ഒരു വട്ടംകൂടി 1 ???? [നൗഫു] 5553

 

ഞാൻ ഫാത്തിമ എന്ന പാത്തുവിനെ കാണുന്നത്… അവൾ അന്ന് ഒമ്പതാം ക്ലാസ്സിൽ പഠിക്കുകയായിരുന്നു…

 

എന്റെ നാട്ടിൽ 10 വരെ സ്കൂൾ ഉണ്ടായിട്ടും… അവളെ എന്തിനാണ് ഇവിടെ കൊണ്ട് ചേർത്തത് എന്ന് എനിക്ക് മനസ്സിലായിട്ടില്ല ആയിരുന്നു…

പക്ഷേ അതെനിക്ക് ഒരുകണക്കിന് ഉപകാരമായി…

 

ഈ സയ്‌നും കോസും തീറ്റക്കുമിടയിൽ അവൾ ഒരു കുളിരുള്ള ഓർമയായി… എന്റെ മുന്നിൽ പാറി കളിച്ചു കൊണ്ടിരുന്നു…

 

എന്റെ വീട്ടിൽ നിന്നും… ഒന്നര കിലോമീറ്ററോളം അപ്പുറമായിരുന്നു ഫാത്തിമയുടെയും ഋഷി യുടെയും വീട്…

 

അതായിരുന്നു… അവരെ ആദ്യമൊന്നും

അറിയാതെ പോയത്…

 

ഋഷിയും പത്താംക്ലാസ് വരെ അവന്റെ അമ്മയുടെ വീട്ടിൽ നിന്നായിരുന്നു പഠിച്ചിരുന്നത്…

അതിനുശേഷമാണ് ഇങ്ങോട്ട് വന്നത്…

 

ഞാൻ… നാട്ടിലെ.. ഏറ്റവും വലിയ കുടുംബങ്ങളിൽ ഒന്നായ വലിയകം കുടുംബത്തിലെ… ഇപ്പോഴത്തെ കാരണവർ മുഹമ്മദലിയുടെ… പേരക്കുട്ടി ആണ് …

 

വലിയ സമ്പന്നതയിൽ അല്ലെങ്കിലും.. ജീവിതത്തിൽ ഒരുപാട് ബുദ്ധിമുട്ടൊന്നും അറിയാതെ ആയിരുന്നു ഞാൻ ജീവിച്ചിരുന്നത്…

 

ഉപ്പാക് തറവാട്ടിൽ നിന്ന് വീതിച്ച് കിട്ടിയ…ഒരേ ഏക്കറോളം ഉള്ള സ്ഥലത്ത്… വെല്ലിപ്പ തന്നെ ഒരു വീടെടുത്ത് തന്നിരുന്നു… അതിലായിരുന്നു ഞങ്ങളുടെ താമസം…

 

ഞങ്ങളുടെ തറവാട് കുറച്ചു മാറി ഞങ്ങളുടെ സ്ഥലത്തോട് ചേർന്ന് തന്നെയായിരുന്നു…

 

അവിടെ വെല്ലിപ്പ യും… ഏറ്റവും ചെറിയ എളാപ്പയും കുടുംബവും ആയിരുന്നു…

വെല്ലിപ്പ ക്ക് അഞ്ചുകുട്ടികൾ ആയിരുന്നു…

95 Comments

  1. Nofu bro ithinte next part evide …ithu nirthiyo

    1. എടാ. നീ ഇങ്ങനെ കുത്തി പൊക്കല്ലേ ??..

      അല്ലേൽ തന്നെ.. ഞാൻ ഒരു അഡ്ജസ്റ്റ് മെന്റിൽ ആണ് പോകുന്നത്..

      ഈ കഥ സാംസങ് നോട്ടിൽ ആണ് എഴുതിയത്.. ആ ഫോൺ ഇത് വരെ നന്നാക്കിയിട്ടില്ല..

      അതിന്റെ പാസ്സ് വേർഡ് ഐഡി മറന്നു പോയി..

      ഫോൺ ശരി ആയ തരും.. ഉറപ്പ് ❤

  2. Noufu bro next part evide

  3. ♨♨ അർജുനൻ പിള്ള ♨♨

    കിടുക്കച്ചി ആയിട്ടുണ്ട് ???. പേജ് തിർന്നു പോയി ??.ഋഷി അടിപൊളി ആണല്ലോ. ഇതിന്റെ ബാക്കി ഇപ്പോ തരും

    1. തിങ്കളാഴ്ച ????

