ഭ്രാന്തിക്കുട്ടി 3 [Hope] 623

“…ഹായ് എന്നെയോർമ്മയുണ്ടോ….”

 

“… ഒതളങ്ങ തിന്ന് ചാവാൻ നോക്കിയ ചേട്ടനല്ലേ???…”

 

അവളൊരാക്കി ചിരിയോടെ പറഞ്ഞപ്പോ ഞാനൊരു ചമ്മിയ ചിരിച്ചിരിച്ചു….

 

“… താനെന്നാ ഇവിടെയൊറ്റക്ക് നിക്കുന്നെ???…”

 

ഞാൻ ചമ്മല് മറക്കാനായിട്ട് ചോദിച്ചു….

 

“…. അവരെന്നെ കൂടെ കൂട്ടില്ല എനിക്ക് പ്രാന്തല്ലേ….”

 

അവളൊരു നിസ്സാര കാര്യം പറയുമ്പോലെ പറഞ്ഞു….

അതിന് തിരിച്ചൊന്നും പറയാൻ പറ്റാത്തിരുന്നത് കൊണ്ട് ഞാനൊരു ചിരി വീണ്ടും ചിരിച്ചു ഒരർത്ഥമില്ലാച്ചിരി…..

….. വീണ്ടുമവളെന്തോ പറയാൻ പോയതും അവളുടെയമ്മ വന്നു….

 

“…. മനുഷ്യനെ പേടിപ്പിക്കാനായിട്ടെവിടെ പോയി കിടക്കുവാരുന്നെടി…. നിന്നോടിങ്ങോട്ട് വരണ്ടാന്ന് പറഞ്ഞതല്ലേ….”

 

അവളുടമ്മ അവിടെയത്രയുമാളുണ്ടെന്ന് പോലുമർക്കാതെയവളെ വഴക്ക് പറഞ്ഞു കൂട്ടത്തിൽ കൈയിലൊരടിയും കൊടുത്തു എനിക്കതു കണ്ടപ്പോ വല്ലാതായി പക്ഷെ അവളുടെ മുഖത്ത് വല്യ മാറ്റമൊന്നും കണ്ടില്ല ….

അവളൊന്നും മിണ്ടാതെ അവിടുന്നിറങ്ങി നടന്നു……

അവള് കുറച്ചു മുന്നോട്ട് നടന്നപ്പോഴേക്കും ഞാനവളെ പിന്നിൽ നിന്നും വിളിച്ചു……

 

“…. താങ്ക്സ് എന്റെ ജീവൻ രക്ഷിച്ചതിന്….”

Updated: April 5, 2022 — 7:53 pm

72 Comments

  1. എന്നാലും ചേച്ചീ എന്തിനാ കഴിഞ്ഞ partil അങ്ങനെ perumariye ?

  2. ബ്രോ..ഒരു അപ്ഡേറ്റ് തരൂ…മെയ് 30 ആണോ ഉദ്ദേശിച്ചത്?

  3. വായനക്കാരെ വെറുതെ പറഞ്ഞു പറ്റിക്കരുത് ?

  4. ?KING OF A KING?

    ഇ 30 പറഞ്ഞാൽ മെയ്‌ ആണോ

  5. എഴുതി കഴിഞ്ഞോ ബ്രോ..
    I am waiting…?

  6. Evide 30 ayi.

  7. Bro…plzzz വേഗം തരുമോ

    1. തരാം ബ്രോ എഴുതിക്കൊണ്ടിരിക്കുവാ….
      30ന് മുൻപു തരാം ❤

  8. Bro അക്ഷയം എന്നാ story കളഞ്ഞോ. നല്ല സ്റ്റോറി ആയിരുന്നു ഇപ്പോൾ കാണുന്നില്ല
    ??

    1. റിമൂവ് ചെയ്താരുന്നു ബ്രോ….

      ഇവിടെ ഇടാൻ ട്രൈ ചെയ്യാം
      ..

Comments are closed.