“പടിയിറങ്ങും മുമ്പേ” ••••••••••••••••••••••••••••• (ചെറുകഥ) ••••••••••••••••••••••••••••• സമയം ഉച്ച കഴിഞ്ഞിരിക്കുന്നു. അധികം തിരക്കില്ലാത്ത ഹോട്ടലിൽ രണ്ട് പേർ ഊണ് കഴിക്കുന്നു. “ഊണിന്ന് എത്ര രൂപയാ”…? അർദ്ധ വയസ്സായ ഒരാൾ മുന്നിൽ നിൽക്കുന്ന വെയിറ്ററോട് ചോദിച്ചു. “70 രൂപ, മീൻ കറി അടക്കം വേണമെങ്കിൽ കാശ് കൂടും”. വെയ്റ്റർ മറുപടി പറഞ്ഞത് അനുസരിച്ച് അയാൾ കൈയ്യിലെ 50 രൂപ എടുത്ത് കൊടുത്തു. “എൻറെ കൈയ്യിൽ ആകെ ഉള്ളതാണ്. ഇതു വാങ്ങി കുറച്ചു ചോറു തരണം. രണ്ട് ദിവസമായി വല്ലതും […]
Category: Short Stories
MalayalamEnglish Short stories
MIND GAME TEASER ? 40
“അമ്മേ ചായ “ “കുമ്പള ദേശം വാഴും ശ്രീ വള്ളികുന്നിൽ രാമവർമ തമ്പുരാൻ എഴുന്നള്ളുന്നു…. (3)) രംഗം -1 നർത്തകിയുടെ നൃത്തത്തിൽ മുഴുകിയിരിക്കുന്ന രാജാവ്………. രാജാവ് : ഹാ കേമായിരിക്കുന്നു…….. ആരിവിടെ (താലത്തിൽ പണകിഴിയുമായി ഭടൻ വരുന്നു )” ??? ഇത് ഒരു തുടക്കം മാത്രം………………….. Nb- നാടകം ഒന്നും അല്ല ട്ടോ ? ന്യൂ സ്റ്റോറി സ്റ്റാർട്ടിങ് ആണ് അപ്പൊ നാളെ തൊട്ട് പോസ്റ്റി തൊടങ്ങും അനുഗ്രഹിക്കണം ???♀️??????
എന്റെ ഗാത്രി..♥️ 41
..വിരസതയാർന്ന കോളേജ് ജീവിതത്തിന്റെ മൂന്നാം വർഷമായിരുന്നു.. ആരോടും അധികം സംസാരിക്കാത്ത ആളായിരുന്നതുകൊണ്ട് വരവും പോക്കുമെല്ലാം ഒറ്റക്കായിരുന്നു.. അന്നൊരു ജനുവരിമാസത്തിലെ വെള്ളിയാഴ്ചയായിരുന്നു…ഒപ്പം പുതുവർഷത്തിലെ ആദ്യത്തെ മഴയും.. കുട കയ്യിൽ കരുതാൻ മറന്നു പോയി.. മഴ മാറുന്നത് നോക്കി കോളേജ് വരാന്തയിൽ നിൽക്കുന്നത് വെറുതെയാണ് എന്ന് മനസ്സിലാക്കിയതും ബസ് സ്റ്റോപ്പിലേക്ക് ഓടേണ്ടി വന്നു.. ആകെ നനഞ്ഞാണ് ബസിലേക്ക് ഓടിക്കയറിയത്.. നല്ല തിരക്കുണ്ടായിരുന്ന ബസിൽ ഇടിച്ചു കയറി ഒരുവിധം നിന്നപ്പോൾ ആദ്യം കണ്ണുടക്കിയത് അവളിലാണ്.. അന്നാണ് ഞാനവളെ […]
ഏഴാം കടലും കടന്ന്… ഭാഗം- 3 121
