Category: സ്ത്രീ

പ്രേമം ❤️ [Vishnu ] 357

അസുരൻ എന്ന എന്റെ കഥയ്ക്ക് തന്ന സപ്പോർട്ടിനു വളരെ അധികം നന്ദി ഉണ്ട്..ഇത് ഒരു ചെറിയ ലൗ സ്റ്റോറി ആണ്..എന്താകുമെന്ന കാര്യത്തിൽ എനിക് വല്യ ഉറപ്പില്ല…   പിന്നെ ഇതിൽ വരുന്ന കഥാപാത്രങ്ങൾ എല്ലാം ഫിക്ഷൻ ആണ്…ആരുമായും ബന്ധമില്ല….   ഇഷ്ടം ആയാൽ ലൈകും കമന്റും തരണം..നിങ്ങൾ തരുന്ന സപ്പോർട്ട് ആണ് നമ്മൾക്ക് പ്രചോദനം തരുന്നത്..   എന്നു വിഷ്ണു /Zodiac 1

?അമ്മയുടെ പ്രണയം ? [Vijay Lalitwilloli Sathya] 109

?അമ്മയുടെ പ്രണയം ? Author :Vijay Lalitwilloli Sathya   ഈ സൈറ്റിലേക്കുള്ള എൻ്റെ ആദ്യത്തെ കഥയാണ്.ഇത് നിങ്ങളിൽ പലരും ചിലപ്പോൾ വായിച്ചിട്ടുണ്ടാകും. ഞാൻ ഇത് മറ്റൊരു പ്ലാറ്റ്ഫോമിൽ ഇട്ട കഥയാണ്.എൻ്റെ സുഹൃത്തിൻ്റെ നിർബന്ധം കൊണ്ട് ഇങ്ങോട്ട് വന്നതാണ്.നിങ്ങളിൽ ഒരുവനായി കണ്ട് സപ്പോർട്ട് ചെയ്യുകയാണ് എങ്കിൽ വീണ്ടും ഈ വഴിക്ക് വരുന്നതാണ്….   വിവാഹം കഴിഞ്ഞ് രണ്ടു കുട്ടികൾ ഒക്കെ ആയി അല്പസ്വല്പം മനസും ശരീരവും സ്വസ്ഥമായിരിക്കുമ്പോഴാണ് ഈ സംയോഗത്തിനും അതുവഴി ഉള്ള സംഭോഗത്തിനും പരിപൂർണത ലഭിക്കുന്നത്. […]

❣️LIFE PARTNER❣️ 2 [ᶜ͢ᴿ͢ᴬ͢ᶻ͢ᵞ A J R] 264

❣️???? ℙ?ℝ?ℕ?ℝ❣️ 2 Author :ᶜ͢ᴿ͢ᴬ͢ᶻ͢ᵞ A J R | Previous Part   “ഇനിയും ഒരുപാട് നടക്കണോ ചേട്ടാ??” പാവം ഞാൻ പിടിച്ചിട്ടുണ്ടെലും നടക്കാൻ അവൾ നന്നേ ബുദ്ധിമുട്ടുന്നുണ്ട്. “കുറച്ച് നേരം ഇവിടെ ഇരുന്നോ!” അടുത്തു കണ്ട കടയുടെ നടയിൽ ഞാനവളെ ഇരുത്തി. നെറ്റിയിലെ മുറിവിൽ നിന്നും ഇപ്പൊ രക്തം വരുന്നില്ല. ചുണ്ടിലും പ്രശ്നമില്ല. “ലക്ഷ്മി…” “എന്താ ചേട്ടാ??” “നീ എങ്ങനാ അവരുടെ കയ്യിൽ അകപെട്ടെ?? അവര് നിന്നെ എവിടുന്നേലും തട്ടിക്കൊണ്ട് വന്നതാണോ??” “അല്ലേട്ടാ, […]

