തിര ? Author :Zeus ഇന്നെന്റെ പിറന്നാൾ ആയിരുന്നു…. എല്ലാ പിറന്നാളിലെയും പോലെ ഇന്നും കൃത്യം 12 മണിക്ക് തന്നെ അവൾ ഫോൺ വിളിച്ചിരുന്നു… കഴിഞ്ഞ കുറച്ചു വർഷങ്ങളിലേതു പോലെത്തന്നെ call കണ്ടിട്ടും ഞാൻ എടുത്തിരുന്നില്ല… എന്തോ എടുക്കാൻ മനസ്സ് സമ്മതിച്ചില്ല എന്ന് പറയുന്നതാവും സത്യം… അത് അവളോടുള്ള ദേഷ്യം കൊണ്ടായിരുന്നോ???… അല്ല ചിലപ്പോൾ അവളെ ഞാൻ പ്രണയിച്ചിരുന്നത് കൊണ്ടാവാം…. പ്രണയിച്ചിരുന്നു എന്ന് പറയുന്നതും തെറ്റാണ്…. അവളെ ഞാൻ ഇന്നും എന്നും എപ്പോഴും പ്രണയിച്ചുകൊണ്ടിരിക്കുന്നു. ഇത് […]
Tag: സ്ത്രീ
life partner (with love ? ? ? ? ? ❤️) 175
നിങ്ങൾക്ക് എല്ലാവർക്കും ഉള്ള സംശയത്തിന്റെ ഉത്തരം last page ൽ ഉണ്ട്. ആദ്യം കഥ വായിക്കാണോ. ഉത്തരം വായിക്കണോ എന്നുള്ളത് നിങ്ങളുടെ ഓരോരുത്തരുടെയും ഇഷ്ട്ടം. life partner ❤️ അഗ്നി സാക്ഷിയായി ഞാൻ ലക്ഷ്മിയുടെ കഴുത്തിൽ താലി ചാർത്തി…..!! അവളൊരുപാട് കരഞ്ഞിരുന്നു ആ വേളയിൽ. നടക്കുന്നത് വെറും സ്വപ്നം ആണോ എന്ന് പോലുമാ മുഖം സംശയിച്ചിരുന്നു., നെറ്റിയിൽ സിന്ദൂരം ചാർത്തി കതിർമണ്ഡപത്തേ വലം […]
വല്യേട്ടത്തി… [ ??????? ????????] 141
വല്യേട്ടത്തി… Author : [ ??????? ????????] വല്യേട്ടത്തി… : ഒരു തട്ടിക്കൂട്ട് ചെറുകഥ… “നിന്റെ വല്യേട്ടത്തിക്ക് മുഴുത്ത ഭ്രാന്താണ്… അതല്ലേ കെട്ടിയോൻ അവളെ കളഞ്ഞിട്ട് പോയത്..” “അവള്ടെ കെട്ട് കഴിഞ്ഞതിനു ശേഷമാ ഭ്രാന്ത് കൂടിയത്…” വീടിനു ചുറ്റുമുള്ളവർ എന്നെ കാണുമ്പോൾ പറയുന്ന കാര്യങ്ങളാണിവ. ശെരിയാണ്.. വല്യേട്ടത്തിയെ കാണുന്നവരൊക്കെ അവൾക്ക് ഭ്രാന്താണെന്നേ പറയൂ. ജാതകദോഷത്തിന്റെ പേരിൽ വരുന്ന […]
? രുദ്ര ? ???? 4 [? ? ? ? ? ] 279
? രുദ്ര ?4 Author : ? ? ? ? ? “””””എടാ, അർജുനെ പറ്റി ഞാനൊരുപാട് അന്വേഷിച്ചു. അവന്റെ ക്ലാസ്സിലുള്ള ഒട്ടുമിക്ക പെണ്ണുങ്ങൾക്കും അവന്റെ മേലൊരു കണ്ണുണ്ട്. പക്ഷെ അവന് ഇഷ്ട്ടം തോന്നിയത് രുദ്രയോടും….!!”””””” “”””””അവനെ അങ്ങ് കൊന്നാലോ….??””””” “”””””കൊല്ലാൻ….?? അവന്റെ മുഖത്ത് നോക്കി എന്തേലുമൊന്ന് കടുപ്പിച്ച് പറയാൻ നിനക്ക് പറ്റോ….??””””” “””””പറയുവല്ല, ചെയ്ത് കാണിക്കാം ഞാൻ…..!!””””” “””””വേണ്ട ആദി. വട്ട് കാണിക്കണ്ട. നീ വിളിച്ചാൽ വരാൻ ഞാനേ ഉള്ളൂ., എന്നാലവൻ വിളിച്ചാ […]
? രുദ്ര ? 3[? ? ? ? ? ] 377
? രുദ്ര ?3 Author : ? ? ? ? ? “”””””അളിയാ വല്ലതും എഴുതിയോ….??””””” “”””””അഹ് ജയിക്കാനുള്ളത് എഴുതി വച്ചു…..!!””””” “””””mm ഞാനും., പിന്നെന്തായി ഇന്ന് പറയും എന്നല്ലേ വീമ്പ് പറഞ്ഞേ…..??””””” “”””””ഇന്ന് പറഞ്ഞിരിക്കും….!! ഇപ്പൊ എന്തോ ഭയങ്കര ധൈര്യം.””””” “”””അവള് വരുമ്പഴും ഈ ഭയങ്കര ധൈര്യം ഉണ്ടായിരുന്നാ മതി.””””” “””””നീ കൂടുതല് കളിയാക്കണ്ട. എന്റെ പേര് ആദി എന്നാണേ ഞാൻ പറഞ്ഞിരിക്കും., അത് ഞാൻ മുത്തച്ഛനും മുത്തശ്ശിക്കും കൊടുത്ത വാക്കാ…..”””” […]
