തെരുവിന്റെ മകൻ 9 ???[നൗഫു] 3958

ഇതെന്താ ഡോക്ടർ വെള്ളരിക്കാപ്പട്ടണമോ.. ഒരു വയ്യാത്ത കുട്ടിയേയും കൊണ്ട് ഇവരിപ്പോൾ യെങ്ങോട്ട് കൊണ്ടു പോവുകയാണ്…

ഇത്രയും തല്ലിച്ചതച്ച ഈ കോലത്തിൽ ആക്കിയിട്ടും ഇവർക്കൊന്നും മതിയായില്ലേ…

ഫൈസി അവരോട് വളരെ ദേഷ്യത്തിൽ ഒച്ച വെച്ച് സംസാരിച്ചു….

ഇതെല്ലാം നോക്കി കണ്ട് അപ്പു ആ സ്ട്രെച്ചറിൽ കിടപ്പുണ്ട്…

അവന്റെ കണ്ണിൽ നിന്നും കണ്ണുനീർത്തുള്ളികൾ ഒഴുകി ഇറങ്ങുന്നുണ്ട്…

ഫൈസിയെയും അഭിയെയും ഡോക്ടർ പിടിച്ചു മാറ്റി നിർത്തിയത് കൊണ്ട് പോലീസുകാർ അപ്പുവിനെയും കൊണ്ട് നടന്ന് നീങ്ങി…

ഒന്നും ചെയ്യാൻ കഴിയാതെ അഭിയും ഫൈസിയും അവിടെത്തന്നെ നിന്നു,
കൂടെ ആ അമ്മമാരും…

▪️▪️▪️

ആ സമയം തന്നെ ലൈവ് ന്യൂസ്‌ കളിൽ ഒരു ഫ്ലാഷ് ന്യൂസ്‌ വന്നു കൊണ്ടിരുന്നു.

“”സിറ്റിയുടെ അടുത്തുള്ള കാട്ടിനുള്ളിൽ ഒരു കാർ പൂർണ്ണമായും കത്തി അമർന്നിരിക്കുന്നു…

ഉള്ളിൽ ഒരു 19 കാരി എന്ന് തോന്നുന്ന പെൺകുട്ടിയുടേ ശരീരം തിരിച്ചറിയപ്പെടാൻ കഴിയാതെ പോലീസ് “”

സിറ്റിയിൽ ഇന്ന് രണ്ടു ദിവസത്തിനുള്ളിൽ മൂന്നാമത്തെ കൊലപാതകം…

സിറ്റി വീണ്ടും ഗുണ്ടകളുടെ കൈപ്പിടിയിൽ…

പോലീസ് ഇരുട്ടിൽ തപ്പുന്നു

▪️▪️▪️

 

ടാ അഭി നീ ആ ന്യൂസ് നോക്കിക്കേ….

അവരുടെ കുറച്ച് മുന്നിലായി മുകളിൽ തൂക്കിയിരിക്കുന്ന സ്റ്റാൻഡിൽ ഉള്ള ടീവി ലൈവ് വാർത്തകൾ കാണിച്ചു കൊണ്ടിരിക്കുകയായിരുന്നു…

അത് മാളവികയുടെ വണ്ടിയല്ലേ….

യെസ്… അതേ….

ടാ… എന്തോ കുഴപ്പം സംഭവിച്ചിട്ടുണ്ട്…

ആ വണ്ടി ആരോ കത്തിച്ചിരിക്കുന്നു…

ഇനി അതിനുള്ളിൽ ഉള്ള ബോഡി മാളവിക ആയിരിക്കുമോ… ഫൈസി അഭിയോട് ചോദിച്ചു…

ഇനി… സഞ്ജു ചെയ്തതായിരിക്കുമോ…

പറയാൻ പറ്റില്ല ഫൈസി…

അവന്റെ മനസ്സ് നിറച്ചും അവളോടുള്ള പകയാണ്…

▪️▪️▪️

ഇമ്രാൻ സഞ്ജു എവിടെ ഉണ്ട്….

ബോസ്സ്… അവൻ നമ്മുടെ ആളുകളുടെ കൂടെ ഉണ്ട്…

അവനൊരു കുഴപ്പവും… ഇല്ല…

105 Comments

  1. കുരുത്തം കെട്ടവൻ

    Bro enthaayi oru വിവരവും ഇല്ലലോ ??????

  2. Submit ചെയ്തോ ബ്രോ

    1. ചെയ്തിട്ടുണ്ട് ???

  3. ബ്രോ നെസ്റ് പാർട് എന്ന് വരും

    1. ഇന്ന് രാത്രിയിൽ ക്ലിയർ ആക്കാം ???

