?ശിവശക്തി 10? ShivaShakti part 10 | Author: pranayaraja| previous part ഭയഭക്തിയോടെ…. ഡോക്ടർ , അപ്പുവിനു നേരെ നടന്നു നീങ്ങി. അപ്പുവിൻ്റെ കാൽ തൊടാൻ അയാൾ ശ്രമിച്ചതും അവൻ തൻ്റെ കാലുകൾ പിന്നോട്ടു വലിച്ചു. ഒപ്പം അവൻ അയാളെ നോക്കിയ നോട്ടം, അതു നേരിടുക എന്നത് ഒരു മനുഷ്യനാവില്ല.ഒരു പിഞ്ചു കുഞ്ഞിന് ഇത്രയും ഭീകരവും ഭയാനകവുമായി ഒരു നോട്ടം കൊണ്ട് ഒരാളെ വിവശനാക്കാൻ കഴിയില്ല. അതു കണ്ടിട്ടെന്നപ്പോലെ അനുപമ കുഞ്ഞിൻ്റെ […]
Category: Stories
?? യാത്രകൾ ?⛰ [ഖുറേഷി അബ്രഹാം] 61
യാത്രകൾ yaathrakal | Author : Qureshi Abraham ഇത് ചെറിയ ഒരു സ്റ്റോറി ആണ്, കഥക്ക് പോസിറ്റീവ് റെസ്പോൺസ് ആണെങ്കി ബാകി ഭാഗം എഴുതുക ഉള്ളു. അതികം ഭാഗം ഉണ്ടാകില്ല. ഓഫീസിലെ വർക്ക് എല്ലാം കഴിഞ്ഞു വീട്ടിൽ എത്തിയപ്പോ എട്ട് മണി കഴിഞ്ഞിരുന്നു. വീട്ടിൽ എത്തി ഒന്നു ഫ്രഷായി പൊണ്ടാട്ടി ഉണ്ടാക്കിയ ഭക്ഷണോക്കെ കഴിച്ചു, വാവയുടെ ഒപ്പം കൂടി അവളെ കുറച്ചു നേരം കളിപ്പിച്ചു പിന്നെ വേറെ പണി ഇല്ലാത്തത് കൊണ്ട് അച്ഛന്റെ കൂടെ […]
പുനർജന്മം 2 [ അസുരൻ ] 118
പുനർജന്മം 2 Punarjanmam Part 2 | Author : Asuran | Previous Part പെണ്ണേ നീ ഈ ചായ പിടിക്കു. ഞാൻ പറഞ്ഞതും ആലോചിച്ചു നിൽകണ്ട.. എന്നെ പോലെ ഉള്ള ആൾക്കാരെ കുറിച്ചു പുറമെ ഉള്ള തെറ്റിദ്ധാരണകളാണ്. ഞാനൊക്കെ അടുക്കുമ്പോൾ എല്ലാവരും ചിന്തിക്കുന്നത് അതാണ്. പക്ഷെ മനസിൽ അതൊന്നും വെയ്ക്കാതെ ആണ് ഞാനൊക്കെ കൂട്ടുകൂടുന്നെ. നിന്നെയും കുറ്റം പറയാൻ പറ്റില്ല. നീയും ഇപ്പൊ ആ അവസ്ഥയിലാണ്. എല്ലാവരും നിന്നെ ചൂഷണം ചെയ്യാൻ നോക്കുന്നു. […]
?ചെമ്പനീർപ്പൂവ് 4 [കുട്ടപ്പൻ]? 1452
