?? അവൾ ?? [kannan] 170

അതു കേട്ടതും അവളുടെ മുഖം വാടി…

” നന്ദേട്ട എന്റെ ആഗ്രഹം അല്ലെ…ഞാൻ ആകെ 42 kg അല്ലെ ഉള്ളു…പറ്റിലേൽ വേണ്ട …”

അവൾ അതും പറഞ്ഞു താഴെ ഇറങ്ങാൻ പോയപ്പോൾ ഞാൻ ഒന്നുകൂടെ ചേർത്തു പിടിച്ചു…

” ന്റെ പെണ്ണിന്റെ ഏതു ആഗ്രഹവും സാധിക്കാൻ അല്ലെ ഞാൻ ഇവിടെ ഉള്ളത് …”

ആ വാക്കുകൾ കേട്ടപ്പോൾ പൂർണ ചന്ദ്രനെ പോലെ അവളുടെ മുഖം വിരിഞ്ഞു…

നേരിയ മഴത്തുള്ളിൽ ഞങ്ങളെ തഴുകി മണ്ണിൽ പതിച്ചു..

ഞാൻ അവളെയും കൊണ്ട് പതുകെ നടന്നു..
കുളത്തിൽ എത്തി അവളെ താഴെ നിർത്തി..

എന്നിട് ഞാൻ പതുക്കെ സ്റ്റെപ് ഇറങ്ങി വെള്ളത്തിലേക്ക് ഇറങ്ങി എന്നിട്ട് അവളെ വിളിച്ചു..

അച്ചു അപ്പോൾ അവളുടെ കയ്യിൽ ഉള്ള ആ ആമ്പൽ പൂ അവിടെ ഉള്ള ഒരു കല്ലിൽ വച്ചു എന്റെ കൂടെ വെള്ളത്തിലേക്ക് ഇറങ്ങി…

എന്നിട് ഡ്രെസ്സിൽ ആയ ചെളി എല്ലാം കഴുകാൻ തുടങ്ങി…

ഞാനും എന്റെ ഡ്രെസ്സിൽ ആയ ചെളി എല്ലാം കഴുകി കളഞ്ഞു വെള്ളത്തിൽ ഇറങ്ങി ഒന്നു മുങ്ങി നിവർന്നു…

അപ്പോൾ എന്റെ മുതുകിൽ ഒരു തൊണ്ടൽ …

തിരിഞ്ഞു നോക്കിയപ്പോൾ അച്ചു ചിണുങ്ങി കൊണ്ട് നിൽക്കുന്നു..

” എന്താടാ…ഇനി എന്താണവോ വേണ്ടേ…”

ഞാൻ ചോദിച്ചു…

“നന്ദേട്ട…. എന്നിക്ക് മുങ്ങണം.. പിന്നെ നീന്തണം..”

ഞാൻ അവളെ നോക്കി …

” അതിനു തനിക്ക് നീന്താൻ അറിയോ…”

അവൾ ചുമ്മൽ കൂച്ചി…ഇല്ലെന് കാണിച്ചു..

“പിന്നെ എങ്ങനെയാ….”

ഞാൻ തലയിൽ കൈ വച്ചു കൊണ്ട് ചോദിച്ചു…

” അവൾ പറഞ്ഞു ഞാൻ ഏട്ടന്റെ തോളിൽ പിടിച്ചു കൊള്ളാം… വെറുതെ കുറച്ചു നേരം മതി…..”

വീണ്ടും അവൾ എന്റെ മുഖത്തു നോക്കി കെഞ്ചി…

പെണ്ണുങ്ങൾ ഇങ്ങനെ തുടങ്ങിയാൽ ഞങ്ങൾ എന്തു ചെയ്യാനാണ്…

” ശരി വായോ …അല്ലേൽ തന്നെ സമയം ഇരുട്ടി…ഈ നനഞ്ഞ ഡ്രെസും ഇട്ടു ഇനിയും നിന്നാൽ പനി വരും…”

ഞാൻ അവളെ നോക്കി പറഞ്ഞു..

” hm… ശരി….എന്ന എന്നെ പിടിക്കോ…”

അവൾ എന്റെ നേരെ കൈ നീട്ടി …

ഞാൻ അവളെ കൈ പിടിച്ചു വെള്ളത്തിലേക്കു ഇറക്കി…

” ടാ താൻ മഴയുടെ സംഗീതം കേട്ടിട്ടുണ്ടോ…
മഴതുള്ളികൾ കുളത്തിലെ വെള്ളത്തിനോട് കഥ പറയുന്നത്…”

ഞാൻ അവളോട്‌ ചോദിച്ചു…..

” അതെങ്ങനെയാണ് നന്ദേട്ട…ഞാൻ ഇത് വരെ കേട്ടിട്ടില്ല..”

അവൾ എന്റെ മുഖത്തേക്കു ആശ്ചര്യ പൂർവ്വം നോക്കി..

” അതു അച്ചൂസേ..മുങ്ങി കിടന്നാല് അറിയാൻ പറ്റും…മഴത്തുള്ളികൾ വെള്ളത്തിനു മുകളിൽ വീഴുമ്പോൾ ഉണ്ടാകുന്ന ഒരു സംഗീതം ഉണ്ടല്ലോ…അതു എത്ര മനോഹരം ആണെന്നോ..”

ഞാൻ അവളോട്‌ പറഞ്ഞു…

” എനിക്കും കേൾക്കണം നന്ദേട്ട…ഞാൻ എന്താ ചെയ്യണ്ടേ…”

അവൾ എന്നോട് ചോദിച്ചു..

