ലക്ഷ്മി 2 [കണ്ണൻ] 189

Views : 10460

 

 

                     ലക്ഷ്‌മി 2

                Author: കണ്ണൻ

 

 

അവൾ പോയതിനു ശേഷവും അവൾ പറഞ്ഞ വാക്കുകൾ അവന്റെ കാതിൽ മുഴങ്ങി കൊണ്ടിരുന്നു….

അവൾ തന്ന ചായ കുടിക്കണോ വേണ്ടയോ എന്ന അവസ്ഥയിൽ ആ ഇരിപ്പ് തുടർന്നു…

ആ സമയത്തു ആണ് ദിവകരേട്ടൻ കുളി കഴിഞ്ഞു കയറി വന്നത് ..വിശ്വന്റെ ഇരിപ്പ് കണ്ടു ദിവാകരൻ അങ്ങോട്ടു വന്നു….

” വിശ്വാ …എന്താ ഇങ്ങനെ ഇരിക്കണേ….ചായ തണുത്തിട്ടുണ്ടാകും …….ലക്ഷ്മി… ആ ചായ ഒന്ന് ചൂടാക്കി കൊടുത്തെ…”

ലക്ഷ്മി എന്ന പേരു കേട്ടതും വിശ്വൻ ഞെട്ടി എഴുനേറ്റു നിന്നു…

” ടോ താനിക് എന്താ പറ്റിയെ…..താൻ എന്തിനാ ഇപ്പൊ ഞെട്ടിയെ…എന്തെങ്കിലും കുഴപ്പം ഉണ്ടോ…വയ്യേ….”

അപ്പോഴാണ് വിശ്വന് ബോധം വന്നത് താൻ ഇവിടെ ആണെന്നും കയ്യിൽ ചായ ഉണ്ടെന്നും…ദിവകരേട്ടൻ കുളി കഴിഞ്ഞു വന്നതും ഒകെ…

ദിവാകരൻ വിശ്വന്റെ നെറ്റിയിൽ കൈ വച്ചു നോക്കി…..

” ചൂട് ഒന്നും ഇല്ലാലോ ….പിന്നേ എന്താ ഇങ്ങനെ വിയർക്കാൻ കാരണം….തനിക്ക് വെള്ളം വേണോ…..ലക്ഷ്മി….”

ദിവാകരൻ വീണ്ടും മകളെ വിളിച്ചു….

ലക്ഷ്മി വിളികേട്ട് പുറത്തേക്കു വന്നു…

അവളെ കണ്ടതും വിശ്വന് വീണ്ടും വെപ്രാളം തുടങ്ങി…

” എന്താ അച്ഛാ വിളിച്ചേ…”

ലക്ഷ്മി വിശ്വനെ തന്നെ നോക്കി ദിവകരനോട് ചോദിച്ചു….

“അതു മോളെ വിശ്വന് എന്തോ ഒരു വയായ്ക പോലെ നീ കുറച്ചു വെള്ളം എടുത്തു കൊടുത്തെ…”

ദിവാകരൻ ലക്ഷ്മിക്ക് നിർദേശം കൊടുത്തു…

” എന്താ വിശ്വേട്ട വയ്യേ….ഞാൻ നോക്കട്ടെ…”

അവൾ അവന്റെ അടുത്തേക്ക് നീങ്ങി…

അതു കൂടെ കണ്ടപ്പോൾ വിശ്വൻ വേഗം കയ്യിൽ ഇരുന്ന ചായ ഒറ്റവലിക് കുടിച്ചു …പുറത്തേക്കു ചാടി ഇറങ്ങി ചെരുപ്പ് ഇട്ടു…

” അതേ മാമ ഞാൻ ഇറങ്ങുവാ…ഇപ്പൊ തന്നെ സമയം ഒരുപാട് ആയി…അവിടെ അച്ഛനും അമ്മയും നോക്കി ഇരിക്കുക ആയിരിക്കും….ഞാൻ എന്നാൽ നടക്കട്ടെ…”

അത്രയും പറഞ്ഞു അവൻ വേഗം നടക്കാൻ തുടങ്ങി….

ദിവാകരന് ഒന്നും മനസ്സിലായില്ല…എന്നാൽ ലക്ഷ്മിക്ക് എല്ലാം മനസിലായിരുന്നു….

