ഒരു പഴയ ഓർമ [AK] 45

Views : 1521

                

                ലഹരിയുടെ ഏതോ യാമങ്ങളിൽ അവലുണ്ടാക്കിയ ശന്യത താങ്ങാനാവാതെ എഴുതിയിട്ട വരികൾ… ഓർമ്മകൾ ഹൃദയത്തിൽ പിന്നെയും കനൽ കോരിയിടാൻ ശ്രെമിച്ചപ്പഴും ഡയറി അടച്ചുവെച്ച് യാഥാർഥ്യത്തിലേക് വരാൻ ഞാൻ ശ്രെമിച്ചു. കുന്നംകുളത്തു നിന്നും വാങ്ങിയ 500ന്റെ പൊതി പുകച്ച് കിടക്കയിൽ കിടന്നപ്പോൾ ഓർമ്മകൾ 20 വർഷം പിന്നിലേക്കു കൂപ്പുകുത്തി….

 

(തുടരണോ? തുടരാണെകിൽ തുടരാം)

 

Recent Stories

The Author

AK

9 Comments

  1. Dear

    The theme, its flow look nice. I think it will be great if you continue. Anyway, as suggested above, take care on spelling, try to avoid.
    Otherwise it looks better.

    1. Thank you for the kind words.♥️

  2. തുടർന്നോടാ…
    Sad ending ഉള്ള കഥ വായിച്ചിട്ട് കുറെയായി

    പിന്നെ ഒന്നു രണ്ട് തവണ എഡിറ്റ്‌ ചെയ്തിട്ട് പോസ്റ്റ്‌ ചെയ്യ് അപ്പൊ അക്ഷരത്തെറ്റ് കുറയും…

    സ്നേഹത്തോടെ Hope ♥️

    1. തുടരും… 2 ദിവസത്തിൽ പാർട്ട് 1 വരും. സ്നേഹം മാത്രം♥️💓

  3. മണവാളൻ

    തുടരൂ…….

    അവതരണം കൊള്ളാം ഒരോഴുക്ക് ഉണ്ട്. അക്ഷരത്തെറ്റ് ഉണ്ട് ഒന്ന് ശ്രദ്ധിക്കണം. തുടക്കം ആയത് കൊണ്ട് വയക്കാർ കുറവായിരിക്കും അതൊന്നും വക വയ്ക്കാതെ തുടർന്ന് എഴുതു…..എല്ലാം ശരിയാകും 👍
    All the best 💞

    1. അണ്ണൻ പറഞ്ഞാൽ പിന്നെന്ത്, തുടർന്നിരിക്കും…. Thnks for the kind words

      1. മണവാളൻ

        😊👍

  4. 🌿🌿🌿.thudaranam❤️❤️❤️❤️.

    1. താങ്കൾക്കു വേണ്ടി തുടരും

Comments are closed.

kadhakal.com © 2022 | Stories, Novels, Ebooks | Contact us : info@kadhakal.com