?അസുരൻ? SEASON:02 THE CHAOTIC WORLD […]
Category: Action
MIND GAME 1 77
ഇരുട്ടിൽ നിന്ന് വെളിച്ചത്തിലേക്ക് ഓരോ തവണ വരുമ്പോളും പെണ്ണിന്റെ മൊഞ്ച് കൂടി കൂടി വന്നു’ തട്ടത്തിൻ മറയത്തിൽ നമ്മടെ വിനോദ് പറയണപോലെ ആയിരുന്നു ആ നിമിഷം എനിക്ക്……. ❤️ ഇനി കഥയിലേക് ഹായ് ഫ്രെണ്ട്സ് എന്നെ പരിചയപെടുത്താൻ മറന്നു എന്റെ പേര് ആൽവിൻ തൃശ്ശൂർകാരൻ ആണ് ട്ടോ വീട്ടിൽ അപ്പനും അമ്മയും പിന്നെ ഞാനും (സന്തുഷ്ട കുടുംബം ?) അമ്മ ഒരു പാവം ആണെങ്കിലും അപ്പൻ അങ്ങനെ അല്ല ചാക്കോമാഷിന് റോക്കയാഭായിയിൽ ഉണ്ടായ ഒരു ഐറ്റം അതാണ് […]
MIND GAME TEASER ? 39
“അമ്മേ ചായ “ “കുമ്പള ദേശം വാഴും ശ്രീ വള്ളികുന്നിൽ രാമവർമ തമ്പുരാൻ എഴുന്നള്ളുന്നു…. (3)) രംഗം -1 നർത്തകിയുടെ നൃത്തത്തിൽ മുഴുകിയിരിക്കുന്ന രാജാവ്………. രാജാവ് : ഹാ കേമായിരിക്കുന്നു…….. ആരിവിടെ (താലത്തിൽ പണകിഴിയുമായി ഭടൻ വരുന്നു )” ??? ഇത് ഒരു തുടക്കം മാത്രം………………….. Nb- നാടകം ഒന്നും അല്ല ട്ടോ ? ന്യൂ സ്റ്റോറി സ്റ്റാർട്ടിങ് ആണ് അപ്പൊ നാളെ തൊട്ട് പോസ്റ്റി തൊടങ്ങും അനുഗ്രഹിക്കണം ???♀️??????
ദി ഡിമോൺ സ്ലേയർ part1 the beginning 178
ദി ഡിമോൺ സ്ലേയർ1 ദി ബിഗിനിംഗ് വർഷം (2023) കണ്ണുകൾ പതിയെ തുറന്നു ചുറ്റും മഞ്ജു മുടികിടക്കുന്നു കൂടെ കുറെ പൈൻമരങ്ങൾ എൻറെ കണ്ണുകൾ മുകളിക്ക് നോക്കി മരങ്ങൾ കാറ്റിൽ അടുന്നു ചുറ്റും തണുത്തുറഞ്ഞ അന്തരീക്ഷം ഞാൻ ഇത് എവിടെയാ കൈകൾ മരവിക്കുന്നുണ്ട് ചുണ്ടുകൾ പൊട്ടി വിറക്കുന്നു നിലത്താകെ മഞ്ജു മാത്രം ദൂരെക് നോക്കുമ്പോൾ നില നിറത്തിൽ ഉള്ള മഞ്ജു കൂടിയ അന്തരീഷം  എന്റെ പിറകിൽ എന്തോ ഒരു വിജിത്ര ശബ്‌ദം ഒരു മൃഗത്തിന്റെ […]
?രുദ്ര മോക്ഷം ?️[3] 100
