പ്രതികാരം 2 ? [Swaliha] 122

പ്രതികാരം 2? ?Revenge 2? | Author : Swaliha | Previous Part   “എന്താ… “എന്ന്  ചോദിച്ചതും  ഓന്  കണ്ണിമ   വെട്ടാതെ  നോക്കുന്ന  സൈഡിലേക്ക്    ഞാനൊന്ന്  തലചെരിച്ച  നോക്കി .അത്  കണ്ടതും    അറിയാതെ  തന്നെ  നമ്മളെ  വാ  തുറന്ന്  തലക്കൊരു  താങ്ങ്  വെച്ചു പോയി.ആ  പെണ്ണുണ്ട്  വൈറ്റ്  ഷർട്ടും  പച്ച  പുള്ളി തുണിയും  ചുണ്ടിൽ  ഒരു  കത്തിക്കാത്ത  സിഗററ്റും  വെച്  നെല്ലിക്ക  ഉപ്പിലിട്ടതും  മാങ്ങാ ഉപ്പിലിട്ടതും  വിറ്റൊണ്ടിരിക്കുന്നു. “അബി  അത്  കണ്ടിട്ട്  പറ,,,, ലവൾക്ക്  […]

വൈഷ്ണവം 1 [ഖല്‍ബിന്‍റെ പോരാളി ?] 308

(അക്ഷരതെറ്റ് ക്ഷമിക്കണമെന്ന് വിനിതമായി അപേക്ഷിക്കുന്നു…) വൈഷ്ണവം 1 Vaishnavam Part 1 | Author : Khalbinte Porali   മലബാറിലെ പ്രശസ്തമായ ഒരു കോളേജ് ക്യാമ്പസ്…. ഇന്ന് അവിടെ യൂണിവേഴ്സിറ്റി യുവജനോത്സവം ആരംഭമാണ്. പല കോളേജില്‍ നിന്നുള്ള ആയിരത്തോളം വിദ്യാര്‍ത്ഥികള്‍… എങ്ങും സന്തോഷത്തോടുള്ള മുഖങ്ങള്‍… ഉദ്ഘാടനം തുടങ്ങാന്‍ പോകുന്നതായി അനൗണ്‍സ്മെന്‍റ് മുഴങ്ങി. പ്രധാന ഓഡിറ്റോറിയം നിമിഷനേരം കൊണ്ട് കാണികള്‍ നിറഞ്ഞു. എങ്ങും ഒച്ചപാടുകള്‍… ഇന്ന് യുവജനോത്സവം ഉദ്ഘാടനം ചെയ്യുന്നത് പ്രശസ്ത സിനിമ താരം രാജേഷ്കുമാര്‍ ആണ്. […]

ആദിത്യഹൃദയം 3 [Akhil] 722

ആദ്യമായി എഴുത്തുന്ന കഥയുടെ മൂന്നാം ഭാഗം  ….. ആദ്യഭാഗങ്ങൾ  വായിക്കാത്തവർക്ക് ഒന്നും മനസിലാവില്ല അതുകൊണ്ട് കഴിഞ്ഞ ഭാഗങ്ങൾ  വായിച്ചതിനു ശേഷം ഈ കഥ വായിക്കുക….. കഴിഞ്ഞ ഭാഗത്തിന് തന്ന ലൈക്‌സിനും കമൻറ്സിനും കുറേ നന്ദി… ഈ ഭാഗവും ഇഷ്ട്ടപ്പെടും എന്ന് വിശ്വസിക്കുന്നു ….. അക്ഷരതെറ്റ് ഉണ്ടെങ്കിൽ ക്ഷേമികണം …..പരമാവധി വരാതെ നോക്കിയിട്ടുണ്ട്…….. ഈ കഥ ഒരു ത്രില്ല൪ സ്റ്റോറി ആണ്…….തെറ്റുകൾ ഏതെങ്കിലും ഉണ്ടെങ്കിൽ ക്ഷമിക്കണം എന്ന് വിനീതമായി അപേക്ഷിക്കുന്നു ……  എന്തായാലും എല്ലാവരും വായിച്ചിട്ട് അഭിപ്രായം പറയുക കഥ തികച്ചും സാങ്കല്പികം, വ്യക്തികളും സംഭവങ്ങളും ഒക്കെ സാങ്കല്‍പ്പികം മാത്രം.     ആദിത്യഹൃദയം 3 Aadithyahridayam Part 3 | Author : ꧁༺അഖിൽ ༻꧂    ഷംസുദീനെ … അവൻ തൊട്ടത് എൻ്റെ മോനെയാണ് …. അവൻ ഇനി ഈ ഭൂമിയിൽ ജീവനോടെ വേണ്ട … കസ്റ്റഡിയിൽ നിന്നും രക്ഷപെടാൻ ശ്രെമിച്ച പ്രതി പോലീസിൻ്റെ വെടിയേറ്റ് മരിച്ചു …. അതായിരിക്കണം നാളത്തെ എല്ലാ പത്രത്തിൻ്റെയും ഹെഡ്  ലൈൻ മനസ്സിലായോ …..??? മനസിലായി സർ …. അത് ഷംസു നോക്കിക്കോളാം അവൻ നാളെ സൂര്യോദയം കാണില്ല ….. **************************** എന്നാൽ ഇവരാരും അറിഞ്ഞിരുന്നില്ല ഇതൊക്കെ കണ്ടുകൊണ്ട് ഒരാൾ അവിടെ തന്നെ ഉണ്ടായിരുന്നു …. ഒരു ചിരിയോടെ …. ആദിയുടെ മാറ്റത്തിൽ സന്തോഷവാനായി ….. ജാവീദ് …… *************************** സന്ധ്യ സമയം റോഡിൽ നല്ല ട്രാഫിക്ക് …. ആ ട്രാഫിക്കിൻ്റെ  ഇടയിൽകൂടെ സൈറൺ മുഴക്കി കൊണ്ട് ഷംസുദീനിൻ്റെ പോലീസ് ജീപ്പ് … മുൻപിലുള്ള വണ്ടികളെ എല്ലാം മറിക്കടന്ന്‌ കൊണ്ട് പായുന്നു …. വണ്ടിയുടെ ഉള്ളിൽ ആദിയും ….. നിമിഷനേരം കൊണ്ട്തന്നെ ….

