അഗർത്ത [ THE WOLRDS ] S2 142

Views : 12191

ൽ മതിയായിരുന്നു അവന്റെ സങ്കടങ്ങൾ മാഞ്ഞു പോകാൻ….

 

ജനൽ വഴി വരുന്ന കാറ്റിൽ ഒന്ന് വിറച്ചവളെ അവൻ പുതച്ചു കൊടുത്തു….

 

എല്ലാം അവസാനിച്ചിട്ട് ആറ് മാസത്തോളം ആയെങ്കിലും ഒന്നും മറക്കാൻ അവന് സാധിച്ചിട്ടില്ലായിരുന്നു….

 

കുഞ്ഞിന്റെ കാര്യം മിത്ര പറയാതെ ഇരുന്നത് എന്തിനാണെന്ന് അവന് ഇപ്പോഴും മനസിലാക്കുന്നുണ്ടായിരുന്നില്ല…

 

ഒന്നര വർഷത്തോളം മാത്രമേ രണ്ട് പേരും ഒരുമിച്ച് ഉണ്ടായിരുന്നുള്ളു….

 

പക്ഷെ അവൾ ഗർഭിണി ആയതിന്റെ ഒരു ലക്ഷണം പോലും അറിയാതെ പോയത് അവനെ കുഴപ്പിച്ചു….

 

അഗർത്തയിലെ സമയം ഭൂമിയിലേതുമായി ഒരുപാട് വ്യത്യാസമുണ്ട്….

 

ഇവിടുത്തെ പത്തു ദിവസം അവിടെ ഒരു വർഷം എന്നാ പോലെ കണക്ക് ആക്കാം….

 

ഈ കുഞ്ഞിന് ഇപ്പോൾ തന്നെ രണ്ട് വയസ്സ് ആയിട്ടുണ്ട്…..

 

കുഞ്ഞ് ഉള്ളത് കൊണ്ട് മാത്രം ആണ്.. കൂടുതൽ ഡിപ്രെഷനിലേക്ക് പോകാതെ താൻ പിടിച്ചു നിന്നത് എന്ന് അവൻ ഓർത്തു…..

 

വാതിൽ തുറന്ന് ആ കുഞ്ഞു വീടിന് ഉള്ളിൽ നിന്ന് അവൻ പുറത്ത് ഇറങ്ങി….

 

അന്ന് മിത്ര പറഞ്ഞ പോലെ അതെ മല മുകളിൽ അവർ ഒരു കുഞ്ഞു വീട് ഉണ്ടാക്കിയിരുന്നു…

 

ഇടക്ക് കുഞ്ഞുമായി ഇവിടെ വന്നിരിക്കുന്നത് അവന് ഒരു ആശ്വാസമാണ്….

 

കാറ്റിൽ പാറി പറക്കുന്ന വളർന്നു കിടക്കുന്ന മുടിയും താടിയും…

 

ഷർട്ട്‌ ഇല്ലാതെ ഉറച്ച ശരീരം ഉദിച്ചു ഉയരുന്ന സൂര്യ വെളിച്ചത്തിൽ തിളങ്ങി…..!!

 

അമ്മ ഐറിസ പറഞ്ഞ വാക്കുകൾ അവന്റെ തലയിൽ പെട്ടന്ന് ഉയർന്നു….

 

താൻ മൂലം ഈ ലോകത്തിലേക്ക് വന്ന അപകടങ്ങൾ……

 

ഞാൻ സ്നേഹിക്കുന്നവരെ എന്നെ സ്നേഹിക്കുന്നവരെ സംരക്ഷിക്കേണ്ടത് എന്റെ ഉത്തരവാദിത്വമാണ്…അത് ഞാൻ ചെയ്യുക തന്നെ ചെയ്യും….എന്ത് വിലകൊടുത്തും…..!!

 

ഉദിച്ചു ഉയരുന്ന സൂര്യനെ നോക്കി അവൻ പറഞ്ഞു…..

 

ആ സമയം അവന്റെ കണ്ണുകൾ ചുവപ്പ് നിറത്തിൽ ജ്വലിച്ചു…..!!

Recent Stories

30 Comments

  1. ❤️❤️❤️

  2. Hi Sidharth,
    Agaratha was one favourite story here,
    When you publish the second part I was happy.
    Could you make the next parts without lag. I can understand all writers here are selfless and I admit their act of selfless writhing for the readers in this platform. Unfortunately the readers don’t value your efforts, plz don’t mistake me this is the usual practice I had seen here.
    There are no rewards, but with good comments and likes , definitely motivates you.
    Thanks for coming back.

    1. Thanks for your loving words and support i am trying my best to write without lag ❤️

  3. Brother,
    Waiting for next part…..❤️

  4. ലക്ഷമി

    Eagerly waiting for next part of this & Knight Skull.

  5. പാവം പൂജാരി

    വീണ്ടും വന്നതിൽ സന്തോഷം. ഈ പാർട്ട് കണ്ടപ്പോൾ തന്നെ പഴയ പാർട്ടിന്റെ ക്‌ളൈമാക്സിൽ പോയി ഒന്ന് കൂടി റെവൈൻഡ് ചെയ്തു.

  6. Ahaaaaa veendum vannallo santhosham.. Arum ippo kadha onnum edarilla.. Koodathe moderation ennu paranju rply polum vaikunnu… Enthayalum thudaruka superrr♥️♥️♥️♥️

    1. വീണ്ടും വന്നു 😅 എല്ലാരും ബിസി അല്ലെ..ഇഷ്ട്ടപെട്ടല്ലോ മതി 🥰❤️

  7. ♥️♥️♥️♥️♥️

  8. വെയ്റ്റിംഗ് 🥰

  9. Welcome back ♥️♥️👍

  10. Super💕💕💕

  11. Happy to see u again dear….😍😍😍

  12. ബ്രോ.. ഈ കഥക്ക് നല്ല വെയ്റ്റിംഗ് ആയിരുന്നു, പക്ഷെ ഇത്രേം കാലായിട്ടും ബാക്കി പാർട്ട്‌ വരാത്തതുകൊണ്ട് നിർത്തി പോയീന്നു കരുതി.. ഇനി ആദ്യം മുതൽ ഒന്നുടെ വായിക്കണം,വായിച്ചിട്ട് അഭിപ്രായം പറയാം… ഇനി ബാക്കിപ്പാർട്ട് ഉടനെ ഉണ്ടാവുമോ അതോ ഇനിയും കുറേ കാത്തിരിക്കേണ്ടി വരുമോ?? എന്തായാലും ഞാൻ കഥ വായിക്കട്ടെ 😊

    1. നിർത്തി ഞാൻ പോവൂല ഓരോ തിരിക്കിൽ പെട്ടു പോയി.. വായിച്ചിട്ട് അഭിപ്രായം പറ 👍 ബാക്കി പാർട്ട്‌ ഉടനെ തരാൻ ശ്രമിക്കാം.. പെട്ടന്ന് തീർക്കാൻ ഉള്ള ശ്രമത്തിൽ ആണ് അധികം കത്തിരിക്കേണ്ടി വരില്ല 🥰

      1. 👍👍❤️

Comments are closed.

kadhakal.com © 2022 | Stories, Novels, Ebooks | Contact us : info@kadhakal.com