പഴയ കാലത്തിലേക്ക് അവൻ ചിന്ത കൊണ്ട് പോയെങ്കിലും അവന്റെ മനസിലേക്ക് കൂടുതൽ വന്നത് ശിവാനിയുടെ മുഖം ആണ് . എന്ത് കൊണ്ടാണ് തനിക്ക് അവളുടെ ചിന്ത മാത്രം വരുന്നത് എന്നാണ് അവന്റെ ചിന്ത എന്ത് കൊണ്ടാണ് അവളെ ഞാൻ കൊണ്ട് വന്നത് . കളവ് ചെയ്ത് ജീവിക്കുന്നവളാണ് . പിന്നെ എന്ത് കൊണ്ട് ഞാൻ അവളെ വീട്ടിൽ വരെ കയറ്റി താമസിപ്പിച്ചു . ആദ്യ കാഴ്ചയിൽ തന്നെ എന്തോ ഒരു ഇത് ഒരു സ്പെഷ്യൽ […]
✨️❤️ശാലിനിസിദ്ധാർത്ഥം17❤️✨️ (ഭാഗം I) [??????? ????????] 312
⚔️ദേവാസുരൻ⚒️s2 ep19-Ɒ?ᙢ⚈Ƞ Ҡ???‐?? 2094
?THE ALL MIGHT? ( I’m going to start a new journey) 62
Guy’s അപ്പോ എല്ലാ അവധി കൾക്കും അനാവശ്യ ഉഴപ്പുകൾക്ക് വിരാമം ഇട്ട് കൊണ്ട് നമ്മൾ യാത്ര പുനരാരമ്പിക്കുകയാണ് കൂടെ കാണുമല്ലോ അല്ലേ സ്നേഹത്തോടെ, HASAN㋦TEMPEST
Alastor the avenger ??? 5 83
Alastor the avenger??? 5 Author :Captain Steve Rogers ഇതേ സമയം പൂജയിൽ ആയിരുന്ന ബാലവർ പതിയെ കണ്ണു തുറന്നു…. അയാളുടെ കണ്ണിൽ വിഘാടകനു സംഭവിച്ചത് എന്തെന്ന് പതിയെ തെളിഞ്ഞു വന്നു….. അതോടൊപ്പം തന്നെ അനാഥാലയത്തിൽ വന്നിറങ്ങിയ ആ ചെറുപ്പക്കാരന്റെ മുഖവും….. ഒരു ചെറിയ പുഞ്ചിരിയോടെ കൂടെ അയാൾ പതിയെ മന്ത്രിച്ചു…… ‘യുദ്ധചക്ര ആരംഭം’…. തുടരുന്നു….. ഉറക്കത്തിൽ നിന്ന് എന്നപോലെ അശ്വതി പതിയെ എഴുന്നേറ്റു… തനിക്ക് എന്താണ് സംഭവിച്ചത് എന്നു ചിന്തിച്ചു കൊണ്ട് നിന്ന […]
സ്വസ്തികം -trailer 49
❤️✨️ശാലിനിസിദ്ധാർത്ഥം16❤️✨️ [??????? ????????] 416
❤️️✨ശാലിനിസിദ്ധാർത്ഥം16✨️❤️ Author : [??????? ????????] [Previous Part] ❤️✨️ ശാലിനിസിദ്ധാർത്ഥം ❤️✨️ ഡിയർ ഗയ്‌സ്… ✨️❤️ ഒരുപാട് താമസിച്ചുവെന്നറിയാം… ആക്ച്വലി ഇപ്പോൾ നിന്നുതിരിയാൻ പറ്റാത്ത അവസ്ഥയിലായത് കാരണമാണ് കഥയെഴുത്ത് നീണ്ടുപോകുന്നതും പബ്ലിഷ് ചെയ്യാൻ താമസിക്കുന്നതും. പക്ഷേ ഏതുവിധേനെയും മാസത്തിൽ രണ്ട് ഭാഗങ്ങളെന്ന ക്രമം വിട്ടുപോകാതെയിരിക്കുവാൻ പരമാവധി […]
✨️ അതിരൻ ✨️6 {VIRUS} 311