കൂടെ നിന്ന എല്ലാവർക്കും ഒരുപാട് സ്നേഹം . പറയാൻ വാക്കുകൾ ഇല്ല എന്നതാണ് സത്യം. ഞാൻ ഒരു എഴുത്തുകാരൻ ഒന്നുമല്ല. എഴുതണം എന്ന് തോന്നിയപ്പോ ചുമ്മ എഴുതിയ ഒരു കഥ. ഇപ്പൊ ഇത് എഴുതുമ്പോൾ കൂടി ഇതിന്റെ അവസാനം എന്താകുമെന്ന് എനിക്കറിയില്ല. എഴുതിത്തുടങ്ങുമ്പോ മനസ്സിൽ വരുന്നകാര്യങ്ങൾ എഴുതും. ഇത് എത്ര പേർക്ക് ഇഷ്ടമാകും എന്നൊന്നും എനിക്ക് അറിയില്ല. എന്നാൽ ആകുന്നപോലെ എഴുതാം. അപ്പൊ നിങ്ങൾ വായിച്ചിട്ട് വാ ………………… “പിന്നെ രാജീവേ….. പറ. ആരാ […]
വാത്സല്യം [Shana] 137
വാത്സല്യം Valsallyam | Author : Shana “ഹലോ …. മോളേ…. കീർത്തി… “”ഏട്ടാ…. എന്താ ശബ്ദം വല്ലതിരിക്കുന്നെ “അനുരാഗിന്റെ ശബ്ദത്തിൽ വന്ന മാറ്റം ശ്രദ്ധിച്ചവൾ ആധിയോടെ ചോദിച്ചു… “മോളെ അമ്മയെ കൂട്ടി വീട്ടിലേക്ക് വായോ.. അച്ഛൻ…… ” ” അച്ഛൻ , അച്ഛനെന്തു പറ്റി ” പെട്ടെന്ന് അവളുടെ കണ്ണുകൾ നിറഞ്ഞു… വിതുമ്പലോടെ ചോദിച്ചു ” മോളെ അച്ഛൻ നമ്മളെ വിട്ടു പോയി ” വിതുമ്പലോടെയുള്ള അനുരാഗിന്റെ സ്വരം കേട്ടതും അവൾ വീഴാതിരിക്കാൻ കട്ടിലിന്റെ […]
മരുതെന് മല 4 [നൗഫു], ?☠️ 4905
മരുതെന് മല 4 Maruthan Mala Part 4 | Author : Nafu | Previous Part കുറച്ചു ഫ്ലാഷ് ബാക്ക് ഉണ്ടാവും… നിങ്ങൾക് ബോറടിക്കില്ല എന്ന് പ്രതീക്ഷിക്കുന്നു…. കഥയിലേക് പെട്ടെന്ന് തന്നെ വരും…ഈ കഥ വളരെ പെട്ടെന്ന് തീർക്കുന്നതാണ്…. ഒന്നോ രണ്ടോ പാർട്ട് മാത്രം സർ… സർ…. സാറെ…. ആ …. നിനക്കെന്താ ഇന്ന് ഉറക്കവും ഇല്ലേ… വൈകുന്നേരം ഡ്യൂട്ടിക്ക് കയറണ്ടേ…. മനുഷ്യന്റെ ഉറക്കവും പോക്കി സാർ നല്ലോണം ഉറങ്ങിക്കോളൂ…. അല്ലെങ്കിൽ തന്നെ […]
??സേതുബന്ധനം 2 ?? [M.N. കാർത്തികേയൻ] 372
സേതുബന്ധനം 2 SethuBandhanam Part 2 | Author : M.N. Karthikeyan Previous Part കഴിഞ്ഞ ഭാഗത്തിന് അകമഴിഞ്ഞ പിന്തുണ നൽകിയ എല്ലാവരോടും നന്ദി അറിയിക്കുന്നു. ഇത്തവണയും നിങ്ങളുടെ സപ്പോർട്ട് എനിക്ക് ആവശ്യം ആണ്. എന്നെപ്പോലുള്ള ഓരോ എഴുത്തുകാരെയും പ്രചോദിപ്പിക്കുന്നത് നിങ്ങൾ നൽകുന്ന കമെന്റ്സും ലൈക്സും കഥയുടെ വ്യൂസും ആണ്. എഴുത്തുകാരായ ഞങ്ങൾ നിങ്ങൾക്ക് വേണ്ടി കഥ എഴുതുമ്പോൾ അതിനു സപ്പോർട്ട് തരിക എന്നത് നിങ്ങളുടെ ധാർമിക ഉത്തരവാദിത്വം കൂടിയാണ്. അത് നിങ്ങൾ […]
