Tag: നൗഫു

നിന്നെയും തേടി ??? [നൗഫു] 4910

നിന്നെയും തേടി ??? Ninneyum thedi Author : Nofu   ____________________________________________________________________________ http://imgur.com/gallery/Fz0lIyg ജീവിതത്തിൽ നഷ്ടങ്ങൾ മാത്രം നൽകിയ ആ വീടിന്‍റെ പടിയിറങ്ങുമ്പോൾ ഞാനൊരു വട്ടം കൂടി വെറുതെയൊന്ന് തിരിഞ്ഞു നോക്കി..   ഒരു ഊമയെ പോലെ രണ്ട് വർഷത്തോളം ജീവിച്ചയിടം…   തന്നോട് ഒന്നും സംസാരിക്കാത്ത ഒരു ഭർത്താവ്…   അയാളുടെ റൂമിലേക്കു പോലും എനിക്ക് പ്രവേശനമില്ലായിരുന്നു…   മകളുടെ റൂമിലായിരുന്നു എന്‍റെ കിടത്തം…   അവൾക് സംസാരിക്കാനും കേൾക്കാനുമുള്ള കഴിവുമില്ല…   അമ്മയാണെങ്കില്‍ […]

പ്രിയമാണവളെ 2 [ നൗഫു] 3897

പ്രിയമാണവളെ 2 Priyamanavale author : നൗഫു | Previuse part   “ഇന്നത്തെ ഉറക്കം ഏതായാലും പോയി.. ഇനി ഉറങ്ങിയാലും കണ്ണടക്കാൻ കഴിയില്ല.. അതാ ഞാൻ ഇക്കനോട് സംസാരിക്കാമെന്ന് കരുതിയത്..”   “ആഹാ.. എന്നാൽ എന്റെ ഉറക്കം കൂടേ പോവട്ടെ അല്ലെ.. ”   ഞാൻ ഒരു ചിരിയോടെ പറഞ്ഞു..   “കുറച്ചു ഉറക്കമൊക്കെ കളയണം ഇക്കാ…ഞാൻ ഒരു കാര്യം ചോദിച്ചാൽ ഇക്ക സത്യം പറയുമോ..”   അവൾ ഒരു മുഖവുരയോടെ എന്നോട് ചോദിച്ചു…   “നീ […]

മഞ്ഞു പെയ്യും പോലെ ക്ലൈമാക്സ്‌ [നൗഫു] 3895

  മഞ്ഞു പെയ്യും പോലെ 3 manju peyyum pole author : നൗഫു / Previuse part     “ടാ.. ഇതാണ് വീട്.. ഇതിന് പുറകിലായുള്ള അൻപത് ഏക്കർ റബ്ബർ വെട്ടുന്നത് നോക്കി നടത്തണം.. പിന്നെ കുറെ കവുങ്ങും.. പറങ്കിമാവുമുണ്ട്… അതെല്ലാം വിളവെടുപ്പ് നോക്കണം.. ഇടവിളയായി കുറച്ചു  പച്ചക്കറിയോ മറ്റോ ഉണ്ട്… പിന്നെ ഈ സ്ഥലത്തിന്റെ അതിരിലായി ഒരു ഹോസ്പിറ്റലുണ്ട്.. ചെറിയ ഹോസ്പിറ്റലാണ്.. അവിടേക്കു വേണ്ട സഹായങ്ങളും ചെയ്തു കൊടുക്കണം… ഇതാണ് നിന്റെ പണി.. മാസം […]