Ezham Kadalum Kadannu | Author: Alchemist പിറ്റേന്ന് മുതൽ ദീപ്തി ഇജാസിനോട് കൂടുതൽ അടുത്തിടപഴകാൻ തുടങ്ങി. പഠിപ്പിക്കുന്ന വിഷയങ്ങളിൽ പലതിലും അവന് സംശയങ്ങൾ ഉണ്ടായിരുന്നു. കൂടാതെ ഇംഗ്ലീഷ് അവന് അറിയാമായിരുന്നെങ്കിലും ചില അധ്യാപകരുടെ ഭാഷ ശൈലി അവന് മനസ്സിലാകുന്നുണ്ടായിരുന്നില്ല. അവൻറെ ഇത്തരം ബുദ്ധിമുട്ടുകൾ മനസ്സിലാക്കി ദീപ്തി അവനെ ഹെൽപ്പ് ചെയ്യാൻ തുടങ്ങി. ആദ്യമൊക്കെ അകൽച്ച കാണിച്ചുവെങ്കിലും പിന്നീട്പ പതിയെ അവനും അവളോട് അടുക്കാനും സംസാരിക്കാനും തുടങ്ങി. അങ്ങനെ കുറച്ചു ദിവസങ്ങൾ കൊണ്ട് എന്ത് […]
മംഗല്യ പന്തലിൽ ??? [നൗഫു] 5332
മംഗല്യ പന്തലിൽ??? Mangalypandhalil നൗഫു ??? http://imgur.com/gallery/MZxVzEh “മോളെ അഞ്ജു….….” വാതിലിൽ തുടരെയുള്ള മുട്ട് കേട്ടപ്പോഴാണ് ഞാൻ ഗാഢമായ ചിന്തയിൽ നിന്നും പുറത്തു വന്നത്… എന്റെ അമ്മയാണ് വാതിലിൽ തട്ടിവിളിക്കുന്നത്.. എന്നെ ജീവനെ പോലെ കാണുന്ന ഒരു അമ്മയും അച്ഛനും ഉണ്ടെനിക്ക്… പിന്നെ ഒരു ചേട്ടനും… വാസുദേവന്റെയും ഉഷദേവിയുടെയും പൊന്നോമന മകളാണ് ഞാൻ… ഞാനെന്നു പറഞ്ഞാ അഞ്ജു എന്ന അഞ്ജന… ഇന്നെന്റെ വിവാഹത്തിന്റെ തലേ ദിവസമാണ്… വീണ്ടും വാതിലിൽ തട്ടിയുള്ള അമ്മയുടെ വിളി കേട്ടപ്പോൾ ഞാൻ […]
?വിരഹം ?[snd] 74
ഇന്ന് അവനോടൊപ്പം ഈ കോളേജ് വരാന്തയിലൂടെ നടക്കുമ്പോൾ എന്തോ വെറും നിർവികാരത മാത്രം . കോളേജിൽ നിന്ന് പഠിച്ചിറങ്ങി ഈ ചുരുങ്ങിയ കാലം കൊണ്ട് തന്നെ ഒരു meetup . ആദ്യം വരണം എന്ന് കരുതിയതല്ല . പിന്നെ അവസാനമായി ഒന്ന് കാണാൻ കണ്ട് മനസ്സിൽ നിന്ന് ഒഴിവാക്കാൻ വരേണ്ടി വന്നു . 5 വർഷത്തെ പ്രണയം വിധി ആയിരിക്കും ഇത് . അല്ല ഒരുപാട് മനുഷ്യരുടെ ആവശ്യമില്ലാത്ത ദേഷ്യം . അതാണ് ഞങ്ങളുടെ വേർപിരിയൽ […]
ഏഴാം കടലും കടന്ന് [ആൽക്കെമിസ്റ്റ്] 223
ഏഴാം കടലും കടന്ന് Ezham Kadalum Kadannu | Author : Alchemist സ്പെയിനിലെ ബാഴ്സിലോണ നഗരത്തിൽ നിന്നും 300 കിലോമീറ്റർ അകലെയുള്ള മൗണ്ട്ഗാരി എന്ന ഒരു ഉൾനാടൻ മലയോരഗ്രാമം. അവിടെ പരമ്പരാഗത ശൈലിയിൽ മരം കൊണ്ട് പണിത ഒരു പഴയ വീടിന്റെ പുറകിൽ അങ്ങേയറ്റത്ത് നീല നിറത്തിലുള്ള വെള്ളം നിറഞ്ഞു നില്ക്കുന്ന ഒരു ചെറിയ തടാകം. അങ്ങ് വിദൂരതയിൽ പച്ച വിരിച്ചു നിൽക്കുന്ന പൈൻ മരങ്ങൾ നിറഞ്ഞ പർവത നിരകൾ. തണുത്തു വിറക്കുന്ന ആ പുലരിയിൽ, […]
