പവിഴം 3 [Shyju] 28

Views : 1863

പേടിച്ചിട്ടാണ്…. രാഹുലേട്ടാ അവർ പക വെച്ച് എന്തെങ്കിലും ചെയ്താലോ കരുതിയിട്ടാണ്.. ഞാൻ ഒരു സ്ത്രീ അല്ലേ..ഇങ്ങൾക്ക് അറിയില്ലേ എന്റെ hus ന്റെ കാര്യം… എന്നെ പിടിച്ചോണ്ടു പോയി എന്തെങ്കിലും ചെയ്താൽ തന്നെ ആരും ചോദിക്കാൻ വരില്ല..

ആര് പറഞ്ഞു… ആരും വരില്ല എന്ന്.. ഞാൻ വരും…

നീ ആരാ എന്റെ…?

നീ എന്റെ ചങ്ക്‌ കൂട്ടുകാരി അല്ലേ…

അത് എനിക്കറിയാം രാഹുലേട്ടാ…

ഇങ്ങള് കൂടെ ഉണ്ടാകുമ്പോൾ എന്തോ ഒരു ധൈര്യം ആണ്… എനിക്ക് ചോദിക്കാനും പറയാനും ആരോ ഉണ്ട് എന്ന ഒരു തോന്നൽ…

ഒന്ന് സപ്പോർട്ട് ആയി നിന്നപ്പോൾ അവൾ സൗമ്യമായിട്ടായാലും പ്രീതികരിച്ചില്ലേ.. എനിക്ക് സന്തോഷം ആയി..

ഇനി ഞാൻ വീട്ടിൽ പോകട്ടെ..

പിന്നീട് അതെ ബസ്സിൽ രണ്ടു പ്രാവശ്യം അടുപ്പിച്ചു കയറി…. ഇപ്പോൾ അവന് എന്നെ കാണുമ്പോൾ ഒരു ചമ്മൽ ആണ് രാഹുലേട്ടാ… . അവളുടെ മറുപടി എനിക്ക് സന്തോഷം നൽകി…

Recent Stories

The Author

Shyju

4 Comments

  1. വായിച്ച് അഭിപ്രായം അറിയിച്ചതിൽ സന്തോഷം anand

  2. 💚💚💚

  3. ഷൈജു നന്നായിട്ടുണ്ട്
    കുറച്ചു കൂടി പേജുകൾ കൂട്ടി എഴിയാൽ നന്നായിരിക്കും – പെട്ടെന്ന് പറഞ്ഞു തീർന്നു പോയതുപോലെ തോന്നി – ചിലപ്പോൾ വായനയുടെ രസത്തിൽ ആയതു കൊണ്ടാകാം

    മുന്നോട്ടുള്ള മുന്നേറ്റത്തിന് എല്ലാ വിധ ആശംസകളും

    സ്വന്തം ഡ്രാഗൺ

    1. ഡ്രാഗൺ.. വായിച്ച് അഭിപ്രായം അറിയിച്ചതിൽ ഒത്തിരി സന്തോഷം… താമരമോതിരം ഞാൻ വായിക്കാറുണ്ട് കെട്ടോ…

Comments are closed.

kadhakal.com © 2022 | Stories, Novels, Ebooks | Contact us : info@kadhakal.com