മായ [Neethu M Babu] 76

മായ Author : Neethu M Babu     സുഹൃത്തായ പത്രപ്രവർത്തകൻ വിനയൻ ഫോണ് വിളിച്ചപ്പോൾ ആണ് രാജ് പ്രതാപ് എന്ന ആർ പി  ഉച്ചമയക്കത്തിൽ നിന്നും ഉണർന്നത് ‘‘ആർ പി പൊളിച്ചു മോനെ’’ വിനയൻ ഫോണിലൂടെ അലറിവിളിച്ചു, ‘‘എന്തു പറ്റിടാ നീ ബഹളം വെക്കാതെ കാര്യം പറയെടാ’’ ‘‘എടാ സംസ്ഥാന അവാർഡുകൾ പ്രഖ്യാപിച്ചു. നിന്റെ  മായ അവാർഡുകൾ വാരിക്കൂട്ടി’’ ‘‘ശരിക്കും’’ ആർ പി ക്കു വലിയ ആവേശം ഒന്നും തോന്നിയില്ല ‘‘എടാ, നല്ല പടം, […]

കർമ 9 [Vyshu] 209

കർമ 9 Author : Vyshu [ Previous Part ]   കഥ വൈകിയതിന് സോറി…. ജീവനുണ്ടെങ്കിൽ ഇത് പൂർത്തിയാക്കും എന്ന് Vb…. ഓഫീസിന് പുറത്തെത്തിയ പോലിസ് ജീപ്പിൽ നിന്നും SI സുനിൽ കുമാറും കുറച്ച് പോലീസ് കാരും പുറത്തിറങ്ങുന്നത്. എല്ലാം കൈവിട്ടു പോയി എന്ന് കണ്ടതോടെ കബനിക്ക് പ്ലാൻ ബി എന്ന് നിർദ്ദേശവും നൽകി കയ്യിലെ സ്മോക്ക് ബോംബ് അവിടെ തുറന്നിട്ട് കോശിയേയും ഉപേക്ഷിച്ച് ഒരു കയ്യിൽ സതിയേയും താങ്ങി പിന്നാമ്പുറത്തെ മതിൽ ചാടിക്കടന്ന് […]

രാക്ഷസൻ?5[hasnuu] 321

രാക്ഷസൻ 5 Rakshasan Part 5 | Author : VECTOR | Previous Part       അമ്മയുടെ കയ്യിൽ നിന്നും ഫോൺ വാങ്ങി ചെവിയിൽ വെച്ച് ഹലോ എന്ന് പറഞ്ഞതും അപ്പുറത്തെയാളുടെ ശബ്ദം കേട്ടിട്ട് സന്തോഷം കൊണ്ടാണോ അതോ സങ്കടം കൊണ്ടാണോ എന്നൊന്നും അറിയില്ല എന്റെ കണ്ണുകൾ നിറഞ്ഞു വന്നു………   “അമ്….മ്മാ….”   കൊറേ കാലത്തിനു ശേഷം അമ്മയുടെ ശബ്ദം കേൾക്കുന്നത് കൊണ്ടാണോ എന്തോ അമ്മയോട് സംസാരിക്കാൻ വാക്കുകളൊന്നും കിട്ടുന്നുണ്ടായിരുന്നില്ല…..   […]

നിനക്കായ്‌ [Neethu M Babu] 68

നിനക്കായ്‌ Author : Neethu M Babu   കണ്ണേട്ടാ…. ഈ കടല് കാണാൻ എന്തൊരു രസം ആണല്ലേ… അവൾ ജനാലരികിലേക്ക് ഒന്നൂടെ ചേർന്ന് നിന്ന് പുറത്തേക്ക് കൈയിട്ട് കൊണ്ട് അവനോട് ചോദിച്ചു. അവൻ നിശബ്ദമായി നിൽക്കുന്നത് കണ്ട് അവൾ വീണ്ടും പറഞ്ഞു. ഈ കടല് പോലെയാണ് എനിക്ക് കണ്ണേട്ടനോടുള്ള പ്രണയം… അത് പറയുമ്പോൾ അവളുടെ ചുണ്ടിൽ വേദന നിറഞ്ഞൊരു പുഞ്ചിരി ഉണ്ടായിരുന്നു. അത് കാൺകെ അയാളുടെ ഉള്ളിൽ കുറ്റബോധം തിങ്ങി. കണ്ണേട്ടന് ഏത് നിറമാണ് കൂടുതൽ […]

