അഗർത്ത [ THE WOLRDS ] S2 142

ളുടെ മുഖത്തെ ആഴത്തിൽ ഉള്ള മുറിപ്പാട് അവളുടെ ശ്രദ്ധയിലേക്ക് വന്നത്..

 

സിദ്ധുവിന് healing ability ഉള്ളത് അവൾക്ക് അറിയാം അത് കൊണ്ട് തന്നെ ഇത് അവൾക്ക് അറിയാവുന്ന ആൾ അല്ല എന്ന് മനസിലാക്കിയതും അവൾ അവനെ നോക്കി പറഞ്ഞു.

 

“ നീ സിദ്ധാർഥ് അല്ല, who are you? ”

 

പിടുത്തതിന്റെ ബലം കൂട്ടി അവൾ ചോദിച്ചതും അവന്റെ കാണുകളുടെ നിറം മാറുന്നത് അവൾ കണ്ടു…കൃഷ്ണമണികൾ കറുപ്പിൽ നിന്ന് നീലയിലേക്കും പിന്നീട് ചുവപ്പിലേക്കും അവസാനം കണ്ണുകൾ മുഴുവൻ കറുത്ത നിറം പടരുന്നത് അവൾ കണ്ടു…

 

വെറും കൃഷ്ണമണി മാത്രം ആയിരുന്നില്ല നിറം മാറിയത് കൃഷ്ണമണിക്ക് ചുറ്റുമുള്ള വെളുത്ത ഭാഗമല്ലാം കറുത്ത നിറം കലർന്നു തിളങ്ങി…

 

അവൾ ഇതുവരെ അങ്ങനെ ഒന്ന് കണ്ടിട്ട് ഇല്ലായിരുന്നു സിദ്ധുവിനെക്കാൾ പവർഫുൾ ആണ് ഇയാൾ എന്ന് അവൾക്ക് തോന്നി.

 

മാസങ്ങൾക്ക് ശേഷം വീണ്ടും ഒരു ശക്തമായ killing intent അനുഭവപ്പെട്ടു എന്തെങ്കിലും ചെയ്യാൻ കഴിയുന്നതിനു മുൻപേ അവളുടെ കൈ പിടിച്ചു വലിച്ചു അവളെ ദൂരേക്ക് എറിഞ്ഞിരുന്നു..

 

അവിടെ ഉണ്ടായിരുന്ന കോൺഗ്രീറ്റ് വാളിൽ തട്ടി കല്ലുകൾക്ക് ഇടയിലിലേക്ക് വീണു എഴുനേൽക്കാൻ നിന്നതും അവൾക്ക് മുകളിലേക്ക് ആ വാളും വന്നു വീണു.

 

അലറി കൊണ്ട് വാൾ തകർത്ത് ഉയർന്നു വന്ന അവൾ അവന് വേണ്ടി കണ്ണ് കൊണ്ട് തിരഞ്ഞതും അവന് അവിടെ നിന്ന് എപ്പോഴേ പോയിരുന്നു എന്ന് തിരിച്ചറിഞ്ഞത്…

 

അപ്പോഴേക്കും ആരൊക്കെയോ ഓടി വരുന്ന ശബ്ദം കേട്ട് അവൾ വേഗം അവിടെ നിന്ന് അതിവേഗം പുറത്തേക്ക് പോയി……

 

****

 

അവളുടെ കഥ കേട്ട് മനുവും സിദ്ധുവും ആകെ അത്ഭുതപെട്ടു ഇരിക്കുകയാണ് മനുവിനോട് അവൾ ഒരു പ്രശ്നമുണ്ടെന്ന് പറഞ്ഞു വലിച്ചു കൊണ്ട് വരിക ആയിരുന്നു..

 

“ നീ കാര്യമായി പറയുവാണോ ”

 

മനു അവളെ സംശയത്തോടെ നോക്കി കൊണ്ട് ചോദിച്ചു..

