Rise Of The Ghost Chapter 1 Previous part മിഖാ ജീവിതത്തിൽ നടക്കാൻ പോകുന്ന സംഭവ വികാസങ്ങളും മാറ്റങ്ങളും ഒന്നും അറിയാതെ മിഖാ പുതിയ ഉത്തരവാദിത്വങ്ങളിലേക്ക് ചുവടു വയ്ക്കാനായി സന്തോഷത്തോടെ ഡെൽഹിക്ക് യാത്ര […]
Category: Stories
? Guardian Ghost ? part 7 (༆ കർണൻ(rahul)༆) 277
? Guardian Ghost? part 6 (༆ കർണൻ(rahul)༆) 326
സുൽത്വാൻ 2 [ജിബ്രീൽ] 450
സുൽത്വാൻ Author : ജിബ്രീൽ ഈ കഥയുടെ ആദ്യ ഭാഗത്തിനു നിങ്ങൾ തന്ന സപ്പോർട്ടിനു ആദ്യമേ ഞാൻ നന്ദി പറയുന്നു മനസ്സിലുണ്ടായിരുന്ന ചെറിയ ഒരാശയം കഥയാക്കിയതാണ് നിങ്ങളുടെ അഭിപ്രായങ്ങൾ കുറിക്കാനപേക്ഷ ജാസിറിന്റെ കാലിന്റെ അടിയിൽ കിടന്ന് പിടയുന്ന നിസാമിന്റെ അടുത്തേക്ക് പാഞ് ചെന്ന് ജാസിറിനെ തള്ളി മാറ്റി കുറച്ച് പുറകോട്ട് നീങ്ങിയ അവൻ ദേശ്യത്തിൽ ഷിബിന്റെ മുഖത്തേക്ക് ഊക്കിൽ അടിചു പിന്നെ അവന്റെ നെഞ്ചിലേക്ക് ഇടിച്ചു ഒന്നു പിന്നോട്ട് ആഞതൊഴിച്ചാൽ വേദനയുടേയോ നോവിന്റേയോ […]
അപരാജിതൻ 54 5850
എല്ലാവർക്കും പുണ്യ ഈദ് ആശംസകൾ അപരാജിതൻ 54 ശ്മശാനഭൂമിയിൽ: ലോപമുദ്ര, നിസ്സഹായയായി ലഹരിയുടെ ആധിക്യത്തിൽ ബോധമകന്നു കിടക്കുന്ന തന്റെ സഹോദരനെയും കൂട്ടുകാരനെയും നോക്കിയിരുന്നു. അവളുടെ ഹൃദയം ഭയത്താൽ പെരുമ്പറ മുഴക്കി മിടിച്ചുകൊണ്ടേയിരുന്നു. എത്ര ലഹരിയുപയോഗിച്ചാലും അതിൽ ഉന്മത്തനാകാത്ത ആദിയ്ക്ക് ഇപ്പോൾ വന്ന ഈ മാറ്റം അവളെയാകെ വിഷമിതയാക്കി. ലോപമുദ്ര , കണ്ണുകൾ അടയ്ക്കുമ്പോൾ ഉൾക്കണ്ണിൽ തെളിയുന്നത്, അചലയമ്മ നട്ടുവളർത്തിയ അമ്പതാണ്ട് പ്രായമുള്ള കൂവളം കാറ്റിൽ ആടിയുലയുന്നതാണ്. അതൊരുപക്ഷേ അചലയമ്മയുടെ ആത്മാവ് ഭയത്താൽ നടുങ്ങിയുലയുന്നത് ആകുമോ […]
സ്പോകൻ അറബിക് [നൗഫു] 1461
