തെരുവിന്റെ മകൻ 9 ???[നൗഫു] 3958

അപൂവിന്റെ ജാമ്യം ഒക്കെ ശരിയാക്കിയത് അവരാണ്…

വിശ്വസിക്കാമോ അവരെ…

തീർച്ചയായും… പക്ഷേ അവർ അച്ഛന്റെ ഫ്രണ്ട്സ് ആണെന്ന് പറഞ്ഞത് മാത്രം എനിക്ക് വിശ്വാസം ആയിട്ടില്ല…

കാരണം അച്ഛനെ അറിയുന്ന ഫ്രണ്ട്സ് സുകൾ എല്ലാം എനിക്കും അറിയാമായിരുന്നു…

ഇവർ വേറെ എന്തിനോ വന്നതാണ്…

പക്ഷെ ശത്രുക്കളല്ല…

എന്നിട്ട് നീ മാളവികയെ എന്ത് ചെയ്തു എന്ന് പറ…

അവളെ ഞാൻ വണ്ടി തുറന്നു പുറത്തിറക്കി…

അവൾ വീണ്ടും എന്നെ കണ്ടപ്പോൾ ചീറാൻ തുടങ്ങി…

അവളുടെ അച്ഛൻ എന്നെ മൂക്കിൽ വലിച്ചു കേറ്റും പോൽ…

അവളുടെ കാമുകൻ ഉണ്ടല്ലോ എംഎൽഎയുടെ മകൻ… അവനെക്കൊണ്ട് എന്നെ കൊല്ലിക്കു മെന്ന്…

ഞാൻ പറഞ്ഞു അവളോട്… അവർ എന്നെ കൊല്ലും എങ്കി കൊല്ലട്ടെ…

അതിനുമുമ്പ് ഇന്ന് നിന്റെ അവസാന ദിവസം ആണെന്ന്.…

നിന്റെ ബോഡിയിൽ റീത്ത് വെച്ചിട്ടേ അവർ എന്നെ തേടി വരു…

അവൾ എന്റെ മുഖത്തേക്ക് കാറി തുപ്പി…

ഞാൻ ഉടനെ തന്നെ അവളുടെ മുഖമടച്ച് ഒന്നു കൊടുത്തു…

പിന്നെ ആ വണ്ടിയുടെ ഗ്ലാസിലേക്ക് അവളുടെ തല ശക്തമായി ഇടിച്ചു…

ഗ്ലാസ്സ് പൊട്ടി അവളുടെ തല ഉള്ളിലേക്ക് പോയി…

പിന്നെ കൂടുതൽ ഒന്നും ചെയ്യാതെ അവളുടെ വണ്ടിയുടെ ഉള്ളിലേക്ക് കയറ്റി…

പിന്നെ ഞാൻ ജോണിന്റെ വണ്ടിയുടെ ഉള്ളിൽ കരുതിയ പെട്രോൾ എടുത്തുവന്നു…. ആ വണ്ടിക്ക് മുകളിലൂടെയും അവളുടെ ശരീരത്തിലേക്കും… വണ്ടിക്ക് ഉള്ളിലേക്കും ഓയിച്ചു…

എന്റെ ഉള്ളിൽ മുഴുവൻ അവളോടുള്ള പകയായിരുന്നു… അവൾ എന്നെ നോക്കി കരയുന്നതെന്നും എന്റെ മനസ്സിനെ ഉലച്ചില്ല…

അവളെക്കാളും ഉച്ചത്തിൽ എന്റെ അപ്പു ഇന്നലെ കരഞ്ഞിട്ടുണ്ടായിരുന്നു…

അവൾ ഒറ്റയാൾ നിമിത്തം…

എല്ലാം മനസ്സിൽ ആലോചിച്ചപ്പോൾ… പെട്ടെന്ന് തന്നെ ജോണിന്റെ കൈകളിൽനിന്നും ലൈറ്റ്ർ വേടിച്ച് മറ്റൊന്നും ചിന്തിക്കാതെ ആ കാറും അവളെ യും ഞാൻ കത്തിച്ചു…

ഹഹഹ…

സഞ്ജുവിന്റെ കൊലച്ചിരി അവിടെ മുഴങ്ങി…

ഭയത്തോടെ ഫൈസിയും അഭിയും സഞ്ജുവിനെ നോക്കി…

അപ്പു എഴുന്നേറ്റിട്ട് വേണം… ഇനി എനിക്ക് അവനെയും കൊണ്ട് ബാംഗ്ലൂരിലേക്ക് പോകാൻ…

105 Comments

  1. കുരുത്തം കെട്ടവൻ

    Bro enthaayi oru വിവരവും ഇല്ലലോ ??????

  2. Submit ചെയ്തോ ബ്രോ

    1. ചെയ്തിട്ടുണ്ട് ???

  3. ബ്രോ നെസ്റ് പാർട് എന്ന് വരും

    1. ഇന്ന് രാത്രിയിൽ ക്ലിയർ ആക്കാം ???

