അഗർത്ത [ THE WOLRDS ] S2 142

Views : 12191

ൺ സംരക്ഷിച്ചവരിൽ ഒരാൾ അല്ലെ….”

 

“ Yes.., i think this one killed one of them.. That power was…”

 

“ Yes.. We saw the video.. അവർ ഈ നാടിനെ സംരക്ഷിച്ചു എന്നത് ശരി തന്നെ ആണ്…. പക്ഷെ നമുക്ക് അവരെ വിശ്വസിക്കാൻ ആയിട്ടില്ല…. ”

 

“ അതെ…എനിക്ക് തോന്നുന്നത് അവർ അറിയാം എന്തിന് aliens ഈവിടെ വന്നു എന്നത്…! ”

 

“ പക്ഷെ അത് അറിയണമെങ്കിൽ നമ്മുക്ക് അവരുമായി ബന്ധപ്പെടേണ്ടി വരും…. But how? ”

 

ചർച്ച നീണ്ടു പോയികൊണ്ടിരുന്നു അറ്റമില്ലാതെ…….!!!

 

പെട്ടന്ന് അവിടേക്ക് സ്ത്രീ കയറി വന്നു…അവർക്ക് പിന്നാലെ ഒരു പുരുഷനും മറ്റൊരു സ്ത്രിയും ഉണ്ടായിരുന്നു……

 

പെട്ടന്ന് കടന്ന് വന്നവരെ കണ്ട് അവിടെ ഇരുന്നവർ എല്ലാം പെട്ടന്ന് നിശബ്ദരായി…

 

“ അരുന്ധതി.. What are you doing here..? ”

 

Raw യിലെ ഉദ്യോഗസ്ഥൻ എഴുന്നേറ്റ് കൊണ്ട് ചോദിച്ചു….

 

“ സോറി സർ, പെട്ടന്ന് ഇങ്ങനെ ഇടിച്ചു കയറി വന്നത് ശെരിയല്ലെന്ന് അറിയാം…but ഒരു പ്രധാനപെട്ട കാര്യം പറയാൻ ആണ് ”

 

എന്ത്…?

 

അവിടെയുള്ള ഒരാൾ ചോദിച്ചു….

 

“ ഇത് ശില്പ ആൻഡ് ജാസർ എന്റെ അണ്ടറിൽ വർക്ക്‌ ചെയുന്ന ഏജന്റ്സ് ആണ്…

 

 

അവൾ അത് പറഞ്ഞു കൊണ്ട് മുന്നോട്ട് നടന്നു…എല്ലാവരും അവൾ പറയുന്നത് കേൾക്കാനായി ശ്രദ്ധിച്ചു കൊണ്ടിരുന്നു….

 

പെട്ടന്ന് അവൾ തിരിഞ്ഞു കൈയിൽ ഒളിപ്പിച്ചിരുന്ന കത്തി ജാസറിന് നേരെ എറിഞ്ഞു…..

 

ഒരു നിമിഷം അവിടെ ഉള്ളവർ എല്ലാം ഞെട്ടി അവൾക്ക് നേരെ അലറി…..

 

എന്നാൽ പെടുന്നനെ അവിടെയാകെ നിശബ്ദത പടർന്നു….

 

കാരണം അവർ കണ്ട കാഴച്ച…ആ കത്തി ജാസറിന് മുന്നിൽ വായുവിൽ വിറച്ചു കൊണ്ട് ഇരിക്കുകയാണ്….

 

അതിന് നേരെ അവൻ ഇടത് കൈ നീട്ടി പിടിച്ചിട്ടുണ്ട്….

 

അവന്റെ ശരീരത്തിൽ സ്പർശിക്കാതെ അവൻ അത്രയും വേഗത്തിൽ വന്ന ആ കത്തിയെ തടുത്തു നിർത്തി….

Recent Stories

30 Comments

  1. ❤️❤️❤️

  2. Hi Sidharth,
    Agaratha was one favourite story here,
    When you publish the second part I was happy.
    Could you make the next parts without lag. I can understand all writers here are selfless and I admit their act of selfless writhing for the readers in this platform. Unfortunately the readers don’t value your efforts, plz don’t mistake me this is the usual practice I had seen here.
    There are no rewards, but with good comments and likes , definitely motivates you.
    Thanks for coming back.

    1. Thanks for your loving words and support i am trying my best to write without lag ❤️

  3. Brother,
    Waiting for next part…..❤️

  4. ലക്ഷമി

    Eagerly waiting for next part of this & Knight Skull.

  5. പാവം പൂജാരി

    വീണ്ടും വന്നതിൽ സന്തോഷം. ഈ പാർട്ട് കണ്ടപ്പോൾ തന്നെ പഴയ പാർട്ടിന്റെ ക്‌ളൈമാക്സിൽ പോയി ഒന്ന് കൂടി റെവൈൻഡ് ചെയ്തു.

  6. Ahaaaaa veendum vannallo santhosham.. Arum ippo kadha onnum edarilla.. Koodathe moderation ennu paranju rply polum vaikunnu… Enthayalum thudaruka superrr♥️♥️♥️♥️

    1. വീണ്ടും വന്നു 😅 എല്ലാരും ബിസി അല്ലെ..ഇഷ്ട്ടപെട്ടല്ലോ മതി 🥰❤️

  7. ♥️♥️♥️♥️♥️

  8. വെയ്റ്റിംഗ് 🥰

  9. Welcome back ♥️♥️👍

  10. Super💕💕💕

  11. Happy to see u again dear….😍😍😍

  12. ബ്രോ.. ഈ കഥക്ക് നല്ല വെയ്റ്റിംഗ് ആയിരുന്നു, പക്ഷെ ഇത്രേം കാലായിട്ടും ബാക്കി പാർട്ട്‌ വരാത്തതുകൊണ്ട് നിർത്തി പോയീന്നു കരുതി.. ഇനി ആദ്യം മുതൽ ഒന്നുടെ വായിക്കണം,വായിച്ചിട്ട് അഭിപ്രായം പറയാം… ഇനി ബാക്കിപ്പാർട്ട് ഉടനെ ഉണ്ടാവുമോ അതോ ഇനിയും കുറേ കാത്തിരിക്കേണ്ടി വരുമോ?? എന്തായാലും ഞാൻ കഥ വായിക്കട്ടെ 😊

    1. നിർത്തി ഞാൻ പോവൂല ഓരോ തിരിക്കിൽ പെട്ടു പോയി.. വായിച്ചിട്ട് അഭിപ്രായം പറ 👍 ബാക്കി പാർട്ട്‌ ഉടനെ തരാൻ ശ്രമിക്കാം.. പെട്ടന്ന് തീർക്കാൻ ഉള്ള ശ്രമത്തിൽ ആണ് അധികം കത്തിരിക്കേണ്ടി വരില്ല 🥰

      1. 👍👍❤️

Comments are closed.

kadhakal.com © 2022 | Stories, Novels, Ebooks | Contact us : info@kadhakal.com