✨️അതിരൻ ✨️6 Author:VIRUS ️previous part എല്ലാം കൂട്ടുകാർക്കും എന്റെ ന്യൂ ഇയർ ആശംസകൾ ഒരു നിമിഷം അവനിൽ മിന്നിമറഞ്ഞ ഭാവം അവൾ അത് അന്ന് പാർക്കിൽ വെച്ചു കണ്ടതുപോലെയായിരുന്നു… കാർ നിന്നതും കാർത്തി സീറ്റ് ബെൽറ്റുരി വെളിയിലേക്കിറങ്ങി… കാറിൽ നിന്ന് കാർത്തിയിറങ്ങിയതും ഹെല…ഒരു നിമിഷം എന്തുചെയ്യണമെന്ന് അറിയാതെ ഇരുന്നുപോയി…പിന്നെ എന്തോ ആലോചിച്ചുറപ്പിച്ച് മുഖത്തൊരു കുസൃതി ചിരിവരുത്തി കൊണ്ട്…ഡോർ തുറന്നിറങ്ങി… കാർത്തി കയ്യ് കെട്ടി കാറിന്റെ ബൊണറ്റിൽ ചാരി എങ്ങോട്ടോ […]
മാഡ് മാഡം 5 [vishnu] 367
മാഡ് മാഡം 5 Author :vishnu [ Previous Part ] ഇറങ്ങുമ്പോൾ പതിയെ ഒളികണ്ണിട്ടു അവളുടെ ഭാവം നോക്കി….ഇവന് ഇത് എന്തു തേങ്ങയ ഈ പറഞ്ഞിട്ട് പോയത് എന്ന ഭാവത്തിൽ എന്നെ നോക്കി നിക്കുന്നു……. ഗൂഗിളിന് പോലും അറിയാത്ത ഈ ഡയലോഗ് ഞാൻ ഇന്നലെ രാത്രിയിൽ കഷ്ടപ്പെട്ട് ഉണ്ടാക്കിയതാ….ഒരു അവസരം കിട്ടിയപ്പോ പറഞ്ഞെന്നെ ഉള്ളൂ………… പതിയെ ഇറങ്ങി വെളിയിൽ എത്തി…..രാവിലെ ഒന്നും കഴിക്കാതെ നേരത്തെ ഇറങ്ങിയത് കൊണ്ട് നല്ല വിശപ്പ് […]
ദേവലോകം 12 [പ്രിൻസ് വ്ളാഡ്] 602
ദേവലോകം 12 Author :പ്രിൻസ് വ്ളാഡ് ദേവലോകം തറവാടിന്റെ മുറ്റത്തേക്ക് ഒരു മിസ്തുബിഷി ലാൻസർ വന്നു നിന്നു… തറവാട്ടിലെ അംഗങ്ങളെല്ലാം പലയിടത്തേക്ക് പോകേണ്ടതിനായുള്ള ഒരുക്കങ്ങളിൽ ആയിരുന്നു….. വൈഗ പാലയ്ക്കലിലേക്കും… അമർനാഥും ഭദ്രനും ഓഫീസിലേക്കും…അനന്തൻ കൂപ്പിലേക്കും… അനിരുദ്ധൻ ഒരാഴ്ചയായി ഔട്ട് ഓഫ് സ്റ്റേഷനാണ് …..രാമനാഥനും പാർവതി അമ്മയും ഉമ്മറത്ത് തന്നെയുണ്ട്…. വന്നുനിന്ന വണ്ടിയുടെ നമ്പർ പ്ലേറ്റിൽ നിന്നും അതൊരു പ്രൈവറ്റ് ടാക്സി ആണ്…. അതിൻറെ പിൻസീറ്റിൽ നിന്നും ഒരു പെൺകുട്ടി പുറത്തേക്കിറങ്ങി ……അവളെ കണ്ടു രാമനാഥന്റെയും പാർവതി […]
?കഥയിലൂടെ ? 5 [കഥാനായകൻ] 464
