Tag: അനന്ദു

ആൻ ഏപ്രിൽ ഫൂൾ ലൈഫ് [കഥാനായകൻ] 84

ഓഫീസിലിരുന്നു വർക്ക്‌ ചെയ്യബോഴാണ് ഫോണിൽ ഒരു മെസ്സേജ് കണ്ടത്. അത് കണ്ടപ്പോൾ തന്നെ എന്റെ മുഖത്തു പുഞ്ചിരി വന്നു. അപ്പോഴാണ് ഞാൻ ഓർത്തത് ഇന്ന് ഏപ്രിൽ ഒന്ന് അല്ലെ അതായത് ഏപ്രിൽ ഫൂൾ ഡേ. കൊച്ചിയിലെ ഒരു മൾട്ടി നാഷണൽ കമ്പനിയിൽ ഡാറ്റാ അനലിസ്റ്റായി വർക്ക്‌ ചെയ്യുകയാണ് ശിവയെന്ന ഞാൻ. ഇയർ എൻഡിങ് തിരക്കൊക്കെയായത് കാരണം രണ്ടാഴ്ച ചാവക്കാടുള്ള സ്വന്തം വീട്ടിലേക്ക് തന്നെ പോയിട്ട്. വന്ന മെസ്സേജിന് തിരിച്ചു റിപ്ലൈ കൊടുക്കുമ്പോഴും എന്റെ ആ പുഞ്ചിരി മാഞ്ഞില്ല […]

ഇല്ലിക്കൽ 7 [കഥാനായകൻ] 103

  [Previous Part]   “അതിനാണ് സാർ ഞാൻ സാറിനെയിപ്പോൾ കാണാൻ വന്നത് തന്നെ. എനിക്ക് ഇല്ലിക്കൽ തറവാട്ടിൽ ഉള്ളവരെ പോയി കണ്ടു കാര്യങ്ങൾ അന്വേഷിക്കണം. സാറിനോട് ചോദിച്ചിട്ട് പോകാമെന്ന് വിചാരിച്ചു കാരണം ഈ നാട്ടിലെ ഏറ്റവും പ്രമുഖരുടെ വീട്ടിലേക്ക് പെട്ടെന്ന് കയറി ചെല്ലാൻ സാധിക്കില്ലല്ലോ അതുപോലെ അവരെ പറ്റി കേട്ടപ്പോൾ തൊട്ടുള്ള ചെറിയ ആഗ്രഹം കൂടിയുണ്ട് എന്ന് കൂട്ടിക്കോ എനിക്ക് ആ തറവാടും അവിടുത്തെ ആൾക്കാരെയും കാണാൻ.” അവൻ അത് പറഞ്ഞപ്പോൾ അവന്റെ മുഖത്തു പ്രതേക […]

തിരിച്ചുപോക്ക് [കഥാനായകൻ] 75

കുറെ നാളുകൾക്ക് ശേഷം വീണ്ടും ഇവിടേക്ക് തിരിച്ചു വന്നപ്പോൾ മനസ്സുകൊണ്ടേറേ സന്തോഷിച്ചിരുന്നു. പക്ഷെയാ സന്തോഷത്തിന് നിമിഷങ്ങളുടെ ആയുസേയുള്ളായിരുന്നു. അന്നത്തെ സ്നേഹത്തോടെയുള്ള ചിരികൾ… വാത്സല്യം കരുതൽ… അരുമയോടെയുള്ള നോട്ടം എല്ലാം വിസ്മൃതിയിലാണ്ടുപോയിരിക്കുന്നു. ഞാനവർക്ക് തീർത്തുമൊരു അപരിചിതനായി തീർന്നിരിക്കുന്നു. അതൊരിക്കലും അവരുടെ കുറ്റമല്ല എന്റെ ; എന്റേത് മാത്രം തെറ്റാണ്. സ്വന്തമെന്നു കരുതിയ പലതും നഷ്ടപ്പെട്ടു അല്ലെങ്കിൽ ഞാൻ മനഃപൂർവം നഷ്ടപ്പെടുത്തി. എന്തെല്ലാമോ വെട്ടിപ്പിടിക്കാനുള്ള ഓട്ട പാച്ചിലിനിടയിൽ നെഞ്ചോട് ചേർത്ത് വച്ചിരുന്നവ പലതും അന്യമായി. ഇപ്പൊ ഞാൻ തീരിച്ചറിയുന്നുണ്ട്, എന്തിനു […]

ഇല്ലിക്കൽ 6 [കഥാനായകൻ] 175

[Previous Part]   സൈറ്റിൽ കഥകൾ ഇട്ടിട്ട് തന്നെ കുറച്ചു കാലമായി. ഈ കഥ വായിക്കുന്നവർ ഉണ്ടെങ്കിൽ ക്ഷമിക്കണം എന്ന് അഭ്യർത്ഥിക്കുന്നു. പിന്നെ എന്ത് മുൻപത്തെ കഥ “കഥയിലൂടെ”  ഉടനെ തന്നെ അടുത്ത ഭാഗങ്ങൾ വരുമെന്ന് ഉറപ്പ് പറയുന്നു.   *****************************************************************************************   അതും പറഞ്ഞു സിദ്ധു ഫോൺ വച്ചതും കാളിങ് ബെൽ അടിച്ചു. അവൻ ഫോൺ ടേബിളിൽ ചാർജ് ചെയ്യാൻ വച്ചു. വാതിൽ തുറന്നതും അവന്റെ വയറ്റത് ഇടിയാണ് കിട്ടിയത്.   “എടോ ഗുണ്ടേ തനിക്ക് […]

