അഗർത്ത [ THE WOLRDS ] S2 142

Views : 12117

സിദ്ധു…

 

മ്മ്….

 

സിദ്ധു……

 

അവന്റെ മുടിയിൽ പിടിച്ചു വലിച്ചു കൊണ്ട് അവൾ വിളിച്ചു…

 

“ ആഹാ. എന്താടി….!! ”

 

“ അതെ നമുക്ക് ഇവിടെ ഒരു വീട് വെക്കണം…. ”

 

“ ഇവിടെയോ..? ”

 

 

മലമുകളിൽ പരന്നു കിടക്കുന്ന ഭാഗത്തു തന്റെ മടിയിൽ കിടന്നുള്ള അവളുടെ ആവശ്യം കേട്ട് അവൻ ചുറ്റും നോക്കി….

 

തണുന്ന കാറ്റ് അവരെ മെല്ലെ തലോടി കടന്നു പോയി….

 

അവരോടുള്ള സ്നേഹം എന്നപോലെ സൂര്യൻ ഇരുണ്ടു കൂടുന്ന കാർമേഘങ്ങൾക്ക് ഇടയിൽ മറഞ്ഞിരുന്നു……

 

 

“ എന്താ ഇവിടെ ഉണ്ടാക്കിയാൽ കുഴപ്പം….. ഹ്മ്മ്…. വലുത് ഒന്നും അല്ലല്ലോ ഒരു കുഞ്ഞി വീട്….. എല്ലാ തിരിക്കും ഒഴിഞ്ഞിട്ട് നമ്മുക്ക് രണ്ട് പേർക്ക് മാത്രം ഇവിടെ വന്നു ഇങ്ങനെ കെട്ടി പിടിച്ചു ഇരിക്കണം…..”

 

“ ഹോ അങ്ങനെ…..”

 

അവൾ തന്റെ നീല കണ്ണുകളാൽ അവനെ കൂർപ്പിച്ചു നോക്കി..

 

“ അത് എന്താ നിനക്കൊരു സന്തോഷം ഇല്ലാത്ത പോലെ….. ഹ്മ്മ്…”

 

അവളുടെ നോട്ടത്തിൽ ഒന്ന് പതറി പോയ അവൻ ഒന്ന് വിയർത്തു….

 

“ സന്തോഷം ഇല്ലന്നോ…അത് എന്താ അങ്ങനെ ഒരു ടോക്ക്… നീ എന്റെ കൂടെ ഉള്ളപ്പോ എന്നും എനിക്ക് സന്തോഷം അല്ലെ മിത്രക്കുട്ടി…..”

 

അവളുടെ ഇടുപ്പിൽ ഇക്കിളി ഇട്ടു കൊണ്ട് അവൻ പറഞ്ഞു….

 

“ ആഹാ.. ഹി.. ഹ. ഹ….”

 

അവളുടെ ചിരിയൊലികൾ അവിടെയാകെ അലയടിച്ചു……

 

ആ പറഞ്ഞത് നൂറുശതമാനം സത്യമാണ് എന്ന് അവന്റെ കണ്ണിലെ സന്തോഷം കണ്ടാൽ ആർക്കും മനസിലാകുമായിരുന്നു…..

 

“ പിന്നെ സങ്കടം ചെറുതായിട്ടുണ്ട്…..”

 

“ ഹേ ഇപ്പൊ സന്തോഷം ആണെന്ന് പറഞ്ഞിട്ട്….. ”

 

അവൾ ചെറിയ ഞെട്ടലോടെ അവനെ നോക്കി…

 

“ അല്ല ഇവിടെ വരെ വന്നിട്ട് ഈ കെട്ടിപിടിച്ചു ഇരിക്കൽ മാത്രമേ ഒള്ളോ എന്ന് ഓർത്തപ്പോൾ…..”

 

ഒരു കള്ള ചിരിയോടെ അവളെ നോക്കി അവൻ പറഞ്ഞു….

