തെരുവിന്റെ മകൻ 9 ???[നൗഫു] 3958

ഒരു ബാഡ് ന്യൂഡ് ഉണ്ട്…

അതെന്താ acp അപ്പു കൊല്ലപ്പെട്ടോ…

നോ… അതെല്ലേ…

നിങ്ങളുടെ മകൾ ഇപ്പോൾ എവിടെ ആണ് ഉള്ളത്…

അവൾ രാവിലെ കോളേജിൽ പോകുന്നത് സാർ കണ്ടതല്ലേ… അവളുടെ കാറിൽ…

ഹ്മ്മ്…

ഞാൻ കുറച്ച് മുന്നേ വിളിച്ചപ്പോൾ കോളേജിൽ എത്തി എന്നാണ് പറഞ്ഞത്…

എന്താ സാർ… എന്തെങ്കിലും കുഴപ്പം…

ഈ kl 56 56745 i 20 കാർ നിങ്ങളുടെ വീട്ടിൽ ഉള്ളതല്ലേ…

അതേ സാർ…

എന്റെ മകളുടെ കാർ ആണ്…

ഇന്ന് രാവിലെ ഞാൻ അവിടെ വന്നപ്പോൾ മകൾ കൊണ്ട് പോയ കാർ പോലെ സംശയം തോന്നി… അതൊന്ന് ക്ലിയർ ആക്കിയതാണ്…

സാർ… എന്റെ മകൾക് എന്തെങ്കിലും…

No…

താൻ ഒന്ന് നമ്മുടെ ഫോറെസ്റ്റ് ഇല്ലേ ബയ്പാസിൽ മൂന്നാമത്തെ എക്സിറ്റ് റോഡ്…

ഹ്മ്മ്…

അത് വരെ ഒന്ന് വരണം…

▪️▪️▪️

ആ….ആ… ആ…

മോളെ മാളു….

ഉള്ളിൽ നിന്നും തന്റെ ഭാര്യയുടെ ആർപ്പു കേട്ടപ്പോൾ ഭാര്ഗവൻ ഒന്ന് നടുങ്ങി…

ഉടനെ തന്നെ acp യുടെ കാൾ കട്ട്‌ ചെയ്‌ത്‌ കൊണ്ട് തന്റെ വീടിന്റെ ഉള്ളിലേക്കു ഓടി കയറി…

എന്താ… എന്ത് പറ്റി രേണു….

എന്നും ചോദിച്ചു കൊണ്ട് ഉള്ളിലേക്കു വന്ന ഭാര്ഗവൻ… അവിടെ ഓടി കൊണ്ടിരിക്കുന്ന TV കണ്ട് ഒരു നിമിഷം സ്തംഭിച്ചു നിന്നു…

Acp വിളിച്ചപ്പോൾ മറ്റുവല്ല കേസും ആയിരിക്കുമെന്ന് കരുതി…

കഞ്ചാവ് പിടിക്കുകയോ… ബ്രൗൺ ഷുഗർ ഉപയോഗിക്കുമ്പോയോ…വല്ല ബോയ് ഫ്രണ്ട് ഇന്റെ കൂടെ കറങ്ങി നടന്നപ്പോയോ പിടിച്ചതാണെന്ന് കരുതി..

പക്ഷെ…

ഭാര്ഗവൻ തന്റെ പുറകിൽ ഉള്ള സോഫ സെറ്റിലേക് നെഞ്ചിൽ കൈ വെച്ച് ഇരുന്നു പോയി…

രേണുക ഒരു ഭദ്ര കാളിയെ പോലെ ഒരു കൊടും കാറ്റായി വന്ന് ഭാര്ഗവന്റെ മുഖത്തു തന്നെ ഒന്ന് ആഞ്ഞു കൊടുത്തു…

എന്റെ മാളു… എന്നും പറഞ്ഞ് കൊണ്ട്…

എനിക്കെന്റെ മാളുവിനെ വേണം…

രേണുക വളരെ അബ്നോര്മല് പോലെ സംസാരിക്കാൻ തുടങ്ങി….

അവളോട് എന്തുപറയണമെന്നറിയാതെ ഭാർഗ്ഗവൻ അവിടെ തന്നെ ഇരുന്നു…

105 Comments

  1. കുരുത്തം കെട്ടവൻ

    Bro enthaayi oru വിവരവും ഇല്ലലോ ??????

  2. Submit ചെയ്തോ ബ്രോ

    1. ചെയ്തിട്ടുണ്ട് ???

  3. ബ്രോ നെസ്റ് പാർട് എന്ന് വരും

    1. ഇന്ന് രാത്രിയിൽ ക്ലിയർ ആക്കാം ???

