നിന്റെ മോഹങ്ങൾ പൂത്തുലഞ്ഞപ്പോൾ 💞💞💞[നൗഫു] 3808

Views : 162087

നിൻ മോഹങ്ങൾ പൂത്തുലഞ്ഞപ്പോൾ 💞💞

 Nin Mohangal Poothulanjappol | Author : Nofu

 

സുഹൃത്തുക്കളെ പുതിയ ഒരു കഥയുമായി വരികയാണ്…

 

ബോറടിച്ചപ്പോൾ ഒന്ന് കുത്തിക്കുറിച്ചതാണ്..

ഫസ്റ്റ് പാർട്ട്‌ kk യിൽ അയച്ചിരുന്നു…

 

അവിടെ മുഴുവനക്കാൻ തോന്നിയില്ല…
ഫുൾ പാർട്ട്‌ ആയി ഇവിടെ ഇടുന്നു

മണ്ണിന്റെ മണമുള്ള ഒരു കഥ എഴുത്തുവാൻ ആയിരുന്നു പരിശ്രമം..😆😆😆

എഴുതി തുടങ്ങിയപ്പോൾ കരി മാത്രം ബാക്കി യായി…

 

ആദ്യഭാഗങ്ങളിൽ കുറച്ച് നേരം നായകന്റെ പേര് പറഞ്ഞും പിന്നെ ഞാൻ എന്ന രീതിയിലേക്കും കഥ മാറുന്നതാണ്…

 

എഡിറ്റ്‌ ചെയ്തപ്പോൾ ശ്രദ്ധിച്ചില്ല 😁

ഈ കഥ യായിരുന്നു എഴുതി കൊണ്ടിരിക്കുമ്പോൾ ആണ് ഫുൾ ബ്ലാങ്ക് ആയി എന്നെ  പറ്റിച്ചു കടന്ന് കളഞ്ഞത്…

 

അക്ഷര തെറ്റുകളെ എന്റെ മൂടിന്റെ അവസ്ഥ കണ്ടു കണ്ണടക്കുക 😜😜😜

കഥ തുടരുന്നു..

 

അബുദാബി യിലെ സനായി ഏരിയയിൽ ഉള്ള എന്റെ ഫ്ലാറ്റിൽ ഗാഡനിദ്രയിൽ ആയിരുന്നു ഞാൻ പെട്ടെന്ന് തന്നെ എന്തോ ഒരു സ്വപ്നം കണ്ട പോലെ ഞെട്ടി എഴുന്നേറ്റു…

 

സമയം രാവിലെ ഏട്ടു മണിയോടടുക്കുന്നു…

അള്ളോ… ഒരുപാട് നേരം വൈകിയല്ലോ

ഇന്നലെ രാത്രി കമ്പനിയിലെ ഒരുപാട് കസ്റ്റമർ കൾ വിളിച്ചതുകൊണ്ട്… രണ്ടു മണിയായിരുന്നു ഉറങ്ങുവാൻ തന്നെ…

 

ഉറക്കത്തിന്റെ മൂഡ് വന്നപ്പോൾ… പിന്നെ അലാറം വെക്കാൻ തോന്നിയില്ല…

അറിയാതെ കിടന്നുറങ്ങിപ്പോയി…

രാവിലെ ഏഴുമണിക്ക് തന്നെ കമ്പനി യിൽ റിപ്പോർട്ട് ചെയ്യണം…

എഴുന്നേറ്റ ഉടനെ തന്നെ… മൊബൈൽ ഒന്ന് എടുത്തു നോക്കി…

എന്നും രാവിലെ എഴുന്നേറ്റാൽ ആദ്യം തന്നെ മൊബൈലാണ് എടുത്തു നോക്കാറുള്ളത്…

ഫോണെടുത്ത് ലോക്ക് തുറന്ന് നോക്കിയപ്പോൾ അതിൽ നാട്ടിൽ നിന്നും മുപ്പതോളം മിസ്ഡ് കോളുകൾ കാണുന്നു…

എന്താണ് റബ്ബേ, ഉപ്പയുടെയും അനിയൻ മാരുടെയും കൂട്ടുകാരുടെയും എല്ലാം മിസ്കോൾ കാണുന്നുണ്ട്…

Recent Stories

The Author

47 Comments

  1. Nannayittund bro.

  2. ith njn pandu vayicha kathaya prenaya novalil, athil avasana bagam avan sulfiye sikarikunund

