ഒരു വട്ടംകൂടി 1 ???? [നൗഫു] 5553

അങ്ങനെയുള്ള 4 പേപ്പറുകൾ…

നാലും…. നാലു വ്യത്യസ്ത പേരുകളിൽ ഉള്ളവർക് ആയിരുന്നു

 

ആ നാലു പേപ്പറുകളിലും… നാല് വ്യത്യസ്ത പെൺകുട്ടികളുടെ പേര് ആയിരുന്നുവെങ്കിലും…

എല്ലാത്തിലും നായകൻ അവനായിരുന്നു….

 

നന്ദൻ സാർ… ഈ കത്തുകൾ എന്തു ചെയ്യണമെന്നറിയാതെ ഒരു നിമിഷം ഇരുന്നു…

താനിത് പ്രിൻസിപ്പലിനോട് കമ്ബ്ലൈന്റ് ചെയ്താൽ ഒരു പക്ഷേ അവന്റെ സ്കൂൾ ജീവിതം ഇന്നത്തോടെ നിൽക്കും…

 

ബെല്ലടിച്ചപ്പോൾ കുട്ടികൾ എല്ലാ ഇന്റർ വൽ സമയം ആയതുകൊണ്ട് പുറത്തേക്കിറങ്ങി…

നന്ദൻ സാർ… ഋഷിയെ തന്റെ അരികിലേക്ക് വിളിച്ചു…

എന്താടാ ഇത്…

 

കുറച്ചു ഗൗരവത്തിൽ തന്നെ നന്ദൻ സാറ ഋഷിയോട് ചോദിച്ചു…

സാർ.. അത് പിന്നെ…

ഋഷി നന്ദൻ സാറിന്റെ മുന്നിൽ നിന്നുകൊണ്ട് വിയർക്കാൻ തുടങ്ങി…

ഒരു തെറ്റ് പറ്റി പോയി സാർ….

ഒരു തെറ്റോ…

 

ഒരേ ഡയലോഗുകൾ തന്നെ… നാലു വ്യത്യസ്ത പേപ്പറുകളിൽ ആയി… നാല് പേർക്ക് വേണ്ടി എഴുതിയിട്ട് ഒരു തെറ്റെന്നോ…

നീയൊക്കെ ഇവിടേക്ക് പഠിക്കാൻ തന്നെയാണോ വരുന്നത്…

 

സാർ അവനോട് കുറച്ച് റെഫ് ആയി തന്നെ ചോദിച്ചു…

അത് പിന്നെ… സാർ….

എന്ത് സാർ… പറ കേൾക്കട്ടെ…

ഇത് ഞാൻ ഉപന്യാസ മത്സരത്തിന് പ്രാക്ടീസ് ചെയ്യുന്ന എഴുതാണ് സാർ…

 

എന്താണ് നിനക്ക് കിട്ടാൻ പോകുന്ന വിഷയം… ഒന്ന് അവനെ ആക്കിയപോലെ നന്ദൻ അവനോടെ ചോദിച്ചു…

 

“പ്രണയം ” നിന്നോട് ഇത് ആരാ പറഞ്ഞത്…

കാളി പറഞ്ഞല്ലോ ഇഷ്ട്ട വിഷയത്തിൽ എഴുതിയാൽ മതിയെന്ന്…

 

അവനെവിടെ…

 

അവൻ കളിക്കാൻ പോയി..

95 Comments

  1. Nofu bro ithinte next part evide …ithu nirthiyo

    1. എടാ. നീ ഇങ്ങനെ കുത്തി പൊക്കല്ലേ ??..

      അല്ലേൽ തന്നെ.. ഞാൻ ഒരു അഡ്ജസ്റ്റ് മെന്റിൽ ആണ് പോകുന്നത്..

      ഈ കഥ സാംസങ് നോട്ടിൽ ആണ് എഴുതിയത്.. ആ ഫോൺ ഇത് വരെ നന്നാക്കിയിട്ടില്ല..

      അതിന്റെ പാസ്സ് വേർഡ് ഐഡി മറന്നു പോയി..

      ഫോൺ ശരി ആയ തരും.. ഉറപ്പ് ❤

  2. Noufu bro next part evide

  3. ♨♨ അർജുനൻ പിള്ള ♨♨

    കിടുക്കച്ചി ആയിട്ടുണ്ട് ???. പേജ് തിർന്നു പോയി ??.ഋഷി അടിപൊളി ആണല്ലോ. ഇതിന്റെ ബാക്കി ഇപ്പോ തരും

    1. തിങ്കളാഴ്ച ????

