Category: Romance and Love stories

രമിത 2& 3⚡️?❤️⚡️ [MR WITCHER] 128

രമിത 2& 3 ??⚡️ Author :MR WITCHER   തുടരുന്നു   കോളേജ് ഗേറ്റ് കടന്നപ്പോൾ ഞാൻ മനസ്സിൽ ഓർത്തു.. നോക്കുമ്പോൾ ഒരു പെൺകുട്ടി കരഞ്ഞു കൊണ്ട് വരുന്നു. കണ്ടാൽ തന്നെ അറിയാം ഒരു പാവം കുട്ടി. പെൺകുട്ടികൾ കരുന്നത് എനിക്കു ഇഷ്ടം അല്ല എന്നിട്ട് കൂടി എന്തോ ഞാൻ അതികം ശ്രെദ്ധിക്കാതെ അകത്തോട്ടു പോയി. എന്തിന് വന്ന ദിവസം തന്നെ ഒരു പ്രശ്നം അല്ലേ. ഞാൻ ബൈക്ക് പാർക്ക്‌ ചെയ്തു. നടന്നതും അടുത്ത് കോൺക്രിറ്റു […]

Alastor the avenger??? 2 [Captain Steve Rogers] 155

Alastor the avenger??? 2 Author :Captain Steve Rogers   ഒരു തുടക്കകാരൻ എന്ന നിലയിൽ നിന്നും എനിക്ക് വേണ്ട സപ്പോർട്ട് തന്ന എല്ലാർക്കും ആദ്യം തന്നെ നന്ദി പറയുന്നു. കുറെയധികം കാലങ്ങൾ ആയി എന്റെ മനസ്സിൽ കിടന്നിരുന്ന ഒരു ആഗ്രഹത്തിന്റെ പുറത്തുനിന്നാണ് ഈ കഥയുടെ ആരംഭം… കൃത്യമായ ഇടവേളകളിൽ തന്നെ ഈ കഥ മുന്നോട്ടു കൊണ്ടു പോകാൻ പറ്റും എന്നു തന്നെ ആണ് എന്റെ ഒരു വിശ്വാസം.( വിശ്വാസം അതല്ലേ എല്ലാം..??) പിന്നെ ആദ്യത്തെ […]

❤️കൃഷ്ണ ❤️ [Ashborn] 101

❤️കൃഷ്ണ ❤️ Author :Ashborn   “ഹലോ….ഹലോ… ചേച്ചി അവനെ ഇവിടെയൊന്നും കാണാനില്ല ഞങ്ങൾ ഇവിടെ എല്ലാം നോക്കി.”   ” ഇനി അവൻ എടവിടെപോയതാ. ശിവ, I don’t feel so good about this.എന്തോ ഒരു പ്രോബ്ലം ഉള്ളപോലെ….”   “ചേച്ചി പേടിക്കേണ്ട ഒന്നും ഇല്ല. ഞങ്ങൾ ഒന്നും കൂടി ഒന്ന് നോക്കട്ടെ. ഞാൻ വിളിക്കാം”…..    മറുതലയ്ക്കൽ കാൾ കട്ടായി. ശിവയും കൂട്ടുകാരും സഞ്ചരിക്കുന്ന കാർ അതിവേഗം ഹൈവേയിലൂടെ ചീറിപ്പാഞ്ഞുകൊണ്ടിരുന്നു.   “ഡാ […]