Author : നൗഫു “മിസ്സ്,… എനിക്ക് നിങ്ങളെ ഇഷ്ട്ടമാണെന്ന് എങ്ങനെയാ അറബിയിൽ പറയുക…” പേർസണൽ കോച്ചിങ്ങിനു ഇടയിൽ എന്തേലും സംശയമോ, അറിയാത്ത വാക്കുകളോ ചോദിക്കാൻ ഉണ്ടേൽ… പെട്ടന്ന് ചോദിക്കാൻ കോച്ചിങ് ടീച്ചർ റുക്‌സാന പറഞ്ഞപ്പോൾ ഞാൻ മുന്നും പിന്നും ആലോചിക്കാതെ ചോദിച്ചു… “എന്താണ്…? ” അവൾ ഒരു ഞെട്ടലോടെ ആയിരിക്കണം എന്റെ ചോദ്യം കേട്ടത് അതവളുടെ ശബ്ദത്തിൽ തന്നെ എനിക്ക് തിരിച്ചറിയാനായി കഴിഞ്ഞു.. “സംഭവം ഇപ്പൊ എല്ലാം […]
യാത്രാമൊഴി [നൗഫു] 1455
Author : നൗഫു അന്നാദ്യമായി സൗദി യിലേക്ക് പോകാനായി നിൽക്കുകയാണ് സിറാജ്… പോകുന്നതിന്റെ എക്സൈറ്റ്‌മെന്റ് വേണ്ടുവോളം ഉള്ള സമയം… കാണുന്നവരോടെല്ലാം ഞാൻ ഈ ദിവസം പോകുട്ടോ എന്ന് പിടിച്ചു നിർത്തി സംസാരിക്കുമായിരുന്നു അവൻ … ഒന്നിൽ കൂടുതൽ പ്രാവശ്യം പോയിട്ടുള്ള പ്രവാസികൾ അവന്റെ ആവേശം കാണുമ്പോൾ തന്നെ പറയും… വിത് ഇൻ വൺ ടെ… അവിടെ എത്തി കൊട്ട ചൂട് തലക് മുകളിൽ അടിക്കുമ്പോൾ.. മരുഭൂമി കണക്കെ യുള്ള […]
അടി തിരിച്ചടി [നൗഫു] 1535
Author : നൗഫു എല്ലാവർക്കും ചെറിയ പെരുന്നാൾ ആശംസകൾ ☺️☺️☺️ നാട്ടിലേക്കുള്ള യാത്രക്കിടയിലും അയാളുടെ ചെവിയിൽ മുഴങ്ങി കേട്ടത് ഭാര്യ യുടെയും മക്കളുടെയും ആവലാതികളായായിരുന്നു… “ഇങ്ങള് പെട്ടന്ന് നിർത്തി പോന്നാൽ നമ്മൾ ഇനി എങ്ങനെ ജീവിക്കും… സാമ്പത്തികമായി ഒട്ടും സുരക്ഷിതമല്ലാത്ത ഈ സമയം തന്നെ നിർത്തണോ.. നാലഞ്ചു കൊല്ലം കൂടേ അവിടെ പിടിച്ചു നിന്നൂടെ നിങ്ങക് …” “എന്റെ സ്വന്തം ഭാര്യയുടെ വാക്കുകളിൽ നിറയുന്നത് അവളുടെ […]
? Guardian Ghost? P-6 Trailer ( ༆ കർണൻ(rahul)༆) 230
NB:- ഇത് 6- 10 പാർട്ടുകളുടെ ട്രൈലെർ മാത്രമാണ്. നിങ്ങൾക്ക് താല്പര്യം ഉണ്ടെങ്കിൽ മാത്രം വായിക്കുക ? Rise of The Ghost ? (Special part) Trailer Previous part എന്റെ ഹൃദയം നിറഞ്ഞ വിഷു ആശംസകൾ ഉദയവനം വന നശീകരണം വന്യജീവി ചൂഷണം, പശ്ചിമഘട്ട മലനിരകളുടെ നശീകരണവും കാലാവസ്ഥാ വ്യാതിയാനം എന്നീ വിഷയങ്ങളിൽ വാമ്പിച്ച പ്രതിഷേധ പരിപാടികളും സത്യാഗ്രഹവും നടത്തി വിജയം വരിച്ച യുവ സാമൂഹിക പ്രവർത്തകയും […]
അപരാജിതൻ -53 5849