അമിത വാത്സല്യം 2 ☹ [TANIYA] 217

അമിത വാത്സല്യം 2 Amitha Valsallyam PArt 2 | Author : Taniya | Previous Part   Aster Medicity യുടെ ICU നു മുന്നിൽ ദേവൂനെ സ്നേഹിക്കുന്ന കുറെ പേർ നിറകണ്ണുമായി പ്രതീക്ഷയോടെ ഒരു നല്ല വാർത്തയ്ക്കു വേണ്ടി കാത്തു നിന്നു.   Doctor മാർ വിധി പറഞ്ഞു 99% രക്ഷപെടാൻ chance കുറവാണ്, കുറച്ചു നേരത്തെ എത്തിക്കേണ്ടതായിരുന്നു.   എന്തിനാ ദേവു കരഞ്ഞു കൊണ്ട് ഓടിയെ എന്ന് എല്ലാരും അന്വേഷിക്കാൻ തുടങ്ങി. […]

പ്രതികാരം? [Swaliha] 98

പ്രതികാരം? ?Revenge? | Author : Swaliha   ഈ  കഥയും  കഥാപാത്രവും  തികച്ചും  സാങ്കൽപ്പികം മാത്രം..!യുക്തിയ്ക്ക് നിരക്കാത്ത പല കാര്യങ്ങളും ഇതിൽ കണ്ടെന്നും കേട്ടന്നും വരും. എല്ലാ എന്റെ അറിവില്ലായ്മയാണെന്ന് കരുതി കേട്ടും സഹിച്ചും കൂടെ നിൽക്കണം എന്ന് മാത്രം അഭ്യാർത്ഥിച്ച് കൊണ്ട് തുടങ്ങാണ്…. * * * * * * * * * * * * * * * * * * * * * * […]

ശിവശക്തി 3 [പ്രണയരാജ] 265

അദ്ധ്യായം 3 ഉദയം Adhyayam Part 3 Udayam | Author : PranayaRaja Previous Part ഉറക്കത്തിൽ നിന്നും ഉണർന്ന, കാർത്തുമ്പി ആശ്ചര്യചകിതയായിരുന്നു. ആരാണ് ആ തൊട്ടിൽ കെട്ടിയത്. അവളുടെ മിഴികൾ ആദ്യം തേടിയത് കാളിയെ ആണ്. എന്നാൽ അവളുടെ മിഴികൾക്ക് ദർശനമേകിയത്, ഒരു വൃദ്ധയായിരുന്നു. കയർ കട്ടിലിൽ ഇരിക്കുന്ന വൃദ്ധ. മുത്തശ്ശി, …….. എന്താ…. കുഞ്ഞേ…. അതും പറഞ്ഞ് ആ വൃദ്ധ തൻ്റെ ഊന്നുവടി പിടിച്ചു എഴുന്നേറ്റപ്പോ, നിവർന്നു നിൽക്കാൻ പോലും ശേഷി ആ […]

യോദ്ധാവ് [Romantic Idiot] 109

യോദ്ധാവ് Yodhavu | Author : Romantic Idiot ലിഫ്റ്റിന്റെ ബട്ടൺ ഞെക്കി കഴിഞ്ഞപ്പോൾ ആണ് Lift Under Maintenance എന്ന ബോർഡ്‌ മീര കണ്ടത്.നാശം ഇത് പിന്നെയും കേടായോ ? അസോസിയേഷൻ ഭാരവാഹികൾക്ക് പുട്ട് അടിക്കാൻ ഉള്ള വക ആയിട്ടുണ്ട്. ഇനി ഈ സ്റ്റെയർകേസ് കയറണം അല്ലോ ? അപ്പോൾ ആണ് പതിവ് ജോഗിങ് കഴിഞ്ഞ് വരുന്ന ഡേവിഡിനെ മീര കാണുന്നത്. ആരെയും മയക്കുന്ന പുഞ്ചിരി തൂക്കി നടന്ന് വരുകയാണവൻ. മീരയുടെ ഓർമ്മകൾ പുറകോട്ട് പോയി. […]

