അയോ: അൺടോൾഡ് സ്റ്റോറി ഓഫ് ഹീറോ ⚡️[പെൻസിൽ പാർഥസാരഥി] 41

Views : 3918

“രണ്ട് ദിവസമായി താൻ ഇവിടെ കിടക്കുന്നു വല്ലതും ഓർമ്മയുണ്ടോ… ?”

അവൾ ചിരിക്കാൻ തുടങ്ങി..

ആ വേദനയിലും ആ ചിരി അവന് ആശ്വാസം പകർന്നു..

അവൻ പയ്യെ കട്ടിലിൽ നിന്ന് എണീക്കാൻ ശ്രമിച്ചു…… പക്ഷെ അവന്റെ ഒടിഞ്ഞ കയ്യ് അവനെ തഴഞ്ഞു…. അവൻ കട്ടിലിലേക്ക് വീഴാൻ തുടങ്ങിയപ്പോൾ അവൾ അവനെ താങ്ങി പിടിച്ചു…….

“വേദന കാണും….. അമ്മാതിരി വേഗത്തിൽ വന്നല്ലേ ഇടിച്ചേ…” അവൾ പറഞ്ഞു…..

മറുപടി ഒരു പുഞ്ചിരി മാത്രം ആയിരുന്നു..

അവളുടെ സഹായത്തോടെ അവൻ ആ റൂമിന്റെ ജനലരികിൽ വന്നു പുറത്തേക്ക് നോക്കി…….. അവിടെ കുത്തിയൊഴുകുന്ന ഒരു പുഴ പോലെ വേഗത്തിൽ ഒഴുകുന്ന നഗരം………….

“തന്റെ പേര് എന്താ…… ?”

അവളുടെ ചോദ്യം കേട്ടപ്പോൾ ആണ് അവൻ ആ കാര്യം ഓർത്തത്…

അവൻ തന്റെ പേര് ഓർക്കാൻ ശ്രമിച്ചു…. അതെ… സാധിക്കുന്നില്ല….. താൻ…… താൻ ആരാണ്….?. അവൻ വെപ്രാളപ്പെടാൻ തുടങ്ങി……

“ബി കൂൾ മാൻ. ഡോക്ടർ പറഞ്ഞത് തനിക്ക് ടെമ്പററി മെമ്മറി lose ഉണ്ടാകാം എന്നാണ്.. ഞാൻ ചുമ്മാ ചെക്ക് ചെയ്തതാ….. Anyway അയാം മീര…..”

തന്റെ മൃദുവാർന്ന കരം അവൾ നീട്ടി…..

അവൻ തിരിച് കയ്യ് കൊടുത്തു….

“എന്തായാലും തനിക്ക് ഇപ്പോൾ ഒരു പേര് അത്യാവശ്യം ആണ്….. അതുകൊണ്ട് ഞാൻ ഒരു പേര് പറയാം… തനിക്ക് വിരോധം ഒന്നും ഇല്ലല്ലോ.. ?” അവൾ ചോയ്ച്ചു…

“ഊരും പേരും അറിയാത്ത ഞാൻ ഇപ്പോൾ കഴിയുന്നത് തന്റെ തണലിലാ. ആ എനിക്ക് എന്ത് പേരിട്ടാലും അംഗീകരിക്കാനേ പറ്റുള്ളൂ….. ”

അവൻ ചിരിച് കൊണ്ട് പറഞ്ഞു…….

അവൾ ചിരിച്ചു…

അപ്പോൾ ഒരു നേഴ്സ് കേറി വന്നു..

“മാം…. ഈ പേപ്പർ ഇൽ ഒന്ന് സൈൻ ചെയ്യണം… ശക്തിയെ നാളെ ഡിസ്ചാർജ് ചെയ്യാം എന്ന് ഡോക്ടർ പറഞ്ഞു…. ”

മീര ആ പേപ്പറിൽ സൈൻ ചെയ്തു..

നേഴ്സ് അവരെ ഒന്ന് നോക്കി പയ്യെ ചിരിച് കൊണ്ട് നടന്നു പോയ്‌…

തന്നെ ഇവിടെ കൊണ്ടുവന്നപ്പോൾ ഇട്ട പേരാ….. ഇനി അത് മാറ്റേണ്ടല്ലോ……

അവൾ ചിരിച്ചു…..

“ശക്തി……. നല്ല പേര്…..”

അവൻ ചിരിച്ചു കൊണ്ട് പറഞ്ഞു

“ആട്ടെ, വീട്ടിൽ ആരൊക്കെയുണ്ട്??… ”

ചോദ്യം ചോദിച്ചുകഴിഞ്ഞപ്പോൾ ആണ് മീരക്ക് ബോധം വന്നത്….

“സോറി….. ഞാൻ ഓർക്കാതെ ചോദിച്ചതാ…. ”

“കുഴപ്പമില്ല.. “.