എല്ലാ പ്രിയപ്പെട്ടവർക്കും വിഷു ആശംസകൾ അപരാജിതൻ 53 മിഥിലയിൽ ഇല്ലത്തെ പശുക്കൾക്ക് വിരയ്ക്കുള്ള മരുന്ന് വാങ്ങി, സൈക്കിളിൽ വരുന്ന വഴിയാണ് സപ്പുണ്ണി ഒരു മിന്നായം പോലെ അപ്പു അണ്ണന്റെ ജീപ്പ് തന്നെ കടന്നു പോകുന്നത് കണ്ടത്. ജീപ്പിന്റെ ഇടതുഭാഗത്ത് കാവിചേലയണിഞ്ഞു നിറയെ മുടിയുള്ള ലോപയെയും അവൻ കണ്ടു. അവൻ സൂക്ഷിച്ചു നോക്കിയപ്പോളേക്കും അവനെ മറികടന്നു ജീപ്പ് പോയിരുന്നു. ഉടൻ തന്നെ സപ്പുണ്ണിയുടെ ചിന്തകൾ പലവഴി കാട് കടന്നു കയറിയിരുന്നു. “അത് യാര് ,,,അപ്പു അണ്ണാവോടെ കൂടെയിരുന്ത […]
അപരാജിതൻ-52 5849
അപരാജിതൻ 52 പിറ്റേന്ന് പതിവ് പോലെ മനു രാവിലെയുണർന്നു ക്ഷേത്രദർശനമൊക്കെ നടത്തി ഉച്ചയോടെ ബാലുവിന്റെ വീട്ടിലെത്തി. അവിടെ ബാലുവിനെ ചികിൽസിക്കാൻ ഒരു നാട്ടുവൈദ്യൻ വന്നിട്ടുണ്ടായിരുന്നു. അയാൾ കുഴമ്പുകൾ പുരട്ടി ബാലുവിനെ തിരുമ്മുന്ന നേരം സഹായിക്കാൻ മനുവും ചേർന്നു. പിന്നെ ബാലുവിനെ ചൂട് വെള്ളത്തിൽ കുളിപ്പിച്ചു ഭക്ഷണം കൊടുത്തു. അൽപ്പം നേരം ബാലു ഉറങ്ങുകയുണ്ടായി. ഉണർന്നതിനു ശേഷം ബാലു കഥ തുടർന്നു. @@@@@@ “അനിയാ,,,” വിളിയോടെ കസ്തൂരി ഗൗരിയേയും കൊണ്ട് അവനുള്ള ഭക്ഷണവുമായിയാണ് വന്നത്. അവൻ എഴുന്നേറ്റു വാച്ചിൽ […]
സുൽത്വാൻ [ജിബ്രീൽ] 442
സുൽത്വാൻ Author :ജിബ്രീൽ കോളേജിന്റെ ഗേറ്റ് കടക്കുമ്പോൾ അവൻ തല ഉയർത്തി നോക്കി ജാമിയ ആർട്ട്സ് ആൻഡ് സയൻസ് കോളേജ് ശാന്തപുരം ആ ബോർഡിലേക്ക് കുറച്ച് നേരം നോക്കി നിറഞ്ഞു വന്ന കണ്ണുകൾ അമർത്തി തുടച്ചു വളരെ ലൂസായ ഒരു ഷർട്ടും ഒരു സ്ലിപ്പറും ധരിച്ച് തോളോടപ്പം മുടിയും കട്ടതാടിയുമായി അവൻ കോളേജിലേക്ക് കയറി “ഡാ മുടിയാ ” വിളി കേട്ട് അവൻ തിരിഞ്ഞു നോക്കിയപ്പോൾ കാണുന്നത് പാർക്കിങ്ങിൽ നിർത്തിയിട്ടിരികുന്ന ഒരു ജി പ്സിക്ക് […]
Demon’s Way Ch- 7[Abra Kadabra] 205
