ഭ്രാന്തിക്കുട്ടി 3 [Hope] 623

Views : 54014

ഭ്രാന്തിക്കുട്ടി 3

Author :Hope

[ Previous Part ]

 

ശരീരത്തിലേക്ക് തണുപ്പരിച്ചിറങ്ങിയപ്പോഴാണ് ചുറ്റും നോക്കിയത് ഞാനാപ്പൊഴെന്റെ വീടിനുള്ളിൽ നിക്കുകയായിരുന്നു പക്ഷെ സാധാരണയിൽ നിന്നു വ്യത്യസ്തമായി എന്തോ ഒരു പ്രത്യേകത….

മുറിയിൽ നിറയെ മനം മയക്കുന്ന മണം നിറഞ്ഞു നിൽക്കുന്നു ചുവരെല്ലാം സ്വർണം കൊണ്ടുണ്ടാക്കിയതു പോലെ വെട്ടിത്തിളങ്ങുന്നു….. അവ്യക്തമായൊരു ശബ്ദം കേട്ട് ഞെട്ടി തിരിഞ്ഞു നോക്കിയതും അച്ഛനുമമ്മയും നല്ല ഉടുപ്പൊക്കെയിട്ട് എന്റെ മുന്നിൽ നിൽക്കുന്നു

കുറെ കാലമായിട്ട് ഞാൻ കാണാനാഗ്രഹിക്കുന്ന കാഴ്ച്ചയായതുക്കൊണ്ട് കുറച്ചുനേരം അവരെ സ്നേഹപൂർവ്വം നോക്കി നിന്നു അമ്മയുടെയും അച്ഛന്റെയും മുഖത്ത് നിറഞ്ഞ ചിരിയുണ്ടായിരുന്നു…..

സ്വർണക്കരയുള്ള സെറ്റ് സാരിയായിരുന്നു അമ്മയുടെ വേഷം

കാതിലും കഴുത്തിലും കൈയിലുമെല്ലാം

ഓരോരോ സ്വർണഭരണങ്ങൾ അതിലമ്മേയെ കാണാനൊരു ദേവിയുടെ പ്രഭയും ചൈതന്യവുമായിരുന്നു അമ്മയുടെ സെറ്റുസാരിക്ക് ചേരുന്ന ഷർട്ടും മുണ്ടുമായിരുന്നു അച്ഛന്റെ വേഷം…. മുഖം സൂര്യ തേജസിൽ തിളങ്ങികൊണ്ടിരിക്കുന്നു രണ്ടു പേരിലും പുതുമോടിയിലെന്നപോലെ നാണം കളിയാടി നിന്നു…….

 

“…. മോനെ….”

 

അമ്മയുടെയും അച്ഛന്റെയും വാത്സല്യം നിറഞ്ഞ സ്വരം കാതിലോഴുകിയെത്തിയതും ഞാനെന്റെ ശരീരമൊന്ന് ചലിപ്പിച്ചു നോക്കി അവരുടെയടുത്തേക്ക് ഓടിയെത്താൻ പക്ഷെയെനിക്ക് അനങ്ങാൻ പറ്റുന്നില്ല

അമ്മേയമ്മേയെന്ന് പലവട്ടമലറിവിളിച്ചു കരഞ്ഞു നോക്കി ശബ്ദം പുറത്തേക്ക് വരുന്നില്ല….

ഞാനറിയാതെയെന്റെ കണ്ണ് നിറഞ്ഞൊഴുകാൻ തുടങ്ങി

 

“… ഒറ്റ തവണ ഒറ്റ തവണയെന്റമ്മയെ എനിക്കൊന്ന് കെട്ടിപിടിക്കണം ഒരുമ്മ കൊടുക്കണം….”

 

ശബ്ദം പുറത്തു വരുന്നില്ലെങ്കിലും ഞാൻ ദൈവത്തിനെ വിളിച്ചു കരഞ്ഞു പറഞ്ഞു …..

അതുകേട്ടിട്ടെന്ന പോലെ അമ്മയെനിക്കരികിലേക്ക് വന്നു തലയിൽ തലോടി എപ്പോഴും തരുന്നതുപോലെ നെറ്റിൽ കുറെയുമ്മ നൽകി അമ്മയുടെ കണ്ണും നിറഞ്ഞിരുന്നു…..

 

“… മോനുട്ടാ അമ്മേം അച്ഛനും മറ്റൊരു ലോകത്തേക്ക് പോയി മോനിനിയതോർത്ത് സങ്കടപെടരുത്

ഇപ്പോഴും മോനെ സ്നേഹിക്കുന്ന കുറേപ്പേര് നിനക്കരികിലുണ്ട് അവരെയൊന്നും മോൻ വിഷമിപ്പിക്കരുത് നീയിനിയും ജീവിക്കണം ഒരുപാട് കാലം ഇനിയൊരിക്കലും സ്വയം ജീവിതമാവസാനിപ്പിക്കാൻ ശ്രമിക്കരുത് മോനിനിയും ചെയ്യാനൊരുപാടുണ്ട്…….”

Recent Stories

The Author

Hope

72 Comments

  1. എന്നാലും ചേച്ചീ എന്തിനാ കഴിഞ്ഞ partil അങ്ങനെ perumariye 🤨

  2. ബ്രോ..ഒരു അപ്ഡേറ്റ് തരൂ…മെയ് 30 ആണോ ഉദ്ദേശിച്ചത്?

  3. വായനക്കാരെ വെറുതെ പറഞ്ഞു പറ്റിക്കരുത് 😞

  4. 💯KING OF A KING💯

    ഇ 30 പറഞ്ഞാൽ മെയ്‌ ആണോ

  5. എഴുതി കഴിഞ്ഞോ ബ്രോ..
    I am waiting…🔥

  6. Evide 30 ayi.

  7. 💯KING OF A KING💯

    Bro…plzzz വേഗം തരുമോ

    1. തരാം ബ്രോ എഴുതിക്കൊണ്ടിരിക്കുവാ….
      30ന് മുൻപു തരാം ❤

  8. Bro അക്ഷയം എന്നാ story കളഞ്ഞോ. നല്ല സ്റ്റോറി ആയിരുന്നു ഇപ്പോൾ കാണുന്നില്ല
    😑😰

    1. റിമൂവ് ചെയ്താരുന്നു ബ്രോ….

      ഇവിടെ ഇടാൻ ട്രൈ ചെയ്യാം
      ..

Comments are closed.

kadhakal.com © 2022 | Stories, Novels, Ebooks | Contact us : info@kadhakal.com