ദി തേർഡ് ഐ [Neethu M Babu] 125

ദി തേർഡ് ഐ Author : Neethu M Babu   ‘‘കാമുകന് അയച്ചു കൊടുത്ത നഗ്നദൃശ്യങ്ങൾ പുറത്തായി. പ്രവാസിയുടെ ഭാര്യ ആത്മഹത്യ ചെയ്തു…’’ സ്വ ലേ : ഓൺലൈൻ ചാറ്റിങ്ങിലൂടെ കാമുകന് അയച്ചു കൊടുത്ത നഗ്നദൃശ്യങ്ങൾ പുറത്തായതിൽ മനംനൊന്ത് വീട്ടമ്മ ആത്മഹത്യ ചെയ്തു. വിദേശത്ത് നിന്നും ഈ മാസം നാട്ടിലെത്തിയ ഭർത്താവ് ക്വാറന്റൈൻ കാലാവധി കഴിഞ്ഞെത്താൻ ദിവസങ്ങൾ മാത്രം ബാക്കിയിരിക്കെയാണ് യുവതിയുടെ ആത്മഹത്യ. സൗത്ത് പൊലീസ് കേസ് രജിസ്റ്റർ ചെയ്ത് അന്വേഷണം ആരംഭിച്ചു. ‘‘വല്ലോന്റേം കൂടെ […]

?? അവൾ ?? [kannan] 170

     അവൾ     Auther : kannan ഹായ് …. അതേയ് യക്ഷി പാറ 5 എഴുതാൻ ഇരുന്നത് ആണ് .അപ്പോഴാണ് ഈ ഒരു കഥ മനസിലേക്ക് കയറി വന്നത് ..പിന്നെ കണ്മണി വന്നില്ല..അപ്പോൾ പിന്നെ ഇതു എഴുതി… ഇതു ചെറിയ ഒരു കഥ ആണ്..വലിയ പ്രതീകക്ഷ ഒന്നും വേണ്ട ചെറിയ ഒരു ഭാഗം അത്രയേ ഉള്ളു…അപ്പോൾ ഇഷ്ടപെട്ടാൽ ഹൃദയം ചുവപ്പിക്കുമാലോ…കൂടെ രണ്ടു വരി കമെന്റ് കൂടെ ഇട്ടാൽ ….ഭൃഗു….       […]

തത്ത 2010

കടപ്പാട് :: ഒറ്റ പാർട്ടുള്ള കൊച്ചുകഥ ഓൺലൈനിൽ    പരിചയപ്പെട്ട പ്രിയ സുഹൃത്തിനു സമർപ്പിക്കുന്നു തത്ത thatha | Author : അപ്പൂസ് ♥️♥️♥️♥️   View post on imgur.com “ഏട്ടാ…” രണ്ടാമത്തെ വട്ടം വിളിച്ചപ്പോൾ ആണ് ജീവേട്ടൻ ഫോൺ എടുക്കുന്നത്…. “എന്തിയേടി…” അപ്പുറത്ത് പുറകിൽ നിന്ന് ഉയരുന്ന കലപില ശബ്ദത്തിനിടക്ക് കൃഷ്ണ ഏട്ടനോട് പറഞ്ഞു… “എന്റെ അമ്മക്ക് തീരെ വയ്യാ…” “അതിന്… ഞാനല്ലല്ലോ ഡോക്ടർ….” അയാളുടെ വായിൽ നിന്നു വന്ന വാക്കുകളിലെ പരിഹാസം കണ്ടില്ലെന്ന് […]