ദാമ്പത്യം [JA] 1462
ദാമ്പത്യം Dambathyam | Author JA പ്രിയ അവളുടെ ബെഡ്റൂമിൽ , അലമാരയുടെ കണ്ണാടിയിൽ നോക്കി അണിഞ്ഞ് ഒരുങ്ങുകയാണ് ,,,, ചുവന്ന സാരിയും , അതിന് മാച്ചിംഗ് ബ്ലൗസുമാണ് അവളുടെ വേഷം ,,, കണ്ണിൽ ഐ ലൈനർ എഴുതി , ചുണ്ടുകളിൽ ലിപ്സ്റ്റിക് , മുഖത്ത് ഫേസ് ക്രീം പൂശി, കവിളുകളും ചുവന്ന ചായം പൂശി കൂടുതൽ ചുവപ്പിച്ചു , തലയിൽ മുല്ലപ്പൂ ചൂടി ,, കുങ്കുമം എടുത്തു നെറ്റിയിൽ ചാർത്തിയ നേരം […]
?കൂടെ 3 [ഖുറേഷി അബ്രഹാം] 109
കൂടെ 3 Koode Part 3 | Author : Qureshi Abraham | Previous Part ഈ ഭാഗത്തിൽ അവസാനം ചില സീനുകൾ മാറുന്നുണ്ട്, കഥയുടെ പൊക്കിൽ നിന്നും വ്യത്യസ്തമായി തോനിയെകം. അതു കൊണ്ടാണ് അത്യമേ പറയുന്നത്. “ ആആആആആആആ…… “. എന്റെ അലറൽ കേട്ടതും ആരതി ഓടി വന്നു വാതിൽ തുറന്ന് എന്നെ നോക്കി അവൾ വന്നതിനൊപ്പം തന്നെ അമ്മയും റൂമിലേക് കയറി വന്നു. ഞാൻ ഇന്നലെ കിടക്കുന്നതിന് മുൻപ് വാതിൽ […]
എന്റെ മാത്രം ചങ്കത്തി 2 [കുക്കു] 52
എന്റെ മാത്രം ചങ്കത്തി 2 Ente Mathram Changathi Part 2 | Author : Kukku Previous Part ആദ്യമേ ഒരു കാര്യം പറയട്ടെ. ഇതൊരു പ്രണയ കഥയല്ല. സൗഹൃദത്തിന്റെ, കറകളഞ്ഞ ഒരു ആത്മബന്ധത്തിന്റെ കഥ ആണ്.ഒരു പക്ഷെ എന്നെ പോലെ പലരുടെയും ലൈഫ്..പ്രേണയത്തേക്കാൾ മനോഹരവും സന്തോഷം നിറഞ്ഞതും ആണ് സൗഹൃദം എന്നും,അതു ആരൊക്കെ എന്തൊക്കെ പറഞ്ഞാലും ഒരിക്കലും അവസാനിക്കില്ല എന്നു പറയാതെ പറഞ്ഞതും അനുഭവിച്ചറിഞ്ഞതും എന്റെ കുഞ്ഞാവയിലൂടെ ആണ്. ബാക്കി ഒക്കെ കഥയിലൂടെ […]
?പവിത്രബന്ധം? [പ്രണയരാജ]? 229