” ഏതു വരെ ഓടും എന്നു ഞാൻ നോക്കട്ടെ…അങ്ങനെ ഒന്നും നിന്നെ വിടില്ല ഞാൻ വിച്ചേട്ട….”

അവൾ മനസിൽ പറഞ്ഞു….

അപ്പോഴും ദിവാകരന് അതു ഒന്നും മനസ്സിലായില്ല

” ഈ ചെക്കന് ഇതു എന്താ പറ്റിയെ….”

ദിവകരേട്ടൻ അങ്ങനെ പറഞ്ഞു ഉള്ളിലേക്കു നടന്നു…

Recent Stories

The Author

kannan

29 Comments

  1. Nxt part evda bro

  2. കണ്ണൻ,
    കഥ നല്ല ഒഴുക്കോടെ വായിക്കാൻ കഴിയുന്നു എന്നതാണ് തന്റെ എഴുത്തിന്റെ പ്രത്യേകത.എന്തായാലും തുടർ ഭാഗത്തിനായി കാത്തിരിക്കുന്നു…

    1. ജ്വാല…

      ഇഷ്ടപെട്ടത്തിൽ ഒരുപാട് സന്തോഷം….

      അടുത്ത പാർട് തരാം വൈകില…

      സ്നേഹം
      💓💓💞💞💓

  3. മല്ലു vÂmpíre

    Bro waiting for യക്ഷി പാറ…

    1. എഴുതി തുടങ്ങിയിട്ടേ ഉള്ളു ബ്രോ….ഈ week ഇടാം..

      💞💞💓💞💓💞💓💞

  4. Twist undavumo. Enthayalum katha nalla ozhukkil pokunund. Enikk nanne ishatyi. Kaathirikunu adutha bagathinayi
    Snehathode❤️

    1. ട്വിസ്റ്റ് വരും…

      Thank u ….ഇന്ദുകുഞ്ഞേ….

      💖💞💕❣️💕

  5. നന്നായിട്ടുണ്ട്
    അടുത്ത പാർട്ടിന് വേണ്ടി വെയിറ്റ് ചെയ്യുന്നു

    1. Thank u ബ്രോ…

      ഒരുപാട് സന്തോഷം…

      സ്നേഹം..

      ❣️💕💖💞💖❣️💞

  6. ഒറ്റപ്പാലം ക്കാരൻ

    നന്നായിട്ടുണ്ട്

    1. Thank u ബ്രോ…

      ഒരുപാട് സന്തോഷം ഇഷ്ടപെട്ടത്തിൽ…

      💞💕💖💕💖❣️

  7. കൊള്ളാം

    1. Thank u….

      സ്നേഹം…

      💖💕💓💕💖💕💕💓💕💖

    1. Thank u..

      സ്നേഹം..
      💕💓💖💓💕

  8. ❤️❤️❤️❤️❤️

    1. ഒരുപാട് സന്തോഷം…

      സ്നേഹം.

      💓💖💖💕💖💓

  9. Poli ♥️

    1. Thank u…

      ഒരുപാട് സന്തോഷം ഇഷ്ടപെട്ടത്തിൽ….

      സ്നേഹം..

      💓💕💖💕💖💖

  10. അടിപൊളി ബ്രോ ❤❤❤❤❤😍😍😍😍😍

    1. Thank u ബ്രോ…

      ഒരുപാട് സന്തോഷം ഇഷ്ടപെട്ടത്തിൽ….

      💕💓💓💕💖💕

  11. 🌹👍👍👍❤❤❤

    1. ഒരുപാട് സന്തോഷം…

      💓💖💖💓💕💓💖

  12. kollam.ishtapettu.

    1. ഒരുപാട് സന്തോഷം ബ്രോ ..

      വായിച്ചതിലും ഇഷ്ടപെട്ടത്തിലും…പിന്നെ കമെന്റ് ഇട്ടത്തിലും

      💕💓💖💓💕💓

    1. Thank u ബ്രോ.

      💓💖💕💖💓💖💓

    1. 💓💓💓💓💓💓💕💖💖

      Thank u…

Comments are closed.

kadhakal.com © 2022 | Stories, Novels, Ebooks | Contact us : info@kadhakal.com