ഏഴാം കടലും കടന്ന് [ആൽക്കെമിസ്റ്റ്] 223

Views : 6998

 

 

“ശരിയാണ്, എന്തെങ്കിലും ചെയ്തേ മതിയാവൂ, പക്ഷെ, ഈ യാന്ത്രിക ജീവിതത്തിൽ നിന്ന് തിരികെ വരണമെന്നും മനുഷ്യനെ പോലെ ജീവിക്കണമെന്നും അവനു തോന്നേണ്ടേ ദീപു . നിന്നെക്കാളേറെ അവൻ തിരികെ വരണമെന്ന് ആഗ്രഹിക്കുന്നത് ഞാനാണെന്ന് നിനക്കറിയാമല്ലോ, നമ്മൾ മാത്രം ആഗ്രഹിച്ചാൽ പോരല്ലോ, അവനും കൂടി തോന്നേണ്ടേ ” സുദീപ് പകുതിയിൽ നിർത്തി.

 

 

“കൂടാതെ നമ്മളവന് വേണ്ടിയെടുത്ത തീരുമാനങ്ങളെല്ലാം തെറ്റിയിട്ടല്ലേ ഉള്ളൂ…”

 

 

ദീപ്തി ഒരു ദീർഘ നിശ്വാസത്തോടെ മിണ്ടാതിരുന്നു. അവളുടെ ഉള്ളിൽ ഓർമ്മകൾ തിരയടിക്കുകയായിരുന്നു.

 

 

സെന്റ് ജോസഫ്‌സ് കോളേജ് ഓഫ് കൊമേഴ്‌സ്, ബാംഗ്ലൂർ.

 

Recent Stories

The Author

ആൽക്കെമിസ്റ്റ്

4 Comments

  1. ❤️❤️❤️

  2. 🦋 നിതീഷേട്ടൻ 🦋

    Bakki evade? Nice anutto 🤩🤩🤩🤩🤩

    1. ആൽക്കെമിസ്റ്റ്

      Submit cheythittundu. ഒരാഴ്ചയാണ് കണക്കെന്ന് തോന്നുന്നു.

  3. ❤❤❤❤

Comments are closed.

kadhakal.com © 2022 | Stories, Novels, Ebooks | Contact us : info@kadhakal.com