⚡️അയോ: അൺടോൾഡ് സ്റ്റോറി ഓഫ് ഹീറോ 2 [പെൻസിൽ പാർഥസാരഥി] 45

അയോ : അൺടോൾഡ് സ്റ്റോറി ഓഫ് ഹീറോ ⚡️ 2

Ayo : Untold Story of Hero Part 2

Author : Pencil Pardhasaradhi

Previous Part

ഗയ്‌സ്….
തുടക്കം തന്നെ പ്രണയരാജയോട് നന്ദി പറയുന്നു…… കാരണം ഞാൻ ആദ്യം ആയ്ട്ട് വായിച്ച കഥ പുള്ളിയുടെ കാമുകി ആണ്…. അതിൽ നിന്നും inspire ആയി എഴുതിയത് ആണ് ith….ഞാൻ ഒരു completed എഴുത്തുകാരൻ ഒന്നും അല്ല…. അതുകൊണ്ട് കുറച്ചു നല്ല കഥ sandharbhangal എനിക്ക് കാമുകിയിൽ നിന്നും എടുക്കേണ്ടി വന്നു…
മുന്നോട്ട് പോകുമ്പോ ആദ്യം അങ്ങനെ തോന്നും…. മൊത്തം വായിച്ചിട്ട് നിങ്ങടെ അഭിപ്രായം പറ…..

NB: പേര് കണ്ട് ആരും ഇങ്ങട് അളക്കാൻ വരണ്ട ?

*എന്റെ വില്ലനും സിനിമ കണ്ട് inspire ആയത് ആണ്

¥¥¥¥¥¥¥¥¥¥¥¥¥¥<<<<

അങ്ങനെ അവർ കാറിൽ യാത്ര തുടർന്നു…..

ബി എം ഡബ്ല്യു   മിനി കൂപ്പർ കാർ ആയിരുന്നു അത്…..

കാർ ഓടിച്ചു കൊണ്ടിരിക്കുമ്പോൾ മീര  ശക്തിയെ നോക്കി……. ശക്തി പുറത്തുള്ള കാഴ്ചകളൊക്കെ കണ്ടു കൊണ്ടിരിക്കുകയായിരുന്നു…….

മീര  കാറിൽ ഒരു പാട്ടു പ്ലേ ചെയ്തു….

ഓർമ്മകൾ…  ഓർമ്മകൾ………

പാട്ട് കേട്ടപാടെ മീര അത് ഓഫ് ചെയ്തു.

എത്ര വേറെ നല്ല പാട്ടുകൾ ഉണ്ട് അവർക്ക് ഇതേ കിട്ടിയുള്ളൂ……

മീര  ഇതും പറഞ്ഞ്  ശക്തിയേ നോക്കി……
അവന്റെ മുഖത്ത് ഒരു പുഞ്ചിരി മാത്രം ഉണ്ടായിരുന്നുള്ളൂ….

എന്താ ശക്തി കാറിൽ കയറി മുതലേ ഞാൻ ശ്രദ്ധിക്കുന്നത്…. ഒരു ഉത്സാഹം ഒന്നും ഇല്ലല്ലോ….. എന്താ താൻ എനിക്കൊരു അധികപ്പറ്റാണ് എന്ന് കരുതിയിട്ടാണോ……

അപ്പോൾ ശക്തി മനസ്സിൽ പറയുകയായിരുന്നു…….. എങ്ങനെയാണ് ഞാൻ ഇത്രനേരം ആലോചിച്ച് കാര്യം മനസ്സിലാക്കിയത്……..

ശക്തി വീണ്ടും ഓർമ്മകളിൽ ആഴ്ന്നു തുടങ്ങിയപ്പോൾ മീരയുടെ വിളി  അതിൽ നിന്നും ഉണർത്തി……

ഒന്നും ഇല്ലെടോ ഞാൻ ചുമ്മാ ഓരോന്ന് ആലോചിച്ച് ഇരിക്കുകയായിരുന്നു………

ശക്തി പറഞ്ഞു.

മീര  പിന്നെ മറുപടി ഒന്നും പറഞ്ഞില്ല…..

കുറേനേരത്തേക്ക്  നിശബ്ദതയായിരുന്നു….

താൻ ഇതിനു മുമ്പ് ബാംഗ്ലൂരി വന്നിട്ടുണ്ടോ….. മീര  ചോദിച്ചു

മീര എനിക്കൊരു കാര്യം ഓർമ്മയില്ല…..

10 Comments

  1. പ്രണയരാജ

    Dear pencil parayunnathu konde onnum thonnaruth ee mask ” the X ” story pole unde. Ithile njan kanunna onnu than vayichittulla kathagalille ella sandarbanglilum thanikkishtamayavayude oru kootticherkkalane. Njan valare manoharamyi ezhuthiya palabagangalum than ezhuthiya reathiyode enikku yojikkanavilla… Kamugi sandarbangal eniyum ee kathayilekku konduvararuth ennoru apeeksha unde. Karanam athenikku vallatha budhimuttane. So ente request edukkumennu karuthunnu. Allatha paksham ente pagathu ninnu positive approach undavilla

    1. Pencil paardhasaradhi

      Sorry bro…
      Ee kadhayile Mask 2019 il erangiya Hero movie nnu inspire aayathanu….ithile characters motham Hero Moviyile aanu….Backi okke njan kurach kashtappett ezhuthiuath aanu……Adutha Partil kaamuki aay bamdham varan chance illa…..Njan ente reethiyil aanu Kondupokunnath
      …kaamuki oru love story aanenkil njan ithoru Sci-fi aaytt aanu Kondpokan pokunnath…Athu Peru sradhichal manasilakunnathanu……

      1. പ്രണയരാജ

        Bro kathayude vayigal athu okke but than aa dress edukkunnathum modivettunnathum aa bagam onnu vayichu nokke valare aalojiche feel varuthi njan ezhuthiya bagam thanne just simple words konde kattikootiyappo enikkum enthopole thonnunnu so atha njan paranjath . Thudarnnu kamugi bandam varumbo kooduthal chalamagum atha

        1. baaki part aduthakaleth indaavo

  2. ??????????????????????????????????????❤️?❣️???????????????????????????
    Pwoli sadhanam…….
    Next part pettannu porattai…
    Waiting for next part…

  3. തൃശ്ശൂർക്കാരൻ ?

    ❤️❤️❤️❤️

    1. മരിച്ച മരക്കുറ്റി

      ഇങ്ങൾടെ കഥേൻ്റെ ബാക്കി എവിടെ ?

Comments are closed.