?പവിത്രബന്ധം? Pavithra Bandham | Author : PranayaRaja സമയം വൈകീട്ട് അഞ്ചു മണി, ഒരു ചെറിയ ഹോട്ടൽ മുറി, സുന്ദരിയായ ഒരു പെണ്ണും ചെറുപ്പക്കാരനും ഒരു മുറിയിൽ തനിച്ച്, ഇരുവരുടെ മുഖവും വിളറി വെളുത്തിട്ടുണ്ട്, അവളുടെ മിഴികളിൽ ഭയം തളം കെട്ടിയിരിക്കുന്നു. അവൻ്റെ മുഖത്ത് ജ്യാളതയും.സമയം പതിയെ അരിച്ചു നീങ്ങുന്നു, ഇരുവർക്കും ഇടയിലെ മൗനം അവിടെ കൂടുതൽ ഭയം ജനിപ്പിച്ചു കൊണ്ടിരുന്നു. ഇടക്കിടെ അവൻ്റെ മിഴികൾ അവളുടെ സൗന്ദര്യത്തെ തഴുകിയകലുന്നത് അവൾ ഭയത്തോടെ നോക്കി […]
തെരുവിന്റെ മകൻ 5 ???[നൗഫു] 5045
തെരുവിന്റെ മകൻ 5 Theruvinte Makan Part 5 | Author : Nafu | Previous Part വിറക്കുന്ന കാലടികളോടെ ഞാൻ ഡോക്ടറുടെ റൂമിലേക്കു നടക്കാൻ തുടങ്ങി…എന്റെ ഹൃദയത്തിൽ ആ സമയം എന്റെ അപ്പു മാത്രമേ ഉള്ളൂ… ഭൂമിയിൽ ഒറ്റ പെട്ടു പോകുന്നവന്റെ അവസ്ഥ ഭയാനകമാണ്… കൂടെ കൂട്ടുകാരോ ബന്ധുക്കളോ അയൽവാസികളോ ഉണ്ടെങ്കിലും അവർക്കെല്ലാം കുറച്ചു സമയം മാത്രമേ നമ്മുടെ കൂടെ നിൽക്കാൻ സാധിക്കു… അവർക്കെല്ലാം അവരുടേതായ ജോലികളും ആവശ്യങ്ങളും ഉണ്ടാവുമല്ലോ… പക്ഷെ കൂടെപ്പിറപ്പെന്നാൽ […]
Cappuccino☕ [Aadhi] 2741
Cappuccino | Author : Aadhi ” അപ്പൊ ഓൾ ദി ബെസ്റ്റ് ! എല്ലാം കഴിയുമ്പോൾ നീ വിളിച്ചാ മതി. ഞാൻ വന്നു പിക്ക് ചെയ്യാം. പിന്നെ ഒരു കാര്യം കൂടെ. ഓവറാക്കി ചളമാക്കരുത്. എന്റെ അപേക്ഷയാണ്. “, കാർ റോഡിന്റെ ഓരം ചേർത്ത് നിർത്തുമ്പോൾ ജിതിൻ അല്പം തമാശയായിട്ട് പറഞ്ഞു. ” എന്ത് ഓവറാക്കാൻ? ” ” അല്ല. നീയൊരുമാതിരി മറ്റേടത്തെ ഫിലോസഫിയൊക്കെയടിച്ചു ആ പെണ്ണിനെ ഓടിക്കരുതെന്ന്. കണ്ടിട്ട് അതൊരു നല്ല കുട്ടിയാണെന്ന് തോന്നുന്നു. […]
ഒരു കുഞ്ഞിനു വേണ്ടി [പ്രണയരാജ] 140
ഒരു കുഞ്ഞിനു വേണ്ടി Oru Kunjinu Vendi | Author : PranayaRaja എടാ ഹരി ഞാൻ അവളെ കണ്ടെടാഎപ്പോ, എവിടെ വച്ച്. ഞാൻ തൃശ്ശൂർ പോയില്ലെ അവിടെ വെച്ച് , ഒരനാഥയെ പോലെ അവളെ ഞാൻ കണ്ടു. അവക്കങ്ങനെ തന്നെ വേണം കൂടെ വിളിക്കാൻ മനസ്സായിരം വട്ടം പറഞ്ഞു, എന്തോ മിന്നുൻ്റെ മുഖം അതു തടഞ്ഞു. പൊന്നു മോനെ നീയെങ്ങാനും അവളെയും കൂട്ടി വന്നിരുന്നേ പിന്നെ ഞാൻ പോലും നിന്നെ തിരിഞ്ഞു നോക്കൂല അറിയാടാ […]