Demon’s Way Ch-7 Author : Abra Kadabra [ Previous Part ]  ( മാസ്റ്റർ ജെനി ) ഇന്ദ്രജിത്ത് ഉണർന്നപ്പോൾ അർദ്ധരാത്രി കഴിഞ്ഞിരുന്നു. Demon ബ്ലഡ് ഡിമോണിക് ആർട്ട് ന്റെ പാറ്റേണിൽ വീണ്ടും അവന്റെ ശരീരത്തിൽ കൂടി ഒഴുകി, പക്ഷേ അവന്റെ തലയ്ക്ക് എന്തോ മാറ്റം ഉള്ളത് പോലെ അവന് തോന്നി. അവൻ ചുറ്റും നോക്കിയപ്പോൾ ചുറ്റുപാടും ഉള്ള കാഴ്ചയ്ക്കും അവന്റെ കേൾവിക്കും മണത്തിനും എല്ലാം മുമ്പത്തെ […]
ദേവലോകം 14 [പ്രിൻസ് വ്ളാഡ് ] 562
ദേവലോകം 14 Author :പ്രിൻസ് വ്ളാഡ് തൻറെ സർവീസ് വെഹിക്കിളിൽ നിന്നും പുറത്തിറങ്ങിയ സൂര്യനാരായണനെ കണ്ട ഉടൻ തന്നെ സിഐ അലക്സും ടീമും അറ്റൻഷനായി …..സൂര്യൻ അവരുടെ അടുത്തേക്ക് എത്തി. now.. Officer brief the situation… സൂര്യന് മലയാളം അറിയില്ലെന്ന് കരുതി അലക്സ് തന്നെകൊണ്ടാവുന്ന വിധം ഇംഗ്ലീഷിൽ അതുവരെ നടന്ന എല്ലാ പ്രൊസീജിയേർസും വിശദീകരിച്ചു… എല്ലാം കേട്ട ശേഷം സൂര്യൻ ഫോറൻസിക്ക്കാർ ബോഡി പരിശോധിക്കുന്ന സ്ഥലത്തേക്ക് ചെന്നു. അവിടെനിന്നും അവരോട് വിവരങ്ങൾ തിരക്കിയശേഷം വീണ്ടും അലക്സിന്റെയും […]
അപരാജിതൻ- 51 5849
അപരാജിതൻ 51 സൂര്യസേന൯ വിളിച്ചു പറഞ്ഞതിന്റെ പിന്നാലെ ഒരു മണിക്കൂർ കൊണ്ട് പഞ്ചായത്ത് അധികൃതർ എവിടെ നിന്നൊക്കെയോ ജങ്കാർ ഡ്രൈവറെ തപ്പിപ്പിടിച്ചു കൊണ്ട് വന്നു. ജങ്കാറിൽ വാഹനങ്ങൾ കയറ്റി സൂര്യസേനനും കൂട്ടരും അക്കരെ കടന്നു. നേരം ഒരുപാട് കടന്നുപോയതിൽ സൂര്യസേനനും ആകെ വെപ്രാളത്തിലായിരുന്നു. ഇടക്ക് ദേവർമഠംകാരും കൊട്ടാരത്തിൽ നിന്നും മുത്തശ്ശിയും അച്ഛനും അടക്കമെല്ലാവരും സൂര്യസേനനെ വിളിച്ചു കൊണ്ടിരുന്നത് സൂര്യസേനനെ ഒരുപാട് സമ്മർദ്ദപെടുത്തിയിരുന്നു. അക്കരെ എത്തി അതിവേഗമവർ വാഹനങ്ങളുമായി കമ്മോർവാഡയിലെ മാവീരന്റെ ബംഗ്ളാവിലേക്ക് കുതിച്ചു. ഇന്ദുവിനെ സുരക്ഷിതമായി തിരികെ […]
അപരാജിതൻ -50 5849