  3. ഹീറോ ഷമ്മി

    എഴുതിയും വായിച്ചും…. മുഖമില്ലാത്തവരുടെ ഈ ലോകത്തും(virtual world)…. ഭാവിയിൽ വിസ്മയപ്പെടുത്തുന്ന നോവലുകളും ചെറുകഥകളുമായി വ്യക്തമായ മുഖവുമായി യഥാർത്ഥ ലോകത്തും നിറഞ്ഞുനിൽക്കാനും… എന്നെ പോലെ ഉള്ള എളിയ വായനക്കാരെ ചിരിപ്പിച്ചും ചിന്തിപ്പിച്ചും കുറച്ചു കരയിച്ചും…. ഇനിയും ഒരു നൂറുകൊല്ലം ദീർഗായുസോടെ ഇതിനേക്കാൾ പ്രസന്നവാനായി ഇരിക്കട്ടെ എന്ന് പ്രാർത്ഥിച്ചുകൊണ്ട്…. ഞങ്ങളുടെ പ്രിയ നൗഫു ബ്രോക്ക് എന്റെ ഹൃദയത്തിൽ നിന്നുമുള്ള ജന്മദിനാശംസകൾ…❤❤❤❤❤❤❤❤❤

    1. താങ്ക്യൂ ഷമ്മി 💞💞💞

  4. രാഹുൽ പിവി

    എഴുത്തിൻ്റെ ഇടയിൽ അപരാജിതൻ വന്നോ എന്ന് നോക്കാൻ വന്നതാണ്.അപ്പൊ വന്നില്ല എങ്കിൽ പിന്നെ നൗഫു അണ്ണൻ്റെ വായിക്കാത്ത ഒരു കഥ വായിക്കാം എന്ന് കരുതി വായിച്ചതാണ്.പണി പാളി✨

    അവര് ചെയ്തത് തെറ്റ് തന്നെയാണ്.എന്നാലും അവർ എന്തുകൊണ്ട് ചെയ്തു എന്ന് നേരത്തെ ചോദിക്കാമായിരുന്നു.ആടുകൾ തമ്മിൽ പോരാടുമ്പോൾ ഇടയിൽ ചെന്നായ വന്ന് ചോര കുടിക്കാൻ നോക്കും.അതുപോലെയാണ് ഇതിലെ നൗഫൽ വന്നത്.സത്യം പറഞ്ഞാല് അവര് പോയി എന്ന് കേട്ടപ്പോൾ മരിച്ചു എന്ന ടെൻഷൻ ആയിരുന്നു.ഇങ്ങനത്തെ പണി ആകുമെന്ന് കരുതിയില്ല💕

    വില്ലന് ഇടാൻ പറ്റിയ പേര് തന്നെ ഇട്ടല്ലോ.എന്തായാലും അവസാനം സുൽഫത്തിനോട് ക്ഷമിക്കുന്ന ഭാഗം കൂടെ കാണിക്കാമായിരുന്നു.കൂടുതൽ പറയാൻ പറ്റുന്നില്ല.എൻ്റെ മൂഡ് അങ്ങ് പോയി കിട്ടി 🤗

    1. 😳😳😳

      സാരമില്ല…

      അപരാജിതൻ വായിക്കാൻ തുടങ്ങിയില്ലേ ക്ലിയർ ആയിക്കോളും 🙄🙄🙄

      1. രാഹുൽ പിവി

        ഇന്ന് ഇനി വായന ഇല്ല എഴുത്ത് ആയിരുന്നു.ഇനി നാളെ ഉച്ച കഴിഞ്ഞ് വായിക്കണം

  5. ഇത്പോലെ ഒരുപാട് സംഭവങ്ങൾ നമ്മുക്ക് ചുറ്റും നടക്കുന്നുണ്ട്………

    ജീവന് തുല്യം സ്നെഹിച്ചവനെ വിട്ട്…. വെറും കപട സ്നേഹം കാണിക്കുന്നവന്റെ പിന്നാലെ പോവുന്നവർ…….