 

അവൾ ദേഷ്യത്തോടെ ഒന്ന് നോക്കിയതും അവൻ വേഗം തല തിരിച്ചു…

 

“ നിനക്ക് ഉറപ്പാണോ അവൻ എന്നെ പോലെ ആണെന്ന് ”

 

സിദ്ധു കുറച്ചു ഗൗരവത്തിൽ അവളോടായി ചോദിച്ചു

 

“ yes 100% sure ”

 

“ നിന്റെ അടുത്തു നിന്ന് കിട്ടുന്ന ഒരു വൈബ് അല്ല അവന്റെ അടുത്തു നിന്ന് കിട്ടിയത് ഒരു തരം fear ആയിരുന്നു.. ലുക്ക്‌ നോക്കുമ്പോൾ നിന്നെക്കാൾ പ്രായം കൂടുതൽ ഉള്ള പോലുണ്ട്…”

 

ഇവൾ പറയുന്നത് ശരിയാണെങ്കിൽ അവനെ വേഗം കണ്ടെത്തേണം നീ ഗുഡ് വേർഷൻ ആണേൽ വേറെ യൂണിവേഴ്സിലെ നിന്റെ evil version ആയിരിക്കും അവൻ..”

 

മനു അവരെ നോക്കി പറഞ്ഞൂ…

 

കുറച്ചു മുൻപ് അവളെ കളിയാക്കിയവൻ ഇപ്പൊ പറയുന്നത് കേട്ട് ഇന്ദു അവനെ

30 Comments

  1. ❤️❤️❤️

  2. Hi Sidharth,
    Agaratha was one favourite story here,
    When you publish the second part I was happy.
    Could you make the next parts without lag. I can understand all writers here are selfless and I admit their act of selfless writhing for the readers in this platform. Unfortunately the readers don’t value your efforts, plz don’t mistake me this is the usual practice I had seen here.
    There are no rewards, but with good comments and likes , definitely motivates you.
    Thanks for coming back.

    1. Thanks for your loving words and support i am trying my best to write without lag ❤️

  3. Brother,
    Waiting for next part…..❤️

    1. Thank you sister ❤️

  4. ലക്ഷമി

    Eagerly waiting for next part of this & Knight Skull.

  5. പാവം പൂജാരി

    വീണ്ടും വന്നതിൽ സന്തോഷം. ഈ പാർട്ട് കണ്ടപ്പോൾ തന്നെ പഴയ പാർട്ടിന്റെ ക്‌ളൈമാക്സിൽ പോയി ഒന്ന് കൂടി റെവൈൻഡ് ചെയ്തു.

  6. Ahaaaaa veendum vannallo santhosham.. Arum ippo kadha onnum edarilla.. Koodathe moderation ennu paranju rply polum vaikunnu… Enthayalum thudaruka superrr♥️♥️♥️♥️

    1. വീണ്ടും വന്നു ? എല്ലാരും ബിസി അല്ലെ..ഇഷ്ട്ടപെട്ടല്ലോ മതി ?❤️

  7. ♥️♥️♥️♥️♥️

  8. വെയ്റ്റിംഗ് ?

  9. Welcome back ♥️♥️?

  10. Happy to see u again dear….???

  11. ബ്രോ.. ഈ കഥക്ക് നല്ല വെയ്റ്റിംഗ് ആയിരുന്നു, പക്ഷെ ഇത്രേം കാലായിട്ടും ബാക്കി പാർട്ട്‌ വരാത്തതുകൊണ്ട് നിർത്തി പോയീന്നു കരുതി.. ഇനി ആദ്യം മുതൽ ഒന്നുടെ വായിക്കണം,വായിച്ചിട്ട് അഭിപ്രായം പറയാം… ഇനി ബാക്കിപ്പാർട്ട് ഉടനെ ഉണ്ടാവുമോ അതോ ഇനിയും കുറേ കാത്തിരിക്കേണ്ടി വരുമോ?? എന്തായാലും ഞാൻ കഥ വായിക്കട്ടെ ?

    1. നിർത്തി ഞാൻ പോവൂല ഓരോ തിരിക്കിൽ പെട്ടു പോയി.. വായിച്ചിട്ട് അഭിപ്രായം പറ ? ബാക്കി പാർട്ട്‌ ഉടനെ തരാൻ ശ്രമിക്കാം.. പെട്ടന്ന് തീർക്കാൻ ഉള്ള ശ്രമത്തിൽ ആണ് അധികം കത്തിരിക്കേണ്ടി വരില്ല ?

Comments are closed.