?എൻ്റെ ടീച്ചർ അഥവാ എൻ്റെ ചേട്ടത്തിയമ്മ 8?[ADM] 1517

 

കഴിഞ്ഞ പത്തു മിനുട്ടിനുള്ളിൽ ഞാൻ അനുഭവിച്ച ടെൻഷൻ എന്തിനാണെന് ഞാൻ എന്നോട് തന്നെ ചോദിച്ചു…….അതിനുത്തരമായി ഒന്നും എനിക്ക് കണ്ടെത്താനായില്ല…………

 

വീണ്ടും ഞാൻ കുറെ കാര്യങ്ങൾ  ആലോചിച്ചു കിടന്നു………..അറത്തു മാറ്റിയിട്ടും ആര്യ എന്ന പേര് എന്നെ വട്ടം ചുറ്റിക്കുന്നതെന്തിനാണെന്ന് എനിക്ക് ഇപ്പോയും മനസിലാവുന്നുണ്ടായിരുന്നില്ല……..അവൾക്ക് അപകടം വരാൻ പോകുന്നെന്നറിഞ്ഞ നിമിഷം മുതൽ എന്റെ ഹൃദയം പിടച്ച പിടക്കൽ……….

 

അതിലെല്ലാമുപരി  ഒന്നും സംഭവിച്ചിട്ടില്ലെന്നറിഞ്ഞപ്പോൾ എന്നിലേക്ക് വന്ന സമാധാനം………………ഇതിനൊക്കെ അർഥം കണ്ടെത്താൻ ഞാൻ ഒരുപാട് ചിന്തിക്കേണ്ടിയിരിക്കുന്നു………….പക്ഷെ അതിലോട്ട് പോകാൻ താല്പര്യം ഇല്ലാത്തത്കൊണ്ട് ഞാൻ മെല്ലെ പുതപ്പു വലിച്ചു മെത്തേക്കിട്ടു വീണ്ടും ഉറക്കം എന്ന സർവ്വലോക സുഗത്തിനെ ഞാൻ എന്നിലേക്ക് ക്ഷണിച്ചു………അതികം വൈകാതെ തന്നെ ഞാൻ ഉറക്കത്തിലേക്ക് വഴുതി വീണു…….

 

അപ്പോഴും പുറത്തു മഴ ആർക്കോ വേണ്ടി  നിർത്താതെ പെയ്യുന്നുണ്ടായിരുന്നു………………

 

പിറ്റേന്ന് രാവിലെ ഏതോ യാമങ്ങളിൽ പാദസരത്തിന്റെ ചെറുമണിക്കിലുക്കം എന്നിലേക്ക് നടന്നടുക്കുന്നതിന്റെ  ഫീൽ വന്നപ്പോയെക്കും………പാതി ഉറക്കത്തിൽ കിടക്കുന്ന എനിക്ക് തലച്ചോർ ഒരു വാണിംഗ് തന്നു……….10 സെക്കന്റിനുള്ളിൽ നീ കുളിപ്പിക്കപ്പെടും അത് കിട്ടിയതും ഒറ്റ സെക്കൻഡിൽ ഞാൻ പുതപ്പു മാറ്റി ചാടി എഴുനേറ്റിരുന്നു………….

 

എഴുനേറ്റിരുന്നപ്പോൾ കാണുന്നത് കയ്യിൽ ഒരു പാട്ട വെള്ളവുമായി എന്റെ മേലേക്ക് ഒഴിക്കാൻ പാകത്തിൽ നിൽക്കുന്ന ഏട്ടത്തിയെയാണ്………….പക്ഷെ ഒഴിക്കാൻ പറ്റാത്തതിന്റെ വിഷമവും അതെ സമയം ഞാൻ കറക്റ്റ് സമയത്തു എഴുന്നേറ്റത്തിന്റെ ആശ്ചര്യവും ആ മുഖത്തുണ്ട്………

 

അതോടെ ഉയർത്തിപ്പിടിച്ച ആ മോന്ത തായ്‌ന്നു…………..

