യുദ്ധരാഹിത്യം [മീര] 52

ഞാൻ മനസ്സിലുറപ്പിച്ചു. ഈ കുഞ്ഞിനെ എനിക്ക് വേണ്ട. ഒപ്പം അതില്ലാതെയാകുമ്പോ അർജുനെയും എന്റെ ജീവിതത്തിൽ നിന്നും ഒഴിവാക്കണം. പൊട്ടിയ മനസുമായി ……അര്ജുന്റെയൊപ്പം കഴിയുമ്പോ ഓരോ നിമിഷവും രാവിലെ കണ്ണ് തുറന്നാൽ  മനസിലേക്ക് വരുന്ന നിഖിലിന്റെ മുഖം അതാലോചിക്കുമ്പോഴേ ….

മരണത്തിലേക്ക് ഉള്ള ദൂരം കുറയുന്നപോലെ ….താങ്ങാൻ കഴിയുന്നില്ല!

ഞാൻ ചെയ്ത ഈ തെറ്റ്. നിഖിലിനോട് പറയാവുന്നതേ ഉള്ളു. അവൻ എനിക്ക് മാപ്പ് തന്നോളും. ഇനി തന്നില്ലെങ്കിലും അർജ്ജുന്റെയൊ പ്പം ഒരു ജീവിതം വേണ്ട!!!

Updated: May 11, 2021 — 2:46 pm

12 Comments

  1. Enthinum oravasanam venam incomplete aaya onnum namuk satisfaction tharilla…. nalla ezhuthaayrnnu…. ee vayanakaark oohichedkaan aanel ellaarum ezhuthenda karyam undo…. thread mathram mathi namuk oohikkannei baki ???? eyaale mathram paranhathallaatto…. oohikaan vidunna ellarkkum vendi paranhatha…. aavishkara swathathryam aanelum nalla rajanakalonnum engane incomplete aakarthe humble request aanu☹️?✌️✌️

    1. മീര മിഥുൻ

      മണിച്ചിത്രത്താഴിൽ മാരുതി സെന്നിൽ പടിയിറങ്ങുന്ന ഗംഗയും നകുലനും കൽക്കട്ടയിൽ എങ്ങനെ ജീവിക്കുമെന്നത് പ്രസക്തമല്ലാത്തിടത്തോളം

      മധുസ്മിതയുടെ തീരുമാനവും അങ്ങനെയായിരിക്കട്ടെ….

  2. ??????????????_??? [«???????_????????»]©

    ❤️❤️❤️

  3. Adipoli but ntho oru kurav ullath pole oru feel

  4. കഥ അവസാനം ഏൻഡ് ഒരു കൊംഫെർട്ട് ആയി തോന്നിയില്ല ബാക്കി നന്നായിരുന്നു

  5. നിധീഷ്

    ഇതിപ്പോൾ കഥ പൂർണമായിട്ടില്ലല്ലോ…

  6. Some times life like that ????we give everything but it will hurt

  7. മരിച്ച മരക്കുറ്റി

    മനസ്സിലായില്ല ✍

  8. കാമത്തിന് വേണ്ടി ഭർത്താവിനെ ചതിക്കുക……. എഴുത്ത് നന്നായിട്ടുണ്ട് പക്ഷേ എന്തോ കുറവ് പോലെ

Comments are closed.