?കഥയിലൂടെ ? 5 Author : കഥാനായകൻ Previous Part ?”സാർ അപ്പോൾ ഞങ്ങളുടെ പണി തുടങ്ങട്ടെ? പിന്നെ കഴിഞ്ഞ പ്രാവിശ്യത്തെ പോലെ തന്നെ ആണോ?” ?”ഈ തവണ പണ്ടത്തെ പോലെ ഉള്ള ഓപ്പറേഷൻ ഒന്നും വേണ്ട എത്ര പെട്ടന്ന് തീർക്കാൻ പറ്റോ അങ്ങനെ തന്നെ ചെയ്‌താൽ മതി പിന്നെ നമ്മുടെ ആളുകൾ ആണ് ഇപ്പോൾ അവിടെ ഉള്ള രാഷ്ട്രീയക്കാരിലും പോലീസിലും ഒക്കെ. അതുകൊണ്ട് ഒരു പ്രശ്നവും ഉണ്ടാവില്ല. ” ?”അതിന് […]
ദി സൂപ്പർഹീറോ 2 [Santa] 157
ദി സൂപ്പർഹീറോ 2 Author : Santa ഏവരും ഞെട്ടി കടയുടെ മുൻപിലേക്ക് നോക്കി.കുഞ്ഞുമോനും സുജീവും ഞെട്ടി എഴുന്നേറ്റു നിന്നു ഒരുമിച്ചു പറഞ്ഞു. “അച്ചായൻ” ചവിട്ട്കൊണ്ട് മുൻപിലെ ബെഞ്ചിലേക്ക് വീണ സേവി താഴെ വേദന കൊണ്ട് പുളഞ്ഞു.ആ വേദനയിലും അയാൾ പതിയെ നിലത്തുകിടന്നുകൊണ്ടുതന്നെ തിരിഞ്ഞു.അയാളുടെ ചുണ്ടിൽ വിരലുകൾ മുട്ടിച്ചു. ആ വിരലുകളിൽ പറ്റിയ രക്തം അയാളെ ചൊടിപ്പിച്ചു. ആ വേദനയെല്ലാം മറന്ന് അയാൾ ഞൊടിയിടെ എഴുന്നേറ്റതും അയാളുടെ കവിളത്ത് വീണ്ടും ഒരു കരം പതിഞ്ഞതും […]
കർമ്മ 18 [Yshu] 277
കർമ്മ 18 അടുത്ത ഒന്നോ രണ്ടോ ഭാഗം കൊണ്ട് കഥ പൂർത്തി ആകും. എന്തായാലും 2022 ന് അപ്പുറം പോകില്ല. അക്ഷര പിശകുകൾ ക്ഷമിക്കുക. യാത്രകൾക്കിടയിൽ മൊബൈൽ വച്ചാണ് പണി മൊത്തം. ഇഷ്ടപ്പെട്ടാൽ രണ്ട് വരി കുറിക്കുക. ഇല്ലെങ്കിലും… …………………………………………….. “”””””കോഴിക്കോട് പോലിസ് ഉദ്യോഗസ്ഥനെ അജ്ഞാതൻ തട്ടിക്കൊണ്ട്പോയി. മണിക്കൂറുകളുടെ ഇടവേളയിൽ ഇത് രണ്ടാമത്തെ കിഡ്നാപ്പാണ് സംസ്ഥാനത്ത് അരങ്ങേറുന്നത്.”””””” പ്രമുഖ ന്യൂസ് ചാനലിലെ അവതാരികയുടെ ശബ്ദം കെട്ട് കൊണ്ടാണ് ആന്റണി ആലസ്യത്തിൽ നിന്നും ഉണർന്നത്. […]
✨️ അതിരൻ ✨️ 5 [ VIRUS] 358