അമിത വാത്സല്യം ☹ [TANIYA] 291

അമിത വാത്സല്യം Amitha Valsallyam | Author : Taniya   ശ്രീക്കുട്ടി നീ എന്താ ഈ പറയുന്നേ എനിക്ക് നിന്നെ മറക്കാൻ കഴിയില്ല. അതു മാത്രം അല്ല ഞാൻ സ്വന്തം അനിയത്തിയെ പോലെ സ്നേഹിക്കുന്ന നമ്മുടെ ദേവൂനെ വിവാഹം കഴിക്കാൻ നീ പറയരുത്. അത് ഒരിക്കലും നടക്കില്ല ശ്രീക്കുട്ടി.ഞാൻ പറയുന്നത് മനസ്സിലാക്കു കാർത്തി. എന്റെ ദേവൂനെക്കാൾ ഞാൻ ഈ ഭൂമിയിൽ മറ്റൊന്നിനെയും സ്നേഹിച്ചിട്ടില്ല. അവളുടെ ഇഷ്ടങ്ങൾ എന്തായാലും ഞൻ നടത്തി കൊടുക്കാറുണ്ട്. ഞാൻ ഇപ്പോഴാണ് അവൾ […]

വില്ലൻ 7 [Villan] 604

വില്ലൻ 7 Villan Part 7 | Author :  Villan | Previous Part   എപ്പോഴും തുടങ്ങുന്നപോലെ കൊറോണ കാലമാണ്…..സൂക്ഷിക്കുക…..ജാഗ്രത പാലിക്കുക……✌️വില്ലൻ 7…….കഴിഞ്ഞ പാർട്ടിലെ പോലെ റൊമാൻസ് ആണ് കൂടുതൽ……പക്ഷെ എല്ലാമുണ്ട്……എല്ലാം നല്ല ഡോസിലും ഉണ്ട്……എൻജോയ് ഇറ്റ്……..☠️♠️?♥️ ഈ പാർട്ടിൽ കുറച്ചു ഫോട്ടോ ആഡ് ചെയ്തിട്ടുണ്ട്……ഒരു വെറൈറ്റി ആയിക്കോട്ടെ എന്ന് കരുതി സീക്വൻസ് ഒക്കെ സെറ്റ് ചെയ്തു കുറച്ചു സ്റ്റൈലിഷ് ഫോട്ടോസ് കണ്ടുപിടിച്ചുവെച്ചു എങ്ങനെയാ അതിപ്പോ ഇടണ്ടേ എന്ന് ചോദിച്ചപ്പോ ഹർഷണ്ണൻ പറഞ്ഞു തന്നു….Thanks for […]

അമ്മ അറിയാൻ 2 ? [പി.കെ] 61

കഥയില്ലായ്മകളുടെ മുഷിപ്പൻ കോറോണച്ചിന്തയുടെ തുടർച്ചകളാണ്. ബുദ്ധിമുട്ടായാൽ വീണ്ടും ക്ഷമിക്കണം?.   അമ്മ അറിയാൻ 2 Amma Ariyaan Part 2 | Author : P.K | Previous Part   ഒരു മാവ് നട്ടാൽ ലക്ഷങ്ങളായി വളരുന്ന പ്രകൃതി സത്യം കൊച്ചു കുട്ടിക്ക് മനസിലാക്കിക്കൊടുക്കുന്ന കർഷകന്റെയൊപ്പം, പ്രതീകാത്മകമായി ആമിർ ഖാനും സിദ്ധാർത്ഥും കൂട്ടരും പ്രേക്ഷകരോട് കൈവീശിക്കാണിച്ചപ്പോൾ കൂടെ അവനും കയ്യടിച്ചു… അപൂർവ്വമായി അവന്റെ മുഖത്ത് കാണാറുള്ള തിളക്കത്തോടെ…..   പതിവു പോലെ ‘പ്രതീകാത്മകം’ തിരിച്ചറിയാത്ത ഞാൻ, …..ങ്ങേ…അവരെന്താ ഉയർത്തെഴുനേറ്റ് […]