  4. ബാക്കി ഭാഗം എന്ന് വരും

    1. കുറച്ച് കൂടി എഴുതിയിട്ട് ഇന്ന് രാത്രി അയക്കാം

  5. ട്വിസ്റ്റ് ????. ലെവൽ മാറിയല്ലോ. ബാക്കി ഭാഗങ്ങൾ vekkam വരുമല്ലോ?

    1. നിന്നെ കണ്ടില്ലല്ലോ എന്ന് ഞാൻ വിചാരിച്ചിരുന്നു…

      നീ എവിടെ ആയിരുന്നു…

      ആദ്യം കമെന്റ് ഉണ്ടാവുന്ന ആളല്ലേ കർണ്ണൻ…

      1. കൊറോണ സുഖവാസം കഴിഞ്ഞു back to work. ചെന്നപ്പോൾ തന്നെ പഴയ കൊറേ pending കഥകൾ തീർക്കാൻ ആയി വീർപ്പുമുട്ടൽ. ഒതുങ്ങി വരുന്നേ ഒള്ളു. പിന്നെ Saturday leave aayond innale irunnu വായന തുടങ്ങി. കുറെ തീർക്കാൻ ഉണ്ട്.

  6. കുരുത്തം കെട്ടവൻ

    Enthaayi തീരാറായ

    1. ഞായറാഴ്ച ???

      1. കുരുത്തം കെട്ടവൻ

        ❤️❤️❤️❤️❤️❤️❤️❤️❤️❤️❤️??????????

  7. Broi powli ? story next part eppo varum❤️

    1. ഞായറാഴ്ച വരും

  8. Nex പാർട്ട്‌ എന്ന് വരും bro

    1. ഞായറാഴ്ച അയക്കാം

  9. Anna… adipoli… sanju?… late ayathil sorry?❤️

    1. ഞാൻ തന്നെ ഒരുപാട് ലൈറ്റ് ആണ് ?

      താങ്ക്യൂ ??

    2. കുരുത്തം കെട്ടവൻ

      Bldy fool ente athe pic thanne

      1. You should call yourself a fool and mind the language. For your info when ur using word bloody your are abusing my blood line or family. By the way i the first one to use this dp here

        1. കുരുത്തം കെട്ടവൻ

          Ooho?????

      2. ഹ ഹ ഹ

        ജീവ കുറേ കാലമായി ആ പിക് തന്നെ ആണേ ??

  10. കുരുത്തം കെട്ടവൻ

    നൗഫു ബ്രോ എന്നാണ് nxt part

    1. മിനിമം ഒരാഴ്ച പിടിക്കും ബ്രൊ ???

      1. കുരുത്തം കെട്ടവൻ

        Ok wait ചെയ്യാം പേജ് നല്ല പോലെ കൂടി അടിപൊളി ആയിട്ട് എട് ബ്രോ

  11. കുരുത്തം കെട്ടവൻ

    Ente ponnu naufu ka oru rekshayilla njn ennanu ee story കാണുന്നത് ഒറ്റഡിക്ക് വായിച്ചു മനസ്സിൽ
    ഒരുപാട് കൊണ്ട് കേട്ടോ ഈ story
    Super story……❤️❤️❤️

    1. താങ്ക്യു മാൻ…

      ????

      1. കുരുത്തം കെട്ടവൻ

        Nalla kadha തുടർന്ന് പോകുക ബ്രോ

        1. എഴുതുന്നുണ്ട്…???

  12. Machane story poli aan ippo thanne avasanippikkendarnnu kurachoode neettarntto
    Nthayalum kollam ishttapettu???✌️

    1. താങ്ക്യൂ…

      ??

  13. ഖുറേഷി അബ്രഹാം

    സഞ്ജുവും അപ്പുവും ഒറ്റയടിക്ക് കോടീശ്വരന്മാർ ആയല്ലോ. എല്ലാം വിധിയുടെ വിളയാട്ടം. മാളവിക വേദനകൾ സഹിക്കാതെ പെട്ടെന്ന് തീർന്ന പോലെ ഫീൽ ചെയ്തു. രത്നഗർ റെഡ്ഢി ആൾ മാസ് ആണെന്ന് തോനുന്നു. മകനായാലും ക്ഷേമികൻ കഴിയാത്ത തെറ്റുചെയ്താൽ പിന്നെ വച്ചേകരുത്‌.

    ഇനി റിവെഞ്ചും മറ്റുമായി ബാംഗ്ലൂരിൽ ആണോ. പോളിക്ക്
    അടുത്ത ഭാഗത്തിനായി കാത്തിരിക്കുന്നു

    1. താങ്ക്യു QA???

  14. അറിവില്ലാത്തവൻ

    മ്മ്മ് സൂപ്പർ കൊള്ളാം ??????

    1. താങ്ക്യു ???

Comments are closed.