കഥയുടെ അവസാന പാർട്ടുവന്നിട്ട് ഏകദേശം ഒരു മാസമായി കാണുമല്ലേ…മനപ്പൂർവമല്ല, അച്ഛമ്മ ഞങ്ങളെ വിട്ടുപിരിഞ്ഞുപോയി…പിന്നെ എനിക്കൊരു സർജറി ഉണ്ടായിരുന്നു ഒരാഴ്ച്ച അതിന്റെ വേദന കാരണം ഒന്നും ചെയ്യാൻ കഴിഞ്ഞില്ല, അങ്ങനെ ഒരുപാടുകാരണങ്ങളുണ്ട്…എല്ലാം പറഞ്ഞു ഞാൻ ബോർ ആക്കുനില്ലാ…വായിച്ചോളു…അഭിപ്രായമില്ലേ എനിക്ക് കഥ എഴുതാനുള്ള എന്റെ തോരയും പോവും…. ✨️അതിരൻ✨️ 5 Author:VIRUS ️previous part സീ മിസ്റ്റർ കാർത്തിക് തന്റെ കാര്യം നേരുത്തേ പറഞ്ഞിട്ടുള്ളതാണ് ഒഫീഷ്യലായി താൻറെ പോസ്റ്റ് എന്താണ് എന്ന് പറയുക മാത്രമാണ് എന്റെ ജോലി.. […]
❤️✨️ശാലിനിസിദ്ധാർത്ഥം15✨️❤️ [𝓐𝓼𝓱𝔀𝓲𝓷𝓲 𝓚𝓾𝓶𝓪𝓪𝓻𝓪𝓷] 443
❤️✨️ശാലിനിസിദ്ധാർത്ഥം15✨️❤️ Author : [𝓐𝓼𝓱𝔀𝓲𝓷𝓲 𝓚𝓾𝓶𝓪𝓪𝓻𝓪𝓷] [Pervious Part] ❤️✨️ ശാലിനിസിദ്ധാർത്ഥം ❤️✨️ “പക്ഷേ സാബ്, ആൽബിയെ കൊണ്ട് നമ്മൾക്ക് ഇനിയെന്താണ് ഉപയോഗം…??? ചുമ്മാ അവനും കൂടെ അടിമേടിച്ചു കൊടുക്കാനാണോ… ???” ഗുണനായക് : “അല്ല ആസിഫ്… നമ്മൾക്ക് അവനെ അങ്ങനെയങ്ങ് തള്ളികളയാനാവില്ല. ഇനി അവനെ […]
രുദ്ര വീരസിംഹൻ -THE WARRIOR PRINCE-part-8 [PONMINS] 779
രുദ്ര വീരസിംഹൻ -THE WARRIOR PRINCE 8 Author :PONMINS PREVIOUS PARTS രാത്രി ഭക്ഷണ ശേഷം കണ്ണൻ അച്ചുവിന്റെ അടുത്തേക്ക് വന്നു , കണ്ണൻ : അച്ചു , അവർ എഗ്രി ചെയ്തിട്ടുണ്ട് ,വെള്ളിയാഴ്ച തന്നെ നമുക്ക് രെജിസ്ട്രേഷൻ നടത്തം , അന്ന് അങ്ങോട്ട് ചെല്ലാൻ പറഞ്ഞിട്ടുണ്ട് , കൂടാതെ അന്ന് അയാളുടെ മകന്റെ നിക്കാഹ് കൂടി ആണ് , അപ്പോ അത് കഴിഞ്ഞ ശേഷം രെജിസ്ട്രേഷനും കഴിഞ്ഞു ഇങ് പോരാം ,,, അവൻ […]
ദി സൂപ്പർഹീറോ [Santa] 146
ദി സൂപ്പർഹീറോ Author : Santa രാത്രിയിലെ ആ പെരുമഴയെ ഭേദിച്ചുകൊണ്ട് ആ വാൻ പാഞ്ഞു.രാത്രിയിലെ ആ വിജനമായ പാത അവരുടെ വാഹനത്തിന്റെ വേഗത കൂട്ടുവാൻ സഹായിച്ചു.വാഹനത്തിന്റെ ആ വേഗതയിലും ഷഹാന തന്റെ ലാപ്ടോപ്പിൽ എന്തൊക്കെയോ കോപ്പി ചെയ്യുകയായിരുന്നു.തന്റെ നേത്രങ്ങളിൽ അണിഞ്ഞ കണ്ണട പതിയെ മാറ്റി കണ്ണുതുടച്ചു.വീണ്ടും അവൾ കണ്ണട അണിഞ്ഞു. അവളുടെ മനസ്സ് പ്രഷുബ്ദമാണെന്ന് മനസിലാക്കാം. പെട്ടെന്നുള്ള തന്റെ മൊബൈൽ റിങ് കേട്ടാണ് അവൾ ലാപ്ടോപ്പിൽ നിന്നും ശ്രെദ്ധ മാറ്റിയത്.മൊബൈലെടുത്ത് നോക്കി. തന്റെ ഒപ്പം […]