 

പതിയെ തിരിഞ്ഞു നടക്കാൻ തുടങ്ങിയ അവൾ എനിക്കൊരു വാണിംഗ് എന്നോണം “വീണ്ടും കിടന്നുറങ്ങിയാൽ ഞാൻ ഒഴിക്കും ട്ടോ……..പെട്ടെന്ന് ഫ്രഷ് ആയി അടുക്കളയിലേക്ക് വന്നേ……….എന്നെ ഒന്ന് സഹായിക്ക്………..”എന്നും പറഞ്ഞവളടുക്കളയിലേക്ക് നടന്നു

Updated: May 14, 2022 — 3:26 pm

204 Comments

  1. Ellarum dance kalikk
    Nammude machaan thirichu vanne???

      1. edward livingston

        ???? macha thanks for coming

  2. butterfly simon ?

    മൊയലാളി ചങ്ങാ ചഗാ ചഗാ………
    Upcoming ലിസ്റ്റിൽ വന്നു കണ്ടു സന്തോഷമായി മൊയലാളി സന്തോഷമായി ❤?

    1. But month..

      July aa ?? koduthekkunne..ath kandaarunnoo?

      1. July enkil july

        1. july……maari chilappo septembaro octobaro okke aavum……….

  3. അപകമിങ്ങിൽ കണ്ടു വന്നതാണോ ?എന്നാൽ ഇതിനു തായേ ഒരു ഹാജർ പറഞ്ഞോളൂ….

    എന്റെ വാക്ക് ചില നേരങ്ങളിൽ ഞാൻ തന്നെ വിശ്വസിക്കില്ല….അങ്ങനെയുള്ള ഞാൻ പറയുന്നത് വിശ്വസിക്കാനും മാത്രം നിഷ്കളങ്കരാണോ പ്രിയ വായനക്കാരെ നിങ്ങൾ ??

    അങ്ങനെ ഈ കഥയെ ഇട്ടേച് പോവാൻ എനിക്ക് പറ്റുമെന്ന് തോന്നുന്നുണ്ടോ നിങ്ങൾക്ക്…എന്റെ ചേട്ടത്തിയമ്മയെയും വിട്ടു ഞാൻ എങ്ങോട്ടും പോകത്തില്ല…

    ഇനി അതും ചോദിച്ചുകൊണ്ടാരും pl ഇൽ മെസ്സേജ് ഇടേണ്ട… തുടരുന്നതാണ്…. അല്ല തുടർന്നുകൊണ്ടിരിക്കുകയാണ് ആൾറെഡി 30പേജസ് കംപ്ലീറ്റഡ്….ടാർഗറ്റ് 150+പേജസ് ആണ്… എപ്പോ തീരുമെന്ന് ഒരു പിടിയും ഇല്ല

    സൊ,,അപകമിങ്ങിൽ കൊടുത്ത ഡേറ്റ് അങ്ങോട്ടോ ഇങ്ങോട്ടോ മാറാം… മാറാതിരിക്കാം… ഇനി അതും ചോദിച്ചിട്ടാരും pl ഇൽ മെസ്സേജ് അയക്കണ്ട… ???

    നോം ഇവിടെ എവിടെയെങ്കിലും ഒക്കെ ഉണ്ടാവും… അന്നത്തെ കമന്റ്‌ നിങ്ങളുടെ ഒക്കെ സ്നേഹം മനസിലാക്കാൻ വേണ്ടി ഇട്ടതാണുട്ടോ???

    NB- my….. Dear Shamss,, Iam waiting for ur next dogshow comment…

      1. Mjolnir is broken ?

      2. is it………ooohh myyy gooddd

    1. ❤️?

    2. Uyyooo.santhosham aayi mone
      santhoshamaayi.avasaanam nalla theerumaanam eduthallo

      Nirthiyennu paranjappo sangadappettathinu kayyum kanakkum illa

      ?????

      1. nalla theerumaanam edukkaan vikaruthennalle……..athaa pettenn eduthath…..ini mosham theerumaanam edukkan orupaad time unallo…….eath,,,???

    3. Athaan athaan power ??

    4. നീലത്താമര

      ??

      1. blue lotus???

    5. മണവാളൻ

      പിന്നല്ല…. നീ വാടാ മുത്തെ മ്മക്ക് പൊളിക്കാം.