അമ്മ അറിയാൻ ? [പി.കെ] 65

ആർക്കും വലിയ താത്പര്യമൊന്നു തോന്നാനിടയില്ലാത്ത കോവിഡ് കാലത്തെ ഓരോരോ ….കഥയില്ലായ്മകളാണേ..!!!!!!! ബുദ്ധിമുട്ടിച്ചെങ്കിൽ ഈ പാപിയോട് ക്ഷമിക്കണം?. അമ്മ അറിയാൻ 1 Amma Ariyaan Part 1 | Author : P.K ഞാൻ മിനോൺ…! കൊറോണക്കാലത്തെ ‘ചരിത്ര പ്രസിദ്ധമാകാൻ’ ഇടയുള്ള ഈ ലോക് ഡൗണിൽ കുടുങ്ങിപ്പോയ അഭിനവ മലയാളി ചെറുപ്പക്കാരൻ തന്നെ ഈ ഞാനും. എല്ലാം… വിരൽത്തുമ്പിലുള്ള “ന്യൂ ജെൻ” സമൂഹത്തിന്റെ പ്രതിനിധി തന്നെയാണെങ്കിലും വളർന്നതിന്റെയും വളർത്തപ്പെട്ടതിന്റെയും കുറവോ, കൂടുതലോ, …. അറിയില്ല …; എനിക്ക് അനുഭവങ്ങളോടും […]

ആദിത്യഹൃദയം 2 [Akhil] 698

ആദ്യമായി എഴുത്തുന്ന കഥയുടെ രണ്ടാംഭാഗം ….. ആദ്യഭാഗം വായിക്കാത്തവർക്ക് ഒന്നും മനസിലാവില്ല അതുകൊണ്ട് ഒന്നാം ഭാഗം വായിച്ചതിനു ശേഷം ഈ കഥ വായിക്കുക….. കഴിഞ്ഞ ഭാഗത്തിന് തന്ന ലൈക്‌സിനും കമൻറ്സിനും കുറേ നന്ദി… ഈ ഭാഗവും ഇഷ്ട്ടപ്പെടും എന്ന് വിശ്വസിക്കുന്നു ….. അക്ഷരതെറ്റ് ഉണ്ടെങ്കിൽ ക്ഷേമികണം …..പരമാവധി വരാതെ നോക്കിയിട്ടുണ്ട്…….. ഈ കഥ ഒരു ത്രില്ല൪ സ്റ്റോറി ആണ്…….തെറ്റുകൾ ഏതെങ്കിലും ഉണ്ടെങ്കിൽ ക്ഷമിക്കണം എന്ന് വിനീതമായി അപേക്ഷിക്കുന്നു ……  എന്തായാലും എല്ലാവരും വായിച്ചിട്ട് അഭിപ്രായം പറയുക കഥ തികച്ചും സാങ്കല്പികം, വ്യക്തികളും സംഭവങ്ങളും ഒക്കെ സാങ്കല്‍പ്പികം മാത്രം.     ആദിത്യഹൃദയം Aadithyahridayam Part 2 | Author : ꧁༺അഖിൽ ༻꧂    കുത്തി ഒലിക്കുന്ന …. ആ നദിയിലേക്ക് ആദിയും വണ്ടിയും  വീണതും പെട്ടന്നായിരുന്നു …….. ആദി ഒരു വിധം കല്ലിൽ പിടിച്ചു കയറുവാൻ ശ്രെമിച്ചുകൊണ്ടിരുന്നു …. എന്നാലും വീഴ്ചയിൽ പറ്റിയ ചെറിയ പരിക്കുകൾ കാരണം ആദിക്ക് ഒന്നിനും സാധിക്കുന്നില്ല …. അവസാന ശ്രെമം പോലെ ആദി പിടത്തം കിട്ടിയ കല്ലിൽ ശക്തിയോടെ അമർത്തി എഴുനെല്കുവാൻ ശ്രെമിച്ചതും …. കല്ല് ഇരിക്കുന്ന സ്ഥാനം തെറ്റി അതും ആ കുത്തിയൊലിപ്പിൽ വെള്ളത്തോടപ്പം നീങ്ങി തുടങ്ങി അടി തെറ്റിയ ആദി ആ വെള്ളത്തിലേക്ക്  വീണു ….. കയറാൻ ശ്രെമിക്കുന്നു പക്ഷെ സാധിക്കുന്നില്ല ….. കൈ കാലുകൾ കുഴഞ്ഞു തുടങ്ങി …… നില ഇല്ല്യാത്ത ആ ഒഴുക്കിൽ ആദിയുടെ തല ശക്തമായി ഒരു കല്ലിൽ ഇടിച്ചു … അതോടെ ആദിയുടെ ബോധം മറഞ്ഞു തുടങ്ങി…. ആ ശക്തി ആയ ഒഴുക്ക് …. അവനെയും കൊണ്ട് പോയി….. ആ ഒഴുക്കിൽ ആദിയും …. എങ്ങോട്ടെന്നില്ലാത്ത യാത്ര രഹസ്യങ്ങിലേക്ക് ഉള്ള യാത്ര ആദിയുടെ വിധി ……….. ********************************** ആറു മാസങ്ങൾക്കു ശേഷം , ഡൽഹിയിലെ ഒരു വിജനമായ സ്ഥലം …. ആദിയുടെ ബുള്ളറ്റ് ആ വിജനമായ സ്ഥലത്തു  ഉള്ള റോഡിൽ കൂടി വരുന്നു …. വണ്ടിയുടെ മുൻപിൽ ഒരു ഭാരത് ബെൻസിൻ്റെ   മിനി ട്രക്ക് …. ട്രക്കിൻ്റെ   മുൻപിൽ ബ്ലാക്ക് റോൾസ് റോയ്‌സ് ,,,, അതിൽ കറുത്ത വസ്ത്രം അണിഞ്ഞ ആ മനുഷ്യൻ …..