അലഭ്യലഭ്യശ്രീ [നൗഫു] 3798

അലഭ്യലഭ്യശ്രീ author : നൗഫു   പതിവ് പോലെ നാട്ടിലേക് ലീവിന് വന്ന സമയം…   “കയ്യിൽ നയാപൈസ ഇല്ലാതെയായിരുന്നു ഇപ്രാവശ്യത്തെ വരവ്..   “പറയുന്നത് കേട്ടാൽ തോന്നും കഴിഞ്ഞ പ്രാവശ്യം വരുമ്പോൾ പെട്ടി നിറച്ചു കായിം ( പണം ) കൊണ്ടാണ് വന്നതെന്ന്..”   “ഇല്ല സത്യമായിട്ടും കഴിഞ്ഞ പ്രാവശ്യം വന്നതും ഇത് പോലെ തന്നെയായിരുന്നു..”   എന്താ ചെയ്യാ.. ഇവിടെ ഉണ്ടാക്കി വെച്ച കടം അവിടെ പോയിട്ട് വേണം വീട്ടാൻ.. വീട്ടി കയ്യാൻ ഇട ഉണ്ടാവില്ല,.. […]

മഞ്ഞു പെയ്യും പോലെ [നൗഫു] 3888

മഞ്ഞു പെയ്യും പോലെ.. നൗഫു   “ഇറങ്ങേടാ… നായെ എന്റെ വീടിനുള്ളിൽ നിന്നും… നിനക്കും നിന്റെ ഭാര്യക്കും എടുക്കാനുള്ളത് മുഴുവനും എടുത്തോ.. ഇനി ഒരു നിമിഷം പോലും നീയോ നിന്റെ ഭാര്യയോ.. നിന്റെ മക്കളോ ഈ വീട്ടിൽ നിൽക്കാൻ പാടില്ല…”   റംല തന്റെ മകൻ റഹീമിനെ നോക്കി കോപത്തോടെ പറഞ്ഞു…   “റഹീമിന്റെ ഉമ്മ ഉറഞ്ഞു തുള്ളുന്നത് പോലെ പറയുന്നത് ഒരു വാക് കൊണ്ട് പോലും പ്രതിരോധിക്കാതെ റഹ്മാൻ കേട്ടു നിന്നു…”   ഇന്നലെ ദുബായിൽ […]

പ്രിയമാണവളെ [നൗഫു] 3894

പ്രിയമാണവളെ Priyamanavale Autor : നൗഫു   “I want a divorce”   “രാവിലെ കൊടുക്കാറുള്ള കുറിയരി കഞ്ഞി സ്പൂണിലാക്കി മോളൂസിന്റെ വായിലേക് വെച്ചു കൊടുക്കുമ്പോൾ ആയിരുന്നു ഞാൻ ഇടി മുഴക്കം പോലെ ആ വാക്കുകൾ കേട്ടത്. ”   “സാനി… ”   എന്റെ മനസിൽ മുഴങ്ങിയ പേര് അറിയാതെ തന്നെ നാവിലൂടെ പുറത്തേക് വന്നു..   ഈ നിമിഷം കുറച്ചു മുമ്പേ പ്രതീക്ഷിച്ചതാണ്… കുറച്ചു നേരം വൈകി എന്ന് മാത്രം.. ഞാൻ അവളെ […]

റഹ്മാന്റെ ടൂർ [നൗഫു] 3797

റഹ്മാന്റെ ടൂർ… നൗഫു ❤❤❤   “നാളേയാണ് ലാസ്റ്റ് ഡെ… പ്ലസ് 2 ബാച്ചിൽ നിന്നും രണ്ടു ബസ് കുട്ടികൾ പോകുന്നുണ്ട്.. മൈസൂർ അതാണ് പോകുന്ന സ്ഥലം.. നാളേ ഫീസ് കൊടുക്കണം.. 1000 രൂപ…” അന്ന് സ്കൂളിലേക്ക് എത്തിയപ്പോൾ തന്നെ അറിയുന്ന വിവരം അതായിരുന്നു… സംഭവം കുറച്ചു ദിവസമായി തിളച്ചു മറയുന്നുണ്ടേലും നാളേയാണ് ലാസ്റ്റ് ദിവസം എന്നറിയാതെ ആയിരുന്നു അന്നും ക്ലസ്സിലേക് വന്നത്… പണ്ടേ സ്കൂളിൽ നിന്നും ഒരു ടൂറിനും പോകാത്തത് കൊണ്ട് ആസിഫിന്റെ മനസ്സിൽ പ്രത്യേകിച്ചു […]