മരുതെന് മല 3[നൗഫു], ??☠️☠️ 4898
മരുതെന് മല 3 Maruthan Mala Part 3 | Author : Nafu | Previous Part മുകളിൽ നിന്നും ആ മണലിലൂടെ നിരങ്ങി ഇറങ്ങി കൊണ്ടിരുന്ന ഫഹദ്…ആ കുന്നിൻ ചെരുവിന്റെ അടിവാരത്തെത്തി…. അവിടെ ചുറ്റുമൊന്നു കണ്ണോടിച്ചു… കുറച്ചു മാറി ഒരു മരത്തിനടിയിയിൽ നപ്‌വാൻ വിശ്രമിക്കുന്നത് കണ്ടു… കാലുകൾ രണ്ടും മടക്കി തന്റെ മുഖം ആ ചേർത്ത് വെച്ചിരിക്കുന്നു…. ഫഹദ് പെട്ടന്ന് തന്നെ അവന്റെ അടുത്തേക്ക് ഓടി …. ….. ആ ശബ്ദം കേട്ട […]
ഹെൽമെറ്റ് [JA] 1463
ഹെൽമെറ്റ് Helmet | Author: JA അനിത ടീച്ചർ വളരെയധികം സന്തോഷത്തോടെ ഡിവിഷൻ അഞ്ച് ബി യിലേക്ക് തന്റെ അവസാനത്തെ പിരീഡ് ക്ലാസ്സ് എടുക്കാൻ വരാന്തയിലൂടെ പോവുകയാണ് , മനസ്സിൽ വല്ലാത്തൊരു സന്തോഷം , ഈ പിരീഡും കൂടി കഴിഞ്ഞാൽ വീട്ടിൽ പോകാം ,.. ഉണ്ണിയേട്ടൻ വിളിക്കാൻ വരാമെന്ന് പറഞ്ഞിരുന്നു ,,,, അതുകൊണ്ടുതന്നെ തീർച്ചയായും വരും, ചിലപ്പോൾ ഇപ്പോൾത്തന്നെ മുറ്റത്ത് ഉണ്ടാകും ,,, അതിനെക്കുറിച്ച് ഓർത്തപ്പോൾ അവൾക് ചിരി വന്നു ,,,, […]
ശിവശക്തി 9 [പ്രണയരാജ] 325
ശിവശക്തി 9 Shivashakthi Part 9 | Author : PranayaRaja | Previous Part കാലരഞ്ജൻ്റെ ഓട്ടുരുളിയിൽ കിടന്ന പാവ ഒരു സ്പോടന വസ്തുവിനെ പോലെ പൊട്ടിത്തെറിച്ചു, കാലരഞ്ജൻ ദുരേയു തെറിച്ചു വീണു. അയാളുടെ ദേഹം ഉരുളിയിലെ രക്തത്താൽ കുളിച്ചിരുന്നു…… ചുറ്റും രക്തം ചിതറിക്കിടക്കുന്നു.അവൾ അവൾ വീണ്ടുമെന്നെ തോൽപ്പിച്ചിരിക്കുന്നു. കൈയ്യെത്തും ദൂരത്ത് വന്നെൻ സൗഭാഗ്യം അവൾ തട്ടിപ്പറിച്ചെടുത്തിരിക്കുന്നു. നിന്നെ, നിന്നെ ഞാൻ ഇല്ലാതാക്കും ഈ കാലരഞ്ജൻ്റെ കോപത്തിനിരയാവാൻ തയ്യാറായിക്കോ ബാലികേ…… ഈ സമയം സർവ്വ […]
സുറുമഎഴുതിയ മിഴികളിൽ [Shana] 137