Lockup [Naima] 53
Lockup Author : Naima ഒരായിരം സ്വപ്നങ്ങളും പ്രതീക്ഷക്കളുമായി നടക്കുന്ന കാലം….പിജി കഴിഞ്ഞു പിഎസ്ഇ കോച്ചിങ്ങും പരീക്ഷകൾക്കുമായുള്ള തകൃതിയായ പരിശ്രമമായിരുന്നു……. നാട്ടുകാർക്കും വീട്ടുകാർക്കുമെല്ലാം പ്രിയപ്പെട്ടവനായിരുന്നു…..അച്ഛനെ പോലെ ഒരു ഗവണ്മെന്റ് ജോലി അതായിരുന്നു എന്റെയും സ്വപ്നം…. അടുത്ത വീട്ടിലെ ബാല്യകാല സുഹൃത്തും അതിലേറെ വിശ്വാസ്തനുമായ സച്ചിൻ ” ടാ നമുക്കൊന്ന് കുന്നംകുളം വരെ പോയാലോ” എന്ന് ചോദിച്ചു… വൈകാതെ വീട്ടിൽ പറഞ്ഞു അവനോടൊപ്പം കാറിൽ കയറി ഇരുപത്തിയഞ്ചു കിലോമീറ്റർ ആയിക്കാണും രണ്ടു പോലീസ് ജീപ്പ് കൈ കാണിച്ചു…. അവരെ […]
മാഡ് മാഡം 4 [vishnu] 397
മാഡ് മാഡം 4 Author :vishnu [ Previous Part ] . . . . അവൾക്കിട്ട് എങ്ങനെ ഒരു പണി കൊടുക്കാമെന്നു ചിന്തിച്ചു ഞാൻ ബൈക്ക് നേരെ ഫ്ലാറ്റിലേക്ക് വിട്ടു….. “എടാ അമലേ നീ പുറകിൽ തന്നെ ഉണ്ടോ….സൗണ്ട് ഒന്നും കേൾക്കാൻ ഇല്ലലോ….നിൻ്റെ ഡൗട്ടൊക്കെ തീർന്നോ ?…..” “ഓ തീർന്നേ…” എന്ന നമുക്ക് വെല്ലോം കഴിച്ചേച്ചും പോകാം….അങ്ങനെ ഫുഡും അടിച്ച് റൂമിൽ വന്നു ഒന്ന് ഉറങ്ങി…… കോളിംഗ് ബെൽ കേട്ടു എണീറ്റു നോക്കുമ്പോൾ അജയ് […]
തനിയെ ? [Shahana Shanu] 287
തനിയെ? Author : Shahana Shanu. ഇതൊരു ചെറു കഥയാണ് ഇഷ്ട്ടമാവുകയാണെങ്കിൽ like ചെയ്ത് സപ്പോർട്ട് ചെയ്യുക. ഇഷ്ട്ടമായില്ലെങ്കിൽ തീർച്ചയായും പറയുക നിർത്തി പൊയ്ക്കൊള്ളാം?. തെറ്റുകൾ ഉണ്ടെങ്കിൽ ചൂണ്ടികാട്ടുക. എന്നെ തനിച്ചാക്കി അവൾ യാത്രയായിട്ട് ഇന്നേക്ക് ‘ മൂന്ന് കൊല്ലം’ തികയുകയാണ്. അവൾ എനിക്കാരായിരുന്നു? എന്റെ റൂഹിന്റെ പതിയോ? ഞങ്ങളുടെ പ്രണയത്തിന്റെ അന്ത്യം നിരാശയായിരുന്നോ…….? അന്ന് എനിക്ക് 4 ആം പിറന്നാൾ […]
നിഴൽ[വേടൻ] 107