  4. ബാക്കി ഭാഗം എന്ന് വരും

    1. കുറച്ച് കൂടി എഴുതിയിട്ട് ഇന്ന് രാത്രി അയക്കാം

  5. ട്വിസ്റ്റ് ????. ലെവൽ മാറിയല്ലോ. ബാക്കി ഭാഗങ്ങൾ vekkam വരുമല്ലോ?

    1. നിന്നെ കണ്ടില്ലല്ലോ എന്ന് ഞാൻ വിചാരിച്ചിരുന്നു…

      നീ എവിടെ ആയിരുന്നു…

      ആദ്യം കമെന്റ് ഉണ്ടാവുന്ന ആളല്ലേ കർണ്ണൻ…

      1. കൊറോണ സുഖവാസം കഴിഞ്ഞു back to work. ചെന്നപ്പോൾ തന്നെ പഴയ കൊറേ pending കഥകൾ തീർക്കാൻ ആയി വീർപ്പുമുട്ടൽ. ഒതുങ്ങി വരുന്നേ ഒള്ളു. പിന്നെ Saturday leave aayond innale irunnu വായന തുടങ്ങി. കുറെ തീർക്കാൻ ഉണ്ട്.

  6. കുരുത്തം കെട്ടവൻ

    Enthaayi തീരാറായ

    1. ഞായറാഴ്ച ???

      1. കുരുത്തം കെട്ടവൻ

        ❤️❤️❤️❤️❤️❤️❤️❤️❤️❤️❤️??????????

  7. Broi powli ? story next part eppo varum❤️

    1. ഞായറാഴ്ച വരും

  8. Nex പാർട്ട്‌ എന്ന് വരും bro

    1. ഞായറാഴ്ച അയക്കാം

  9. Anna… adipoli… sanju?… late ayathil sorry?❤️

    1. ഞാൻ തന്നെ ഒരുപാട് ലൈറ്റ് ആണ് ?

      താങ്ക്യൂ ??

    2. കുരുത്തം കെട്ടവൻ

      Bldy fool ente athe pic thanne

      1. You should call yourself a fool and mind the language. For your info when ur using word bloody your are abusing my blood line or family. By the way i the first one to use this dp here

        1. കുരുത്തം കെട്ടവൻ

          Ooho?????

      2. ഹ ഹ ഹ

        ജീവ കുറേ കാലമായി ആ പിക് തന്നെ ആണേ ??

  10. കുരുത്തം കെട്ടവൻ

    നൗഫു ബ്രോ എന്നാണ് nxt part

    1. മിനിമം ഒരാഴ്ച പിടിക്കും ബ്രൊ ???

      1. കുരുത്തം കെട്ടവൻ

        Ok wait ചെയ്യാം പേജ് നല്ല പോലെ കൂടി അടിപൊളി ആയിട്ട് എട് ബ്രോ

  11. കുരുത്തം കെട്ടവൻ

    Ente ponnu naufu ka oru rekshayilla njn ennanu ee story കാണുന്നത് ഒറ്റഡിക്ക് വായിച്ചു മനസ്സിൽ
    ഒരുപാട് കൊണ്ട് കേട്ടോ ഈ story
    Super story……❤️❤️❤️

    1. താങ്ക്യു മാൻ…

      ????

      1. കുരുത്തം കെട്ടവൻ

        Nalla kadha തുടർന്ന് പോകുക ബ്രോ

        1. എഴുതുന്നുണ്ട്…???

  12. Machane story poli aan ippo thanne avasanippikkendarnnu kurachoode neettarntto
    Nthayalum kollam ishttapettu???✌️

    1. താങ്ക്യൂ…

      ??

  13. ഖുറേഷി അബ്രഹാം

    സഞ്ജുവും അപ്പുവും ഒറ്റയടിക്ക് കോടീശ്വരന്മാർ ആയല്ലോ. എല്ലാം വിധിയുടെ വിളയാട്ടം. മാളവിക വേദനകൾ സഹിക്കാതെ പെട്ടെന്ന് തീർന്ന പോലെ ഫീൽ ചെയ്തു. രത്നഗർ റെഡ്ഢി ആൾ മാസ് ആണെന്ന് തോനുന്നു. മകനായാലും ക്ഷേമികൻ കഴിയാത്ത തെറ്റുചെയ്താൽ പിന്നെ വച്ചേകരുത്‌.

    ഇനി റിവെഞ്ചും മറ്റുമായി ബാംഗ്ലൂരിൽ ആണോ. പോളിക്ക്
    അടുത്ത ഭാഗത്തിനായി കാത്തിരിക്കുന്നു

    1. താങ്ക്യു QA???

  14. അറിവില്ലാത്തവൻ

    മ്മ്മ് സൂപ്പർ കൊള്ളാം ??????

    1. താങ്ക്യു ???

Comments are closed.