ചെകുത്താൻ? [Ruler of Darkness] 123

?ചെകുത്താൻ ? Checkithan | Author : Ruler of Darkness   ഒരു ബ്ലാക്ക് റോൾസ് റോയ്സും അതിന് പിന്നാലെ രണ്ട് വേറെ റേഞ്ചർ ഓവർ കാറുകളും ആ ഗോഡൗൺ ലക്ഷ്യമാക്കി ചീറി പാഞ്ഞു വന്ന് നിന്നു.റേഞ്ചർ ഓവറിൽ വന്ന നാല് തടിയന്മാർ പാഞ്ഞു വന്നു റോൾസ് റോയ്സിന്റെ രണ്ട് ഭാഗത്തും പോയി ഡോർ തുറന്നു. അതിൽ നിന്ന് മാന്യന്മാർ ആണെന്ന് തോന്നുന്ന രണ്ട് പേര് ഇറങ്ങി വന്നു അതിൽ ഒരുത്തൻ ഭയത്തോടെ സംസാരിച്ച് തുടങ്ങി, […]

അമ്മയുണ്ടായിരുന്നപ്പോൾ [Sreee] 33

അമ്മയുണ്ടായിരുന്നപ്പോൾ Ammayundayirunnappol | Author : Sreee   (ന്റെ കുട്ട്യേ  കിടപ്പാണ് നേരം എത്രായിന്നറിയോ ?ഇങ്ങിനെ കിടന്നാലെങ്ങിനേയാ ഹരികുട്ടന് പോവണ്ടായോ ?) -അഞ്ചാവുന്നുള്ളു അമ്മേ  ,  ഇച്ചിരി കൂടെ കിടക്കട്ടെ .. (കുട്ടി ന്താച്ചാ ചെയ്തോ !). -‘അമ്മ ഉണ്ടായിരുന്നപ്പോ ഒന്നും അറിഞ്ഞിട്ടില്ലലോ .കുഞ്ഞുട്ടനെ പെറ്റിട്ടും കുട്ടിക്കളി മാറീല്ലന്ന് പറയും എപ്പോഴും . (നീ ഇവിടെ നിക്കാ ! ഹരിക്ക് പോവണ്ടേ കുട്ട്യേ) . -അയ്യോ സമയം ഏഴാകുന്നു ഈശ്വര ഇനി എപ്പോഴാ ചോറും കറിയും […]

വില്ലൻ 6 [Villan] 652

വില്ലൻ 6 Villan Part 6 | Author :  Villan | Previous Part   ലോകം മുഴുവൻ കോറോണയുടെ ഭീതിയിൽ ആഴ്ന്നു കഴിഞ്ഞു..വീടിന് വെളിയിൽ വെറുതെ ഇറങ്ങാതിരിക്കുക…നമ്മൾ ഒരാളുടെ ശ്രദ്ധ പോലും പലരെയും ഈ മഹാമാരിയിൽ നിന്ന് രക്ഷിക്കും..അതുപോലെ ഒരാളുടെ അശ്രദ്ധ പലരുടെയും ജീവന് തന്നെ ഭീഷണി ആകും..പ്രത്യേകിച്ചും അവരുടെ പ്രിയപ്പെട്ടവരുടേത്…ഉത്തരവാദിത്വമുള്ളവരാകുക…നമ്മൾ ഇതിനെയും അതിജീവിക്കും..??ഞാൻ ഇതുവരെ വില്ലനിൽ ശ്രമിക്കാത്ത ജോണറുകൾ കുറവാണ്..ത്രില്ലർ..മിസ്റ്ററി…സസ്പെൻസ്..ആക്ഷൻ..മാസ്സ്..സെക്സ്…അങ്ങനെ എല്ലാം ട്രൈ ചെയ്തിട്ടുണ്ട്..പക്ഷെ റൊമാൻസ് ഞാൻ ട്രൈ ചെയ്തിട്ടില്ല…ഈ ഭാഗത്തിൽ കൂടുതലും റൊമാൻസാണ്..?? […]

അപരാജിതൻ 13 [Harshan] 9620

അപരാജിതന്‍ ഭാഗം I – പ്രബോധ iiiiiiiiii  | അദ്ധ്യായം [26]  Previous Part | Author : Harshan   ആദി, ഡോക്ട൪ ലാസിമിന്റെ മുഖത്തേക്ക് എന്താണ് പറയാന്‍ പോകുന്നത് എന്നറിയാനുളള അടക്കാനാവാത്ത ആകാംക്ഷയോടെ നോക്കി ഇരുന്നു ഇരു കാതുകളും കൂര്‍പ്പിച്ച് കൊണ്ടു, ആദിയുടെ മുത്തശ്ശന്റെ മരണം, അത് ഒരു കൊലപാതക൦ ആയിരിക്കാന്‍  ആണ് സാധ്യത. ഐ ആം ഷുവർ ഇറ്റ് വാസ് എ മർഡർ …. ഒരു നടുക്കത്തോടെ ആണ് ആദി അത് കേട്ടത്‌ തന്റെ മുത്തശ്ശനേ ആരോ കൊലപ്പെടുത്തിയത് ആണെന്ന്. […]