രാക്ഷസൻ?4[hasnuu] 410

രാക്ഷസൻ 4 Rakshasan Part 4 | Author : VECTOR | Previous Part   അവളെ കൊത്തി കൊണ്ട് പോകാൻ മാത്രം തന്റേടം ഉള്ള ഒരുത്തനും ഈ ഭൂമി ലോകത്ത് ഇല്ലെടാ……എനിക്കായി ജനിച്ചവളാ അവൾ…….അവളെ ഒറ്റൊരുത്തനും വിട്ട് കൊടുക്കില്ല ഞാൻ…… കാരണം അവളെന്റെ പെണ്ണാ…… ഈ ഗൗതമിന്റെ പെണ്ണ്…. അല്ല….. ഈ കണ്ണന്റെ ലച്ചുവാ അവൾ…   •°•°•°•°•°•°•°•°•°•°•°•°•°•°•°•°•°•°•°•°•°•° എന്റെ നേരെ നടന്നടുക്കുന്ന ആനന്ദിനെയും ക്രിസ്റ്റിയേയും കണ്ടിട്ട് എനിക്ക് എവിടെ നിന്നൊക്കെയോ ദേഷ്യം വരാൻ […]

അകലത്തിന്റ അടുപ്പം [Dinan saMrat°] 50

അകലത്തിന്റ അടുപ്പം Author : Dinan saMrat°   കറന്റ് ഇതുവരെയും വന്നില്ല,സന്ധ്യ മയങ്ങുന്നു മെല്ലെ… എത്ര നേരമായി ഞാനി ഇരുപ്പുതുടങ്ങിട്ടു. കാത്തിരുന്ന് നിലവിളക്കിന്റെ തിരിപോലും പിണങ്ങി. കുറച്ചു എണ്ണ ഒഴിച്ച് കൂട്ടിനായി വിളിച്ചു. എന്തൊക്കെയോ ഞാൻ തനിയെ ആരോടെന്നില്ലാതെ പറഞ്ഞു. അകലേക്ക്‌ നോക്കി ഞാൻ കണ്ടു ഒരു വെളിച്ചം, തെളിഞ്ഞു എന്റെ മനസിലും. നീയാണ്, ഞാൻ അകത്തേക്ക് ഓടി. കണ്ണാടിയുടെ മുന്നിൽ വിളക്കിന്റെ വെളിച്ചത്തിൽ, കോർത്തുവച്ച മുല്ലപ്പൂ മാല ഞാൻ ചൂടി, കണ്ണുകളിൽ കരിമഷി കൊണ്ടേന്തോ […]

ലക്ഷ്മി 2 [കണ്ണൻ] 189

                         ലക്ഷ്‌മി 2                 Author: കണ്ണൻ     അവൾ പോയതിനു ശേഷവും അവൾ പറഞ്ഞ വാക്കുകൾ അവന്റെ കാതിൽ മുഴങ്ങി കൊണ്ടിരുന്നു…. അവൾ തന്ന ചായ കുടിക്കണോ വേണ്ടയോ എന്ന അവസ്ഥയിൽ ആ ഇരിപ്പ് തുടർന്നു… ആ സമയത്തു ആണ് ദിവകരേട്ടൻ കുളി കഴിഞ്ഞു കയറി വന്നത് ..വിശ്വന്റെ ഇരിപ്പ് […]

