മായാമിഴി ?( 8) മനോരോഗി 163

 

അജു വന്ന ശേഷം വൈഗയേം കൂട്ടി നിരഞ്ജൻ അവളുടെ വീട്ടിലേക്ക് പുറപ്പെട്ടു…

 

 

വീടെത്തും വരെ അവർ തമ്മിൽ ഒന്നും സംസാരിച്ചില്ല…

 

 

വീടെത്തിയപ്പോൾ അവൾ ബൈക്കിൽ നിന്നിറങ്ങി അവനെ ഒന്ന് കെട്ടിപിടിച്ചു…

 

 

 

ശേഷമവൾ വീട്ടിലേക്ക് കയറിപ്പോയി…

 

 

 

ഇന്ന് പറയാൻ പറ്റാതെ പോയതിന് അവൾ ഒരാശ്വാസം എന്നപോലെ പുണർന്നതിലൂടെ നേടുകയായിരുന്നു…

 

 

 

നിരഞ്ജൻ ഒന്നും ആലോചിച്ചില്ല… അവന്റെ മനസ്സ് മുഴുവൻ ആദിയും വർമ്മയും മാത്രമായിരുന്നു….

 

26 Comments

  1. എടാ മനോരോഗി….
    രണ്ടാം ഭാഗം ഏഴുതെടാ ഉവ്വേ…
    നീ pl ഇൽ ചോദിച്ചാരുന്നല്ലോ അതാണ് ഇവിടെ ഇട്ടേ. ??

    1. മനോരോഗി

      അത് എഴുതാൻ കുറച്ചു ടൈം എടുക്കും ?.. ഒന്ന് പ്ലാൻ ചെയ്ത് സെറ്റ് ചെയ്യണം

  2. Vere platform etha bro

    1. മനോരോഗി

      Pl aa bro… Per paranja kuttan ji bun tharum ?

      1. പോകാൻ പറ അങ്ങേരോട്..അയാളൊരു തൊലിയാർ മണിയൻ…അത് കൊണ്ടാണല്ലോ എല്ലാവരും കൂടും കുടുക്കയും എടുത്ത് വേറെ ഇടത്തെക്ക് പോയത്..

  3. മീശ മാധവൻ

    ഇതി വരാത്തപ്പോ plil തപ്പിയപ്പോ കിട്ടി . അന്ന് തൊട്ടു കഥ കഴിയുന്ന വരെ വായിച്ചു .. ഒനുടീം വായിക്കണം എന്ന് ഉണ്ട് , പക്ഷെ മോഡൽ ക്സാമാ . അതി ഞാൻ അങ്ങനെ റിവ്യൂ ആകാറില്ല സഹോ , ഇതി ഞാൻ തരാം :

    കഥ പോളിയെ , കുറച്ച കൂടീം കുറ്റമായിരുന്ന , ബട്ട് നമ്മളെ തേച് ..
    പുതിയ വല്ല കഥ എഴുതാൻ ചാൻസ് ഉണ്ടോ മനുവേട്ടാ

    ?????????????????????????????????????????????????????????????????????????????????????????????????????????

    കൂടുതൽ എഴുതാൻ ടൈം ഇല്ല . ഇതു ഇവിടെ കിടക്കട്ടെ

    1. മനോരോഗി

      പുതിയത് ഒന്ന് എഴുതി ഡ്രാഫ്റ്റിൽ കേറ്റിയതാ.. അത് ഇറക്കണം നോക്കട്ടെ ?

      സ്നേഹം ബ്രോ ?

    2. Bro. Plil entha sambavam onnu explain cheyyo pls

  4. ഇനി എത്ര പാർട്ടും കൂടി ഉണ്ട് ബ്രോ.

    1. മനോരോഗി

      കുറച്ചേ ഉള്ളുടാ..20 ഉള്ളിൽ ?❤️

      1. ഇനിം 20 episode inda

        1. മനോരോഗി

          Illada.. Athin ullil

          1. Sadhamanayi ?‍?.

  5. ഞാൻ അപ്പറത്ത് baayichini athomd ഒരു like tharum

    1. Evidae anu bro

      1. മനോരോഗി

        വേറൊരു പ്ലാറ്റ്ഫോം ആണ് ബ്രോ

    2. മനോരോഗി

      ഒഹ്.. അയിന് ?

  6. രോഗിയേട്ടന്റെ മായ മിഴി അഥവാ രോഗി മിഴി

    1. മനോരോഗി

      ഓട്ര ചെക്കാ… അല്ലെങ്കി ഞാൻ സ്വയം രോഗം മൂർച്ഛിക്കും.. അറിയാല്ലോ ഞാൻ ആരെ കൊന്നാലും കേസില്ല്ല ?

      1. എനിക്കും

  7. 2nd ✌️

    1. ഞാൻ ഇതുവരെ ഒരു പാർടും വായിച്ചിട്ടില്ല. ബാക്കി വായിച്ചു review തരാം ചുങ്കേ ???

      1. മനോരോഗി

        ഓക്കെഡാ ?

  8. മണവാളൻ

    1 st

    1. മനോരോഗി

      അയ്ശേരി ??‍♂️

Comments are closed.