ശിവശക്തി 2 [പ്രണയരാജ] 324

അദ്ധ്യായം 2 ഉദയം Adhyayam Part 2 Udayam | Author : PranayaRaja Previous Part   കേരളത്തിലെ കോഴിക്കോട് കടപ്പുറം. കാമ്പുറം ബീച്ച് , അവിടെയാണ് ആ തോണി കരക്കടിഞ്ഞത്. വള്ളം കാലി ആയിരുന്നു. മത്സ്യം ഒന്നും തന്നെ ഇന്നയാൾക്ക് ലഭിച്ചില്ല. കരയിലേക്കടുപ്പിച്ച വെള്ളത്തിൽ ആ മനുഷ്യനും പിന്നെ, കൂടയിലെ കൈ കുഞ്ഞും മാത്രം.ആ കൂടയിലെ കുഞ്ഞിനെ അയാൾ ഒന്നു നോക്കി, ആ മുഖത്ത് ഒരു പുച്ഛം നിറഞ്ഞ പുഞ്ചിരി വിടർന്നു. പതിയെ കുഞ്ഞിനേയും […]

താമര മോതിരം 7 [Dragon] 375

താമര മോതിരം 7 Thamara Mothiram Part 7 | Author : Dragon | Previous Part   ഓം നമഃ ശിവായ   കഴിഞ്ഞ ഭാഗവും എന്റെ കൂട്ടുകാർ സ്വീകരിച്ചു എന്നറിഞ്ഞതിൽ വളരെയേറെ സന്തോഷം മുൻഭാഗങ്ങൾ വായിച്ചതിനു ശേഷം മാത്രം ഈ ഭാഗം വായിക്കുക, മുൻഭാഗങ്ങളിൽ ചെറുതായി പരാമർശിച്ചു പോയ പല ആൾക്കാരും സ്ഥലങ്ങളും ഇനിയുള്ള ഭാഗങ്ങളിൽ വളരെ നിർണായകമായ കഥാതന്തുക്കൾ ആയി വന്നേക്കാം, സംഭവിച്ചുകൊണ്ടിരിക്കുന്ന അല്ലങ്കിൽ ഇനിയും സംഭവിക്കാവുന്ന കാര്യങ്ങൾ ആണ് ഇതിൽ […]

ഒരു കോളേജ് കാലത്ത് [ഷാനു] 52

Oru College Kalathu | Author : Shanu   ഒരുപാടു വർഷങ്ങൾക്കുശേഷം ഞാൻ ഇന്ന് ആ മോതിരം കണ്ടു. ഒരുപാടു ഓർമ്മകളുടെ കലവറ തുറക്കുന്ന ഒരു കഴ്ചയായിരുന്നു ഇത്,കാലങ്ങളായി കണ്ടിട്ടില്ല. വികാരങ്ങളുടെ നിശബ്ദമായ ഒരു വെളിച്ചം  അതിന്റെ മുകളിലൂടെ ഒഴുകുന്നത് പോലെ തോന്നി, നിലാവുള്ള രാത്രിയിലെ നിശബ്ദതയിൽ ആരോ പുല്ലാങ്കുഴൽ വായിക്കുന്നത് പോലെ ഒരു സ്വർഗ രാഗം എന്റെ മനസ്സിൽ കൂടെ കടന്ന് പോയി , എനിക്ക് ചുറ്റുമുള്ള ലോകം എന്റെ ഓർമ്മകളെ തടസപ്പെടുത്താതെ  തടസ്സമില്ലാതെ പ്രവർത്തിച്ചുകൊണ്ടിരിക്കുമ്പോൾ പോലും ആ  പരിചിതമായ ഒരു രാഗം എന്റെ മനസ്സിൽ ഒരിക്കൽ കൂടി കേൾക്കാൻ എനിക്ക് കഴിഞ്ഞു- വർഷങ്ങളായി ഞാൻ കേട്ടിട്ടില്ലാത്ത ഒരു ഗാനം. പതുക്കെ, ഞാൻ ആ സ്വർണ്ണ മോതിരത്തിലേക്ക് ഉറ്റുനോക്കുമ്പോൾ ഓർമ്മകളും പഴയ സ്വപ്നങ്ങളും എന്നെ നോക്കി ചിരിക്കുന്നത് പോലെ തോന്നി ….ആരുടെ പേരിലാണ് ഞാൻ ഇത് ബിൽ ചെയ്യേണ്ടത്? ജ്വല്ലറി ജീവനക്കാരൻ  അവന്റെ കണ്ണുകൾ കമ്പ്യൂട്ടർ സ്ക്രീനിൽ നിന്ന് എടുക്കാതെ ചോദിച്ചു,. “എന്റെ ” , “ഞാൻ ഉദ്ദേശിച്ചത് ഷാനു”. ആ […]