Recent Stories

The Author

പെൻസിൽ പാർഥസാരഥി

22 Comments

  1. M.N. കാർത്തികേയൻ

    ആരും അദ്ദേഹത്തെ കുറ്റപ്പെടുത്തണ്ട.പേരിൽ തന്നെ അദ്ദേഹം തന്നെപ്പറ്റി സൂചന തന്നിട്ടുണ്ടല്ലോ.ഇത് ഗാംഗ് ലീഡർ സിനിമയിലെ നാനിയുടെ പേര് ആണ്.പുള്ളിയുടെ ജോലി ഇംഗ്ലീഷ് സിനിമകൾ അടിച്ചു മാറ്റി സ്റ്റോറി എഴുത്ത് ആണ്. പേര് നോക്കിയ ശേഷം വിമർഷിക്കൂ സുഹൃത്തുക്കളെ

  2. ആഹാ
    കാമുകി => ആയോ
    അധി=>ശക്തി
    ആത്മീക=>മീര
    Ingana copy chayallum kurachu mayam venam
    Enthaualum next part sradhikkanam
    Pramana Raja yude kamuki onnu vayichu nokk
    Waiting for next part

  3. കാമുകിടെ കോപ്പിയോ???

    1. കഷ്ടം തന്നെ മൊയലാളി

  4. Nanm ondoda oolleii.Ith Hit ayyitt oodi kondirikunna kadha ann

  5. പ്രണയരാജ

    നല്ല എഴുത്തുകാരൻ മറ്റൊരാളുടെ തീം എടുക്കുന്നതിൽ ഞാൻ തെറ്റു പറയില്ല , കാരണം ശിവശക്തി എന്ന എൻ്റെ കഥ ഹർഷേട്ടൻ്റെ അപരാജിതൻ എന്ന തീമിൽ നിന്നും ഞാൻ എഴുതി തുടങ്ങിയതാണ്, പക്ഷെ താങ്കൾ ഇവിടെ എഴുതിയ ഈ കഥ കാമുകി എന്ന എൻ്റെ കഥയുടെ ആദ്യ പാർട്ടിൻ്റെ ചെറിയ മാറ്റങ്ങൾ വരുത്തി എഴുതിയ പോലെ തന്നെ ഉണ്ട്, കൃത്യമായി പറഞ്ഞാ കോപ്പി. ഇവിടെ തന്നെ കാമുകി എന്ന കഥ 9 പാർട്ടുകൾ ഉണ്ട് ഒന്നു വായിച്ചു നോക്കുന്നത് നന്നായിരിക്കും തുടർന്നും ഈ കഥ കാമുകിയുടെ കോപ്പി ആയി പോവുകയാണെങ്കിൽ അതിനുള്ള പരിഹാരം കാണാൻ എന്നെ നിർബദ്ധിതനാക്കും എന്ന് വിനീതമായി അറിയിക്കുന്നു.

  6. ഇതിലും ബേധം കമ്പി പാരയും ആയി കാക്കാൻ ഇറങ്ങുന്നതാ 😂

  7. കാമുകി reloaded

  8. വേട്ടക്കാരൻ

    ടോ….നിർത്തിക്കൊ എന്റെ പ്രണയരാജയുടെ
    കഥയെങ്ങാലും കോപ്പിയടിച്ചാൽ പട്ടി നിന്നെ ഞാൻ കൊല്ലും..?

  9. ഈച്ചക്കോപ്പി എന്നൊക്കെ കേട്ടിട്ടെയോള് ഇപ്പോഴാ കാണാൻ പറ്റിയ. എജ്ജാതി, ഇതെങ്ങനെ സാധിക്കുന്നു. ഇമ്മാതിരി ഊമ്പിയ പണി കാണിക്കരുത്. കാമുകി എന്ന കഥ പേരും characterum മാറ്റി ഇറക്കിയിരുന്നു മൈര്.

  10. Copycat🤮

  11. പറയുന്നത് കൊണ്ട് ഒന്നും തോന്നരുത്, കാമുകി എന്ന കഥയുടെ exact കോപ്പി. ഈച്ച കോപ്പി എന്ന് കേട്ടിട്ടേയുള്ളു ഇപ്പൊ കണ്ടു. ഇങ്ങനെയൊക്കെ ചെയ്യാവോ

  12. ithu ethenkilum eng story de copy aano bro .

    peru pencil parthasarathy aayondu choichatha ( gang leader movie kandavarkku manassilavum )

  13. bourne serires പോലെ ഉണ്ട് തുടക്കം

  14. ഡ്രാക്കുള

    തുടക്കം കാമുകിയുടേതാണ് ഇനി വരാനിരിക്കുന്നതും ഏകദേശം അതേ കഥ തന്നെയാണോ എന്നൊരു സംശയമുണ്ട്….🤔🤔🤔🤔🤔🤔😪😪😪😪😪🙏🙏🙏🙏

    1. Aran മായാവി

      enikkum kamuki feel undaayi…

  15. Sry വിഷമിപ്പിക്കാൻ പറഞ്ഞതല്ല കഥാ സന്ദർഭങ്ങൾ ഒന്നായത് കൊണ്ട് പറഞ്ഞതാണ് continue…. bst ok luck

  16. Bro ഇത് കാമുകി പേര് മാറ്റിയതാണോ ഞാൻ കാമുകി എന്ന കഥയുടെ സ്ഥിരം വായനക്കാരൻ ആണ് അതാ ചോദിച്ചത്

  17. 𖤍𐂡HEIDIS𐂡𖤍

    ഇത് കാമുകി നോവൽ പോലെ ഉണ്ടല്ലോ പേരുകൾ മാത്രം മാറി 😂😂

    1. Prathikaram eppo varum madam

Comments are closed.

kadhakal.com © 2022 | Stories, Novels, Ebooks | Contact us : info@kadhakal.com