മീനാക്ഷി കല്യാണം – 4 [നരഭോജി] 483

മീനാക്ഷി കല്യാണം – 4 Author :നരഭോജി [ Previous Part ]   മീനാക്ഷിയുടെ കാമുകൻ    പ്രണയത്തിലും, പൂരപ്പറമ്പിൽ ഉണ്ടായ തല്ലിലും നമ്മളെന്ത് ചെയ്താലും ശരിയാണെന്നാണല്ലോ കർന്നവന്മാര് പറഞ്ഞു വച്ചിരിക്കണത്.   ഞാൻ അങ്ങട് ചെയ്യാൻ തീരുമാനിച്ചു…   ഇനിയിവളെ ദൈവം തമ്പുരാൻ വന്നു ചോദിച്ചാലും ഞാൻ വിട്ടുകൊടുക്കില്ല.   പ്രേമിക്കണം…. മറ്റാരുമിന്നേവരെ പ്രേമിച്ചിട്ടില്ലാത്ത അളവിൽ പ്രേമിക്കണം.   ശരിയാണ് അവനൊരു ആന തന്നെയാണ്, പക്ഷെ ഞാൻ വരുന്നത് അമ്പതു ആനകളെ പുല്ലുപോലെ അങ്ങോട്ടും […]

?????? ????? 1 [ അഗർത്ത ] (ѕι∂н) 151

      Hi, guys.. കുറെ കാലമായി ഒരു കഥയുമായി വന്നിട്ട്……. കാത്തിരിക്കാൻ ഒരുപാട് പേരൊന്നും ഇല്ലെന്ന് അറിയാം….. എന്നാലും കുറച്ചു ആളുകൾ ഉണ്ടല്ലോ… അവരോട് ക്ഷമ ചോദിക്കുന്നു ‘ അഗർത്ത ’ വൈകിപ്പിക്കുന്നതിൽ…… മനഃപൂർവ്വം അല്ല…..അമ്മക്ക് ഹാർട്ട്‌ ഓപ്പറേഷൻ കഴിഞ്ഞു ഇരിക്കുകയാണ്…. വീട്ടിലെ പണി മൊത്തം ഞാനാണ്….. അതിനിടക്ക് എഴുതി കൂട്ടിയതാണ്….. പിന്നേ പഠനം…. ജോലിക്ക് വേണ്ടിയുള്ള ശ്രമം….. ജീവിതം സെറ്റ് ആക്കാൻ ഉള്ള ഓട്ടത്തിന്റെ ആരംഭത്തിൽ ആണ്….. സമയം പോലെ എഴുതും…… Wait […]

രമിത ??⚡️ [MR WITCHER] 167

രമിത ??⚡️ Author :MR WITCHER   എല്ലാ കലകാരന്മാർക്കും നമസ്കാരം… കുറെ കാലങ്ങൾ ആയി ഈ സൈറ്റിൽ കഥകൾ വായിക്കുന്ന ഒരാൾ ആണ് ഞാൻ… ഇപ്പോൾ ഒരു കഥ എഴുതണം എന്നാ ആഗ്രഹത്താൽ എഴുതുന്നു.. അക്ഷരതെറ്റുകൾ പൊറുക്കുക…. ഹായ് എന്റെ പേര്   ഗോകുൽ വീട്ടിൽ കുട്ടൻ എന്ന് വിളിക്കും. എനിക്കു ഇപ്പോൾ 22 വയസ്സാണ്. M COM ഫസ്റ്റ് ഇയർ പഠിക്കുന്നു. വീട്ടിൽ അമ്മ ഗീതയും, ചേട്ടൻ രാഹുലും ചേട്ടന്റെ ഭാര്യ എന്റെ ഏറ്റവും നല്ല […]

വസന്തം പോയതറിയാതെ – 5 [ദാസൻ] 339

വസന്തം പോയതറിയാതെ – 5 Author :ദാസൻ [ Previous Part ]   രണ്ടുദിവസം കഴിഞ്ഞപ്പോൾ എട്ടത്തി ഒരാൺകുഞ്ഞിനെ പ്രസവിച്ചു. ആ സന്തോഷത്തിനിടയിലാണ് അച്ഛൻ ഒരു കാര്യവും ആയി വന്നത്. അതുകേട്ടപ്പോൾ ഞാൻ ഒഴിച്ച് ബാക്കി എല്ലാവരും സന്തോഷിച്ചു. സന്തോഷത്തിൻറെ കാര്യങ്ങൾ അച്ഛൻ തന്നെ പറയട്ടെ ” ഈ കഴിഞ്ഞ ദിവസം ഗൗരിമോൾ എൻറെ അടുത്ത് ഒരു കാര്യവുമായി വന്നിരുന്നു. മറ്റൊന്നുമല്ല അവരുടെ ഷോപ്പിംഗ് കോംപ്ലക്സ് ഇല്ലെ പണിയാനുള്ള അനുമതി മുനിസിപ്പാലിറ്റിയിൽ നിന്നും കിട്ടിയിട്ടുണ്ട് എന്ന് […]