ഒന്നും ഉരിയാടാതെ അവസാന ഭാഗം [നൗഫു] 6345

ഒന്നും ഉരിയാടാതെ ലാസ്റ്റ് പാർട്ട്‌ ഒന്നും ഉരിയാടാതെ || Author : നൗഫു സുഹൃത്തുക്കളെ… ആദ്യമായിട്ടാണ് ഒരു കഥ മറ്റൊരു കഥയും ഇടയിൽ കയറാതെ പൂർത്തി യാക്കാൻ കഴിയുന്നത് ??.. നിങ്ങൾ തന്ന സപ്പോർട്ട് അത് മാത്രമാണ് ഏപ്രിൽ 16 ഇന് തുടങ്ങിയ വളരെ ചെറിയ ഈ കഥ ഇവിടെ വരെ എത്തിയിരിക്കുന്നു…. പണ്ടാരോ പറഞ്ഞത് പോലെ ലൈക് കൊണ്ട് ഞാൻ സമ്പന്നനാണ്.. കമെന്റ് കൊണ്ട് ഫകീറും (പാവപ്പെട്ടവൻ) ഒരുപാട് പേര് പല അഭിപ്രായവും പറഞ്ഞു.. പക്ഷെ […]

ഓൺലൈൻ [നൗഫു] 3957

ഒരു ഓൺലൈൻ ബിസിനസ്   ഇന്നിന്റെ ജീവിതം.. 5g ആയത് കൊണ്ടാവാം…   ജീവിതത്തിൽ ആർക്കും ആരോടും ഒരു കമ്മിറ്റ്‌മെന്റും ഇല്ലെന്ന് ചില കാര്യങ്ങൾ കാണുമ്പോൾ തോന്നുന്നു…   പല വിധ പ്രശ്നങ്ങളോട് മല്ലടിച്ചു നാം ഓരോരുത്തരും മുന്നോട്ട് പോകുമ്പോഴാണ് ജീവിതത്തിൽ പെട്ടന്ന് പണം നേടാൻ എന്നും പറഞ്ഞു ഓരോ വഴികൾ നമ്മുടെ മുന്നിലേക്ക് ഓരോരുത്തർ വെട്ടി തെളിച്ചു കൊണ്ട് വരുന്നത്..   പണമല്ലേ.. ഭൂമിയിൽ മനുഷ്യ ജീവൻ ഉണ്ടായത് മുതൽ അതിന് പുറകെ തന്നെയാണ് 99% […]

ഒന്നും ഉരിയാടാതെ 41 [നൗഫു] 6437

ഒന്നും ഉരിയാടാതെ 41 ഒന്നും ഉരിയാടാതെ 40 Author :നൗഫു   ഈ കഥ ഇനി ഒരു പാർട്ട്‌ കൂടേ ഉണ്ടവുകയുള്ളു.. ക്ലൈമാക്സ്‌ ആണ്, മനസിൽ ഉള്ളത് തന്നെ എഴുതണം എന്നാണ് ആഗ്രഹം.. അത് പോലെ തന്നെ സാധിക്കുമെന്ന് കരുതാം.. രണ്ടോ മൂന്നോ മാസത്തെ ഒരു ഓട്ടമായിരുന്നു…ബാവു, നാജി അവരുടെ കുഞ്ഞു ജീവിതത്തിൽ സംഭവിച്ചു കൊണ്ടിരുന്ന കുറച്ചു കാര്യങ്ങൾ നിങ്ങളെ ഒരു കഥ യായി അറിയിക്കാമെന്നത്.. ബാവു വും നാജിയും എന്റെ തന്നെ സൃഷ്ടി ആണേലും അവരെ […]