സർവ്വേ [കഥാനായകൻ] 160

“എന്നാലും എന്റെ അളിയാ എനിക്ക് എത്ര ആലോചിച്ചിട്ടും മനസിലാവാത്ത കാര്യം നമ്മൾ ഈ CA പഠിക്കുന്ന പിള്ളേരെ കൊണ്ട് ഇങ്ങേര് എന്തിനാ സർവ്വേ എടുക്കാൻ പറഞ്ഞു വിട്ടത് എന്നാണ് അല്ല ഞാനിതാരോടാ പറയുന്നേ?” CA പഠിക്കാൻ വേണ്ടി എറണാകുളത്ത് എത്തിയ എനിക്ക് കൂടെ കിട്ടിയ മുതലിനോടാണ് ഞാൻ ചോദിച്ചത്. പുള്ളിക്കാരൻ ആണെങ്കിൽ കേരളത്തിലേക്ക് വന്നിട്ട് മാസങ്ങൾ ആവുന്നതേ ഉള്ളൂ. അവൻ ഒരു NRI മലയാളിയാണ്. “എടാ എനിക്ക് മയലാളം കേട്ടാൽ മനസ്സിലാകും കേട്ടോ” ദാ കടക്കുന്നു ഇവനെയും […]

ഇല്ലിക്കൽ 5 [കഥാനായകൻ] 199

[Previous Part]   അങ്ങനെ അവൻ ആ മനയുടെ മുൻപിൽ എത്തി പക്ഷെ അവിടെ ആരും കാണാനില്ലായിരുന്നു. അവൻ മനയിലേക്ക് നോക്കിക്കൊണ്ടിരിക്കെ പെട്ടന്ന് ഒരു കൈ അവന്റെ തോളിൽ പിടിച്ചു. തുടരുന്നു “എടാ തെണ്ടി നി ആയിരുന്നോ ഞാൻ ഇപ്പോൾ പേടിച്ചു ചത്തേനെ. അല്ല നി എന്താ ഇവിടെ?” ആ കൈയിന്റെ ഉടമ അമലുവാണ് എന്ന് മനസ്സിലായത്തോടെ അശ്വിന് കുറച്ചാശ്വാസമായി.

ഇല്ലിക്കൽ 4 [കഥാനായകൻ] 223

  [Previous Part]       അപ്പോഴാണ് പെട്ടന്ന് ഒരു വെളിച്ചം കൊണ്ട് ആ യുവാവിന്റെയും യുവതിയുടെ മുഖങ്ങൾ തെളിഞ്ഞത്. യുവാവിന്റെ മുഖം ജിത്തുവിന്റെ പോലെയും യുവതിയുടെ കാർത്തുവിന്റെ പോലെയും. “കാർത്തു…..” എന്ന് നിലവിളിച്ചു. ******************************************************************************************* തുടരുന്നു

ഇല്ലിക്കൽ 3 [കഥാനായകൻ] 400

ഇല്ലിക്കൽ 3 Ellikkal Part 3 | Author : Kadhanayakan [Previous Part] [ www.kadhakal.com എറണാകുളം സൗത്ത് സ്റ്റേഷനിൽ ഇറങ്ങിയ ജിത്തുവും കാർത്തുവും ചുറ്റും നോക്കി എന്നിട്ട് ഫോൺ എടുക്കാൻ പോയപ്പഴേക്കും ഒരു unknown നമ്പറിൽ നിന്നും ഫോൺ വന്നു. “ഹലോ” ******************************************************************** തുടരുന്നു “ഹലോ ഞാൻ സൈദു അനൂപിന്റെ ഫ്രണ്ടാണ് സാർ സ്റ്റേഷനിൽ എത്തിയോ എന്ന് അറിയാനായിരുന്നു?” ജിത്തുവിനു മനസ്സിലായി അവരെ പിക്ക് ചെയ്യാൻ അനൂപ് പറഞ്ഞ അയച്ച ആൾ ആണ് എന്ന്. […]

ഇല്ലിക്കൽ 2 [കഥാനായകൻ] 328

ഇല്ലിക്കൽ 2 Ellikkal Part 2 | Author : Kadhanayakan [Previous Part] [ www.kadhakal.com       രാത്രിയിലെ നിലാവെളിച്ചത്തിൽ പ്രൗഢ ഗംഭീരം ആയ ഒരു മനയുടെ എല്ലാ ഭംഗിയും ഉണ്ടായിരുന്നു ആ കാട് പിടിച്ചു കിടന്ന മനയ്ക്ക്. അതിന്റെ ഉള്ളിൽ ഇപ്പോഴും നല്ല വൃത്തി ആയി ഇട്ടിട്ടുണ്ട് പക്ഷെ ആൾ താമസം ഇല്ല എന്ന് കാണുമ്പോൾ തന്നെ മനസ്സിലാകും. മനയുടെ ചുറ്റുപാടും കാട് പിടിച്ചു കിടക്കുന്നുണ്ടെങ്കിലും അതിലേക്ക് കയറാനും ഇറങ്ങാനും ഉള്ള […]

