Tag: Full stories

കൃഷ്ണപുരം ദേശം 8[Nelson?] 940

കൃഷ്ണപുരം ദേശം 8 Author : Nelson? Previous part   തുടരുന്നു…. ഞാൻ ഈ നാട്ടിലെത്തിയിട്ട് ഇന്നേക്കു രണ്ടാഴ്ച്ച കഴിഞ്ഞു…… ഈ രണ്ടാഴ്ച്ച എന്റെ ജോലി എന്നു പറയുന്നത് ടിപ്പിക്കൽ പയ്യന്മാരെ പോലെയായിരുന്നു……. കഴിക്കാ ഉറങ്ങാ റിപ്പീറ്റ്…….. മൊത്തത്തിൽ ഒരു മടുപ്പായിരുന്നെങ്കിലും ഇപ്പോൾ ഈ ദേശം ഞാൻ എൻജോയ് ചെയ്യ്തു തുടങ്ങിയിട്ടുണ്ട്…….. വീട്ടിലുള്ളവർ എനിക്ക് ഒരു പ്രത്യേക പരിഗണന തരുന്നുണ്ടോ എന്ന സംശയം വരെ വന്നു തുടങ്ങി……. അത്രയ്ക്കും നല്ല പെരുമാറ്റമായിരുന്നു……. ഹോളിഡേയ്ക്ക് എന്നെ പിള്ളേരൊക്കെ […]

കൃഷ്ണപുരം ദേശം 7 [Nelson?] 927

കൃഷ്ണപുരം ദേശം 7 Author : Nelson? Previous part   അച്ചു: ” ചേട്ടാ… ഞങ്ങൾ അപ്പുറത്തുണ്ടാവും……”   അതിന് വെറുത്തെ തലയാട്ടി എന്നല്ലാത്തെ അവൾ പറഞ്ഞതെന്താണെന്ന് പോലും എനിക് മനസിലായില്ല…….. കുറച്ച് നേരം പെയിന്റിങ്ങ് നോക്കി നിന്ന് ഞാൻ റൂമൊന്ന് കണ്ണോടിച്ചു……. നല്ല വൃത്തിയുള്ള ഭംഗിയുള്ള റൂം……. അപ്പോഴാണ് ടെബിളിൽ ഒരു ഡയറി കണ്ടെത്ത്……. അതെടുത്തതും അതിൽ നിന്നും ഒരു ഫോട്ടോ നിലത്ത് വീണു……. ഫോട്ടോ എടുത്തു നോക്കിയപ്പോഴാണ് അത് എന്റെ കുട്ടിക്കാലത്തെ ചിത്രമായിരുന്നു……. […]

കൃഷ്ണപുരം ദേശം 6 [Nelson?] 1009

കൃഷ്ണപുരം ദേശം 6 Author : Nelson? Previous part   അമ്മ: ” ആദ്യമേ പറഞ്ഞില്ല എന്നു വേണ്ട…… നീയൊന്നും വിച്ചാരിക്കുന്ന പോലെ ഇതു വലിയ കാര്യമൊന്നുമല്ല….. സാഹചര്യങ്ങൾ അങ്ങനെ ആയത് കൊണ്ട് പോവേണ്ടി വന്നതാണ്…… പിന്നെ കഴിയുന്നവരെ വാ തുറക്കരുത്…… മനസിലായല്ലോ……”   അതിന് ഞങ്ങൾ രണ്ടാളും തലയാട്ടി സമ്മതമറിയിച്ചു……   അമ്മ: ” ഞാൻ പറയണോ…… അതോ നിങ്ങൾ പറയുന്നോ…..”   അച്ചൻ: “നീ തന്നെ പറഞ്ഞാ മതി…..”   അച്ചന്റെ മറുപടി […]

കൃഷ്ണപുരം ദേശം 5 [Nelson?] 744

കൃഷ്ണപുരം ദേശം 5 Author : Nelson? Previous part   അമ്മ: “വിനോദിന് ഒരു മകൻ വിജേഷ്……. മുരളിയ്ക്ക് ഒരു മോളാണ് ദേവിക.. ശേഖരന് രണ്ടും പെണ്ണാണ്……. ആരതിയും അമൃതയും…….” ഞാൻ: ” ആഹാ……. മൂന്ന് സഹോദരിമാരെ കൂടി കിട്ടിയല്ലോ എനിക്ക്……” പറഞ്ഞ് കഴിഞ്ഞ് അമ്മയെ നോക്കിയപ്പോൾ മുഖത്ത് ഒരു ഞെട്ടലുണ്ടായിരുന്നു….. അമ്മ: “നിന്റെ അമ്മാവന്റെ മകൾ എന്നു പറഞ്ഞാൽ നിനക്ക് മുറപ്പെണ്ണാ……. “ ഞാൻ: ” അതു ശരി അമ്മ അത് സ്വപ്നം കണ്ടിരിക്കാണോ……. […]