ഒന്നും ഉരിയാടാതെ 34 [നൗഫു] 5134

ഒന്നും ഉരിയാടാതെ 34 onnum uriyadathe author : നൗഫു ||| ഒന്നും ഉരിയാടാതെ 33   ശരിക്കും മിനിയാന്നും ഇന്നലെയുമായി നിങ്ങൾ എന്റെ കമെന്റ് ബോക്സിൽ നിറച്ച ഹാങ് ഓവറിൽ തന്നെ ആണ് ഞാൻ… എല്ലായിടത്തും ഓരോ ചോദ്യവും നിങളുടെ ഉത്തരവും നിറഞ്ഞിരിക്കുന്നു… അതിൽ ഞാൻ ഇനി എങ്ങനെ ഒരു മറുപടി എഴുതുമെന്നുള്ള ചിന്തയിൽ ആയിരുന്നു..   സത്യം പറയാലോ എല്ലാവർക്കും ഉള്ള മറുപടി ഞാൻ ഇവിടെ തരുന്നു…   നിങ്ങളെക്കാൾ ഞാൻ മനസിൽ കണ്ടു കൊണ്ട് എഴുതുന്ന […]

നീ പോയാൽ നിന്റെ അനിയൻ [നൗഫു] 5203

നീ പോയാൽ നിന്റെ അനിയൻ Nee Poyal Nite Aniyan | Author : Nafu   സുഹൃത്തുക്കളെ നിങ്ങളിൽ പലരും ഈ കഥ വായിച്ചിട്ടുണ്ടാവും.. ഒന്ന് എഡിറ്റ്‌ ചെയ്തു രണ്ടു പാർട്ടും കൂടെ ഒരുമിച്ചു ഇട്ടതാണ്.. അല്ലാതെ ഞാൻ ഇന്ന് എഴുതിയത് അല്ലെ ??..   ഇതിന്റെ സെക്കൻഡ് പാർട്ട്‌ എന്റെ ഐഡിയിൽ അല്ല.. പിന്നെ കുറച്ചു എഡിറ്റിങ് കൂടെ ഉണ്ടായിരുന്നു.       തൊട്ടടുത്ത വീട്ടിൽ നിന്നും രാവിലെ തന്നെ ഉച്ചത്തിലുള്ള ബഹളം […]

ഒന്നും ഉരിയാടാതെ 32 [നൗഫു] 5029

ഒന്നും ഉരിയാടാതെ..32 Onnum uriyadathe  Auther : നൗഫു ||| ഒന്നും ഉരിയാടാതെ 31   വിരഹത്തിൻ വേദന.. എന്നെ ഇന്നൊരുപാട് വേദനിപ്പിക്കുന്നതും അത് തന്നെ… ഹൃദയമേ നീ എന്നെ തളർത്തി കളയരുതേ…   ബാവു.. ടാ…   മൈസൂർ കോഴിക്കോട് ദേശീയ പാതയിൽ ചെക് പോസ്റ്റ്‌ കഴിഞ്ഞ ഉടനെ ഉള്ള ഒരു തട്ടുകടയുടെ അടുത്തായി തന്നെ കാർ നിർത്തി മനാഫ് എന്നെ തട്ടി വിളിച്ചു…   ഒരു സ്വപ്നലോകത്തു എന്നത് പോലെ കണ്ണ് രണ്ടും പൂട്ടി […]

ഉപ്പാന്റെ പൊന്നു മകൾ ??? [നൗഫു] 4101

ഉപ്പാന്റെ പൊന്നു മകൾ Uppante Ponnu Makal | Author : Nofu   സുഹൃത്തുക്കളെ മറ്റൊരു ചെറു കഥ യുമായി ഞാൻ വീണ്ടും വരുന്നു ???   എന്നോട് ഒന്നും തോന്നരുത്…   ഇതെല്ലാം എന്റെ തമാശകൾ മാത്രം ???   എന്റെ ഗുരു രാജീവ്‌ ബ്രോയോ മനസ്സിൽ ധ്യാനിച്ചു ഞാൻ തുടങ്ങുന്നു…   അടുത്തൊരു ബെല്ലോടി…   ഛെ ഡയലോഗ് മാറി…   ഇതൊരു ചെറിയ കഥയാണ്… നിങ്ങൾക്ക് ഇഷ്ട്ടപ്പെട്ടാൽ കുട്ടേട്ടന്റെ ലൈവ് ചിന്നം […]

