മായാമിഴി ?( 8) മനോരോഗി 163

 

 

 

 

അവൻ തിരിച്ച് ആശുപത്രിയിൽ എത്തി ഐ സി യൂവിന് അടുത്തേക്ക് നടന്നു…

 

 

 

എല്ലാവരും ഇപ്പോളും സങ്കടത്തിൽ തന്നെയാണ്….

 

 

അവനും ഉള്ളുരുകി ആദിക്ക് വേണ്ടി പ്രാർത്ഥിച്ചു….

 

 

 

 

 

 

” ഡോക്ടർ എന്തെങ്കിലും പറഞ്ഞോ അച്ഛാ ”

 

 

 

നിരഞ്ജൻ അച്ഛനോട് ചോദിച്ചു….

 

 

 

 

 

” ഇല്ല… അകത്തുണ്ട്… പുറത്തേക്ക് വന്നാലേ വല്ലോം അറിയാൻ പറ്റുള്ളൂ ”

– അച്ഛൻ

 

 

 

 

ആരുവും മീനുവും അമ്മയുടെ ഇരു തോളുകളിലുമായി തല ചായ്ച്ചിരിക്കുകയാണ്….

 

 

 

 

” ആദിക്ക് ബോധം വന്നു കേട്ടോ… ആൻഡ് ഹി ഈസ്‌ ഓക്കേ നൗ ”

 

 

 

 

കുറച്ചു നേരത്തിനു ശേഷം ഡോക്ടർ പുറത്തേക്ക്‌ വന്ന് പറഞ്ഞു….

 

 

 

” ഡോക്ടർ ഞങ്ങൾക്ക് അവനെയൊന്ന് കാണാൻ പറ്റുവോ ”

 

 

 

 

അമ്മ ഡോക്ടറോട് ചോദിച്ചു….

 

 

 

 

 

 

 

” ഒരു പതിനഞ്ചു മിനിറ്റിനു ശേഷം റൂമിലേക്ക് മാറ്റും… അപ്പോ കാണാം ”

 

 

 

ഡോക്ടർ അമ്മയെ സമാധാനിപ്പിച്ച ശേഷം കൺസൾടിങ്ങ് റൂമിലേക്ക് പോയി…

 

 

26 Comments

  1. എടാ മനോരോഗി….
    രണ്ടാം ഭാഗം ഏഴുതെടാ ഉവ്വേ…
    നീ pl ഇൽ ചോദിച്ചാരുന്നല്ലോ അതാണ് ഇവിടെ ഇട്ടേ. ??

    1. മനോരോഗി

      അത് എഴുതാൻ കുറച്ചു ടൈം എടുക്കും ?.. ഒന്ന് പ്ലാൻ ചെയ്ത് സെറ്റ് ചെയ്യണം

  2. Vere platform etha bro

    1. മനോരോഗി

      Pl aa bro… Per paranja kuttan ji bun tharum ?

      1. പോകാൻ പറ അങ്ങേരോട്..അയാളൊരു തൊലിയാർ മണിയൻ…അത് കൊണ്ടാണല്ലോ എല്ലാവരും കൂടും കുടുക്കയും എടുത്ത് വേറെ ഇടത്തെക്ക് പോയത്..

  3. മീശ മാധവൻ

    ഇതി വരാത്തപ്പോ plil തപ്പിയപ്പോ കിട്ടി . അന്ന് തൊട്ടു കഥ കഴിയുന്ന വരെ വായിച്ചു .. ഒനുടീം വായിക്കണം എന്ന് ഉണ്ട് , പക്ഷെ മോഡൽ ക്സാമാ . അതി ഞാൻ അങ്ങനെ റിവ്യൂ ആകാറില്ല സഹോ , ഇതി ഞാൻ തരാം :

    കഥ പോളിയെ , കുറച്ച കൂടീം കുറ്റമായിരുന്ന , ബട്ട് നമ്മളെ തേച് ..
    പുതിയ വല്ല കഥ എഴുതാൻ ചാൻസ് ഉണ്ടോ മനുവേട്ടാ

    ?????????????????????????????????????????????????????????????????????????????????????????????????????????

    കൂടുതൽ എഴുതാൻ ടൈം ഇല്ല . ഇതു ഇവിടെ കിടക്കട്ടെ

    1. മനോരോഗി

      പുതിയത് ഒന്ന് എഴുതി ഡ്രാഫ്റ്റിൽ കേറ്റിയതാ.. അത് ഇറക്കണം നോക്കട്ടെ ?

      സ്നേഹം ബ്രോ ?

    2. Bro. Plil entha sambavam onnu explain cheyyo pls

  4. ഇനി എത്ര പാർട്ടും കൂടി ഉണ്ട് ബ്രോ.

    1. മനോരോഗി

      കുറച്ചേ ഉള്ളുടാ..20 ഉള്ളിൽ ?❤️

      1. ഇനിം 20 episode inda

        1. മനോരോഗി

          Illada.. Athin ullil

          1. Sadhamanayi ?‍?.

  5. ഞാൻ അപ്പറത്ത് baayichini athomd ഒരു like tharum

    1. Evidae anu bro

      1. മനോരോഗി

        വേറൊരു പ്ലാറ്റ്ഫോം ആണ് ബ്രോ

    2. മനോരോഗി

      ഒഹ്.. അയിന് ?

  6. രോഗിയേട്ടന്റെ മായ മിഴി അഥവാ രോഗി മിഴി

    1. മനോരോഗി

      ഓട്ര ചെക്കാ… അല്ലെങ്കി ഞാൻ സ്വയം രോഗം മൂർച്ഛിക്കും.. അറിയാല്ലോ ഞാൻ ആരെ കൊന്നാലും കേസില്ല്ല ?

      1. എനിക്കും

  7. 2nd ✌️

    1. ഞാൻ ഇതുവരെ ഒരു പാർടും വായിച്ചിട്ടില്ല. ബാക്കി വായിച്ചു review തരാം ചുങ്കേ ???

      1. മനോരോഗി

        ഓക്കെഡാ ?

  8. മണവാളൻ

    1 st

    1. മനോരോഗി

      അയ്ശേരി ??‍♂️

Comments are closed.