?കഥയിലൂടെ ? 5 [കഥാനായകൻ] 464

?കഥയിലൂടെ ? 5 Author : കഥാനായകൻ     Previous Part     ?”സാർ അപ്പോൾ ഞങ്ങളുടെ പണി തുടങ്ങട്ടെ? പിന്നെ കഴിഞ്ഞ പ്രാവിശ്യത്തെ പോലെ തന്നെ ആണോ?” ?”ഈ തവണ പണ്ടത്തെ പോലെ ഉള്ള ഓപ്പറേഷൻ ഒന്നും വേണ്ട എത്ര പെട്ടന്ന് തീർക്കാൻ പറ്റോ അങ്ങനെ തന്നെ ചെയ്‌താൽ മതി പിന്നെ നമ്മുടെ ആളുകൾ ആണ് ഇപ്പോൾ അവിടെ ഉള്ള രാഷ്ട്രീയക്കാരിലും പോലീസിലും ഒക്കെ. അതുകൊണ്ട് ഒരു പ്രശ്നവും ഉണ്ടാവില്ല. ” ?”അതിന് […]

ഇല്ലിക്കൽ 1[കഥാനായകൻ] 472

ഇല്ലിക്കൽ 1 Author :കഥാനായകൻ     “ജിത്തുവേട്ടാ നമ്മുക്ക് കുറച്ചു നാൾ എവിടെയെങ്കിലും മാറി നിൽക്കാം എനിക്ക് മടുത്തു ഈ ജോലിയും ഫ്ലാറ്റും മാത്രമുള്ള ജീവിതം. നമ്മുക്ക് നാട്ടിലേക്ക് പോയാലോ ഒരു വെക്കേഷൻ പോലെ കുറച്ചു നാൾ അവിടെ കഴിഞ്ഞു തിരിച്ചു വരാം.” തിരക്കുള്ള ഹൈദരാബാദ് നഗരത്തിൽ കാറിൽ വന്നു കൊണ്ട് ഇരിക്കുക ആണ് അഭിജിത്ത് എന്ന ജിത്തുവും അവന്റെ സഹധർമിണി കാർത്തികയും. അവിടെ ഉള്ള 3M ഗ്രൂപ്പ്‌ ഓഫ് കമ്പനീസ് എന്ന സ്ഥാപനത്തിന്റെ ഹൈദരാബാദ് […]

?കഥയിലൂടെ ? 4 [കഥാനായകൻ] 329

?കഥയിലൂടെ ? 4 Author : കഥാനായകൻ   [Previous Parts]       മനു അവന്റെ ജീവിത കഥ മുഴുവൻ വൈഷ്ണവിയോട് പറഞ്ഞു. അത് കേട്ടിരിക്കെ അവൾ പല വികാരങ്ങളിലൂടെ കടന്നു പോയി. പക്ഷെ അവൻ ജയ്യോട് മാത്രം പറഞ്ഞ കുറച്ചു കാര്യങ്ങൾ അവളോടും അവൻ മറച്ചു വച്ചു. കാരണം അവന്റെ ലക്ഷ്യം ഇപ്പോഴും പൂർത്തിയായിട്ടില്ല. അത് പൂർത്തിയാക്കിയാലേ അവന് സമാധാനം ആവുകയുള്ളു. കഥക്ക് ശേഷം ഏറെ നേരത്തെക്ക് നിശബ്ദത പടർന്നു ഇരുവരിലും. തന്റെ […]

?കഥയിലൂടെ ? 3 [കഥാനായകൻ] 399

?കഥയിലൂടെ ? 3 Author : കഥാനായകൻ   [Previous Part]   (ഒരു മാസം മുൻപ് രാമേശ്വരത്തു) (തമിഴ് ആണ് സംസാരിക്കുന്നത് പക്ഷേ അതിൽ മിക്ക സംഭാഷണങ്ങളും മലയാളത്തിൽ ആണ് എഴുതിയിരിക്കുന്നത് ) ഫോൺ എടുത്തു ആദ്യത്തെ നമ്പറിൽ തന്നെ തിരിച്ചു വിളിച്ച ശേഷം. “ജയ് നീ എങ്കട ഇറുകെ, ഞാൻ ഇവിടെ റെയിൽവേ ഫീഡർ റോഡിൽ ഉള്ള ഹോട്ടൽ വെങ്കടേശ്വരയിൽ റൂം എടുത്തു, റൂം നമ്പർ 302 തേർഡ് ഫ്ലോർ. നീ വീട്ടിൽ ഉണ്ടെകിൽ ഞാൻ അങ്ങോട്ട് എത്താം, നിന്റെ അമ്മയെയും പെങ്ങളെയും […]