യുദ്ധരാഹിത്യം [മീര] 52

യുദ്ധരാഹിത്യം Author : മീര   അർജുൻ ഫോണിലേക്ക് റിങ് ചെയ്തു കൊണ്ടിരിക്കുകയാണ്……. എല്ലാം തീരുമാനിച്ചപ്പോൾ ഉണ്ടായ ധൈര്യമൊക്കെ ഇപ്പൊ ചോർന്നു പോയിരിക്കുന്നു. രണ്ടു വർഷത്തെ നിഖിലിനൊപ്പമുള്ള ജീവിതം. ഇന്ന് അവസാനിക്കാൻ പോവുകയാണ്. മനസ്  കുറ്റബോധം കൊണ്ട് ചിതറി പോകുകയാണ്, ബാത്റൂമിലേ കണ്ണാടിയുടെ മുൻപിൽ എന്നെ നോക്കുമ്പോ എന്നോട് തന്നെ ഇത്രയും വെറുപ്പ് തോന്നിയ നിമിഷം ഞാൻ ഇത് തന്നെയെന്ന് ഓർത്തു കണ്ണിൽ നിന്നും ചോര ഒഴുകുകയാണ് . നിഖിലിന്റെ ജോലിയുടെ സൗഭാവം വിവാഹത്തിന് മുൻപേ തനിക്ക് […]

❤രാക്ഷസൻ?3 [hasnuu] 268

രാക്ഷസൻ 3 Rakshasan Part 3 | Author : VECTOR | Previous Part   മുറിവ് ആവാൻ മാത്രം ഈ ചുമരിൽ എന്താ എന്ന് കരുതി അതിനെ ഒന്ന് സൂക്ഷിച്ച് നോക്കിയതും അവിടെ ഉള്ള സംഭവം കണ്ടിട്ട് ഞാനറിയാതെ എന്റെ കണ്ണ് രണ്ടും പുറത്തേക്ക് തള്ളി പോവും വിധം പുറത്തേക്ക് വന്നു….     ഈ വീട്ടിൽ ഉള്ളതിൽ വെച്ച് വേറിട്ട് നിൽക്കുന്ന ഒരു റൂമാണ് ഇത്… കാരണം ഇതിന്റെ പെയിന്റിംഗ് തന്നെ….കണ്ടാൽ ഒരു […]

അയനത്തമ്മ 3 ❣️[Bhami] 56

അയനത്തമ്മ 3 Ayanathamma Part 2 | Author : Bhami | Previous Part View post on imgur.com     തേവർ കുലം…. പൊടിയടങ്ങിയ  മുറ്റത്ത് പഴുത്ത മാവിലകൾ വീണു കിടക്കുന്നു. തെക്ക്  രാത്രിമഴ സമ്മാനിച്ച  നീർത്തുള്ളികളെ മാറോടണക്കി നിന്ന  പാരിജാതം സിമന്റ് ഇളകിയ അസ്ഥി തറയിൽ ചാഞ്ഞിരുന്നു….. View post on imgur.com തേവരച്ചൻ എഴുന്നേറ്റില്ലേ.? മണി കാര്യസ്ഥനോടായി ചോദിച്ചു. “അദ്ദേഹം ഇന്നലെ വൈകിയാണ് കിടന്നത് …. നിലം വിണ്ട് കീറുന്ന […]

കോരിത്തരിച്ച നാൾ [Midhun] 50

കോരിത്തരിച്ച നാൾ Author : Midhun     അവനെ ഞാൻ ആദ്യം കാണുന്നത് ബസിൽ വെച്ചാണ്. ഈ പ്രായത്തിനിടയ്ക്ക് ഒരു ആണിനോടും. ആണ്കുട്ടിയോടും തോന്നാത്ത ഒരു ഇഷ്ടം, ഇഷ്ടമെന്ന് വിളിക്കാൻ പറ്റുമോ? കൗതുകം എന്ന് വിളിക്കാം. വെളുത്ത മീശയില്ലാത്ത ചുരുളൻ മുടികൾ ഉള്ള ഒരു ചെക്കൻ. കോളേജിൽ പോകാൻ ലൈൻ ബസ് മാത്രമാണ് വഴി, അരമണിക്കൂറുണ്ട് വീട്ടിൽ നിന്നും. ഞാൻ കയറുന്ന സ്റ്റോപ്പ് കഴിഞിട് മൂന്നാമത്തെ സ്റ്റോപ്പിൽ നിന്നുമാണ് അവൻ കയറുക. ഒരാഴ്ച അവനെ സ്‌ഥിരമായി […]