ഒരു അഡാർ ലൗ?? [captain Steve Rogers] 71

ഒരു അഡാർ ലൗ?? Author :captain Steve Rogers   ” ദൂരത്തു നീ ഉണ്ടെങ്കിൽ പെണ്ണേ നീ ഒരുത്തിക്കു വേണ്ടി ഞാൻ തിരിച്ചു വരും”. Tv യിൽ രാജുവേട്ടന്റെ  നെടുവിരിയൻ dailogue കേട്ടുകൊണ്ടാണ് ഞാൻ കണ്ണുതുറന്നത്…. എന്തോ വല്ലാത്ത ഒരു ഇഷ്ട്ടം ആണ് ഈ dailogueനോട്…കുറച്ചു നാളുകളായി എന്റെ മനസ്സും ഇത് തന്നെ അല്ലേ പറയുന്നത്…ഒരിക്കലും കണ്ടിട്ടില്ലാത്ത ആ കണ്ണുകൾ ….എന്തേ ഇന്നും എന്റെ സ്വപ്നത്തിന്റെ നിത്യ സന്ദർശകയായത്….. ഓരോ തവണ സ്വപ്നത്തിലേക്ക് ആ കണ്ണുകൾ […]

അസുരൻ 1 [Captain Steve Rogers] 142

അസുരൻ 1 Author :Captain Steve Rogers   “ഇവിടെ ജ്ഞാനംകൊണ്ടു ആവശ്യം. ബുദ്ധിയുള്ളവൻ മൃഗത്തിന്റെ സംഖ്യ ഗണിക്കട്ടെ: അതു ഒരു മനുഷ്യന്റെ സംഖ്യയത്രെ. അതിന്റെ സംഖ്യ അറുനൂറ്ററുപത്താറു.” (വി:ബൈബിൾ_വെളിപാടിന്റെ പുസ്തകം_13:18). കാലം ഞാൻ ആകുന്നു…കർമ്മവും ഞാൻ തന്നെ ആകുന്നു…. ആദിയും അന്ത്യവും എന്നിലൂടെ ആകുന്നു….  ദേവനും അസുരനും എന്നിൽ നിന്നും ഉത്ഭവിക്കുന്നു…. (ലോകാരംഭം: സൃഷ്ട്ടാവിന്റെ  വാക്യം) *********************************************** കോരിച്ചൊരിയുന്ന മഴയിലൂടെ നരേന്ദ്രന്റെ  കയ്യും പിടിച്ചു കൊണ്ട്  ലക്ഷ്മി വീടിൻ്റെ പിൻവാതിൽ വഴി പുറത്തേക്ക് ഇറങ്ങി…അൽപ്പം മുന്നോട്ടു […]

ആരതി – 2 [ഏകാകി] 107

            ആരതി – 2                  Author :ഏകാകി   സുഹൃത്തുക്കളെ ആദ്യാഭാഗം ശ്രീകരിച്ച എല്ലാവർക്കും നന്ദി.   —————————————————————- അവളുടെ കണ്ണുകൾക്ക് എന്തെന്നില്ലാത്ത ഒരു തിളക്കം. കണ്മഴിയുടെ കറുപ്പിന് അപ്പോഴാണ് ഭംഗി കൂടുതൽ എന്ന് വരെ തോന്നിപോയി.അത്രക്കും തീവ്രമായിരുന്നു അവളുടെ നീല കണ്ണുകൾ.ഐശ്വര്യം തുളുമ്പുന്ന മുഖവും. ഞാൻ ഏതോ ലോകത്തെന്ന പോലെ നോക്കിയിരുന്നു പോയി…… പക്ഷേ ആ നോട്ടത്തിന് […]

