മിഖായേൽ [Lion king] 149

Views : 6439

ഫാദർ അവളെ എടുത്തു കൊണ്ട് ചോദിച്ചു

“ആ കഴിച്ചു എവിടെ എൻറെ ചോക്ക്ലേറ്റ്” അവൾ നിഷ്കളങ്കമായി അദ്ദേഹത്തോട് ചോദിച്ചു

“അയ്യോ.,, അച്ഛൻ മറന്നു പോയി നാളെ വാങ്ങാം”

അദ്ദേഹം അതിലും നിഷ്കളങ്കമായി മറുപടി പറഞ്ഞു

“പൊക്കോ ഞാൻ പിണക്ക “

അവൾ ചുണ്ട് കൂർപ്പിച്ചു കൊണ്ട് പറഞ്ഞു ഇതൊക്കെ കണ്ട അഭിക്കു ചിരിവന്നു 

മോൾക്ക് അങ്കിൾ തരല്ലോ ചോക്ലേറ്റ് എന്നു പറഞ്ഞു അവൻ തന്റെ ബാഗ് തുറന്ന് 3വലിയ പാക്കറ്റുകൾ അവൾക്കു നേരെ നീട്ടി അത് കണ്ടതോടെ അവളുടെ കണ്ണുകൾ വിടർന്നു 

“ഇതാ എല്ലാവർക്കും കൊടുക്കണം കേട്ടോ”

“ഹായ് നല്ല അങ്കിൾ എന്താ അങ്കിളിന്റെ പേരു” അവ വാങ്ങിക്കൊണ്ട് അവൾ അവനോട് ചോദിച്ചു

“അഭിഷേക്” അവൻ ചിരിച്ചു കൊണ്ട് മറുപടി പറഞ്ഞു

“താങ്ക്സ് അങ്കിൾ” അവന്റെ കവിളിൽ ഒന്നു മുത്തികൊണ്ടു അവൾ ഫെഡറിന്റെ കയ്യിൽ നിന്നും ഊർന്നിറങ്ങി ഓർഫനേജിനകത്തേക്കോടി

അവർ നടത്തം തുടർന്നു ആ വലിയ കെട്ടിടത്തിനടുത്തെത്തി ഒരു വശം വിശാലമായ പൂന്തോട്ടം അതിന് നടുവിലായി ഒരു വാട്ടർ ഫൗണ്ടേയിൻ വിശ്രമിക്കാൻ മരം കൊണ്ടുള്ള ബെഞ്ചുകൾ അവിടെ ഒരു ബെഞ്ചിലായി 55 നോടടുത്തു പ്രായം ഉള്ള ഒരാൾ ഇരിക്കുന്നു അവർ അങ്ങോട്ടേക്ക് നടന്നു

“ഫാദർ എനിക്ക് അദ്ദേഹത്തോട് മാത്രമായി…..”

“അതിനെന്താ”

അഭിയെ പറഞ്ഞു പൂർത്തിയാക്കാൻ സമ്മതിക്കാതെ അവന്റെ ആവശ്യം മനസ്സിലാക്കി അദ്ദേഹം ചിരിച്ചു കൊണ്ട് തിരിഞ്ഞു നടന്നു

അവൻ ഫാദർ മൈക്കിലിന്റെ അടുത്തേക്ക് ചെന്നു 

“ഈശോ മിശിഹായ്ക്ക് സ്തുതയായിരിക്കട്ടെ അച്ചോ”

“ഇപ്പോഴും എപ്പോഴും സ്തുതയായിരിക്കട്ടെ” എന്നുപറഞ്ഞ് കൊണ്ടു അദ്ദേഹം നോക്കിയത് അഭിയുടെ മുഖത്തേക്കായിരുന്നു

ആദ്യം ഒരു ഞെട്ടൽ പിന്നെ ആ മുഖത്ത് ഒരു സന്തോഷം വിരിഞ്ഞു അദ്ദേഹം സംസാരിച്ചു തുടങ്ങി

Recent Stories

The Author

Lion king

13 Comments

  1. വിരഹ കാമുകൻ 💘💘💘

    ❤❤❤

  2. Nannayivarunnund bro….

    Kurachu pages kootti ezhuthan nokkne….

    Pinne kazhiyunnathum. Vegamthanne release cheyyanum ❤️

  3. സൂര്യൻ

    വീരേന്ദ്ര എന്താണ് നിങ്ങൾ ഇങ്ങനെ ഒരു മീറ്റിങ് വേണം എന്ന് പറഞ്ഞത്‌” പിഎം വീരേന്ദ്രയോടായി ചോദിച്ചു.

    “ഹ ഇതൊരു പുതിയ കാര്യം അല്ലല്ലോ എല്ലാ സ്പോടനങ്ങൾക്ക് പിന്നിലും ലോക്കല് സപ്പോര്ട്‌സ് ഉണ്ടാകും” വീരേന്ദ്ര തന്റെ സ്ഥിതം ശൈലിയിൽ മറുപടി പറഞ്ഞു

    ഇത് മാച്ച് ആക്കുന്നില്ലല്ലൊ

    1. Name marippoyi bro

      1. സൂര്യൻ

        മനസില്ലായി. തിരുത്താൻ പറ്റുക്കാണെ തിരുത്തി അപ്പ്ലോട് ചെയ്യ്. ഇനി വായിക്കുന്നവ൪ക്ക് confusion ആക്കാതിരിക്കാ൯. അടുത്ത പാ൪ട്ടുക്കൾ ഗ്യാപ്പ് ഇല്ലാതെ ഇടണെ

  4. Nice intro bro…. 🔥… Exited

    1. Bro rni muthal post chymbol part 1 part 2 enn numbering kodukk adupole oro new partilum previous part enn parnj athinte link koodi story de koode add chynmm.. Apol new users anelm allenkil katha marann poyavrkm pettann pazaya part onn koode vayich nw part vayikan patumm

  5. മീൻ 15 ദളിത് sherikkum മീൻ 15 vayasukariyaya ദളിത്

  6. Ithu randam bhagam aanu onnam bhagyathinu vendi author name use cheythu search cheyyuka

    1. Bro page kurachu kodi venam

  7. Kk യിലെ ശില്പെട്ടതി എവിടെ നിർത്തിയോ. മിഖായേൽ ഇൻട്രോ കൊള്ളാം

    1. Athu njan alla bro

  8. Kadha Kollaam… Looking forward for the upcoming parts ❤❤

Comments are closed.

kadhakal.com © 2022 | Stories, Novels, Ebooks | Contact us : info@kadhakal.com