ഒരു പഴയ ഓർമ [AK] 45

Views : 1521

                 വേറെയാരും അല്ല എന്റെ മനസുതന്നെ ആണ് ഇതെല്ലാം പറയുന്നേ. അല്ലാതെ ഇതൊന്നും പറയാൻ എനിക്ക് ബെസ്റ് ഫ്രണ്ട്‌സ് ഒന്നും ഇപ്പോ ഇല്ല.

 

                 അവൾ അവനി. അതെ ഭൂമിയെ പോലെ എന്നെ സഹിച്ചവൾ. പ്രണയം കാമം മാത്രം ആയ എന്നെ യഥാർത്ഥ പ്രണയം എന്താണെന്നു പടിപ്പിച്ചവൾ. അവളുടെ ഓര്മകളുറങ്ങുന്ന എന്റെ മനസിലേക്കുള്ള ഒരു deep sea diving ആണ് ഈ കഥ. ഇത്‌ ഞങ്ങളുടെ കഥയാണ്. അവനിയുടെയും അബിയുടെയും കഥ.

 

                 തലക്കു ഇന്നലെ അടിച്ച വറ്റിന്റെ നല്ല കനം. സ്വന്തം സംരംഭം ആയത് കൊണ്ട് പേടിക്കാൻ ഇല്ല. അടുക്കളയിൽ രമേച്ചി ഫുഡും കാര്യങ്ങളും റെഡി ആക്കിയിട്ടുണ്ട്. ഫ്രിഡ്ജ് തുറന്നു കുറെ വെള്ളം കുടിച്ചപ്പോൾ നല്ല ആശ്വാസം. ഒറ്റക്കുള്ള താമസം കൊണ്ട് വീട്ടുപണിക് നിർത്തിയാണ് രമേച്ചിയെ. എന്നോട് വലിയ കാര്യം ആണ് പക്ഷെ ഉപദേശിക്കാൻ വരാറില്ല. ഒന്ന് രണ്ടു പ്രാവശ്യം വന്നപ്പോൾ നന്നായി കൊടുത്തിരുന്നു. പിന്നെ പേടിച്ചിട് നിർത്തി. ചായ കുടിച്ചു മുറിയിലേക്കു ഫ്രഷ് ആവാൻ പോയപ്പോൾ പഴയ ദായറിയിലേക് കണ്ണൊന്നു പോയി. എടുത്ത് വായികയാണോ വേണ്ടയോ എന്ന് ഒരു സംശയം. വായിച്ചാൽ അവളുടെ പഴയ ഓര്മയിലേക് ആ കണ്ണീരിലേക് സ്വയം എടുത്തു ചാടുന്നപോലെ ആയിപോവും. അവസാനം വായിക്കാൻ താനെ തീരുമാനിച്ചു. ഒന്നുമില്ലകിലും അവളിലേക് താനെ അല്ലെ എന്റെ ഈ യാത്ര…

 

                  രണ്ടു വര്ഷങ്ങൾക് മുൻപ് അവസാനമായി എഴുതിയ വരികളിലേക് കണ്ണുകൾ യാത്രചെയ്തു…

Recent Stories

The Author

AK

9 Comments

  1. Dear

    The theme, its flow look nice. I think it will be great if you continue. Anyway, as suggested above, take care on spelling, try to avoid.
    Otherwise it looks better.

    1. Thank you for the kind words.♥️

  2. തുടർന്നോടാ…
    Sad ending ഉള്ള കഥ വായിച്ചിട്ട് കുറെയായി

    പിന്നെ ഒന്നു രണ്ട് തവണ എഡിറ്റ്‌ ചെയ്തിട്ട് പോസ്റ്റ്‌ ചെയ്യ് അപ്പൊ അക്ഷരത്തെറ്റ് കുറയും…

    സ്നേഹത്തോടെ Hope ♥️

    1. തുടരും… 2 ദിവസത്തിൽ പാർട്ട് 1 വരും. സ്നേഹം മാത്രം♥️💓

  3. മണവാളൻ

    തുടരൂ…….

    അവതരണം കൊള്ളാം ഒരോഴുക്ക് ഉണ്ട്. അക്ഷരത്തെറ്റ് ഉണ്ട് ഒന്ന് ശ്രദ്ധിക്കണം. തുടക്കം ആയത് കൊണ്ട് വയക്കാർ കുറവായിരിക്കും അതൊന്നും വക വയ്ക്കാതെ തുടർന്ന് എഴുതു…..എല്ലാം ശരിയാകും 👍
    All the best 💞

    1. അണ്ണൻ പറഞ്ഞാൽ പിന്നെന്ത്, തുടർന്നിരിക്കും…. Thnks for the kind words

      1. മണവാളൻ

        😊👍

  4. 🌿🌿🌿.thudaranam❤️❤️❤️❤️.

    1. താങ്കൾക്കു വേണ്ടി തുടരും

Comments are closed.

kadhakal.com © 2022 | Stories, Novels, Ebooks | Contact us : info@kadhakal.com