സുറുമഎഴുതിയ മിഴികളിൽ Surumi Ezhuthiya Mizhikalil | Author : Shana ജനലഴിയിലൂടെ പെയ്തിറങ്ങുന്ന മഴത്തുള്ളികളെ നോക്കി നില്‍ക്കുമ്പോഴും ഉത്തരംകിട്ടാത്ത ചോദ്യത്തിന്റെ പിറകെയായിരുന്നു മനസ്സ്. ഇനിയും ഒരു തീരുമാനത്തില്‍ എത്താന്‍ കഴിഞ്ഞിട്ടില്ല. എത്ര വര്‍ഷം കടന്നുപോയി, ഇന്നും ആ വഴിത്താരകള്‍ അതുപോലെ തന്നെ ഉണ്ടാകുമോ അറിയില്ല. മഴ കാണുമ്പോള്‍ എല്ലാം പെയ്‌തൊഴിയാത്ത ഓര്‍മകളിലേക്കു പായും മനസ്സ്. ഭൂതകാലത്തിന്റെ ചില്ലകള്‍ നഗ്‌നമായ വെറും കൊള്ളികള്‍ പോലെയായി. അല്ലേലും നഷ്ടമാക്കിയതു ഞാന്‍ തന്നെ അല്ലേ. താഴത്തെ ബഹളം കേട്ട് […]
തെരുവിന്റെ മകൻ 4 ???[നൗഫു] 5078
തെരുവിന്റെ മകൻ 4 Theruvinte Makan Part 4 | Author : Nafu | Previous Part ഞാൻ ആ കേന്റീനിൽ നിന്നും ആരെയും ശ്രദ്ധിക്കാതെ പുറത്തേക് ഓടി പോയി…എന്റെ കൈകൾ പോലും കഴുകാതെ… എന്റെ അപ്പു ഉണർന്നിട്ടുണ്ടാവുമോ എന്ന ആശങ്ക യോടെ ഞാൻ ആ ആശുപത്രിയുടെ ഉള്ളിലേക്കു നടന്നു… Icu കേയറിന്റെ മുന്നിലേക്ക് പോകുന്നതിനു മുമ്പ്… അവുടുത്തെ ബാത്‌റൂമിൽ കയറി ഒന്ന് ഫ്രഷ് ആയി… എന്റെ മുഖവും കൈകളും നല്ലത് പോലെ കഴുകി… […]
കൂടെ 2 [ഖുറേഷി അബ്രഹാം] 112
കൂടെ 2 Koode Part 2 | Author : Qureshi Abraham | Previous Part ഈ കഥക്ക് ഇത്രക്ക് സപ്പോട്ട് കിട്ടുമെന്ന് ഉദ്ദേശിച്ചതല്ല. എന്നെ പിന്തുണച്ച ഏല്ലാവർക്കും ഈ ഉള്ളവന്റെ നന്ദി രേഖ പെടുത്തുന്നു. പിന്നെ ഈ പർട്ട് മുമ്പത്തേതിനെ പോലെ അത്ര നന്നായി ഇരിക്കില്ല അതെനിക് എഴുതിയപ്പോൾ തന്നെ മനസ്സിലായിരുന്നു. പക്ഷെ ഈ ഭാഗം ഇങ്ങനെ എഴുതാനെ എനിക് കഴിഞ്ഞുള്ളു. ഇതിൽ ധാരാളം പോരായ്മ ഉണ്ട്. പിന്നെ ഞാനീ കഥ […]
??മരുതെന് മല 2??[നൗഫു] 4900
മരുതെന് മല 2 Maruthan Mala Part 2 | Author : Nafu | Previous Part ആ വന്യ മൃഗത്തെ കണ്ടു ഞങ്ങളെല്ലാം കൈകളിൽ ഉണ്ടായിരുന്ന ടോർച്ചും.. മൊബൈലും അവിടെ തന്നെ ഉപേക്ഷിച്ചു..ഓരോ ചെറിയ കൂട്ടമായി കാട്ടിനുള്ളിലേക് ഭയന്നോടാൻ തുടങ്ങി… ദിക്കോ വഴിയോ അറിയാതെ നാലുപാടുമായി ഓടി… ഫഹദും, നപുവാനും മലയുടെ വലതു വശത്തേക്കും ഹൈദറും, മുസ്തുവും, ചട്ടിയും ഇടതുവശത്തേക്കും…. ബാപ്പുട്ടിയും, ആബിദും, അഷറഫും കൂടെ ഞാനും താഴത്തേക്ക് തന്നെയും തിരിച്ചോടി….. ഒരഞ്ചു […]