അപരാജിതൻ 50 ഡോക്ടർ ഗോപിയുടെ കാർ, താൻ ജോലി ചെയ്യുന്ന പ്രജാപതി സൂപ്പർസ്പെഷ്യാലിറ്റി ഹോസ്പിറ്റലിനുള്ളിലേക്ക് പ്രവേശിച്ചു. എമർജൻസി ഡിപ്പാർട്ട്മെന്റ്നു മുന്നിലായി വന്നു നിന്നു ഹോൺ അടിച്ചു, പുറത്തു നിന്നിരുന്ന അറ്റണ്ടറിനെ കൈ കാണിച്ചു വിളിച്ചു. ഡോക്ടർ ഗോപിയെ കണ്ടയാൾ വേഗം വീൽചെയറുമായി അങ്ങോട്ടേക്ക് വന്നു. കാറിൽ നിന്നും ഇന്ദുവിന്റെ അമ്മയായ മല്ലികയെ ഇരുവരും ശ്രദ്ധയോടെ പുറത്തേക്ക് ഇറക്കി വീൽചെയറിൽ ഇരുത്തി അതിവേഗം എമ൪ജെന്സി ഡിപ്പാർട്മെന്റിനുള്ളിലേക്ക് കൊണ്ട് പോയി, ഡ്യൂട്ടിയിൽ ഉണ്ടായിരുന്ന റസിഡന്റ് മെഡിക്കൽ ഓഫീസർ മല്ലികയെ പരിശോധിച്ചു. […]
അപരാജിതൻ 49 5849
അപരാജിതൻ 49 മുൻഭാഗത്തിന് തുടർച്ച: ഏറ്റവും അപകടമായ വിധത്തിൽ ജീപ്പോടിച്ചുകൊണ്ടിരുന്ന ആദിയുടെ ഭാവം സുമേശനെ ഒത്തിരി ഭയപ്പെടുത്തിയിരുന്നു. “അപ്പുവണ്ണാ,,എന്താ കാര്യമെന്നു പറഞ്ഞില്ലല്ലോ ,,സീരിയസ് ആണോ? ” സുമേശൻ വണ്ടിയിൽ മുറുകെപിടിച്ചിരുന്നു ചോദിച്ചു ആദി സുമേശന്റെ മുഖത്തേക്കൊന്നു നോക്കി ഒടുക്കം കെട്ട ചിരി ചിരിച്ചു. “സുമേശാ,,,”ഈ ശങ്കരൻ, സ്നേഹിക്കുന്ന കുറച്ചാളുകളുണ്ട്. ആ ആളുകളെന്നു പറഞ്ഞാൽ,ആളും അർത്ഥവുമില്ലാതിരുന്ന കാലത്ത് ഞാനും ഈ മണ്ണിൽ ജീവിക്കുന്ന സഹജീവിയാണെന്ന പരിഗണനയും ഒരു മനുഷ്യനെന്ന മൂല്യവും തന്നവരാണ്, അവരെ ഞാനെന്റെ ഹൃദയത്തിലാണ് […]
? Guardian Ghost ? P-5 ༆ കർണൻ(rahul)༆ 424
? Guardian Ghost? part-4 ༆ കർണൻ(rahul)༆ 301
? Guardian Ghost 4 ? By ༆ കർണൻ(rahul)༆ Previous part എന്റെ കൊച്ചിന് നേരെ സഹതാപത്തോടെ ഉള്ള ഒരു നോട്ടം വീണാൽ ആരായാലും പിന്നെ നോക്കാൻ കണ്ണ് കാണത്തില്ല. അതും പറഞ്ഞു ഞാൻ പുറത്തേയ്ക്ക് നടന്നു. പുറത്തേയ്ക്ക് നടന്നു പോകുന്ന അവന്റെ കണ്ണുകളിൽ പക ആളി കത്തുകയായിരുന്നു എല്ലാത്തിനെയും ചുട്ടെരിക്കാനുള്ള തീ ആ കണ്ണുകളിൽ തെളിഞ്ഞു. മരണം കൊണ്ട് ഹരം കൊള്ളുന്ന […]
കഥയാണിത് ജീവിതം – 4 [Nick Jerald] 224