കൃഷ്ണപുരം ദേശം 4 [Nelson?] 662

കൃഷ്ണപുരം ദേശം 4 Author : Nelson? Previous part എല്ലാവർക്കും നമസ്കാരം… എന്റെ ആദ്യ കഥയായ കൃഷ്ണപുരം ദേശം കുറച്ച് പേർക്കെങ്കിലും ഇഷ്ടമായി എന്നത്തിൽ സന്തോഷം…. നിങ്ങൾ തന്ന സഹകരണത്തിനും അഭിപ്രായങ്ങൾക്കും എല്ലാവരോടും നന്ദി… പേജ് കൂടി എഴുത്താൻ പറഞ്ഞ് കുറേ കമ്മന്റ് കണ്ടു… ശ്രമിക്കാഞ്ഞിട്ടല്ല.. എഴുത്താൻ സമയം കിടുന്നില്ല… എന്നാലും ഈ പാർട്ടിൽ കുറച്ച് പേജുണ്ട്… പിന്നെ കഥ എങ്ങനെ മുന്നോട്ട് കൊണ്ടു പോവണം എന്ന് എനിക്ക് ഒരു പിടിയുമില്ല… മനസിൽ ഒരു ആശയം […]

കൃഷ്ണപുരം ദേശം 3 [Nelson?] 589

കൃഷ്ണപുരം ദേശം 3 Author : Nelson? Previous part ” അതായത് രമണാ… എന്റെ അച്ചന്റെ ചേച്ചിയാണ് ഈ കക്ഷി.. അപ്പച്ചിയെ കെട്ടിച്ചത്ത് ഞങ്ങളുടെ നാട്ടിലേ വലിയ തറവാടിലേക്കാ.. അവരുടെ കെട്ട് കഴിഞ്ഞ് ഒരു കുട്ടിയൊക്കെ ആയപ്പോ ഞങ്ങളുടെ വീട്ടുകാർ തമ്മിൽ എന്തോ പ്രശ്നം ഉണ്ടായി. അതിന്റെ പേരിൽ ഇവര് ഭർത്താവിന്റെ കുടെ എങ്ങോടൊ പോയ്.. ഇപ്പോ 22 വർഷം കഴിഞ്ഞ് ഇന്നലെയാ ഞങ്ങളെ വീട്ടിൽ വന്നെ ..ആ സന്തോഷത്തിലാ ഇപ്പോ അച്ചമ്മ ഹോസ്പിറ്റലിൽ കിടക്കണേ” […]

കൃഷ്ണപുരം ദേശം 2[Nelson?] 528

കൃഷ്ണപുരം ദേശം 2 Author : Nelson?   തുടരുന്നു ബസ്റ്റാന്റ് കഴിഞ്ഞപ്പോഴെക്കും ആരോ വണ്ടിയ്ക്ക് കൈ കാണിച്ച് .. വണ്ടി നിർത്തി സൂക്ഷിച്ച് നോക്കിയപ്പോഴാണ് ഒരു പെണ്ണാണ് എന്ന് മനസിലായത് .. ജാക്കറ്റും തൊപ്പിയും ഇട്ടത്ത് ക്കൊണ്ട് പെട്ടെന്ന് ആളെ മനസിലാവില്ല.. ഈശ്വരാ വയ്യാവേലി ആവോ ..വണ്ടി എടുത്താലോ എന്ന് കരുത്തിയപ്പോഴേക്കും മനസാക്ഷി തെണ്ടി വന്നു.. ” പെൺകൊച്ചു ഈ അസമയത്ത് ഇവിടെ നിൽക്കുമ്പോൾ നിനക്ക് എങ്ങനെയാടാ തെണ്ടി ഇട്ടേച്ച് പോവാൻ തോന്നുന്നെ” അതിന് മറുപടി […]