നിന്റെ മോഹങ്ങൾ പൂത്തുലഞ്ഞപ്പോൾ ???[നൗഫു] 4312

നിൻ മോഹങ്ങൾ പൂത്തുലഞ്ഞപ്പോൾ ??  Nin Mohangal Poothulanjappol | Author : Nofu   സുഹൃത്തുക്കളെ പുതിയ ഒരു കഥയുമായി വരികയാണ്…   ബോറടിച്ചപ്പോൾ ഒന്ന് കുത്തിക്കുറിച്ചതാണ്.. ഫസ്റ്റ് പാർട്ട്‌ kk യിൽ അയച്ചിരുന്നു…   അവിടെ മുഴുവനക്കാൻ തോന്നിയില്ല… ഫുൾ പാർട്ട്‌ ആയി ഇവിടെ ഇടുന്നു മണ്ണിന്റെ മണമുള്ള ഒരു കഥ എഴുത്തുവാൻ ആയിരുന്നു പരിശ്രമം..??? എഴുതി തുടങ്ങിയപ്പോൾ കരി മാത്രം ബാക്കി യായി…   ആദ്യഭാഗങ്ങളിൽ കുറച്ച് നേരം നായകന്റെ പേര് പറഞ്ഞും […]

കാത്തിരിപ്പ് ??? [നൗഫു] 4370

കാത്തിരിപ്പ് ??? Kaathirippu | Author : Nofu   “””മോഹങ്ങൾ നിറഞ്ഞു കവിഞ്ഞൊരു പളുങ്ക് പാത്രം….പൊട്ടി തകർന്നങ്ങുപോയ്…. ഭുജങ്ങൾ ശിരസ്സിൽ ചേർത്തു ഇരുന്നു ഞാൻ… എന്നിലെ സങ്കടം ഒഴുകി കളയുവാൻ “”” കാത്തിരിപ്പ്….. മാസം 7 ആയപ്പോൾ അവളുടെ വീട്ടിൽ നിന്നും കൂട്ടി കൊണ്ട് പോകുവാനായി ഉമ്മയും കുറച്ച് ബന്ധുക്കളും വന്നു…   ആ സമയം വരെ വീട്ടിലേക് പോകുന്നതിൽ സന്തോഷിച്ചു നടന്നിരുന്നവൾ…. അവരെ കണ്ട ഉടനെ മുഖത്തെ തെളിച്ചമെല്ലാം പോയി… അവളുടെ മുഖത്തേക്ക്  എന്തോ […]

ഒരു വട്ടംകൂടി 1 ???? [നൗഫു] 6054

ഒരു വട്ടം കൂടി ??? Oru Vattam Koodi | Author : Nofu   അതികമൊന്നും എഴുതാത്ത ഒരു വിഷ വിഷയത്തിലേക് കാൽ വെച്ച് നോക്കുന്നു…   “ഫ്രണ്ട്ഷിപ്പ് ???”   നിങ്ങളിൽ ഒരു വിധം ആളുകൾക്കെല്ലാം എന്നെ അറിയുന്നത് കൊണ്ട് തന്നെ എന്റെ എഴുതിന്റെ രീതിയും അറിയാമെന്നു കരുതുന്നു… ഇതൊരു കുഞ്ഞു കഥയാണ്…   നിങ്ങൾക്ക് ഇഷ്ട്ടപെടുമെന്ന വിശ്വസത്തോടെ…   കഥ തുടരുന്നു…     മസൂദ് (zayed മസൂദ് )…   ആരോ […]