തെരുവിന്റെ മകൻ 3 ??? [നൗഫു] 5024
തെരുവിന്റെ മകൻ 3 Theruvinte Makan Part 3 | Author : Nafu | Previous Part എന്റെ അപ്പുവിന്റെ നിലവിളി സഹിക്കാൻ കഴിയാതെ ഞാൻ അവനെ എന്റെ കൈകളിലേക് കോരി എടുക്കാൻ ശ്രമിച്ചു….പക്ഷെ ആ നിമിഷം തന്നെ എന്റെ കയ്യിൽ നിന്നും അവനെ മോചിപ്പിച്ചു രണ്ടു പോലീസുകാർ ആ സ്ട്രക്ച്ചറിൽ തന്നെ കിടത്തി എന്നെ ബലമായി തന്നെ മാറ്റി നിർത്തി… അവർ എന്റെ അപ്പുവിനെയും കൊണ്ട് ആംബുലൻസിൽ കയറി… അവന്റെ… ഏട്ടാ… ഏട്ടാ… […]
മരുതെന് മല 1 ????[നൗഫു] 4855
മരുതെന് മല 1 Maruthan Mala Part 1 | Author : Nafu സുഹൃത്തുക്കളെ ഞാൻaa ഇവിടെ കുറച്ച് ചെറുകഥകൾ ഇട്ടിരുന്നു…..ഈ ഗ്രൂപ്പ് തുടക്കകാർക് നല്ല പ്രോത്സാഹനം നൽകുന്ന ഗ്രൂപ്പ് ആണെന്നറിയാം… ഞങ്ങൾ കുത്തിക്കുറിക്കുന്ന വരികൾ നല്ല പ്രോത്സാഹനം തന്നു ഈ ഗ്രൂപ്പിൽ ഇടാൻ സഹായിക്കുന്ന കഥകൾ. Com ഗ്രൂപ്പിന് ആദ്യം തന്നെ എന്റെ നന്ദി അറിയിക്കുന്നു… ഞാൻ എന്റെ ഒരു തുടർ കഥ ഇവിടെ ഇടാൻ ഉദ്ദേശിക്കുന്നു… ജോലിക്കിടയിൽ ഒഴിവു സമയത്ത് കുത്തിക്കുറിക്കുന്ന […]
തഴപ്പായ [ചിപ്പി] 54
തഴപ്പായ Thappaya | Author : Chippi തോട്ടു വക്കത്തെ കൈതപ്പൊന്തകൾ കണ്ടിട്ടുണ്ടോ ? കൈത പൊന്തയുടെ കാലുകൾക്കിടയിൽ ഒറ്റാല് വച്ചിട്ടുണ്ടോ ?… തറവാടിന്റെ പിന്നിൽ പാടത്തിന്റെ അതിരുകളിൽ തെളിഞ്ഞൊഴുകുന്ന നീർചാലുകൾക്കിരുപുറവും നിറയെ കൈതകൾ ആയിരുന്നു ….അതിന്റെ മറവു പറ്റി തോട്ടിൽ കളിച്ച എത്രയോ നാളുകൾ …. സ്കൂളിൽ പോകുമ്പോഴും വരുമ്പോഴും കൈതയോല വലിച്ചു പറിച്ചു പീപ്പി ഉണ്ടാക്കി കളിക്കുമായിരുന്നു ഞങ്ങൾ ..ഞാൻ , എന്റെ അനിയത്തി , വിഷ്ണു , വൃന്ദ , വർഷ […]