കൃഷ്ണപുരം ദേശം [Nelson?] 493

കൃഷ്ണപുരം ദേശം Author : Nelson?   ഹായ് എലാവർക്കും നമസ്കാരം. ഞാൻ ഇവിടെ ആദ്യമായിയാണ് ഒരു കഥ എഴുതുന്നത്. ഞാൻ കാലങ്ങളായി ഈ സൈറ്റിന്റെ സ്ഥിരം വായനകാരനാണ്. പല പല കഥക്കൾ വായിച്ച് എനിക്ക് ഒരു കഥ എഴുത്താൻ ഒരു ചെറിയ ആഗ്രഹം തോന്നി. സ്ക്കൂളിൽ പഠിക്കുമ്പോൾ മലയാളം പരീക്ഷയ്ക്ക് ആസ്വാദന കുറിപ്പ് പോലും അടുത്തുളളവന്റെ പേപ്പർ എഴുത്തി ജയിച്ച എനിക്ക് കഥ എഴുത്തണം എന്നു പറഞ്ഞാൽ അത് അത്യാഗ്രഹം ആണെന്ന് നല്ലോണം അറിയാം. അത് […]

കുപ്പത്തൊട്ടിയിൽ വിരിഞ്ഞ മാണിക്യങ്ങൾ [JA] 1454

കുപ്പത്തൊട്ടിയിൽ വിരിഞ്ഞ മാണിക്യങ്ങൾ Kuppathottiyil Virinja Maanikyangal | Author : JA അയ്യോ !   അമ്മേ ,,,,,   മൂന്നു വർഷങ്ങൾക്ക് മുമ്പുള്ള ഒരു ദിവസം ,,,,   പ്രിയങ്കയെ ഭർത്താവ് രാജീവും , പ്രിയങ്കയുടെ മാതാപിതാക്കളും അവളെ ഡെലിവറിക്കായി കൊല്ലത്തെ ഒരു പ്രമുഖ പ്രൈവറ്റ്  ആശുപത്രിയിൽ എത്തിച്ചു ,,,   പ്രിയങ്കയുടെ ആദ്യത്തെ പ്രസവമാണ് അതിന്റെതായ ഒരു ടെൻഷനുണ്ട് എല്ലാവർക്കും ,,,,   എല്ലാവരും അതു് മറച്ച് വെച്ചുകൊണ്ട് പ്രിയങ്കയെ ആശ്വസിപ്പിക്കാൻ ശ്രമിച്ചു […]

അമ്മയ്ക്ക് ഒരു ഓണസമ്മാനം [JA] 1453

   അമ്മയ്ക്ക് ഒരു ഓണസമ്മാനം Ammaykku Oru Onasammanam | Author : JA     ബാംഗ്ലൂരിലെ തിരക്കുള്ള മജസ്റ്റിക്ക് റെയിൽവേ സ്റ്റേഷനിൻറെ മുന്നിൽ ഞങ്ങൾ ടാക്സി കാറിൽ വന്നിറങ്ങി.ഞങ്ങളെ കൂടാതെ, രണ്ടു ഇടത്തരം ട്രാവൽ ബാഗുകൾ കൂടിയുണ്ട്. നേരത്തെ ടിക്കറ്റ് ബുക്ക് ചെയ്തിട്ടുണ്ട്. സെക്കന്റ് ക്ലാസ് സ്ലീപ്പറാണ് കിട്ടിയത്. ഓണ സീസൺ ആയതുകൊണ്ട്, ഇത് തന്നെ പരിചയത്തിലുള്ള റെയിൽവെ സ്റ്റേഷനിൽ വർക്ക് ചെയ്യുന്ന ഹർഷേട്ടൻറെ സ്വാധീനം കൊണ്ടു് ഒത്തു കിട്ടിയതാണ്. പുള്ളിക്കാരൻ ആലുവ സ്വദേശിയാണ്. […]

?നക്ഷത്ര കണ്ണുള്ള രാജകുമാരി ?_@khi_ 59

?നക്ഷത്ര കണ്ണുള്ള രാജകുമാരി ? Nakshathra Kannulla Raajakumari | Author :_@khi_   ” ആഷി… നിനക്ക് എന്നെ കുറിച് എന്താ അറിയാവുന്നത്… ഒന്നും അറിയില്ല നിനക്ക്… ഞാൻ ആരാ എന്നോ ഒന്നും… ഒരിക്കലും നിനക്ക് ചേർന്ന പെൺകുട്ടി അല്ല ഞാൻ… നീ അത് മനസ്സിലാക്കാൻ ശ്രമിക്കണം ആഷി.. ” ” നീ ഇതൊക്കെ എന്നോടാണോ പറയുന്നേ… നീ എന്താ വിചാരിച്ചേ… ഞാൻ കളിക്ക് പിറകെ നടക്കുവാണ് എന്നോ… നിന്നെ എനിക്കി ശെരിക്കും ഇഷ്ട്ടമാണ്.. നിന്റെ […]