മായാമിഴി 💖( 8) മനോരോഗി 163

Views : 25186

 

 

 

കണ്ണെഴുതിയിട്ടുണ്ട്… അത് കാണാൻ തന്നെ നല്ല ചന്തമുണ്ട്… പോണിടെയിൽ സ്റ്റൈലിൽ മുടിയൊക്കെ കെട്ടി കാഷ്വൽ ആണ്…. കുറച്ച് ചുരുണ്ട മുടി ആയത് കൊണ്ടാണെന്നു തോന്നുന്നു… പെണ്ണിന് ആകെമൊത്തം നല്ല ഭംഗി… 🤩

 

 

 

” നമ്മക്ക് ആദ്യം എന്തേലും കഴിക്കാം… എന്നിട്ടാവാം കറക്കം ”

 

 

ആദി പറഞ്ഞതും എല്ലാരും ഡബിൾ ഓക്കേ…..

 

 

 

 

കാർ മുന്നോട്ടേക്ക് നീങ്ങി…..

 

 

 

 

 

 

തുടരുന്നു…

 

 

 

 

കാർ മുന്നോട്ടേക്ക് നീങ്ങുമ്പോഴും സെന്റർ മിററിലൂടെ ആദി അവളെ ഇടയ്ക്ക് പാളി നോക്കിക്കൊണ്ടിരിന്നു…

 

 

 

 

 

 

 

പിന്നെ വണ്ടി ചെന്ന് നിന്നത് ഒരു റെസ്റ്റോറന്റിന്റെ മുന്നിലാണ്….

 

 

 

” വാ എന്തേലും കഴിച്ച ശേഷം പോവാം ”

 

 

എല്ലാരേയും വിളിച്ച് ആദിയും നിരഞ്ജനും ഉള്ളിലേക്ക് കയറി….

 

 

 

 

” സാർ ഓർഡർ പ്ലീസ് ”

 

 

 

അവർ ഇരുന്നപാടെ  ഒരാൾ വന്ന് ഓർഡർ എടുത്തു…..

 

 

 

 

എല്ലാവരും ഫോണിൽ കുത്തിക്കളിക്കാനും സംസാരിക്കാനും ഒക്കെ തുടങ്ങി…

 

എന്നാൽ ഈ പ്രാവശ്യം രണ്ടുപേർ തമ്മിൽ തമ്മിൽ നോക്കുന്നുണ്ട്  എന്നാലൊട്ടു സംസാരിക്കുന്നുമില്ല….

 

 

 

” എഹേം ”

 

 

ആരു ഒന്ന് തൊണ്ട ശെരിയാക്കി…

 

 

Recent Stories

26 Comments

  1. എടാ മനോരോഗി….
    രണ്ടാം ഭാഗം ഏഴുതെടാ ഉവ്വേ…
    നീ pl ഇൽ ചോദിച്ചാരുന്നല്ലോ അതാണ് ഇവിടെ ഇട്ടേ. 😄😄

    1. മനോരോഗി

      അത് എഴുതാൻ കുറച്ചു ടൈം എടുക്കും 😁.. ഒന്ന് പ്ലാൻ ചെയ്ത് സെറ്റ് ചെയ്യണം

  2. Vere platform etha bro

    1. മനോരോഗി

      Pl aa bro… Per paranja kuttan ji bun tharum 🙂

      1. പോകാൻ പറ അങ്ങേരോട്..അയാളൊരു തൊലിയാർ മണിയൻ…അത് കൊണ്ടാണല്ലോ എല്ലാവരും കൂടും കുടുക്കയും എടുത്ത് വേറെ ഇടത്തെക്ക് പോയത്..

  3. മീശ മാധവൻ

    ഇതി വരാത്തപ്പോ plil തപ്പിയപ്പോ കിട്ടി . അന്ന് തൊട്ടു കഥ കഴിയുന്ന വരെ വായിച്ചു .. ഒനുടീം വായിക്കണം എന്ന് ഉണ്ട് , പക്ഷെ മോഡൽ ക്സാമാ . അതി ഞാൻ അങ്ങനെ റിവ്യൂ ആകാറില്ല സഹോ , ഇതി ഞാൻ തരാം :

    കഥ പോളിയെ , കുറച്ച കൂടീം കുറ്റമായിരുന്ന , ബട്ട് നമ്മളെ തേച് ..
    പുതിയ വല്ല കഥ എഴുതാൻ ചാൻസ് ഉണ്ടോ മനുവേട്ടാ

    💕💕💕💕💕💕💕💕💕💕💕💕💕💕💕💕💕💕💕💕💕💕💕💕💕💕💕💕💕💕💕💕💕💕💕💕💕💕💕💕💕💕💕💕💕💕💕💕💕💕💕💕💕💕💕💕💕💕💕💕💕💕💕💕💕💕💕💕💕💕💕💕💕💕💕💕💕💕💕💕💕💕💕💕💕💕💕💕💕💕💕💕💕💕💕💕💕💕💕💕💕💕💕💕💕

    കൂടുതൽ എഴുതാൻ ടൈം ഇല്ല . ഇതു ഇവിടെ കിടക്കട്ടെ

    1. മനോരോഗി

      പുതിയത് ഒന്ന് എഴുതി ഡ്രാഫ്റ്റിൽ കേറ്റിയതാ.. അത് ഇറക്കണം നോക്കട്ടെ 😁

      സ്നേഹം ബ്രോ 🥰

    2. Bro. Plil entha sambavam onnu explain cheyyo pls

  4. ഇനി എത്ര പാർട്ടും കൂടി ഉണ്ട് ബ്രോ.

    1. മനോരോഗി

      കുറച്ചേ ഉള്ളുടാ..20 ഉള്ളിൽ 🤗❤️

      1. ഇനിം 20 episode inda

        1. മനോരോഗി

          Illada.. Athin ullil

          1. Sadhamanayi 😮‍💨.

  5. ഞാൻ അപ്പറത്ത് baayichini athomd ഒരു like tharum

    1. Evidae anu bro

      1. മനോരോഗി

        വേറൊരു പ്ലാറ്റ്ഫോം ആണ് ബ്രോ

    2. മനോരോഗി

      ഒഹ്.. അയിന് 😏

  6. രോഗിയേട്ടന്റെ മായ മിഴി അഥവാ രോഗി മിഴി

    1. 🤗❤❤👍🏻

    2. മനോരോഗി

      ഓട്ര ചെക്കാ… അല്ലെങ്കി ഞാൻ സ്വയം രോഗം മൂർച്ഛിക്കും.. അറിയാല്ലോ ഞാൻ ആരെ കൊന്നാലും കേസില്ല്ല 😹

      1. എനിക്കും

  7. 2nd ✌️

    1. ഞാൻ ഇതുവരെ ഒരു പാർടും വായിച്ചിട്ടില്ല. ബാക്കി വായിച്ചു review തരാം ചുങ്കേ 😘😘😘

      1. മനോരോഗി

        ഓക്കെഡാ 🥰

  8. മണവാളൻ

    1 st

    1. മനോരോഗി

      അയ്ശേരി 🚶🏼‍♂️

Comments are closed.

kadhakal.com © 2022 | Stories, Novels, Ebooks | Contact us : info@kadhakal.com