?കഥയിലൂടെ ? (Trailer) [കഥാനായകൻ] 303

?കഥയിലൂടെ ? (Trailer) Author :കഥാനായകൻ   https://imgur.com/a/4TqjN6p   കൊടുങ്ങല്ലൂർ ബൈപാസിലുടെ സ്പീഡിൽ പോകുന്ന ബൈക് പതിയെ കോട്ടപ്പുറം കോട്ടയിലേക്ക് നീങ്ങി. അതിൽ നിന്നും ഇറങ്ങിയ ഒരു യുവാവ് അവിടെ കാത്തു നിന്ന ഒരു യുവാവിൻ്റെ അടുത്തേക്ക് വേഗം നടന്നു ചെന്നു.   അവർ രണ്ടു പേരുടെ മുഖത്തും നല്ല ഗൗരവം നിറഞ്ഞിരുന്നു.   കുറച്ചു നേരത്തെ നിശബ്ദതക്കു ശേഷം ബൈകിൽ വന്ന യുവാവിനോട് കാത്തു നിന്ന യുവാവ് ചോദിച്ചു   “ടാ എന്താ നിൻ്റെ […]

നരകാധിപൻ [Dayyam] 67

ആദ്യമായാണ് ഒരു കഥ എഴുതുന്നത് തെറ്റ് കുറ്റങ്ങൾ ചൂണ്ടി കാണിക്കുമെന്നും അഭിപ്രായങ്ങളും നിർദ്ദേശങ്ങളും അറിയിക്കുമെന്നും കരുതുന്നു, ആദ്യമേ പറഞ്ഞു കൊള്ളട്ടെ ഞാൻ ഇവിടെ കുറിക്കാൻ തുടങ്ങുന്നത് ഒരു സാങ്കൽപ്പിക കഥ മാത്രമാണ് അതിനാൽതന്നെ ഈ കഥക്ക് ജീവിച്ചിരിക്കുന്നവരുമായോ മരിച്ചവരുമായോ യാധൊരുവിത ബന്ധവുമില്ലെന്ന് ഇതിനോടകം അറിയിക്കുന്നു _ _ _ _ _ _ _ _ _ _ _ _ _ _ നരകാധിപൻ     സമയം : 07:00 AM സ്ഥലം : […]

സന്ദർശക [ഏകാകി] 68

സന്ദർശക Author :ഏകാകി സുഹൃത്തുക്കളെ പുതിയൊരു കഥയുമായാണ് നിങ്ങൾക്ക് മുന്നിൽ ഞാൻ എത്തുന്നത്….. ആരതി ബാക്കി ഭാഗം പുറകെ തന്നെ ഉണ്ട്. അപ്പൊ നമുക്ക് കഥയിലേക്ക് കടക്കാം Special Thanks to :Mansa?? ??????????????? Ac യുടെ തണുപ്പിൽ അവൾ അവനിലേക് ഒന്നു കൂടി ചുരുണ്ടു….അവനാവട്ടെ ഇരുകൈകളാൽ അവളെ ചേർത്തുകിടത്തി. “ഈ പെണ്ണ് ……എത്ര നുകർന്നാലും മതിയാവാത്ത തേൻകൂടാണ്. ഈ തേൻവരിക്കയെ ആസ്വദിക്കാൻ അവനറിയാതെ പോയല്ലോ..!!’ ഉറങ്ങുന്ന അവളുടെ സൗന്ദര്യം കുറച്ചു നേരം ആസ്വദിച്ചു, നെറ്റിയിൽ ഒരു […]

