MIND GAME 1 77

Views : 1685

ഇരുട്ടിൽ നിന്ന് വെളിച്ചത്തിലേക്ക് ഓരോ തവണ വരുമ്പോളും പെണ്ണിന്റെ മൊഞ്ച് കൂടി കൂടി വന്നു’

തട്ടത്തിൻ മറയത്തിൽ  നമ്മടെ വിനോദ് പറയണപോലെ  ആയിരുന്നു ആ നിമിഷം എനിക്ക്……. ❤️

ഇനി കഥയിലേക്

ഹായ് ഫ്രെണ്ട്സ്  എന്നെ  പരിചയപെടുത്താൻ മറന്നു  എന്റെ പേര് ആൽവിൻ  തൃശ്ശൂർകാരൻ ആണ് ട്ടോ
വീട്ടിൽ അപ്പനും അമ്മയും പിന്നെ ഞാനും (സന്തുഷ്ട കുടുംബം 😂)
അമ്മ ഒരു പാവം ആണെങ്കിലും അപ്പൻ അങ്ങനെ അല്ല ചാക്കോമാഷിന്  റോക്കയാഭായിയിൽ ഉണ്ടായ ഒരു ഐറ്റം അതാണ് അപ്പൻ………!!!!!!

അത്യാവശ്യം സാമ്പത്തികം ഉള്ള ഒരു  വലിയ ഫാമിലി ആണ്  എന്റേത്   അപ്പന് സ്വന്തമായി ഒരു ടാക്സ്റ്റിയിൽസ് ഷോപ്പ് ഉണ്ട്  ടൗണിൽ അതുകൊണ്ട്  കാശിനു ഒന്നും ഒരു കുറവും  ഇല്ല………..

“നായകൻ വീണ്ടും വരാറ് എട്ടു ദിക്കും ഭയന്തരീഈഈ “

ഫോൺ അടിച്ചപ്പോൾ ആണ്  അന്നും ഞാൻ എണീറ്റത് .എടുത്ത്  നോക്കുമ്പോൾ  വിഷ്ണു ആണ്  എന്റെ ഒരേ ഒരു ചങ്ക് …….. പറയാൻ മറന്നു   ഞാൻ പണ്ട് ഒരു  ഇൻട്രോവെർട്ട് ആയിരുന്നു (സെരിക്കും 🤗🙂) മറ്റുള്ളവരോട് ഒക്കെ സംസാരിക്കാൻ എനിക്ക് എന്തോ പേടി ആയിരുന്നു  അങ്ങനെ  9th ക്ലാസ്സിൽ പഠിക്കുമ്പോൾ ആണ് ഞങ്ങൾ കാണുന്നത് ആദ്യം ഒക്കെ ഞാൻ അവനെ കണ്ടപ്പോ എല്ലായത്തെയും പോലെ ഞാൻ  ഒഴിഞ്ഞു മാറി നടന്നു . പക്ഷെ അവൻ  എന്നെ വിട്ടില്ല
അങ്ങനെ എപ്പോളോ ഞാൻ അവനെ  കേൾക്കാൻ തുടങ്ങി  ഇപ്പൊ അവൻ ആണ് എനിക്ക് ആകെ ഉള്ള കൂട്ടുകാരൻ…….!!!!!
സംഗതി അങ്ങനെ ഒക്കെ ആണ് എങ്കിലും ഇപ്പൊ എന്നെ ഓസി നടക്കലാണ് അവന്റെ മെയിൽ പണി

ഞാൻ ഉറക്കച്ചടവോടെ ഫോൺ  അറ്റന്റ് ചെയ്തു

അവൻ : അളിയാ
ഞാൻ :എന്താ m*₹#₹ ഈ രാവിലെ തന്നെ
ആരെ കെട്ടിക്കാനാ

Recent Stories

The Author

LEAD

9 Comments

  1. പേജ് കൂട്ടി അടുത്ത പാർട്ട് പോന്നോട്ടെ….

  2. 🦋 നിതീഷേട്ടൻ 🦋

    💓💓 അടി പിന്നെ പ്രണയം 🙌

  3. തുടക്കം കൊള്ളാം നല്ല അവതരണം 👍👍👍അടുത്ത പാർട്ടിൽ കുറച്ചു കൂടി പേജ് കൂടുതൽ ഉൾപ്പെടുത്താൻ ശ്രമിക്കൂ👍♥️♥️♥️♥️♥️♥️♥️

  4. 𝙲𝚊𝚙𝚝𝚊𝚒𝚗

    Adipoli thudakkam❤️❤️

  5. Nyc beginning….❣️

Comments are closed.

kadhakal.com © 2022 | Stories, Novels, Ebooks | Contact us : info@kadhakal.com