ഗുണ്ടുമുളക് ? [ ????? ] 133

ഗുണ്ടുമുളക് ? Author : ?????   അനു നിന്റെ കെട്ട്യേവൻ  ആളെങ്ങനാ, പഞ്ചാരയാണോ ആണോ ?” “എന്ത് ?” ” നിന്റെ ഏട്ടൻ   ആളെങ്ങനാ നല്ല റൊമാന്റിക് ആണോന്ന് ?” നിന്ന നിൽപ്പിൽ ഞാനാകെ വിയർത്തു, കൂട്ടുകാരുടെ മുഖത്ത് പരിഹാസച്ചിരികൾ, ആകാംഷ, കൗതുകം തുടങ്ങിയ ഭാവങ്ങൾ മിന്നിമറയുന്നു, എക്സാം ചോദ്യപേപ്പർ കണ്ടിട്ട് പോലും, ഞാൻ ഇത്രക്ക് പരിഭ്രമിച്ചിട്ടില്ല,. ഇവരുടെയൊക്കെ ഭാവം കണ്ടാൽ തോന്നും ഞാൻ പ്രണയിച്ചു കൂടെ ഒളിച്ചോടിപ്പോയി കല്ല്യാണം കഴിച്ചതാണെന്ന്,.. കഴുത്തിലെ താലിയും […]

❤രാക്ഷസൻ 2 [hasnuu] 227

രാക്ഷസൻ 2 Rakshasan Part 2 | Author : VECTOR | Previous Part   ഇതേതാ ഈ പിച്ചക്കാരൻ….     എന്നൊക്കെ ആലോചിച്ച് അവനെ തന്നെ നോക്കി നിന്നതും പെട്ടന്നാണ് ആരോ ഒരാൾ വന്ന് എന്നെ ഒരു സൈഡിലേക്ക് തള്ളി മാറ്റി എന്റെ മുന്നിൽ കയറി നിന്നത്…..     ഏത് കുരിപ്പാ എന്നെ വന്ന് തള്ളി മാറ്റിയെ എന്ന് കരുതി എന്റെ മുന്നിലേക്ക് നോക്കിയതും അവിടെ നിൽക്കുന്ന ആ പുട്ടി അണ്ണാച്ചീനെ […]

❣️അയനത്തമ്മ 2 [Bhami] 47

അയനത്തമ്മ 2 Ayanathamma Part 2 | Author : Bhami | Previous Part ചെമ്പട്ടുടുത്ത് ചെമ്പക ഹാരമണിഞ്ഞ് കൈവെള്ളയിൽ കുരുത്തോലകരയാട്ടി അയനത്ത് തറവാടിന്റ പരദൈവം! വിളറി വെളുത്ത് ഭയാ പാടോടെ ദേവി സ്ഥഭിച്ചു നിന്നു പോയി. തനിക്കു മുന്നിൽ ആരാണിത്? സ്വപ്നമോ ?സത്യമോ?   ദേവി ഒരു നിമിഷം കൊണ്ട് കണ്ണുകൾ അടച്ചു തുറന്നു. സ്വപ്നമല്ല സത്യം തന്നെ!   ത്രിശിവപുരം നാടാകേ ഭയഭക്തിയോടെ നോക്കി കാണുന്ന സാക്ഷാൽ പൂതത്താർ . ഇതാ നമ്മുക്കു […]