  4. നൗഫു – മുത്തെ പൊളിച്ചു

    അടുത്ത പാർട്ട് ഇട്ടെന്ന് ഇട്ടോ എന്ന് ഞാൻ പറയില്ല കാരണം എഴുതി കറക്റ്റ് ചയ്തു ഇടുന്നതിന്റെ ബുദ്ധിമുട്ടു എനിക്ക് അറിയാം

    നല്ലവണ്ണം സമയം എടുത്തു കൂടുതൽ നന്നായി പ്രേസേന്റ്റ് ചെയ് മുത്തേ

    KATTA SUPPORT

    സ്വന്തം ഡ്രാഗൺ

    1. ശരിയാണ് ഡ്രാഗൺ…

      രണ്ട് കഥയുടെ ക്‌ളൈമാക്സ് എഴുതി കൊണ്ടിരിക്കുകയാണ്…

      ഈ കഥ വരുവാൻ ഇച്ചിരി വൈകും…

      വൈറ്റ് ചെയ്യുക ??

  5. Saho, ishttapettu. ഒത്തിരി വൈകിക്കില്ല എന്ന് അറിയാം. ന്നാലും പെട്ടെന്ന് ഇട്ടോ. എന്നാ സമയം പോലെ വായികാലോ ❤️❤️❤️❤️

    1. താങ്ക്യൂ കർണ്ണൻ ???

  6. Ɒ?ᙢ⚈Ƞ Ҡ???‐??

    Nowfu അണ്ണാ… നിങ്ങൾ like ങ് മെഷീനും വാങ്ങിയോ?

    1. ???

      അത് മാത്രം എന്റെ കയ്യിൽ ഇല്ല ???

  7. ഹായ് നൗഫൽ ബ്രോ കഥ നന്നായിരുന്നു എനിക്ക് വളരെ ഇഷ്ടപ്പെട്ടു…
    എന്റെ ഫ്രണ്ട് വഴിയാണ് ഞാനീ കഥ വായിക്കുന്നത് തന്നെ ഇല്ലേ നല്ലൊരു കഥ നഷ്ടമായേനെ എന്തായാലും നന്നായി തുടരണം….

    1. താങ്ക്യൂ റോമിയോ ???

  8. സൂപ്പര്‍ സ്റ്റാര്‍ട്ട് ? അടിപൊളി സ്റ്റോറി✌ അടുത്ത part എന്നു കിട്ടും ?

    1. ഒരാഴ്ച ???

      താങ്ക്യൂ ???

  9. എല്ലാരും ഉണ്ട് അല്ലോ
    ബിത്വ കൊച്ചു കള്ളൻ കെ അടിച്ചു.ടാ ഇനി ഇതിന്റെ ബാക്കി പെൻഡിങ് വെക്കാതെ വേഗം തരണം.ഇത് കളർ ആയിട്ടുണ്ട്.ഇഷ്ടപ്പെട്ടു??

    1. താങ്ക്യൂ ???

  10. അപ്പൂട്ടൻ❤??

    നൗഫു മോനേ ഇഷ്ടപ്പെട്ടു…ധൈര്യമായി തുടർന്നു കൊള്ളുക.

    1. താങ്ക്യൂ അപ്പൂട്ടൻ

      ????????

  11. പട്ടാമ്പിക്കാരൻ

    ഇഷ്ട്ടപെട്ടു ♥️♥️♥️♥️♥️♥️♥️

    1. താങ്ക്യൂ പട്ടാമ്പിക്കാരൻ ???

  12. Aahaa ..
    Noufu annaa pwolich tto … Ellareyum cherth oru kadha aan elle ..??
    aduthe baagam vegm publish aaki tto ????❤

    1. അടുത്ത് ഭാഗത്തു നീ വരുന്നുണ്ട്…

      എന്നോടൊന്നും തോന്നരുതേ ???

      1. Alloh … Ath vendilaayirunnu ???

        1. നിനക്ക് നല്ല റോൾ തന്നെ ആണ് ഞാൻ കണ്ടത്തിയത് ?????

          1. Ningle enk athre vishwasmilla .. Nokatte njaan.. Enit aloikaa ???

          2. സത്യം…

            വാക് മാറ്റമില്ല…

            പക്ഷെ ഇവിടെ ഉള്ളവർ അംഗീകരിക്കാൻ സാധ്യത ഇല്ല…??

            നിന്റെ മറ്റൊരു മുഖം ???

  13. ♥️♥️♥️♥️♥️

    1. താങ്ക്യൂ ലൂസിഫർ

  14. K അടിച്ചല്ലോ ??

    1. ???

      താങ്ക്സ് goku

  15. ഇക്കാ… വായിക്കാംട്ടോ ❤️. വായന ഇന്നുമുതൽ തുടങ്ങി ?

Comments are closed.