നിഴൽ (വേടൻ ) മഴയുള്ള രാത്രിയിൽ മുറിയിലെ ജനാലയിലൂടെ അകത്തേക്ക് ഇറച്ചിറങ്ങുന്ന മിന്നലിന്റെ വെളിച്ചത്തിൽ ആ മുറിയാകെ ഇടക്കിടെ പ്രകാശം പരന്നൊണ്ടെ ഇരുന്നു.. മാധവികുട്ടിയമ്മയുടെ പുസ്തകവും കൈയിൽ വെച്ച് ആ എമർജൻസി ലൈറ്റ്റിന്റെ വെളിച്ചത്തിൽ അക്ഷരങ്ങൾ വിശകലനം ചെയുമ്പോൾ ഒരു മുരടനക്കം… വെട്ടിവീണ ഇടിയുടെ ആരംബത്തിൽ ആ രൂപം എന്റെ നേർക്കായി അടുത്തത് ഞാൻ അറിഞ്ഞു.. എന്തോ വന്നെന്നെ കെട്ടി പുണരുന്നതും വീട്ടിവിറക്കുന്നതും ഞാനറിഞ്ഞു.. ” എന്റെ ആരു…” അവൾ എന്റെ ജീവന്റെ […]
?Ma love? [Naima] 126
പ്രണയം മനസ്സുകളുടെ വസന്തകാലമാണ്……സ്നേഹിക്കാൻ സ്നേഹിക്കപെടണമെന്നും ഓർമിക്കപെടണമെന്നും ഇല്ലെന്നു തെളിയിച്ച ഒന്നാണ് എന്റെ സ്നേഹം……. ഹൃദയ ഭാരം അത്ര മാത്രം കൂടിയിരിക്കുന്നു…. ഇപ്പോ ശ്രദ്ധ തീർത്തും പ്രണയ കഥകളോടും പ്രണയഗാനങ്ങളോടും മാത്രമാണ് ….. ഒരിക്കൽ കോളേജിന്റെ സ്റ്റെയർ ഇറങ്ങി വന്ന എന്നെ തട്ടി ഇട്ടു ഒരു സോറി പോലും പറയാതെ ഓടിപോയതാണ്…….ഇതെന്ത് സാധനം എന്നാനാദ്യം വിചാരിച്ചത് ….””ടീ”””എന്ന് ഉറക്കെ വിളിച്ചു നോക്കിയപ്പോ ഉണ്ടാക്കണ്ണും ഉരുട്ടി എന്നെ നോക്കി പേടിപ്പിക്കുന്നു… ഇപ്പോ ഇവളാണോ ഞാനാണോ സീനിയർ എന്ന് വരെ ചിന്തിച്ചു […]
ഏയ് ഓട്ടോ [നൗഫു] 4307
ഏയ് ഓട്ടോ eey ooto author : നൗഫു അന്നും പതിവ് പോലെ ഓട്ടോ ഓടിക്കുവാൻ സ്റ്റാൻഡിലേക് പുറപ്പെട്ടതാണ് ഷാജഹാൻ … ഇന്ന് എങ്ങനേലും 1000 രൂപക്ക് ഓടണം എന്നുള്ള മൊഞ്ചുള്ള സ്വാപ്നവും കണ്ടാണ് ഷാജു ന്റെ വരവ്… ഓട്ടോ സ്റ്റാൻഡിലേക് എത്തുന്നതിനു മുമ്പ് കുറച്ചു ദൂരെ നിന്നെ ഒരു ചേച്ചി ഓട്ടോ ക് കൈ കാണിക്കുന്നതായി ഷാജു കണ്ടു.. ന്റെ റബ്ബേ.. നല്ലൊരു ഓട്ടം ആവണേ എന്ന പ്രാർത്ഥനയോടെ തന്നെ […]
തണൽ തേടി [Naima] 74
തണൽ തേടി Author :Naima പുതച്ചിരുന്ന പുതപ്പെടുത്തു നീക്കി അയാൾ പുറത്തേക്ക് നോക്കി…. നേരം പുലരുന്നേയുള്ളു… കുറച്ചു സമയം കൂടി കിടക്കാമെന്ന് കരുതി അയാൾ പുതപ്പെടുത്ത് ശരീരം മുഴുവൻ മൂടി… നായ്കളുടെ കുരയും അടുത്ത് കിടക്കുന്നവരുടെ ഉറക്കെയുള്ള ചുമയും കാരണം കഴിഞ്ഞ രാത്രി ഒരു പോള കടക്കാൻ സാധിച്ചില്ല… ഈ പുലർച്ചെ ഇനി കണ്ണടച്ചാൽ തന്നെ അമ്മയേയും ഉണ്ണിയേയും ഓർമ വരും… പിന്നെ അയാൾ എങ്ങനെ ഒന്ന് കണ്ണടക്കും …..എന്നാലും കുറച്ചു നേരം അങ്ങനെ കിടന്നു…. പള്ളിയിൽ […]