തെരുവിന്റെ മകൻ 9 ???[നൗഫു] 4461

തെരുവിന്റെ മകൻ 9 Theruvinte Makan Part 9 | Author : Nafu | Previous Part   സുഹൃത്തുക്കളെ ആദ്യം തന്നെ ഒരു വലിയ സോറി ??..നേരം വൈകിയത് മനപൂർവം അല്ല… കഥയുടെ ഇത് വരെ ഉള്ള ഭാഗങ്ങൾ വളരെ വേഗത്തിൽ എഴുതാൻ സാധിച്ചിരുന്നു… കഥയുടെ തുടക്കവും ക്ലൈമാക്സ്‌ കൊണ്ട് തുടങ്ങിയതാണ് ഈ കഥ… ബാക്കിയെല്ലാം എഴുതാൻ ഇരിക്കുമ്പോൾ മാത്രം കൂട്ടിച്ചേർക്കുന്നതാണ്… തുടർന്നും നിങ്ങളുടെ വിലയേറിയ സപ്പോർട്ട് പ്രതീക്ഷിച്ചു കൊണ്ട്… കഥ തുടരുന്നു… കുറച്ച് […]

മൃദുല [നൗഫു] 4181

മൃദുല Mridula | Author : Nofu   ആ രാത്രിയിൽ കൂരാ കൂരിരുട്ടിൽ ആ വീട്ടിൽ നിന്നും ഇറങ്ങി ഓടുമ്പോൾ ജീവൻ മാത്രമായിരുന്നു കയ്യിൽ ഉണ്ടായിരുന്നത്…എത്ര ഓടി എന്നറിയില്ല അവസാനം ഞാൻ തളർന്ന് വീഴുമേന്നായപ്പോൾ ഒരു വെളിച്ചം എന്റെ കണ്മുന്നിലേക് ഒഴുകി വരുവാൻ തുടങ്ങി… ഞാൻ എന്റെ കൈകൾ വിടർത്തി ആ വണ്ടിക്കു മുമ്പിൽ നിന്നു… ▪️▪️▪️ അമ്മേ എന്റെ വാച്ച് എവിടെ… എനിക്ക് കോളജിൽ പോകുവാൻ സമയമായി… നിന്റെ സാധനങ്ങൾ നീ എല്ലേ സൂക്ഷിക്കാറുള്ളത്… […]

തെരുവിന്റെ മകൻ 8 ???[നൗഫു] 4312

തെരുവിന്റെ മകൻ 8 Theruvinte Makan Part 8 | Author : Nafu | Previous Part   സുഹൃത്തുക്കളെ കഥ തുടരുന്നു… കഥ രണ്ടു രീതിയിൽ പറയുന്നുണ്ട് ആദ്യ ഭാഗങ്ങളിൽ ഞാൻ സഞ്ജു വായിട്ട് തന്നെ.. പകുതി ഭാഗം കഴിഞ്ഞിട്ട് സഞ്ജുവിന് പുറത്തിറങ്ങിയും ആണ് കഥ എഴുതുന്നത്… ▪️▪️   ഞാൻ എന്റെ ടി ഷർട്ടിന്റെ തല മറക്കുന്ന ഭാഗം കൊണ്ട് തലയൊന്ന് മൂടി… പുറത്ത് കുറച്ച് പേര് ഇരിക്കുന്നുണ്ട് പിന്നെ കുറച്ച് മീഡിയക്കാരും… […]