 

“ അയ്യടാ…. ചെക്കന്റെ ഒരു പൂതി…. ”

 

അതും പറഞ്ഞു അവന്റെ കവിളിൽ ഒരു കുത്ത് വച്ചു കൊടുത്തു അവൾ…

 

വേദനയെടുത്ത പോലെയുള്ള അവന്റെ ഒച്ച കേട്ട് അവൾ പൊട്ടിച്ചിരിച്ചു…. അവളോടൊപ്പം അവനും……

 

അവരുടെ ചിരി അവിടെയാകെ അലയടിച്ചു..

 

സൂര്യൻ അസ്‌തമിക്കാറായിരുന്നു….പക്ഷികൾ തങ്ങളുടെ കൂടുകളിലേക്ക് കാഴ്ച മലമുകളിൽ അവന്റെ തോളിൽ തലച്ചയച്ചു…

 

ചുവന്ന ആകാശത്തികൂടെ സൂര്യ

Recent Stories

30 Comments

  1. ❤️❤️❤️

  2. Hi Sidharth,
    Agaratha was one favourite story here,
    When you publish the second part I was happy.
    Could you make the next parts without lag. I can understand all writers here are selfless and I admit their act of selfless writhing for the readers in this platform. Unfortunately the readers don’t value your efforts, plz don’t mistake me this is the usual practice I had seen here.
    There are no rewards, but with good comments and likes , definitely motivates you.
    Thanks for coming back.

    1. Thanks for your loving words and support i am trying my best to write without lag ❤️

  3. Brother,
    Waiting for next part…..❤️

  4. ലക്ഷമി

    Eagerly waiting for next part of this & Knight Skull.

  5. പാവം പൂജാരി

    വീണ്ടും വന്നതിൽ സന്തോഷം. ഈ പാർട്ട് കണ്ടപ്പോൾ തന്നെ പഴയ പാർട്ടിന്റെ ക്‌ളൈമാക്സിൽ പോയി ഒന്ന് കൂടി റെവൈൻഡ് ചെയ്തു.

  6. Ahaaaaa veendum vannallo santhosham.. Arum ippo kadha onnum edarilla.. Koodathe moderation ennu paranju rply polum vaikunnu… Enthayalum thudaruka superrr♥️♥️♥️♥️

    1. വീണ്ടും വന്നു 😅 എല്ലാരും ബിസി അല്ലെ..ഇഷ്ട്ടപെട്ടല്ലോ മതി 🥰❤️

  7. ♥️♥️♥️♥️♥️

  8. വെയ്റ്റിംഗ് 🥰

  9. Welcome back ♥️♥️👍

  10. Super💕💕💕

  11. Happy to see u again dear….😍😍😍

  12. ബ്രോ.. ഈ കഥക്ക് നല്ല വെയ്റ്റിംഗ് ആയിരുന്നു, പക്ഷെ ഇത്രേം കാലായിട്ടും ബാക്കി പാർട്ട്‌ വരാത്തതുകൊണ്ട് നിർത്തി പോയീന്നു കരുതി.. ഇനി ആദ്യം മുതൽ ഒന്നുടെ വായിക്കണം,വായിച്ചിട്ട് അഭിപ്രായം പറയാം… ഇനി ബാക്കിപ്പാർട്ട് ഉടനെ ഉണ്ടാവുമോ അതോ ഇനിയും കുറേ കാത്തിരിക്കേണ്ടി വരുമോ?? എന്തായാലും ഞാൻ കഥ വായിക്കട്ടെ 😊

    1. നിർത്തി ഞാൻ പോവൂല ഓരോ തിരിക്കിൽ പെട്ടു പോയി.. വായിച്ചിട്ട് അഭിപ്രായം പറ 👍 ബാക്കി പാർട്ട്‌ ഉടനെ തരാൻ ശ്രമിക്കാം.. പെട്ടന്ന് തീർക്കാൻ ഉള്ള ശ്രമത്തിൽ ആണ് അധികം കത്തിരിക്കേണ്ടി വരില്ല 🥰

      1. 👍👍❤️

Comments are closed.

kadhakal.com © 2022 | Stories, Novels, Ebooks | Contact us : info@kadhakal.com