മായാമിഴി ?( 8) മനോരോഗി 164

      കണ്ണെഴുതിയിട്ടുണ്ട്… അത് കാണാൻ തന്നെ നല്ല ചന്തമുണ്ട്… പോണിടെയിൽ സ്റ്റൈലിൽ മുടിയൊക്കെ കെട്ടി കാഷ്വൽ ആണ്…. കുറച്ച് ചുരുണ്ട മുടി ആയത് കൊണ്ടാണെന്നു തോന്നുന്നു… പെണ്ണിന് ആകെമൊത്തം നല്ല ഭംഗി… ?       ” നമ്മക്ക് ആദ്യം എന്തേലും കഴിക്കാം… എന്നിട്ടാവാം കറക്കം ”     ആദി പറഞ്ഞതും എല്ലാരും ഡബിൾ ഓക്കേ…..         കാർ മുന്നോട്ടേക്ക് നീങ്ങി…..         […]

ഭ്രാന്തിക്കുട്ടി 3 [Hope] 625

ഭ്രാന്തിക്കുട്ടി 3 Author :Hope [ Previous Part ]   ശരീരത്തിലേക്ക് തണുപ്പരിച്ചിറങ്ങിയപ്പോഴാണ് ചുറ്റും നോക്കിയത് ഞാനാപ്പൊഴെന്റെ വീടിനുള്ളിൽ നിക്കുകയായിരുന്നു പക്ഷെ സാധാരണയിൽ നിന്നു വ്യത്യസ്തമായി എന്തോ ഒരു പ്രത്യേകത…. മുറിയിൽ നിറയെ മനം മയക്കുന്ന മണം നിറഞ്ഞു നിൽക്കുന്നു ചുവരെല്ലാം സ്വർണം കൊണ്ടുണ്ടാക്കിയതു പോലെ വെട്ടിത്തിളങ്ങുന്നു….. അവ്യക്തമായൊരു ശബ്ദം കേട്ട് ഞെട്ടി തിരിഞ്ഞു നോക്കിയതും അച്ഛനുമമ്മയും നല്ല ഉടുപ്പൊക്കെയിട്ട് എന്റെ മുന്നിൽ നിൽക്കുന്നു കുറെ കാലമായിട്ട് ഞാൻ കാണാനാഗ്രഹിക്കുന്ന കാഴ്ച്ചയായതുക്കൊണ്ട് കുറച്ചുനേരം അവരെ സ്നേഹപൂർവ്വം […]

വസന്തം പോയതറിയാതെ – 4[ദാസൻ] 281

വസന്തം പോയതറിയാതെ – 4 Author :ദാസൻ   വൈകിയതിൽ ക്ഷമിക്കുക ജോലിത്തിരക്കുമൂലമാണ് ഇത്രയും വൈകിയത് ഇനിയുള്ള ഭാഗങ്ങൾ വേഗത്തിൽ പോസ്റ്റ് ചെയ്യാൻ ശ്രമിക്കുന്നതായിരിക്കും. എല്ലാവരോടും ക്ഷമ ചോദിച്ചു കൊണ്ട് കഥയിലേക്ക് …..   വണ്ടിയെടുത്ത് വീട്ടിലേക്ക് പോകുന്ന വഴി ഞാൻ ഒരു ഉറച്ച തീരുമാനമെടുത്തു. വീടെത്തുമ്പോൾ അമ്മാവൻ്റ കാർ പുറത്ത് കിടപ്പുണ്ട്. ആൾ നേവിയിൽ നിന്ന് ക്യാപ്റ്റനായിവരമിച്ചതാണ്, അതിൻ്റേതായ ഡിസിപ്ലിൻ ജീവിതത്തിലുണ്ട്. അകത്ത് അമ്മാവൻ്റെ ശബ്ദം കേൾക്കുന്നുണ്ട് ” എൻ്റെ മോള് കെട്ടാച്ചരക്കായി വീട്ടിൽ നിൽക്കുകയില്ല, […]