മാൻമിഴി അഴകുള്ളവൾ മീര ??[?????] 187
ആദ്യമേ പറയാം ഇതൊരു ക്ലിഷേ സ്റ്റോറിയാണ്……കൂടുതൽ എക്സപ്ക്റ്റേഷൻ വെക്കരുത് ….!!! അപ്പൊ തൊടങ്ങാം…… ❤️ …….. ?……….. ?………… ?…………?…….. View post on imgur.com മാൻമിഴി അഴകുള്ളവൾ മീര ?? Author: [?????⚡] കണ്ണ് തുറന്നപ്പോൾ മുകളിൽ സീലിംഗ് ഫാൻ നിർത്താതെ കറങ്ങുവാണ്….. ഇതാരാ ഓൺ ആക്കി ഇട്ടേ….. ഒന്നാമത് മനുഷ്യന് ശ്വാസം മുട്ടാണ് അതിന്റെടേൽ ഈ കോപ്പും കൂടെ ആയാൽ പെട്ടന്നങ്ങു ചാവായിരുന്നു. […]
മാഡ് മാഡം 2[vishnu] 524
മാഡ് മാഡം 2 Author :vishnu (ഫസ്റ്റ് പാർട്ടിൽ ചെറിയ ഒരു എഡിറ്റിംഗ് mistake ഉണ്ടാരുന്നു…..ശ്രേയ എന്നാണു കഥാപാത്രത്തിൻ്റെ പേര്…mistake ആയിട്ട് സഞ്ജന എന്ന് വന്നതാണ്……) കുറച്ചുനേരം അവരുടെ കൂടെ ഇരുന്നു കൊണ്ടുവന്ന ഫയൽ എല്ലാം നോക്കി…. അജയ് കാര്യമായിട്ട് എന്തോ ചിന്തിക്കുന്നുണ്ട്..എന്തു തേങ്ങയാണോ ആവോ..ഇനി ഇവൻ ഒറ്റക്ക് ഇത് ചെയ്തു മാസ്സ് ആകാൻ ഉള്ള പരിപാടി ആണോ.. ബാക്കി രണ്ടും എന്തൊക്കെയോ പറയുന്നുണ്ട്…. അവസാനം ഉച്ച ആകറായപ്പോൾ […]
ആകാശവും ഭൂമിയും ചുംബിക്കുമ്പോൾ [ജോ] 82
ആകാശവും ഭൂമിയും ചുംബിക്കുമ്പോൾ Author :ജോ “കൊടൈക്കനാല് കണ്ടിട്ടുണ്ടോ നീയ്?” പുതപ്പിന് മീതെ വലംകൈയിൽ കൂടി ഒരു വിരലിഴഞ്ഞു മുകളിലേക്ക് വന്നു. “അവിടത്തെ കാട്ടരുവിയും കാട്ടുചോലയും കണ്ട് നമുക്ക് ഒരുമിച്ച് കുന്ന് കേറണം. കേറി കേറി കേറി…” കൈമുട്ടിന് മുകളിലോട്ട് ചൂണ്ടുവിരലും നടുവിരലും നടന്നു കയറി. കണ്ണുംപൂട്ടി തന്നെ ഞാൻ കിടന്നു. “അങ്ങനെ കേറി കേറി ഏറ്റവും മുകളിലെത്തണം.” വലം ചെവിയുടെ തുമ്പിൽ ചൂണ്ടുവിരൽ കൊണ്ട് ഒരൊറ്റ തട്ട്! “വിഷ്ണുവേട്ടാ..” ഉറക്കം മുറിയുന്ന ഈർഷ്യയിൽ തല വെട്ടിച്ചു […]
സഹയാത്രിക [ജോ] 116
സഹയാത്രിക Author :ജോ “എന്തെങ്കിലും പ്രയോരിറ്റീസ് ഉണ്ടോ?” മുന്നിലിരുന്നവളുടെ ചോദ്യത്തിന്, താഴ്ന്ന മിഴികളുയർത്തി ഞാൻ നോക്കി. “ഉണ്ട്.” “എങ്കിൽ പറ!” വല്യ താല്പര്യമില്ലാതെയുള്ള അവളുടെ ആജ്ഞ. ഞാൻ തെല്ലുനേരം നിശബ്ദയായി. അവളുടെ വലം കയ്യിലെ ചൂണ്ടു വിരലിനും നടുവിരലിനും ഇടയ്ക്ക് കോർത്ത് പിടിച്ച പേന ടേബിളിൽ തട്ടുന്ന ശബ്ദം മാത്രം ആ ഏസി മുറിയിൽ കേട്ടു കൊണ്ടിരുന്നു. അതവളുടെ നീരസവും അസഹിഷ്ണുതയും വിളിച്ചു പറഞ്ഞു കൊണ്ടിരുന്നു. എന്തോ ഓർമകളിലൂടെ മേഞ്ഞു […]