ആദിത്യഹൃദയം 1 [Akhil] 718

ഞാൻ ആദ്യമായാണ് ഒരു കഥ എഴുതുന്നത് ….. ഇവിടെ പബ്ലിഷ് ചെയ്യുന്ന പല കഥകളും വായിച്ചുള്ള ഒരു പരിചയത്തില്‍ ഞാനും എഴുതാം എന്നു കരുതി ….പറഞ്ഞല്ലോ ആദ്യമായാണ് കഥ എഴുതുന്നതെന്ന് … അതുകൊണ്ട് അക്ഷരതെറ്റുകൾ ഉണ്ടാവാൻ ചാൻസ് ഉണ്ട് …. ഞാൻ പരമാവധി അത് ഇല്ലാതെ എഴുതാൻ ശ്രെമിച്ചിട്ടുണ്ട് …… ഈ കഥ ഒരു ത്രില്ല൪ സ്റ്റോറി ആണ്…….തെറ്റുകൾ ഏതെങ്കിലും ഉണ്ടെങ്കിൽ ക്ഷമിക്കണം എന്ന് വിനീതമായി അപേക്ഷിക്കുന്നു ……  എന്തായാലും എല്ലാവരും വായിച്ചിട്ട് അഭിപ്രായം പറയുക കഥ തികച്ചും സാങ്കല്പികം, വ്യക്തികളും സംഭവങ്ങളും ഒക്കെ സാങ്കല്‍പ്പികം മാത്രം.     ആദിത്യഹൃദയം Author: ꧁༺അഖിൽ ༻꧂  ദൂരെ ഒരു ചെറിയ കട ….. ആദി…. ആദിത്യൻ …. ആ കട കണ്ടു ബുള്ളെറ്റിൻറെ ആക്സിലറേറ്റർ  കുറച്ചു …. അതോടെ …. മുഖത്തേക്കുള്ള കാറ്റിന്റെ വേഗതയും കുറഞ്ഞു …… എവിടേലും നിർത്തിയില്ലെങ്കി ശേരിയാവില്ല എന്ന് അവന് മുൻപേ മനസ്സിലായിരുന്നു … കട കണ്ടതോടെ അവനും ആശ്വാസമായി …. ശക്തമായ മഞ്ഞുവീഴ്ച…. എന്നാലും പ്രകൃതി സൗന്ദര്യം വർണ്ണിക്കാൻ പോലും പറ്റില്ല അതിമനോഹരം…. ആ സൗന്ദര്യത്തിൽ പോലും ആദിയുടെ മനസ്സും ശരീരവും തളർന്ന ഒരു അവസ്ഥയിലായിരുന്നു അവൻ മനസ്സിലിട്ട് എന്തൊക്കെയോ ആലോചിച്ചു കൊണ്ടിരിന്നു ഉത്തരം കിട്ടാത്ത ചോദ്യങ്ങൾ…. സത്യത്തിൽ ഒളിച്ചോട്ടം അല്ലേ ഈ യാത്ര….??? പെട്ടന്നൊരു ശബ്ദം…. അരേ ഭായ് ആപ്കോ കുച്ച് ചാഹിയെ??? ആ ചോദ്യം കേട്ടപ്പോൾ അവൻ പെട്ടന് തന്നെ ചിന്തയിൽ നിന്നും എഴുന്നേറ്റു … പതുകെ ഹെൽമെറ്റ് ഊരി മിററിൽ കുളത്തി … ഗ്ലോവ്സ് ഊരി ഹാൻഡ്ബാഗിൽ വെച്ചു …. പതിയെ ബുള്ളറ്റിൽ നിന്നും ഇറങ്ങി …. നേരെ കടയിൽ കേറി ….. ആപ്പ് കെ പാസ് സിഗരറ്റ് ഹേ?? ഹമ് …. മുജേ ബഡി ഗോൾഡ് കാ ഏക്  പാക്കറ്റ് ഔർ ചായ് ബി  ദേ ദോ…. ടീക് ഹെ… കുറച്ചു മാറി കല്ല് ഒക്കെ കൂട്ടി വെച്ച് ടിബറ്റൻ ഫ്ലാഗ് ഒക്കെ കെട്ടി അതിമനോഹരമായ സ്ഥലം അവൻ പതിയെ ഒരു സിഗരറ്റും കത്തിച്ച് നേരെ അവിടേക്ക് നടന്നു … തൊട്ട് അടുത്ത് തന്നെ ഇരിക്കാൻ പാകത്തിൽ ഒരു കല്ലും കണ്ടു… ആദി അവിടെ ഇരുന്നു ശക്തിയിൽ പുക ഉള്ളിലേക്ക് എടുത്തു എന്നിട്ട് പുറത്തേക്ക് ഊതി …. ആ പുക വായുവിൽ സഞ്ചരിക്കുന്നതിനൊപ്പം…. ആദിയും  അവൻ്റെ ഓർമ്മയിലോട്ട് കടന്നു …. ********************