സ്വാതന്ത്ര്യം 3 [കിരൺ കുമാർ] 282

ഞാൻ ആകെ സ്തബ്ധനായി പോയി.. എന്ത് ചെയ്യണം എന്ന് എനിക്ക് അറിയില്ല… അവളെ ഒന്ന് കെട്ടി പിടിക്കണം എന്നു തോന്നി പക്ഷെ കൈ അനങ്ങുന്നില്ല അവൾ വീണ്ടും കരയുകയാണ് എന്റെ നെഞ്ചിൽ ഷർട്ട് നനയുന്നത് ഞാനറിഞ്ഞു ഈശ്വരാ ഇവൾ…. ഇവൾ അപ്പോ എന്നെ കാത്തിരുന്നു ല്ലേ… തോമാച്ചൻ പറഞ്ഞത് അപ്പോ സത്യമാണ്… എനിക്ക് മനസിൽ ഒരായിരം പൂത്തിരി കത്തിയ പോലെ ആയി.. ഞാൻ അവളെ നെഞ്ചിൽ നിന്നും പിടിച്ചു മാറ്റി. “അ… അമ്മൂ….” കരഞ്ഞ് തളർന്നു നിൽകുന്ന […]

❤️❤️❤️❤️❤️നിനക്കായ് (claimax)❤️❤️❤️❤️❤️❤️ 149

                                                          നിനക്കായ്         ഡോക്ടറുടെ ആ വാക്കുകൾ അവന്റെ മനസ്സിൽ തീ പോലെ തുളഞ്ഞു കയറി… “അതേ , ഇങ്ങനെ എന്തും പറയാമെന്നാണോ ഡോക്ടറെ….? എന്റെ പെണ്ണിനെ തിരിച്ചു താ ഡോക്ടറെ. എന്ത് […]

⚔️ദേവാസുരൻ⚒️ s2 ep14 (Demon king DK) 3536

?Demon king? Presidents ⚔️ദേവാസുരൻ⚒️   ഭാഗം 2 Ep 14  Previous Part     ഹലോ മച്ചാന്മാരെ മച്ചത്തിമാരെ….. ?? കാത്തിരുന്നു കാത്തിരുന്നു കണ്ണ് കടച്ചോ ? സോറി ട്ടാ…. എന്നെക്കൊണ്ട് പറ്റണ്ടേ….. അതാ….. ശരിക്കും ഈ part ഒരു 20k യിൽ ഒതുങ്ങും എന്നാ കരുതിയെ…. പക്ഷെ പറ്റുന്നില്ല…. കോപ്പ് എല്ലാം നീണ്ടു പോവാ…. ഓടിച്ചു വിടാൻ പറ്റുന്ന ഭാഗങ്ങളല്ല ഇതൊന്നും…. അതാ….. അവരുടെ ജീവിതം മുഴുവനായും എനിക്ക് എക്സ്പ്രസ്സ്‌ ചെയ്യണം…… ഇല്ലേൽ […]

രണ്ടാം ജീവിതം [വിച്ചൂസ്] 181

രണ്ടാം ജീവിതം Author : വിച്ചൂസ്      “ചാക്കോ മെമ്മോറിയൽ ഓൾഡ് യേജ് ഹോം ” ഞാനാ ബോർഡിൽ എഴുതി ഇരിക്കുന്ന പേര് ഒന്ന് വായിച്ചു… ഇനി ഉള്ള എന്റെ ജീവിതം ഇവിടെയാണ്… ഞാനാ കെട്ടിടം ചുറ്റും നോക്കി… ഏകദേശം നല്ല വലിപ്പം ഉള്ള കെട്ടിടങ്ങൾ…അവിടെ എന്നെ നോക്കി നിൽക്കുന്ന ഒരുപാട് കണ്ണുകൾ…. എല്ലാവരുടെയും കണ്ണിൽ ഞാൻ കണ്ടത് ഒന്ന് മാത്രം നിസംഗതാ… മക്കളെ സ്നേഹിച്ച അച്ഛനമ്മാർക്ക് മക്കൾ നൽകുന്ന സമ്മാനം വൃദ്ധസദാനം…. “അച്ഛാ… ” […]