മരം പെയ്യുമ്പോൾ [ജോ] 107
മരം പെയ്യുമ്പോൾ Author :ജോ Alert : സ്ഥലങ്ങൾ സാങ്കൽപ്പികമാണ്. ഇടതു വശത്ത് തഴച്ചു വളർന്നു കിടന്ന കളകളെ ശക്തിയിൽ ഉലച്ചു കൊണ്ട് പാളത്തിലൂടെ മധുര-പുനലൂർ പാസഞ്ചർ കടന്നു പോയി. അൺ റിസേർവ്ഡ് കമ്പാർട്ട്മെന്റിൽ അനേകം യാത്രക്കാരുടെയിടയിൽ ആരും തിരിച്ചറിയപ്പെടാനില്ലാതെ അവളുമുണ്ടായിരുന്നു. അഞ്ജനം പുരളാത്ത കണ്ണുകൾ പുറത്തെ പച്ചപ്പിലേക്ക് നട്ട് ചിന്തകളിൽ മുഴുകിയവളിരുന്നു. തെന്നൽ. ട്രെയിൻ പിന്നിടുന്ന ഓരോ ഇടങ്ങളിലും അവളോരോ ജീവിതങ്ങൾ കാണുകയായിരുന്നു. പല തരം പീടികകൾ, അതിന് ചുറ്റും കൂടി […]
സുമിത്രയെ തേടി ഗർബയിലേക്ക്…[Albin] 84
സുമിത്രയെ തേടി ഗർബയിലേക്ക്… Author :Albin ഗുജറാത്ത് ദർബാർ ഹാളിൽ ഒരു പ്രദർശനം നടക്കുകയാണ് വിവിധചിത്രകാരന്മാരുടെ പല ക്യാൻവാസിലുള്ള ചിത്രങ്ങൾ ആ പ്രദർശനത്തിൽ കാണാം, നിരവധി ഗൈഡുകളും അവർ ഓരോ ചിത്രത്തെ കുറിച്ചും, വരുന്ന കാണികൾക്ക് പരിചയപ്പെടുത്തികൊടുക്കുകയാണ്. ഇന്ത്യയുടെ പലഭാഗങ്ങളിൽ നിന്നും കാണികൾ അവിടെയെത്തുന്നുണ്ട് “ഇനി ഇപ്പൊ ഇവിടെയും കൂടിയേ അന്വേഷിക്കാൻ ബാക്കിയുള്ളൂ, ഇനിയും അലയാൻ വയ്യ ആ ചിത്രത്തിനുവേണ്ടി “ഞാൻ എല്ലായിടത്തും പരതി ഇല്ല അതിവിടെയും ഇല്ല”പെട്ടന്ന് തോന്നിയ ഒരാവേശത്തിന് ഇറങ്ങി തിരിക്കണ്ടായിരുന്നു.”ഞാൻ അടുത്തുകണ്ട […]
വിവാഹ വാർഷികം [കാർത്തികേയൻ] 113
വിവാഹ വാർഷികം Author :കാർത്തികേയൻ നല്ല തങ്കം പോലുള്ള ഭാര്യയുള്ളപ്പോൾ അയാളെന്തിനാ ഈ പരിപാടിക്കുപോയേ? ഹാ അവളുടെ വിധി അല്ലാതെന്തു പറയാൻ. അതിന്റെ ബാക്കി പറഞ്ഞത് റീത്താമ്മ ആയിരുന്നു. അല്ലെങ്കിലും ഈ ആണെന്ന വർഗ്ഗത്തെ കുടിച്ച വെള്ളത്തിൽ വിശ്വസിക്കാൻ കൊള്ളില്ല. നിറഞ്ഞ ബക്കറ്റ് എടുത്തു മാറ്റി കാലിയായ കുടം തിരുകി കയറ്റികൊണ്ടാണ് അത് പറഞ്ഞത്. സുധ ഇതെല്ലാം കേട്ട് മിണ്ടാതെ നിന്നതെയുള്ളൂ.. അവൾക്ക് ഇത്തരം കാര്യങ്ങളിൽ ഒന്നും താൽപ്പര്യം ഇല്ല. പൈപ്പിൻചോട്ടിൽ സ്ഥിരം ഉള്ളതാ ഈ […]