സൂര്യ നാരായണ വർമ്മ [DaNi] 47

Soorya Narayana Varmma | Author : Dani   ആദ്യമായി ആണ് ഒരു കഥ എഴുതുന്നത് തെറ്റ് ഉണ്ടെങ്കിൽ ഷമിക്കു.  എവിടെക്ക് പോണം എന്ത് ചേയ്യണം എന്നറിയതെ ഇനി തൻ്റെ ജിവിതത്തിൽ തനിക്ക് ഒന്നും ഇല്ല. ഉള്ളതെല്ലാം കുറെ നീജന്മാരുടെ കൈകളാൽ കവർന്ന് എടുക്കുകയും സ്വന്തം അച്ഛനെയും അമ്മയെയും ചേട്ടനെയും ഇല്ലാതാക്കുന്നത് സ്വന്തം കണ്ണ് മുന്നിൽ കണ്ടിട്ടും ഒന്നും ചേയ്യാൻ സാധിക്കാതെ അച്ഛൻറെ നിർദേശപ്രകാരം തൻറെ ജീവൻ രക്ഷിക്കാൻ എങ്ങോട്ടെന്നില്ലാതെ ഓടുമ്പോഴും മനസ്സിൽ അച്ഛൻറെ വാക്കുകൾ […]

ശിവശക്തി [പ്രണയരാജ] 293

ശിവശക്തി Shivashakthi | Author : PranayaRaja   ഇതു ഫാറ്റസിയും, ഹൊററും പിന്നെ റൊമാൻസും , ഒക്കെ നിറഞ്ഞ ഒരു സാങ്കൽപ്പിക കഥയാണ് , തികച്ചും ഒരു വിനോദത്തിനായി മാത്രം. ശിവനും ശക്തിയും ആണ് ഇതിൻ്റെ അടിസ്ഥാനം .കാലകേയൻമാർ ആണ്ടിലൊരിക്കൽ വരുന്ന നാഗചതുർദശി നാളിൽ ലാവണ്യപുരത്ത് കാലു കുത്താറുണ്ട്, ആ ദിവസം , അതായത് അന്നത്തെ രാത്രി അവരെ വച്ചു നോക്കുവാണെങ്കിൽ നരക ദിനമാണ്. ലാവണ്യപുരത്തിൻ്റെ മന്ത്രശക്തികൾ ക്ഷയിക്കുന്ന നാൾ ചന്ദ്രന് ഗ്രഹണം എന്ന പോലെ, […]

താമര മോതിരം 6 [Dragon] 381

താമര മോതിരം 6 Thamara Mothiram Part 6 | Author : Dragon | Previous Part   ഓം നമഃ ശിവായ കഴിഞ്ഞ ഭാഗവും എന്റെ കൂട്ടുകാർ സ്വീകരിച്ചു എന്നറിഞ്ഞതിൽ വളരെയേറെ സന്തോഷം മുൻഭാഗങ്ങൾ വായിച്ചതിനു ശേഷം മാത്രം ഈ ഭാഗം വായിക്കുക, മുൻഭാഗങ്ങളിൽ ചെറുതായി പരാമർശിച്ചു പോയ പല ആൾക്കാരും സ്ഥലങ്ങളും ഇനിയുള്ള ഭാഗങ്ങളിൽ വളരെ നിർണായകമായ കഥാതന്തുക്കൾ ആയി വന്നേക്കാം, സംഭവിച്ചുകൊണ്ടിരിക്കുന്ന അല്ലങ്കിൽ ഇനിയും സംഭവിക്കാവുന്ന കാര്യങ്ങൾ ആണ് ഇതിൽ പരാമർശിക്കുന്നത് […]

കല വിപ്ലവം പ്രണയം 2 [കാളിദാസൻ] 85

കല വിപ്ലവം പ്രണയം 2 Kala Viplavam Pranayam Part 2 | Author : Kalidasan | Previous Part   ഹായ് ഫ്രണ്ട്സ് ഈ കഥയുടെ ആദ്യ ഭാഗത്തിന് നിങ്ങൾ തന്ന സപ്പോർട്ടിന് വളരെയധികം നന്ദി. ഈ കഥയ്ക്ക് ഏതെങ്കിലും വ്യക്തിയുമായോ, പ്രസ്ഥാനമായോ യാതൊരു വിധ ബന്ധവുമില്ല. അങ്ങനെയെന്തെങ്കിലും തോന്നുകയാണെങ്കിലത് തികച്ചും യഥിർശ്ചികം മാത്രം. ഈ കഥയിൽ ഒരു ചെറിയ തിരുത്തുണ്ട്. അനു അവതരിപ്പിക്കുന്നത് തിരുവാതിരയല്ല. ഭരതനാട്യമാണ്. എല്ലാവരും ക്ഷമിക്കുക. ഇനി ഇത്തരം തെറ്റുകൾ […]