സഹല ??? [നൗഫു] 4158

സഹല Sahala | Author : Nofu   ഉപ്പ ഈ മകളോട് പൊറുക്കുമോ…സഹല നിങ്ങൾക് ആരുടെ കൂടെ ആണ് പോകേണ്ടത്… ആ കോടതിയിൽ തന്റെ സീറ്റിൽ ഇരുന്ന് കൊണ്ട് കുറ്റവാളികൾ നിൽക്കുന്ന കൂട്ടിലെ പതിനെട്ടു വയസ്സ് തികഞ്ഞ പെൺകുട്ടിയെ നോക്കി ന്യായാധിപൻ ചോദിച്ചു… സഹല ഒന്നും മിണ്ടാതെ കുറച്ചു നേരം നിലത്തേക് നോക്കി നിന്നു.. തന്റെ നേരെ മുമ്പിലുള്ള കൂട്ടിൽ  തനിക്കിപ്പോൾ ഏറ്റവും പ്രിയപ്പെട്ടവൻ നിൽക്കുന്നുണ്ട്.. അവൻ ഈ ലോകം കീഴടക്കിയ പോലെ എന്നെ നോക്കി […]

മരുതെന് മല 5 [നൗഫു] ☠️☠️☠️ 4182

മരുതെന് മല 5 Maruthan Mala Part 5 | Author : Nafu | Previous Part   ആദ്യ ഭാഗം വായിക്കാത്തവർ…അത് വായിച്ചു വരണേ.. കഥ തുടരുന്നു.. ആ…. ആന്റണി…. അമ്മേ…. ആ … എന്നെ വിടാടാ …. ആ……. എന്നെ കൊല്ലലേ… ആരോ ഒരാൾ അവനെ ഉപദ്രവിക്കുന്ന ത്തിന്റെ വേദനയിൽ ജോയ് ആർത്തു കരയാൻ തുടങ്ങി…. ടാ ജോയിയുടെ ശബ്ദം ആണല്ലോ കേൾക്കുന്നത്… അവനെവിടെ … കൂടെ ഉണ്ടായിരുന്നതാണല്ലോ…. ടാ… വേഗം വാടാ… […]

തെരുവിന്റെ മകൻ 7 ???[നൗഫു] 4387

തെരുവിന്റെ മകൻ 7 Theruvinte Makan Part 7 | Author : Nafu | Previous Part   ഫൈസി മെല്ലെ അവിടെ നിന്നും എഴുന്നേറ്റ് ഡോക്ടറുടെ റൂമി ലേക്കു നടക്കാൻ തുടങ്ങി…ടാ… ഫൈസി… അവിടെ നില്ക്കു… ഞാനും വരാം എന്ന് പറഞ്ഞു.. ഞാനും അവന്റെ കൂടെ നടന്നു.. അഭിയും ഞങളുടെ കൂടെ വന്നു.. ഞങ്ങൾ icu വിന്റെ മുന്നിൽ എത്തിയപ്പോൾ അഭിയുടെ അമ്മ ചോദിച്ചു… നിങ്ങൾ മൂന്നു പേരും എങ്ങോട്ടാ… ഇക്ബാൽ ഡോക്ടർ ചെല്ലാൻ […]

മരുഭൂമിയിലെ രാജകുമാരൻ ??? [നൗഫു] 4172

മരുഭൂമിയിലെ രാജകുമാരൻ 1 Bhoomiyile RaajakkanMaar | Author : Naufu   വാതിലിൽ ആ വാതിലിൽ കാതോർത്തു നീ നിന്നില്ലേ… വാതിലിൽ….ഹാലോ…   അസ്സലാമുഅലൈക്കും… വ അലൈകും മുസ്സലാം… ആരാണ്… ഞാനാടാ സഫീർ… എന്തൊക്കെ ഉണ്ട് നാട്ടിലെ വിശേഷം… അഹ് സുഖം… പിന്നെ ഞാനൊരു പ്രധാന പെട്ട കാര്യം പറയാൻ ആണ് നിന്നെ ഇപ്പോൾ വിളിച്ചത്… നിനക്ക് വിസ ശരിയായിട്ടുണ്ട്… അള്ളോ… നീ അത് ശരിയാക്കിയോ… പിന്നെ… ഞാൻ ഒരു കാര്യം ഏറ്റൽ നടത്തില്ലേ സൈഫു… […]