ഭ്രാന്തിക്കുട്ടി 3 [Hope] 623

എന്റെ ചോദ്യം കേട്ടതും ചേച്ചിയെന്നെ ചുണ്ട് കോട്ടിയൊന്ന് നോക്കി….

 

“…. അസ്ഥാനത്തെ ഡയലോഗടിക്കാനെ ചെക്കനറിയൂ…. നിന്നെ ഞാനങ്ങനെയാണോ നോക്കുന്നെ…. പറയടാ പട്ടി….”

ചേച്ചിയെന്റെ ചെവില് പിടിച്ചോണ്ട് ചോദിച്ചു…. കാര്യം എന്റെ ചെവിയിൽ പിടിച്ചിട്ടുണ്ടന്നെയുള്ളൂ അതില് വേദനപ്പിക്കാനുള്ള ശ്രമമൊന്നും ഉണ്ടായില്ല…..

 

ചിരിച്ചുക്കൊണ്ട് നിന്ന ചുണ്ടുമെന്നെ ചൂഴ്ന്നു നോക്കി കൊണ്ടുനിന്ന മിഴിയും മ്ലാനമാവുന്നത് കണ്ടപ്പോഴാണ് ഞാൻ ചോദിച്ച ചോദ്യത്തിന്റെ തീവ്രതയെനിക്ക് മനസ്സിലായത്…..

അതിനുത്തരമില്ലാതെ ഞാനൊന്ന് തത്തികളിച്ചു …. അങ്ങനെ പറഞ്ഞതിന് പെട്ടെന്ന് കുറ്റബോധം മനസ്സിലേക്ക് കേറി വന്നതായിരുന്നു കാരണം….. നിറഞ്ഞു വരുന്ന കണ്ണ് എന്നിൽ നിന്നൊളിപ്പിക്കാൻ ശ്രമിച്ചുക്കൊണ്ട് നിന്ന ചേച്ചിയെ നോക്കി എന്ത് പറയണമെന്നറിയാതെ നിന്ന ഞാൻ പെട്ടെന്നൊരു നിമിഷങ്കൊണ്ട് ചേച്ചിയെ കെട്ടിപിടിച്ചു ആ ചൂട് നിറഞ്ഞ ശാരീരത്തിലേക്ക് എത്രത്തോളം ചേർന്ന് നിൽക്കാൻ പറ്റുവോ അത്രത്തോളം….

ഒരു സോറി പറയണമെന്നുണ്ടായിരുന്നു എങ്കിലും എന്റെയാ നിൽപ്പിൽ തന്നെ ചേച്ചിക്ക് കാര്യം മനസ്സിലായിട്ടുണ്ടെന്ന് തോന്നിയത് കൊണ്ട് ഞാൻ നിന്നെയൊന്നും മിണ്ടാൻ നിന്നില്ല…..

 

“…. മോനെ നിന്നോട് എത്ര തവണ പറഞ്ഞിട്ടുള്ളതാ അങ്ങനൊന്നും പറയരുതെന്ന്… ഇതവസാനത്തെ വാണിങാ ഇനി പറയരുത് കേട്ടല്ലോ….”

 

ചേച്ചി എന്നെ അടർത്തി മാറ്റി തലയിൽ തലോടിക്കൊണ്ട് പറഞ്ഞു…..

…. ആ സമയത്ത് ചേച്ചിക്കെന്റെ അമ്മേടെ പ്രഭവമായിരുന്നു…..

ചേച്ചി പറഞ്ഞതിനൊക്കെ തലകുലുക്കി കേട്ട് ഞാൻ ചേച്ചിയെ ചുറ്റി പറ്റി നിന്നു തിരിച്ചു വീട്ടിലേക്ക് പോവുന്നത് വരെ…..

 

__________________________________________

Updated: April 5, 2022 — 7:53 pm

72 Comments

  1. എന്നാലും ചേച്ചീ എന്തിനാ കഴിഞ്ഞ partil അങ്ങനെ perumariye ?

  2. ബ്രോ..ഒരു അപ്ഡേറ്റ് തരൂ…മെയ് 30 ആണോ ഉദ്ദേശിച്ചത്?

  3. വായനക്കാരെ വെറുതെ പറഞ്ഞു പറ്റിക്കരുത് ?

  4. ?KING OF A KING?

    ഇ 30 പറഞ്ഞാൽ മെയ്‌ ആണോ

  5. എഴുതി കഴിഞ്ഞോ ബ്രോ..
    I am waiting…?

  6. Evide 30 ayi.

  7. Bro…plzzz വേഗം തരുമോ

    1. തരാം ബ്രോ എഴുതിക്കൊണ്ടിരിക്കുവാ….
      30ന് മുൻപു തരാം ❤

  8. Bro അക്ഷയം എന്നാ story കളഞ്ഞോ. നല്ല സ്റ്റോറി ആയിരുന്നു ഇപ്പോൾ കാണുന്നില്ല
    ??

    1. റിമൂവ് ചെയ്താരുന്നു ബ്രോ….

      ഇവിടെ ഇടാൻ ട്രൈ ചെയ്യാം
      ..

Comments are closed.