      @shamms ഇവനുള്ള വടയും ചായയും റെഡി ആണ്.?

      1. immathiri thonnivaasam paranja avanu vadayum chaayayum………….appo enikko……enthoru dushtanaado nee

        1. മണവാളൻ

          ? നിനക്ക് എന്ത് വേണം എന്ന് പറഞ്ഞാൽ മതി.

    6. Ariyan melathond chodikuva enthanu PL
      Orupad sthalath njn comment ittituns aarum rpl thannit illa
      Onn paranj tharumo aarelum plZzzz

      1. Go to playstore avide stories enn search cheyyuka , anneram oru red icon app varum athaanu saanam

    7. I’m waiting …..????

      1. wait cheyyathee ullooo…….

    8. Samadhanamayi ??

      1. sadhamaanam okke njan matti tharaam???

    9. Enta pally ? ijjathy comback ? macha eppzhanengilum ittitt povulallo ath mathy ?

    10. Yaaa mwone pewer anello ??❤️

      1. peweroo………athenthonn

    11. ലെ shamss:ഞാൻ ഒന്ന് ആസ്വദിച്ച് വരുവായിരുന്നു ?
      മേലെപ്പറമ്പിൽ ആൺവീട് നരേന്ദ്ര പ്രസാദ് meme
      ?

      1. hahaha……..???

    12. എന്തു പറയണം എന്ന് എനിക് അറിയില്ല ❤. മുമ്പത്തെ കമന്റ് കണ്ടതിനു ശേഷം ഞാൻ ഇതിൽ കയറിയിട്ടില്ല. ഇന്ന് കയറി ഒരുപാട് സന്തോഷം ആയി ❤. സാദാരണ എനിക് എഴുതുകാർ പറയുന്ന വാക് പാലിക്കുന്നത് ആണ് ഇഷ്ടം പക്ഷെ നിങ്ങളുടെ കാര്യത്തിൽ തിരിച്ചും ?

      1. pathappichu………pathappichu soap kure theerumallo mone…..ingalenth vidalaanu baabuvettaa

    13. എങ്ങനെങ്കിലും നിർത്തി പോണം എന്ന് ഉണ്ടല്ലേ? പക്ഷേ വായനക്കാർ സമ്മതിക്കുന്നില്ല?!അപ്പോ ചേട്ടൻ നിർത്തുന്നതിനെ പറ്റി അലോചിക്കാതെ കംപ്ലീറ്റ് ആകാൻ നോക്ക്?

  4. Bro aarelum enthelum. Paranju enn karuthi ingane nirtharuth
    Ningale isteppett bakhi ath vayich support thanna orupad aalukal ivde und
    Bodham illavanmar palathum parayum ath kett nirthiyal ningal aanu avide thott pokunnath
    Athalla continue cheiyan aagrahm illel 5th part pand publish cheiythille ath kond nirthanam aarunn
    Ithrem aayit ith nirthathe poyal aa negative paranjavanum ningalum thammil enth vathyasam
    So pattumel poorvathikam shakthiyode thirich varuka
    Illenkil bye Mr ADM

    1. Ok bei… ?

      എന്നെക്കൊണ്ട് പറ്റുന്ന് തോന്നുന്നില്ല ഷാജിയേട്ടാ… ഇതേഴുതാതിരിക്കാൻ ?

  5. eyuthu nirthi povalle bro
    just eyuthunnund ennonnu paranjoode anganeyenkilum njangal kathirunnolam
    athraykkum ishtappettupoyi ee kadha.

    nirthi povaruth pleeeeeeeeeeeeeees

    1. നാക്കെടുത്താൽ ഞാൻ കള്ളമേ പറയൂ…. ഞാൻ എഴുതുല…. ?

  6. plees give an update………….

    1. Bhaki part prethishikanda bro. Eee katha ivide vechu nirthi enna thonunne.

      1. Don’t judge a book by it’s cover

      2. റിപ്പറേ….. തിലകൻ meme ?

    2. Www. Update. Com

      മതിയോ?

      1. മണവാളൻ

        ? odraa

Comments are closed.