അഗർത്ത [ THE WOLRDS ] S2 142

Views : 12218

ഒന്ന് നോക്കി..

 

“ കാര്യങ്ങൾ ഇങ്ങനെ ആണേൽ എല്ലയെ കൂടെ വിളിക്കേണ്ടി വരും ചിലപ്പോ ബാക്കി ഉള്ളവരെയും ഇവനെ മാത്രമല്ല ഇങ്ങോട്ട് വന്ന എല്ലാത്തിനെയും നമുക്ക് പിടിക്കേണ്ടി വരും…”

 

അവരെ നോക്കി അവൻ പറഞ്ഞു…ആ സമയം അവർക്ക് വല്ലാത്തൊരു ധൈര്യം നിറയുന്ന ഒരു ഫീൽ ആയിരുന്നു.. രണ്ട് പേരുടെയും മുഖത്ത് ഒരു ചിരി വിരിഞ്ഞു….

 

****

 

രാത്രി പതിനൊന്നു മണി

 

 

ഊട്ടി റോഡിലെ കാട് നിറഞ്ഞ ആളൊഴിഞ്ഞ പ്രദേശം…

 

കാറിയിൽ ഊട്ടിയിൽ നിന്ന് വരികയായിരുന്നു രണ്ട് പേര് പുതുതായി കല്യാണം കഴിഞ്ഞ അവർ കുറച്ചു ദിവസത്തെ ഊട്ടിയിലെ താമസം കഴിഞ്ഞ് വീട്ടിലേക്ക് പോവുകയാണ്..

 

ചിരിച്ചും കളിച്ചും ആസ്വാധിച്ചു പോവുകയാണ്…

 

“ അഭി ഇനി എങ്ങോട്ടാ അടുത്ത ട്രിപ്പ്‌? ”

 

അവൾ കാറോടിക്കുന്ന ആളെ തോണ്ടി കൊണ്ട് ചോദിച്ചു…

 

“ ഹ്മ്മ്.. നമുക്ക് മേഘാലയ പോയാലോ അവിടെ കാണാൻ അടിപൊളി സ്ഥലങ്ങൾ ഉണ്ട് ”

 

“കാര്യമായിട്ട് ? ”

 

അവൾ സന്തോഷത്തോടെ അവനോടായി ചോദിച്ചു

 

“ Ya, നമുക്ക് പോകാം പക്ഷേ അതിന് മുൻപ് ഒരുമ്മ താടി ”

 

അവൾക്ക് നേരെ തിരിഞ്ഞു കൊണ്ട് ചോദിച്ചു.

 

“അയ്യെടാ എനിക്ക് ഇപ്പൊ തരാൻ മനസില്ല…. ”

 

അവൾ അത് പറഞ്ഞു മുന്നോട്ട് നോക്കിയതും ഒരു ആൾ രൂപം കാറിന് മുൻപിൽ കണ്ടതും “അഭി ഒരാൾ ” എന്ന് അലറി അവൻ അത് കേട്ട് മുൻപോട്ട് നോക്കിയതും ഒരു രൂപത്തെ കണ്ട് പെട്ടന്ന് കാർ ഇടത്തോട്ട് ഒടിച്ചു..

 

കാറൊന്ന് കറങ്ങി ശക്തമായി ബ്രേക്കിട്ട് നിന്നു…

 

രണ്ട് പേരും ശക്തമായി ശ്വാസമെടുക്കുന്നുണ്ടായിരുന്നു.. കാറിൽ നിന്ന് ഇറങ്ങിയ അവർ ആ പുറകിലേക്ക് നോക്കി പക്ഷേ അവിടെ ഒരു രൂപവും ഉണ്ടായിരുന്നില്ല…

 

പക്ഷെ അവർക്ക് ഉറപ്പായിരുന്നു ആരോ അവിടെ ഉണ്ടായിരുന്നു എന്ന്..

 

നല്ല നിലാവ് ഉണ്ടായിരുന്നു.. എന്നിട്ടും പുക പോലെ ചുറ്റും നിറഞ്ഞു നിക്കുന്ന മഞ്ഞിൽ വ്യക്തമായി അവർക്ക് ഒന്നും കാണാൻ കഴിഞ്ഞില്ല…

 

ഇടക്ക് കേൾക്കുന്ന ഇലകൾ അനങ്ങുന്ന ശബ്ദം കേട്ട് അവൾക്ക് ആകെ പേടി

Recent Stories

30 Comments

  1. ❤️❤️❤️

  2. Hi Sidharth,
    Agaratha was one favourite story here,
    When you publish the second part I was happy.
    Could you make the next parts without lag. I can understand all writers here are selfless and I admit their act of selfless writhing for the readers in this platform. Unfortunately the readers don’t value your efforts, plz don’t mistake me this is the usual practice I had seen here.
    There are no rewards, but with good comments and likes , definitely motivates you.
    Thanks for coming back.

    1. Thanks for your loving words and support i am trying my best to write without lag ❤️

  3. Brother,
    Waiting for next part…..❤️

  4. ലക്ഷമി

    Eagerly waiting for next part of this & Knight Skull.

  5. പാവം പൂജാരി

    വീണ്ടും വന്നതിൽ സന്തോഷം. ഈ പാർട്ട് കണ്ടപ്പോൾ തന്നെ പഴയ പാർട്ടിന്റെ ക്‌ളൈമാക്സിൽ പോയി ഒന്ന് കൂടി റെവൈൻഡ് ചെയ്തു.

  6. Ahaaaaa veendum vannallo santhosham.. Arum ippo kadha onnum edarilla.. Koodathe moderation ennu paranju rply polum vaikunnu… Enthayalum thudaruka superrr♥️♥️♥️♥️

    1. വീണ്ടും വന്നു 😅 എല്ലാരും ബിസി അല്ലെ..ഇഷ്ട്ടപെട്ടല്ലോ മതി 🥰❤️

  7. ♥️♥️♥️♥️♥️

  8. വെയ്റ്റിംഗ് 🥰

  9. Welcome back ♥️♥️👍

  10. Super💕💕💕

  11. Happy to see u again dear….😍😍😍

  12. ബ്രോ.. ഈ കഥക്ക് നല്ല വെയ്റ്റിംഗ് ആയിരുന്നു, പക്ഷെ ഇത്രേം കാലായിട്ടും ബാക്കി പാർട്ട്‌ വരാത്തതുകൊണ്ട് നിർത്തി പോയീന്നു കരുതി.. ഇനി ആദ്യം മുതൽ ഒന്നുടെ വായിക്കണം,വായിച്ചിട്ട് അഭിപ്രായം പറയാം… ഇനി ബാക്കിപ്പാർട്ട് ഉടനെ ഉണ്ടാവുമോ അതോ ഇനിയും കുറേ കാത്തിരിക്കേണ്ടി വരുമോ?? എന്തായാലും ഞാൻ കഥ വായിക്കട്ടെ 😊

    1. നിർത്തി ഞാൻ പോവൂല ഓരോ തിരിക്കിൽ പെട്ടു പോയി.. വായിച്ചിട്ട് അഭിപ്രായം പറ 👍 ബാക്കി പാർട്ട്‌ ഉടനെ തരാൻ ശ്രമിക്കാം.. പെട്ടന്ന് തീർക്കാൻ ഉള്ള ശ്രമത്തിൽ ആണ് അധികം കത്തിരിക്കേണ്ടി വരില്ല 🥰

      1. 👍👍❤️

Comments are closed.

kadhakal.com © 2022 | Stories, Novels, Ebooks | Contact us : info@kadhakal.com