കഥയാണിത് ജീവിതം – 3 Author :Nick Jerald തുടരുന്നു… കഴിഞ്ഞ് പോയ ദിവസങ്ങൾ പോലെ അല്ലായിരുന്നു എൻ്റെ പിറ്റെന്നു തൊട്ടുള്ള അവസ്ഥ.രാവിലെ എണീക്കാൻ തന്നെ വല്ലാത്ത ഒരു ഉന്മേഷം നിറഞ്ഞിരിക്കുന്നത് പോലെ തോന്നി. അല്ലെങ്കിലും ജോലി ഒക്കെ സെറ്റ് ആയാൽ പിന്നെ ജീവിതം വേറെ ഒരു തലത്തിലേക്ക് മാറുവല്ലേ… ആരുടെയും പുച്ഛത്തോടെ ഉള്ള നോട്ടം ഇനി കാണണ്ട…സ്ഥിരം ചോദ്യങ്ങൾ ഇനി കേൾക്കണ്ട…പണ്ട് ഇങ്ങോട്ട് ആരെങ്കിലും എന്തെങ്കിലും ചോദിച്ചാൽ തന്നെ മറുപടി പറയാൻ പറ്റാത്ത സ്ഥാനത്ത് ഇന്ന് […]
അവൻ്റെ വഴി [A Menace] 46
അവൻ്റെ വഴി By (A Menace) ******************** ഇത് ഞാൻ ആദ്യമായി എഴുതുന്ന കഥയാണ് അതുകൊണ്ട് തന്നെ ആവിശ്യത്തിലധികം പോരായ്മകൾ ഉണ്ടാവം എന്നാലും ഇനി വരുന്ന ഭാഗങ്ങളിൽ തെറ്റുകൾ തിരുത്തികൊണ്ടുവരാം ******************** അന്ന് സാധാരണയിലും നിലാവില്ലാതിരുന്ന ഒരു കറുത്ത രാത്രി ആയിരുന്നു…… തലസ്ഥാന നഗരിയിൽ സ്ഥിതി ചെയുന്ന തൻ്റെ ബംഗ്ലാവിൽ കിടന്നുറങ്ങുകയായിരുന്നു മുൻ മുഖ്യമന്ത്രിയും ഇപ്പോഴത്തെ പ്രീതിപക്ഷ നേതാവുമായ മാധവൻ….. സമയം: 2 മാണി ഒരു മുരണ്ട ശബ്ദം കേട്ട് മാധവൻ കണ്ണ് തുറന്നുനോക്കുന്നത്….. ഇതെവിടെ നിന്നാ […]
ദേവൻഷി [അപ്പൂട്ടന്റെ ദേവൂട്ടി] 43
?ദേവൻഷി ? വായനയുടെ ലോകത്തു നിന്നും എഴുതിലേക് എന്നെ വഴിതിരിച്ച ആദ്യ സ്റ്റോറി. ❄️❄️?❄️❄️?❄️❄️?❄️❄️?❄️❄️ പൊന്നു പൊന്നു …. രാവിലെയുള്ള അച്ഛന്റെ വിളി ആണ് അവളെ ഉണർത്തിയത്. ആ താ വരുന്നു. അച്ഛനോട് മറുപടി പറഞ്ഞ് അവൾ എഴുന്നേറ്റു. അച്ഛന്റെ അടുത്തേക്ക് പോയി. അച്ഛൻ : വേഗം വാ പൊന്നു . വന്ന് ഗേയ്റ്റ് തുറക്ക് . പൊന്നു :അ ഇതാ വരുന്നു. അച്ഛൻ : ഗേയ്റ്റ്. അടച്ച് വേഗം പോവോണ്ടു ട്ടോ പൊന്നു : […]
?Guardian Ghost? Part -3 ༆ കർണൻ(rahul)༆ 344
?Guardian Ghost – 3? By ༆ കർണൻ(rahul)༆ Previous part ആ വണ്ടി സിറ്റി ഹോസ്പിറ്റലിലേക്ക് ചീറി പായുമ്പോഴും അവൻ അവളുടെ കുഞ്ഞിന്നാൾ മുതലുള്ള കാര്യങ്ങൾ ഓർക്കുകയായിരുന്നു. അവൻ പോലും അറിയാതെ ആ ചെകുത്താന്റെ കണ്ണുകളിൽ നിന്ന് അവൾക്കായി ഒരുതുള്ളി കണ്ണുനീർ ഒഴുകി കാറ്റിൽ അലിഞ്ഞു ചേർന്നു. […]