിന്ന് എടുത്താണു എന്ന് പറഞ്ഞത്… അത് ഈ സൈറ്റിൻ്റെ നിലവാരവും വരുമാനവും കൂട്ടാൻ വേണ്ടി അല്ലെ.. അല്ലാതെ വെറുതെ ഒരു പ്രോത്സാഹനമായി മാത്രമല്ലല്ലൊ… പൈസ ഇറക്കി ലാഭം ഉണ്ടാക്കുന്നു…

        ഇവിടെ ഇപ്പോൾ പലരും ചോദിക്കുന്നുണ്ട് റിസൾട്ട് എന്ന് വരുമെന്ന്… നമ്മൾ പറഞ്ഞറിഞ്ഞ് വന്നവർ ചോദിച്ചാൽ മറുപടി എന്ത് കൊടുക്കണം..

    2. ശരിയാ … വൈകുന്നത് തിരക്ക് കൊണ്ടായിരിക്കും. പക്ഷെ കാരണം
      പറയാമായിരുന്നു അല്ലെ..!?

      ഒരു പക്ഷെ കഥകൾ നിലവാരമില്ലാത്തേണ്ട്
      സമ്മാനം വേണ്ടാന്ന് തീരുമാനിച്ചിട്ടുണ്ടാവും
      കുട്ടേട്ടൻ!!!😁😁🤓🙃🤓🤓🤓😇

  4. Ithinte results enna varunne.?

  5. ഇതിന്റെ റിസൾട്ട്‌ എന്ന് വരും

  6. ജീനാപ്പു

    പ്രിയപ്പെട്ട കുട്ടേട്ടാ “മാവേലി വന്നേ” എന്ന കഥ രണ്ടാം വട്ടവും പബ്ലിഷ് ചെയ്തിട്ടുണ്ട്… ദയവായി ഇപ്പോൾ പബ്ലിഷ് ചെയ്തതൊന്നു ഡിലീറ്റ് ചെയ്യാമോ …?

  7. 102 കുട്ടികളുടെ അമ്മ

    പ്രിയപ്പെട്ട കുട്ടേട്ടൻ, കഥാപൂക്കളം 2020 ഓൺലൈൻ കഥാമത്സരത്തിനായി
    “മാവേലി ക്വാറന്റ്റൈനിലാണ്” ബൈ 102 കുട്ടികളുടെ അമ്മ എന്ന പേരിൽ ഞാൻ അയച്ചു തന്ന കഥ ദയവായി പ്രസിദ്ധീകരിക്കരുത്….🙏 അതിൽ ചില തെറ്റുകൾ സംഭവിച്ചു…. അതുകൊണ്ട് തന്നെ ആ കഥ മത്സരത്തിൽ നിന്ന് ഞാൻ പിൻവലിച്ചു …🙏🙃

  8. ആദിദേവ്‌

    ബാക്കി കഥകളെന്താ കുട്ടേട്ടാ വരാത്തത്? ദേവ് എഴുതിയ ‘മണിക്കുട്ടന്റെ ഓണങ്ങൾ’ വരെയേ ഇതുവരെ വന്നുള്ളൂ… കാത്തിരിക്കുന്നു

  9. അയ്യോ ഞാൻ കഥ ഓണം അടിസ്ഥാനമാക്കി എഴുതിയത് ആയിരുന്നു… പക്ഷെ ഓണം ടാഗ് ചെയ്തില്ല

    1. ജീനാപ്പു

      സാരമില്ല ബ്രോ മത്സരസമയത്തിനുള്ളിൽ ആണ് പോസ്റ്റ് ചെയ്തത് എങ്കിൽ വന്നോളും 👍❤️

      1. ഒക്കെ ബ്രോ… ഏയ്‌ അമ്മക് കുഴപ്പം ഒന്നും ഇല്ല

        1. ജീനാപ്പു

          സന്തോഷം…❣️ ഗുഡ് മോണിംഗ് ☕

          1. ഗുഡ് night

  10. ꧁༺അഖിൽ ༻꧂

    Onam സ്റ്റോറി ലിസ്റ്റ് അപ്ഡേറ്റ് ചെയ്തുടെ…???

    1. വന്നു തുടങ്ങി🙂

  11. കുട്ടേട്ടാ, കഥകള് publish ചെയ്ത് തുടങ്ങികൂടെ?

  12. കുട്ടേട്ടാ…
    ഓണകഥകൾ എന്നാണ് പബ്ലിഷ് ചെയ്തു തുടങ്ങുന്നത് 🙏

  13. കുട്ടേട്ടാ രണ്ട് കുട്ടിക്കഥകൾ വിട്ടിരുന്നു.
    കിട്ടിയോ!?

    1. സബ്മറ്റ് യുവർ സ്റ്റോറിയിൽ

      ‘Successfully’

      കാണിച്ചിരുന്നു………

      എത്തിയോ എന്തോ???😇

    2. രണ്ടെണ്ണം ഒരേ സമയോ…????
      എന്താ പങ്കേട്ടാ ലെവല് മാറി പോയല്ലോ🤔

      1. മൽസരത്തിൽ നമ്മളും കൂടേണ്ടേ😊

        ചുമ്മാ….
        “കാഴ്ചയ്ക്ക് വേണ്ടിയി ഞാനും”😁

        കിട്ടിയോ എന്തോ?🤔

Comments are closed.

kadhakal.com © 2022 | Stories, Novels, Ebooks | Contact us : info@kadhakal.com