❣️The Unique Man 2❣️ [DK] 435

മുകളിൽ എത്തിയപ്പോൾ ആണ് അവൻ തൻ്റെ സഞ്ചിയുടെയും ബാഗിൻ്റെയും കാര്യം ഓർത്തത് ….

അവൻ അവളെ അവിടെ നിറുത്തി കുളകടവിലെക്കിറങ്ങി ബാഗും സഞ്ചിയും എടുത്ത് തിരിച്ച് വരുമ്പോൾ കാണുന്നത്

കുറെ വീല കൂടിയ കാറുകളും കുറെ പോലീസ്സ് ജീപ്പുകളുമാണ്…..

അതിൽ നിന്നും കുറെ കോട്ടും സൂട്ടും ഇട്ട കുറേ കരിമ്പുച്ചകൾ ഇറങ്ങി……

അതിനു ശേഷം അതിലെ ഒരു കാറിൽ നിന്നും വെള്ള കോട്ട് ഇട്ട ഒരാൾ ഇറങ്ങി……

അയാൾ മോളെ എന്ന് അലറി കൊണ്ട് ആ കരിമ്പുച്ചകൾക്കിടയിലുടെ ഓടി അവളെ കെട്ടിപിടിച്ചു കരഞ്ഞു

എന്നാ അവൾ അപ്പോളും ഒരു മരവിച്ച അവസ്ഥയിൽ ആയിരുന്നു

അയാൾ അവളെയും ചേർത്ത് പിടിച്ച് കാറി നിര കിലേക്ക് നടന്നു

എന്നാൽ നടന്നു നീങ്ങവേ അവൾ തിരിഞ്ഞ് നോക്കി
എന്തിനെയോ തേടുന്നുണ്ടാരുന്നു

ഇതെല്ലാം ആ അൾ കുട്ടത്തിനിടയിൽ നിന്ന് അവൻ കാണ്ടു നിന്നു

അതിനു ശേഷം ആ കാറുകൾ വരിവരിയായി അകന്നു നീങ്ങി

അതിനു ശേഷം ആളുകൾ എല്ലാം പല വഴിയായി കുറച്ചാളുകൾ അവനെ അഭിനദിച്ചു…

അവൻ അതിൽ ഒന്നും വിലയ കാര്യം ഉള്ളതായി കണ്ടില്ല അവൻ അത് എല്ലാം ചിരിച്ചു തള്ളി….

അപ്പോൾ ആണ് അവ കൈ ശ്രദ്ധിച്ചത് കൈയിൽ നിന്നും ചോര ഒഴുകുന്നുണ്ടായിരുന്നു അവൻ സഞ്ചിയിൽ നിന്നു ഒരു തുണി എടുത്ത് കെട്ടി……

അതിനു ശേഷം മുപ്പൻ തന്ന പേപ്പറിലെ സ്ഥലം അന്വേഷിച്ച് അവൻ യാത്ര തുടർന്നു
അവസാനം അവൻ തൻ്റെ ലക്ഷ്യസ്ഥാനത്തി എത്തി……

ഒരു മോശമല്ലാത്ത രണ്ടു നിലവീട്…..

അവൻ അതിൻ്റെ വാതിലിൽ ഒന്നു രണ്ടു തവണ മുട്ടി

കുറച്ചു സമയത്തിനു ശേഷം ആ വാതിൽ തുറന്നു

ഒരു 50+ പ്രായം തോന്നിക്കുന്ന ഒരു സ്ത്രി അവർ അവനെ കണ്ടപ്പോൾ അവരുടെ മുഖം തെളിയുന്നത് അവൻ കണ്ടു

പെട്ടെന്ന് അവൻ്റെ വായിൽ നിന്നും രാജിയമ്മ

അവർ അത് കേട്ടതും ചെറി മോനെ എന്ന് വിളിച്ച് അവനെ വാരി പുണർന്നു അവനും…..

അപ്പോൾ മറന്നിട്ടില്ല അല്ലെ ഈ അമ്മയെ?

എന്താ രാജിയമ്മെ ഇങ്ങനെ പറയണെ? ഞാൻ മറക്കുമോ

അല്ല മോനെ എന്താ നനഞ്ഞിരിക്കുന്നത്?

അത് ഒക്കെ പറയാം എൻ്റെ സുന്ദരിയമ്മെ……

പോടെ ചെറുക്കാ……

അങ്ങനെ ഓരോ വിശേഷങ്ങൾ എല്ലാം പറഞ്ഞ് അവർ ഇരുന്നു…..

___________________❣️___________________

മറ്റെരിടത്ത്

കാറ് അധിവേഗതയിൽ Hospital എത്തി അവളെ ഡോക്ടറുടെ അടുത്ത് എത്തിച്ചു……

68 Comments

  1. ❤️❤️❤️❤️❤️

  2. ഡ്രാക്കുള

    സൂപ്പർ ബ്രോ കട്ട വെയ്റ്റിംഗ് ഫോർ നെക്സ്റ്റ് പാർട്ട്‌

    1. Thanks bro next part submit cheythittunde

Comments are closed.