Because it’s the… [It’s me] 147
Because it’s the… Author : It’s me പലപ്പോഴും പലരേയും നമ്മുടെ ജീവിതത്തീനും നമുക്ക് പിരിയേണ്ടി വന്നിട്ടുണ്ടാവും,,, അതിന് കാരണന്താച്ച ജീവിതമങ്ങനെയോണ്ട് ല്ലാതെന്താപ്പപറയാ,, ഞാനുവെന്റെ കൊറച്ചു ഫ്രെണ്ട്സുങ്കൂടെ ഞങ്ങടീലുള്ളൊരുത്തൻ ജോലികിട്ടിയാ ദ്യത്തെ സാലറി കിട്ടിയപ്പോവന്റെ ചിലവ് വേങ്ങാനായി ഒരു റെസ്റ്റോറന്റീ കേറിയതാർന്നു,,,, ആദ്യന്തന്നെ വാഷ് റൂമീകേറി കയ്യും മുഖോക്കെ കഴുകി പൊറത്തെറങ്ങി ഫോണെടുക്കാൻ വേണ്ടി പോക്കെറ്റിൽ തപ്പിയപ്പോ ഫോൺ പോക്കെറ്റിൽ കാണാനില്ല,,, ” ഡാ ന്റെ ഫോൺ കാണാനില്ല,,, ” കൂടെയുള്ളവരോടായി ഞാമ്പറഞ്ഞു,,, […]
Jocker [???] 66
Jocker Author : ??? പ്രിയരേ ഈ തുടക്കകാരൻ ഒരു പുതിയ കഥയുമായി നിങ്ങളുടെ മുമ്പിൽ വന്നിരുക്കുകയാണ് ട്ടെെറ്റലിന്റെ പേര് പോലെ തന്നെ സൈക്കോ കില്ലറായ ജോക്കറിന്റെ കഥയാണ് കൂടതല് ഒന്നും ചോദിക്കരുത് എന്നാലത് ആസ്വാദനത്തെ ബാധിക്കും പിന്നെ ആദ്യഭാഗം വലിച്ച് നീട്ടിയല്ല എഴുതിയത് അത് കൊണ്ടാണ് ഒരു പേജിൽ തീർത്തത് ഇനി നേരെ കഥയിലോട്ട് പോകാം….. Jocker – 1 Author: ??? സൂര്യൻ തന്റെ ജോലി പൂർത്തിയാക്കി ആകാശത്ത് നിന്നും […]
❤️✨️ശാലിനിസിദ്ധാർത്ഥം14✨️❤️ [𝓐𝓼𝓱𝔀𝓲𝓷𝓲 𝓚𝓾𝓶𝓪𝓪𝓻𝓪𝓷] 415
❤️✨️ശാലിനിസിദ്ധാർത്ഥം14✨️❤️ Author : [𝓐𝓼𝓱𝔀𝓲𝓷𝓲 𝓚𝓾𝓶𝓪𝓪𝓻𝓪𝓷] [Previous Part] ❤️✨️ ശാലിനിസിദ്ധാർത്ഥം ❤️✨️ “ശെരി… ഞാനൊരു കാര്യം കാണിച്ചുതരാം.. നിങ്ങൾ, അതിമാനുഷ് ദേവ്ദത്ത് എന്നും ആദിപുരുഷ് ദേവവ്രത് എന്നും കേട്ടിട്ടുണ്ടോ..???” അർജുൻ ഒരു ചെറുപുഞ്ചിരിയോടെ അവരോട് ചോദിച്ചു. ശിവ :”ഇല്ല…! ആരാ അവർ ??? ഇനി […]