  4. ബാക്കി ഭാഗം എന്ന് വരും

    1. കുറച്ച് കൂടി എഴുതിയിട്ട് ഇന്ന് രാത്രി അയക്കാം

  5. ട്വിസ്റ്റ് ????. ലെവൽ മാറിയല്ലോ. ബാക്കി ഭാഗങ്ങൾ vekkam വരുമല്ലോ?

    1. നിന്നെ കണ്ടില്ലല്ലോ എന്ന് ഞാൻ വിചാരിച്ചിരുന്നു…

      നീ എവിടെ ആയിരുന്നു…

      ആദ്യം കമെന്റ് ഉണ്ടാവുന്ന ആളല്ലേ കർണ്ണൻ…

      1. കൊറോണ സുഖവാസം കഴിഞ്ഞു back to work. ചെന്നപ്പോൾ തന്നെ പഴയ കൊറേ pending കഥകൾ തീർക്കാൻ ആയി വീർപ്പുമുട്ടൽ. ഒതുങ്ങി വരുന്നേ ഒള്ളു. പിന്നെ Saturday leave aayond innale irunnu വായന തുടങ്ങി. കുറെ തീർക്കാൻ ഉണ്ട്.

  6. കുരുത്തം കെട്ടവൻ

    Enthaayi തീരാറായ

    1. ഞായറാഴ്ച ???

      1. കുരുത്തം കെട്ടവൻ

        ❤️❤️❤️❤️❤️❤️❤️❤️❤️❤️❤️??????????

  7. Broi powli ? story next part eppo varum❤️

    1. ഞായറാഴ്ച വരും

  8. Nex പാർട്ട്‌ എന്ന് വരും bro

    1. ഞായറാഴ്ച അയക്കാം

  9. Anna… adipoli… sanju?… late ayathil sorry?❤️

    1. ഞാൻ തന്നെ ഒരുപാട് ലൈറ്റ് ആണ് ?

      താങ്ക്യൂ ??

    2. കുരുത്തം കെട്ടവൻ

      Bldy fool ente athe pic thanne

      1. You should call yourself a fool and mind the language. For your info when ur using word bloody your are abusing my blood line or family. By the way i the first one to use this dp here

        1. കുരുത്തം കെട്ടവൻ

          Ooho?????

      2. ഹ ഹ ഹ

        ജീവ കുറേ കാലമായി ആ പിക് തന്നെ ആണേ ??

  10. കുരുത്തം കെട്ടവൻ

    നൗഫു ബ്രോ എന്നാണ് nxt part

    1. മിനിമം ഒരാഴ്ച പിടിക്കും ബ്രൊ ???

      1. കുരുത്തം കെട്ടവൻ

        Ok wait ചെയ്യാം പേജ് നല്ല പോലെ കൂടി അടിപൊളി ആയിട്ട് എട് ബ്രോ

  11. കുരുത്തം കെട്ടവൻ

    Ente ponnu naufu ka oru rekshayilla njn ennanu ee story കാണുന്നത് ഒറ്റഡിക്ക് വായിച്ചു മനസ്സിൽ
    ഒരുപാട് കൊണ്ട് കേട്ടോ ഈ story
    Super story……❤️❤️❤️

    1. താങ്ക്യു മാൻ…

      ????

      1. കുരുത്തം കെട്ടവൻ

        Nalla kadha തുടർന്ന് പോകുക ബ്രോ

        1. എഴുതുന്നുണ്ട്…???

  12. Machane story poli aan ippo thanne avasanippikkendarnnu kurachoode neettarntto
    Nthayalum kollam ishttapettu???✌️

    1. താങ്ക്യൂ…

      ??

  13. ഖുറേഷി അബ്രഹാം

    സഞ്ജുവും അപ്പുവും ഒറ്റയടിക്ക് കോടീശ്വരന്മാർ ആയല്ലോ. എല്ലാം വിധിയുടെ വിളയാട്ടം. മാളവിക വേദനകൾ സഹിക്കാതെ പെട്ടെന്ന് തീർന്ന പോലെ ഫീൽ ചെയ്തു. രത്നഗർ റെഡ്ഢി ആൾ മാസ് ആണെന്ന് തോനുന്നു. മകനായാലും ക്ഷേമികൻ കഴിയാത്ത തെറ്റുചെയ്താൽ പിന്നെ വച്ചേകരുത്‌.

    ഇനി റിവെഞ്ചും മറ്റുമായി ബാംഗ്ലൂരിൽ ആണോ. പോളിക്ക്
    അടുത്ത ഭാഗത്തിനായി കാത്തിരിക്കുന്നു

    1. താങ്ക്യു QA???

  14. അറിവില്ലാത്തവൻ

    മ്മ്മ് സൂപ്പർ കൊള്ളാം ??????

    1. താങ്ക്യു ???

Comments are closed.