    നൗഫു ഭായ്…. ഒരു ജീവിതം തന്നെ വരച്ചു കാട്ടിയിരിക്കുന്നു……….💕💕💕💕

    1. താങ്ക്യൂ sidh 💞💞💞

  6. ♥️♥️♥️♥️

  7. ചില ജീവിത നേർക്കാഴ്ചകൾ … ഒരു നിമിഷത്തെ തെറ്റായ തീരുമാനത്തിൽ ജീവിതം മുഴുവൻ കണ്ണുനീർ കുടിക്കേണ്ടി വര്ന്നൊരവസ്ഥ…സ്വയം ചോദിച്ചുവാങ്ങുന്നതാണത്… എത്രയൊക്കെ കണ്ടും കെട്ടും പഠിച്ചാലും ഒരു നിമിഷം അതെല്ലാം മറന്നു ഇന്നലെ കണ്ടഒരുവനിൽ വിശ്വസിച്ചു ഇറങ്ങിപ്പോകുമ്പോൾ കണ്ണുനീരിലാഴ്ന്ന സ്വന്തം മാതാപിതാക്കളെ ഭർത്താവിനെ മക്കളെ എല്ലാം മനസ്സിൽ നിന്നു പടിയിറക്കി വിടുന്നു… തെറ്റാണെന്നു തിരിച്ചറിയുമ്പോൾ ജീവിതം കയ്യിൽ നിന്നും പോയിട്ടുണ്ടാവും… നൗഫു നന്നായിട്ടെഴുതി

    1. താങ്ക്യു shana 💞💞

      സ്പെല്ലിങ് ഒക്കെ ആണല്ലോ അല്ലെ 🙄🙄

  8. നിങ്ങൾ നാലൊരു എഴുത്കരൻ ആണ് ഒര് ഒറിജിനാലിറ്റി ഫീൽ ചെയ്യും നിങ്ങളുടെ കഥയിൽ 👍

    1. 🥰🥰🥰

      താങ്ക്യൂ kadhar bhai 💞💞💞

  9. ഇഷ്ടപ്പെട്ടു.ഇന്ന് പല സ്ഥലത്തും നടക്കുന്ന കാര്യമാണ്.അത് മനോഹരം ആയിട്ട് അവതരിപ്പിച്ചു.ഇഷ്ടപ്പെട്ടു👏👏

    1. താങ്ക്യൂ mn

  10. ശങ്കരഭക്തൻ

    ❤️

  11. ❤️❤️❤️

  12. രാഹുൽ പിവി

    ❤️

  13. നൗഫു,
    ഇത് ഒരു കഥ ആണെന്ന് ഞാൻ വിശ്വസിക്കുന്നില്ല, ജീവിതത്തിന്റെ നേർക്കാഴ്ചയാണ്, ഇക്കരെ നിൽക്കുമ്പോൾ അക്കരപ്പച്ച കണ്ട് പോകുന്ന ചിലരുണ്ട് അവസാനം ദുരിതക്കയത്തിൽ ആകും വീഴുന്നത്.
    ഒരു എഴുത്തുകാരൻ ആയത് കൊണ്ട് മോഹങ്ങൾ ഒക്കെ സാക്ഷാത്കരിക്കാൻ കഴിയും അല്ലേ?
    ആദ്യം പുറകെ നടന്നവൾ ഭാര്യയാക്കി, അടിപൊളി.
    സ്പീഡ് കൂടി എന്നറിഞ്ഞത് കൊണ്ട് തന്നെ മുൻ‌കൂർ ജാമ്യം എടുത്തു.
    മോശമില്ലാതെ എഴുതി…

    1. ഹോം പേജ് മുഴുവൻ നൗഫു നു വേണ്ടി രജിസ്റ്റർ ചെയ്തു കൊടുത്ത അഡ്മിൻ നീതി പാലിക്കണം…. പ്ലിംഗ്…

      1. ഒരെഴുത്തുകാരന്റെ രോദനം…

      2. എന്റെ കഥ എന്റെ പേര്

        എന്റെ കഥ എന്റെ പേര്…😁😁😁

      3. നൗഫു അണ്ണന്റെ വിളയാട്ടം…😈😈

        1. 😳😳😳

          അയച്ചത് മുഴുവൻ വന്നു 🙄🙄🙄

          ഇനി ഹോം പേജ് കഴിയട്ടെ 😆😆😆

  14. ഹോ ഇപ്പൊ എങ്കിലും വന്നല്ലോ

  15. ♥️

Comments are closed.

kadhakal.com © 2022 | Stories, Novels, Ebooks | Contact us : info@kadhakal.com