” അച്ചൂട്ടി കണ്ണുകൾ അടച്ചു ശ്വാസം ഉള്ളിലേക്കു വലിച്ചു ..മുങ്ങി ഇരിക്ക് അപ്പോൾ കേൾകാം ആ ശബ്‌ദം..”

ഞാൻ പറഞ്ഞു…

” ഏട്ടാ എന്നെ പിടിച്ചോണെ….”

അവൾ ഞാൻ പറഞ്ഞത് പോലെ മുങ്ങി….അല്പനേരത്തിനു ശേഷം ഞാൻ അവളെ പൊക്കി എടുത്തു…

” പെണ്ണേ ഇങ്ങനെ കിടനാല് പിന്നെ മൂക്കിൽ പഞ്ഞി വക്കേണ്ടി വരും..ഞാൻ ജയിലിലും പോകേണ്ടി വരും..”

ഞാൻ അവളോട് പറഞ്ഞു…

33 Comments

  1. Nalla story Pakshe poornatha illya athukonde next part theerchayayum venam…

  2. Second part undo?

    Entho oru apoornatha feel cheyyunnu!!!

  3. Nannayittunddu bro..

  4. Nannayittund

    1. ഒരുപാട് സന്തോഷം…

      സ്നേഹം..

      ???❣️❣️??

  5. അടിപൊളി ഇഷ്ടയി

    1. ഒരുപാട് സന്തോഷം ഇഷ്ടപെട്ടത്തിൽ …

      സ്നേഹം…

      ??????

  6. Nannayittund

    1. ഇഷ്ടപെട്ടത്തിൽ ഒരുപാട് സന്തോഷം …

      സ്നേഹം…

      ?????????

  7. കൊള്ളാം ❤️
    പക്ഷേ എന്തോ എവിടെയോ പൂര്‍ണം അല്ലാത്തത് പോലെ ബാക്കി ഉണ്ടാവുമോ

    1. ഒരു ചെറിയ കഥ എന്ന രീതിയിൽ എഴുതിയത് ആണ്…

      തുടർ ഭാഗത്തെ കുറിച്ചു ചിന്തിച്ചിട്ടില്ല…

      സ്നേഹം…..

      ??❣️❣️?❣️?

  8. അടിപൊളി ഫീൽ ആയിരുന്നൂട്ടോ.എനിക്കു എങ്ങനത്തെ സ്റ്റോറീസ് ഒക്കെ വലിയ ഇഷ്ട്ടമാണ്.തുടക്കം മുതൽ ഒടുക്കം വരെ പുഞ്ചിരിയോടു കൂടിയാണ് ഞാൻ ഈ കഥ വായിച്ചത്.കഥ തുടരണം ട്ടോ.എല്ലാ സപ്പോർട്ടും ഉണ്ടാകും.
    Stay safe guyz ?.

    1. ഒരുപാട് സന്തോഷം ഇഷ്ടപെട്ടത്തിൽ…

      ഇതു ഒരു ചെറിയ കഥ ആക്കി എഴുതിയത് ആണ്…തുടരുന്നതിനെ കുറിച്ചു ചിന്തിച്ചിട്ടില്ല…

      സ്നേഹം ..

      ??❣️❣️??❣️??

    1. സ്നേഹം…

      ❣️?????❣️

  9. അങ്ങെനെ തോന്നൽ വന്നത് എന്തുകൊണ്ടാണ് എന്നും കൂടി പറയണമായിരുന്നു. കഥ❤️

    1. ഇതു എന്റെ ഒരു കൂട്ടുകാരി അവളുടെ സ്വപ്നങ്ങൾ എന്നോട് പറഞ്ഞത് ആണ് …ഞാൻ അതിനെ ഒരു കഥ ആക്കി…

      ഒരുപാട് സന്തോഷം ബ്രോ…

      ?❣️?❣️❣️?❣️?

  10. നിധീഷ്

    1. സ്നേഹം ബ്രോ…

      ❣️???❣️

    1. സ്നേഹം.

      ❣️?❣️?❣️????

  11. ശിക്കാരി ശംഭു

    ആ വന്ന കോൾ അച്ചുവിന്റെ മരണവാർത്തയാകുമെന്ന് ഒരു നിമിഷം പേടിച്ചു… അങ്ങനെ ചെയ്യാത്തതിന്…???❤️❤️❤️❤️❤️❤️

    1. അങ്ങനെ ചെയ്താൽ അത് ഒരു സ്ഥിരം കളീഷേ ആകിലെ….

      ഇഷ്ടപെട്ടത്തിൽ ഒരുപാട് സന്തോഷം….

      സ്നേഹം..??❣️????

  12. Itvwas so nice dear❤❤.. As always a suspense..Waiting for more stories come and still being able to write a lot of stories.. Go ahead..

    1. I love to hear that chechi….I will always try to do my best …Thanks for the words

      And very happy to see u here …

      ?❣️?❣️??❣️?

  13. വിരഹ കാമുകൻ???

    1. ഇരിഞ്ഞാലക്കുടക്കാരൻ

      ബാക്കി വേണം….

      1. ഞാൻ ഇത് ചെറിയ ഒരു കഥ ആക്കി എഴുതിയത് ആണ്…തുടർപാർട് ചിന്തിച്ചിട്ടില്ല….നോക്കാം ബ്രോ…

        ഒരുപാട് സന്തോഷം….

        ?❣️❣️❣️??❣️?❣️❣️

    2. സ്നേഹം ബ്രോ….

      ?❣️?❣️??❣️?❣️?

    1. ??❣️?❣️?❣️

      താങ്ക്സ് ബ്രോ…

    1. സ്നേഹം…❣️???????

      ഒരുപാട് സന്തോഷം ബ്രോ…

Comments are closed.