ആരതി [ഏകാകി] 117

ആരതി   Author :ഏകാകി   ആദ്യമായാണ് ഞാൻ ഇതിൽ ഒരു കഥ എഴുതുന്നത്. മുൻപ് എഴുതിയുള്ള പരിചയം ഒന്നും ഇല്ല. തെറ്റുകൾ ഉണ്ടെങ്കിൽ ക്ഷമിക്കുക…… …………………………………………………………… തല മെല്ലെ കുടഞ്ഞുകൊണ്ട് എഴുന്നേൽക്കാൻ ഒരു ശ്രെ‌മം നടത്തി. പക്ഷേ നടക്കുന്നില്ല. അപ്പോഴേക്കും എന്റെ ബോധം മറഞ്ഞിരുന്നു. ബോധം വന്നപ്പോൾ ചുറ്റും കുറെപേർ വളഞ്ഞിരുന്നു. തൊട്ടടുത്ത് പോലീസും. എന്താ കാര്യം എന്ന് തിരക്കിയതും?നിനക്ക് കാര്യം ഞാൻ മനസിലാക്കി തരാമെടാ എന്ന് പറഞ്ഞു ഒരു അടിയായായിരുന്നു. പെട്ടന്ന്‌ കിട്ടിയ അടി ആയത് […]

? രുദ്ര ? 3[? ? ? ? ? ] 377

? രുദ്ര ?3 Author : ? ? ? ? ?    “”””””അളിയാ വല്ലതും എഴുതിയോ….??”””””   “”””””അഹ് ജയിക്കാനുള്ളത് എഴുതി വച്ചു…..!!”””””   “””””mm ഞാനും., പിന്നെന്തായി ഇന്ന് പറയും എന്നല്ലേ വീമ്പ് പറഞ്ഞേ…..??”””””   “”””””ഇന്ന് പറഞ്ഞിരിക്കും….!! ഇപ്പൊ എന്തോ ഭയങ്കര ധൈര്യം.”””””   “”””അവള് വരുമ്പഴും ഈ ഭയങ്കര ധൈര്യം ഉണ്ടായിരുന്നാ മതി.”””””   “””””നീ കൂടുതല് കളിയാക്കണ്ട. എന്റെ പേര് ആദി എന്നാണേ ഞാൻ പറഞ്ഞിരിക്കും., അത് ഞാൻ മുത്തച്ഛനും മുത്തശ്ശിക്കും കൊടുത്ത വാക്കാ…..”””” […]

അഭിരാമി 5[Premlal] 155

???? അഭിരാമി 5?❤️❤️❤️ Author :Premlal [ Previous Part ]     പിള്ളച്ചേട്ടന്റെ കടയിലെ തണുത്ത മോര്, കണ്ണന്റെ മനസ്സിനെയും ശരീരത്തെയും ഒരുപോലെ തണുപ്പിച്ചു.                                                രണ്ടു ദിവസം നിർത്താതെയുള്ള          മധ്യപാനത്തിൽ അവൻ തീർത്തും അവശനായിരുന്നു. കൂടെയുള്ളവൻമാർ […]

മൂർഖന്റെ പക [അഹമ്മദ്‌ ശഫീഖ് ചെറുകുന്ന്] 70

മൂർഖന്റെ പക ============= ✒️അഹമ്മദ് ശഫീഖ് ചെറുകുന്ന് “ടാ… ഇവൻ ഇത് ഓവർ ആണല്ലോ… എനിക്ക് ഇത് സഹിക്കുന്നില്ലട്ടാ ” “അതെന്നെ ഞാനും ഈ നോക്ക്ന്ന്.. ഇതൊന്ന് നിർത്തേണ്ടേ.. ” “വേണ്ട ടാ… ഓൻ തിമിർക്കട്ടെ.. തിമിർത്ത് അങ്ങു പെയ്യട്ടെ.. അപ്പോ നോക്കാം ” “ചങ്ങായീ… ഇനി കോളേജ് രണ്ടാഴ്ച കൂടിയേ ഉളളൂ ” “ആഹാ.. സമാധാനം ആയല്ലോ..അപ്പോ നമ്മക്ക് അങ്ങോട്ട്‌ നീങ്ങാം.. അല്ലേ തമ്പ്രാ ” “ആയ്ക്കോട്ടെ ദാസാ ” ഞാനും ഷാഹിയും പറയുന്നത് നമ്മളെ […]