അമ്മ മനസ്സ്- തിരിച്ചറിയാതെ പോയത്… [AARVI- ആർവി] 151

അമ്മ മനസ്സ്- തിരിച്ചറിയാതെ പോയത്… Author : AARVI- ആർവി   View post on imgur.com നീണ്ട രണ്ടര കൊല്ലത്തെ പ്രവാസ ജീവിതത്തിന് ഒരു ബ്രേക്ക് നൽകികൊണ്ട് അപ്പു നാട്ടിൽ എത്തിയതിന്റെ ആഘോഷം ക്ലബ്ബിൽ പത്തുമണി കഴിഞ്ഞിട്ടും തുടരുകയാണ്. അപ്പുവിന്റെ അടുത്ത നാല് സുഹൃത്തുക്കൾ ആണ് കൂടെ ഉള്ളത്, അപ്പുവിന്റെ കൂടെ പഠിച്ച ഷാഹിറും മനുവും, അവനെക്കാളും മൂത്ത രമേശും അനിലും. അപ്പു ഒഴികെ നാല് പേരും മദ്യം സേവിക്കുന്നുമുണ്ട്. അപ്പു പിന്നെ പറയണ്ടല്ലോ ടച്ചിങ്‌സ് […]

കാമുകന്റെ ?പ്രതികാരം [?????] 117

കാമുകന്റെ ?പ്രതികാരം                       Author : ?????   അവളുടെ വിവാഹമുഹൂർത്ത സമയത്തു തന്നെയാണ് അവളുടെ കാമുകനായിരുന്ന അവനും ആത്മഹത്യ ചെയ്തത്, അവനെ പരിചയമുള്ളവർക്കെല്ലാം അവന്റെ മരണ വാർത്ത ഒരു ഷോക്കായിരുന്നു, എന്നാൽ വിവാഹ തിരക്കിനിടയിൽ അവൾ മാത്രം അത് അറിഞ്ഞില്ല, അവളെ അന്നേരം ആ വാർത്ത ആരും അറിയിച്ചതുമില്ല, എന്തിനു അവളെ കൂടി വിഷമിപ്പിക്കണം എന്നു അവളുടെ കൂട്ടുകാർ കൂടി ചിന്തിച്ചതോടെ അവൾ […]

❤രാക്ഷസൻ?1 289

❤രാക്ഷസൻ?1 Author : VECTOR   Part 1     “ഇനി ഈശ്വരനെ മനസ്സിൽ ധ്യാനിച്ച് കുട്ടിയുടെ കഴുത്തിൽ താലി കെട്ടിക്കോളൂ….”   എന്ന് പൂജാരി പറഞ്ഞതും അവൾ കണ്ണുകൾ കൂമ്പിയടച്ച് കൈകൂപ്പി തലകുനിച്ച് ഇരുന്നു….. താലി കെട്ടാനായി അവൻ മാല അവളുടെ കഴുത്തിലേക്ക് കൊണ്ടുപോയതും പെട്ടന്നാണ് മണ്ഡപത്തെ മുഴുവനും ഇളകിമറിച്ചു കൊണ്ട് അവന്റെ ശബ്ദം അവിടെ ഉയർന്നത്….   “താലി കെട്ടാൻ വരട്ടെ….. ”   അതാരാണെന്നറിയാനായി സദസ്സിലിരിക്കുന്ന എല്ലാവരും പിറകിലേക്ക് തിരിഞ്ഞു നോക്കി…. […]

സഖി [നിതിൻ രാജീവ്] 65

സഖി Author : നിതിൻ രാജീവ്   പ്രണയിക്കാത്തവരായി ആരുമുണ്ടാവില്ലല്ലോ അല്ലെ… എനിക്കും ഉണ്ടായിരുന്നു… അല്ല ഇന്നും പ്രണയിക്കുന്നു… അവളെ… നെറ്റിയിൽ കുറിയും കാർകൂന്തലിൽ തുളസി കതിരും ചന്ദനത്തിന്റെ നൈർമല്യം തുളുമ്പുന്ന എന്റെദേവി… കലാലയ ജീവിതത്തിൽ എനിക്ക് കിട്ടിയ എന്റെ സഖി… ഒരു ആൺ സുഹൃത്തിനോട് എന്നപോലെ എന്തുംപറയാനും തോളിൽ കൈ ചേർത്ത് നടക്കാനും എനിക്ക് സ്വാതന്ദ്ര്യമുള്ള എന്റെ മാത്രമെന്ന് ഞാൻ വിശ്വസിക്കുന്നഎന്റെ ദേവി…