തിരിച്ചറിവ് [Naima] 111
തിരിച്ചറിവ് Author :Naima ദുബായ് ശരിക്കും ഒരു സ്വപ്നഭൂമിയാണെന്ന് പലരും പറഞ്ഞു കേട്ടിട്ടുണ്ട് അങ്ങനെ ഞാൻ ആ സ്വപ്നനഗരിയിലേക്ക് എന്റെ പ്രിയതമന്റെ അടുത്തേക്കു പോവുകയാണ്..ഞാൻ ശ്രീപ്രിയ..വിവാഹം കഴിഞ്ഞു 6 മാസത്തിനു ശേഷം നേരിട്ട് ഉള്ള കൂടിക്കാഴ്ചയാണ്.. അതിന്റെ മുഴുവൻ excitementum സന്തോഷവും കൂടി ആയിരുന്നു യാത്ര.. എന്റെ ആദ്യം വിമാന യാത്ര ആയിട്ടും എനിക്ക് ഒരു പേടിയും ഇല്ലായിരുന്നു എന്ന് വേണം പറയാൻ(ഇതിന് ശേഷം ഉള്ള എല്ലാ ഫ്ലൈറ്റ് യാത്രകളിലും ഫുൾ ഓൺ പ്രാർത്ഥന ആണ്. ഫ്ലൈറ്റ് […]
അയനം [കാർത്തികേയൻ] 79
അയനം Author : കാർത്തികേയൻ ചുറ്റും നോക്കുമ്പോൾ ഇരുട്ട്. ജനാലയിലൂടെ വരുന്ന വെളിച്ചം മാത്രമുണ്ട് മുറിയിൽ. സമയം ഏകദേശം സന്ധ്യ ആയിട്ടുണ്ടാകും. ഫാൻ കറങ്ങുന്ന ശബ്ദം മാത്രമുണ്ട് മുറിയിൽ. അപ്പുറത്തെ മുറിയിൽ നിന്ന് എന്തൊക്കെയോ ശബ്ദങ്ങൾ കേൾക്കുന്നുണ്ട്. ഞാനിപ്പോൾ എവിടെയാണ്? കുറെ നേരം അതാലോചിച്ചു വെറുതെ കിടന്നു. ദിവസങ്ങൾ എണ്ണി നോക്കിയപ്പോൾ ഏകദേശം രണ്ടു മാസമായി താൻ ഇവിടെ വന്നിട്ട്. ഇവിടെ ഈ ജനലരികിൽ പതിവായി വരാറുള്ള ആ വെള്ള പ്രാവ് എവിടെപ്പോയി. ഇരുട്ട് കൂടി […]
ശ്രീ നാഗരുദ്ര ? ???? പത്താം ഭാഗം – [Santhosh Nair] 1091
നാഗരുദ്രയുടെ ഈ ഭാഗത്തിലേയ്ക്ക് (10) സ്വാഗതം.എല്ലാവര്ക്കും സുഖമാണല്ലോ അല്ലെ? അടുത്ത ഒന്നു രണ്ടു ഭാഗങ്ങൾകൊണ്ടു തീർക്കാനാണ് നോക്കുന്നത്. അതുകൊണ്ടു തന്നെ കഥാപാത്രങ്ങളാരൊക്കെയാണെന്നുള്ളത് ഒന്നോർമ്മിപ്പിച്ചോട്ടെ – ഒപ്പം ഞാനും ഒന്നു റീഫ്രഷ് ചെയ്യട്ടെ – ഇതുവരെ എഴുതിയ എല്ലാ കഥകളിലും കഥാപാത്രങ്ങൾ കുറവായിരുന്നു. കഥാപാത്രങ്ങൾ – ശ്രീകുമാർ നാഗരുദ്ര ഭദ്രയുടെ മകൾ സേലത്തു കണ്ട പ്രായമുള്ള വ്യക്തി ഓഫീസ് സ്റ്റാഫുകൾ – സ്നേഹ സ്മിത മേനോൻ രാമാനുജം മറ്റു സ്റ്റാഫുകൾ നാട്ടിൽ ഉള്ളവർ – ഭദ്രകാളി ക്ഷേത്രത്തിലെ സന്യാസി […]