  4. നൗഫു – മുത്തെ പൊളിച്ചു

    അടുത്ത പാർട്ട് ഇട്ടെന്ന് ഇട്ടോ എന്ന് ഞാൻ പറയില്ല കാരണം എഴുതി കറക്റ്റ് ചയ്തു ഇടുന്നതിന്റെ ബുദ്ധിമുട്ടു എനിക്ക് അറിയാം

    നല്ലവണ്ണം സമയം എടുത്തു കൂടുതൽ നന്നായി പ്രേസേന്റ്റ് ചെയ് മുത്തേ

    KATTA SUPPORT

    സ്വന്തം ഡ്രാഗൺ

    1. ശരിയാണ് ഡ്രാഗൺ…

      രണ്ട് കഥയുടെ ക്‌ളൈമാക്സ് എഴുതി കൊണ്ടിരിക്കുകയാണ്…

      ഈ കഥ വരുവാൻ ഇച്ചിരി വൈകും…

      വൈറ്റ് ചെയ്യുക ??

  5. Saho, ishttapettu. ഒത്തിരി വൈകിക്കില്ല എന്ന് അറിയാം. ന്നാലും പെട്ടെന്ന് ഇട്ടോ. എന്നാ സമയം പോലെ വായികാലോ ❤️❤️❤️❤️

    1. താങ്ക്യൂ കർണ്ണൻ ???

  6. Ɒ?ᙢ⚈Ƞ Ҡ???‐??

    Nowfu അണ്ണാ… നിങ്ങൾ like ങ് മെഷീനും വാങ്ങിയോ?

    1. ???

      അത് മാത്രം എന്റെ കയ്യിൽ ഇല്ല ???

  7. ഹായ് നൗഫൽ ബ്രോ കഥ നന്നായിരുന്നു എനിക്ക് വളരെ ഇഷ്ടപ്പെട്ടു…
    എന്റെ ഫ്രണ്ട് വഴിയാണ് ഞാനീ കഥ വായിക്കുന്നത് തന്നെ ഇല്ലേ നല്ലൊരു കഥ നഷ്ടമായേനെ എന്തായാലും നന്നായി തുടരണം….

    1. താങ്ക്യൂ റോമിയോ ???

  8. സൂപ്പര്‍ സ്റ്റാര്‍ട്ട് ? അടിപൊളി സ്റ്റോറി✌ അടുത്ത part എന്നു കിട്ടും ?

    1. ഒരാഴ്ച ???

      താങ്ക്യൂ ???

  9. എല്ലാരും ഉണ്ട് അല്ലോ
    ബിത്വ കൊച്ചു കള്ളൻ കെ അടിച്ചു.ടാ ഇനി ഇതിന്റെ ബാക്കി പെൻഡിങ് വെക്കാതെ വേഗം തരണം.ഇത് കളർ ആയിട്ടുണ്ട്.ഇഷ്ടപ്പെട്ടു??

    1. താങ്ക്യൂ ???

  10. അപ്പൂട്ടൻ❤??

    നൗഫു മോനേ ഇഷ്ടപ്പെട്ടു…ധൈര്യമായി തുടർന്നു കൊള്ളുക.

    1. താങ്ക്യൂ അപ്പൂട്ടൻ

      ????????

  11. പട്ടാമ്പിക്കാരൻ

    ഇഷ്ട്ടപെട്ടു ♥️♥️♥️♥️♥️♥️♥️

    1. താങ്ക്യൂ പട്ടാമ്പിക്കാരൻ ???

  12. Aahaa ..
    Noufu annaa pwolich tto … Ellareyum cherth oru kadha aan elle ..??
    aduthe baagam vegm publish aaki tto ????❤

    1. അടുത്ത് ഭാഗത്തു നീ വരുന്നുണ്ട്…

      എന്നോടൊന്നും തോന്നരുതേ ???

      1. Alloh … Ath vendilaayirunnu ???

        1. നിനക്ക് നല്ല റോൾ തന്നെ ആണ് ഞാൻ കണ്ടത്തിയത് ?????

          1. Ningle enk athre vishwasmilla .. Nokatte njaan.. Enit aloikaa ???

          2. സത്യം…

            വാക് മാറ്റമില്ല…

            പക്ഷെ ഇവിടെ ഉള്ളവർ അംഗീകരിക്കാൻ സാധ്യത ഇല്ല…??

            നിന്റെ മറ്റൊരു മുഖം ???

  13. ♥️♥️♥️♥️♥️

    1. താങ്ക്യൂ ലൂസിഫർ

  14. K അടിച്ചല്ലോ ??

    1. ???

      താങ്ക്സ് goku

  15. ഇക്കാ… വായിക്കാംട്ടോ ❤️. വായന ഇന്നുമുതൽ തുടങ്ങി ?

Comments are closed.