ചുവന്ന കണ്ണീരുകൾ [സഞ്ജയ് പരമേശ്വരൻ] 90
ചുവന്ന കണ്ണീരുകൾ Author :സഞ്ജയ് പരമേശ്വരൻ പണ്ട് ഈ സൈറ്റിൽ തന്നെ ഇട്ട കഥയാണ്. വീണ്ടും ഇവിടെ ഇടുന്നത് അന്ന് വായിക്കാത്ത ആരെങ്കിലും ഉണ്ടെങ്കിൽ വായിക്കാൻ ആയിട്ട് ആണ്. അതുകൊണ്ട് ഒരു തവണ വായിച്ചവർ എന്നെ എയറിൽ കയറ്റാൻ വേണ്ടി വീണ്ടും വായിക്കണം എന്നില്ല… അപ്പൊ വായിക്കാത്തവർ വായിക്കിൻ…. വായിച്ചവർ വീണ്ടും വായിക്കിൻ (എയറിൽ കയറ്റരുത് ). ചുവന്ന കണ്ണീരുകൾ -സഞ്ജയ് പരമേശ്വരൻ രാത്രി ഭക്ഷണത്തിന്റെ പാത്രങ്ങൾ കഴുകി വയ്ക്കുന്ന തിരക്കിലാണ് ശാലിനി. അപ്പുറത്തു ഹാളിൽ നിന്നും […]
? രുദ്ര ?2 [? ? ? ? ? ] 424
? രുദ്ര ?2 Author : ? ? ? ? ? ഞാനൊന്ന് ഫ്രഷ് ആയി വന്നു., അപ്പോഴും അവളതേ കിടപ്പാണ്….!! അല്ലെ തന്നെ എന്ത് ചെയ്യാൻ….?? എന്നെ കണ്ടിട്ടാണെന്ന് തോന്നുന്നു എഴുന്നേൽക്കാൻ അവളൊരു പാഴ് ശ്രമം നടത്തി നോക്കി. പക്ഷെ ഒന്ന് നിവർന്നിരിക്കാൻ കൂടിയവൾക്കായില്ല…… “””””ടാ ഞാൻ നിന്റെ കാലേ വീഴാം, ഒന്നെന്റെ പിടിച്ചിരുത്തി താടാ….”””” തൊഴു കൈയോടെ അവളത് പറയുമ്പോ വീണ്ടും എനിക്കതിനോട് സഹതാപം തോന്നി…., “”””ഇന്നാ എന്റെ കാല്…., പിടിച്ചോ…..””””” […]
വരാഹി….?.3[❤️♡വാമിക നിലാ♡❤️] 113
വരാഹി…….? 3 Author :❤️♡വാമിക നിലാ♡❤️ “” വേണ്ട അന്കിത് എനിക്കൊന്നും കേൾക്കണമെന്നില്ല നീയെന്തു പറഞ്ഞാലും ഞാൻ കണ്ടതിനു അപ്പുറമാവില്ല ഒന്നും.. “” “” ശെരിയാണ് ഞാൻ ചെയ്തത് തെറ്റ് തന്നെയാണ് പക്ഷെ എനിക്ക് പറയാനുള്ളത് ഒന്ന് കേട്ടൂടെ നിനക്ക്??””അവൻ പ്രതിക്ഷയോടെ എന്നെ നോക്കി.. “” എന്താ നിനക്ക് പറയാനുള്ളത് ഞാൻ കണ്ടതൊക്കെ മിഥ്യയാണെന്നോ എല്ലാം എന്റെ ഭ്രമമാണെന്നോ?? അന്ന് അവിടെ അവസാനിച്ചതാണ് നമ്മൾ തമ്മിലുള്ള എല്ലാ ബന്ധവും […]
വരാഹി….?.2 [❤️♡വാമിക നിലാ♡❤️] 109
വരാഹി…….? 2 Author :❤️♡വാമിക നിലാ♡❤️ (ഭാഗം:-2) “” ജയിച്ചെന്നു കരുതണ്ട നീ ആ പഴയ വാഹി അല്ലിത് നിന്റെ അഭിനയത്തിന് മുന്നിൽ വീഴുന്ന വാഹി മരിച്ചു.. ഇത് വരാഹിയാണ് എന്റെ വഴിക്ക് കുറുകെ വന്നാൽ നിന്റെ നാശം കണ്ടേ അടങ്ങു.. “”അവനെ തറപ്പിച്ചു നോക്കികൊണ്ട് ഞാൻ പറഞ്ഞു പറയുന്നതിനൊത്ത് അവന്റെ കൈയിലുള്ള എന്റെ പിടിയും മുറുകി… തുടർന്നു വായിക്കു….? അവൻ ദേയനീയമായി എന്നെ നോക്കി ആ […]
വരാഹി….? [❤️♡വാമിക നിലാ♡❤️] 103
വരാഹി…….? Author :❤️♡വാമിക നിലാ♡❤️ എന്നെ ഒരുക്കുന്ന ബ്യൂട്ടിഷൻ എന്റെ ബൺ ചെയ്തു വെച്ചിരിക്കുന്ന മുടിയിലേക്ക് പൂവ് ചുറ്റുന്നത് മുന്നിലെ കണ്ണാടിയിലൂടെ ഞാനൊരു നിർവികാരതയോടെ നോക്കി നിന്നു… ഒന്ന് റൂമിന്റെ വാതിൽക്കലേക്ക് നോക്കി അവിടെ തന്നെ നിൽക്കുന്നുണ്ട് കേരളത്തിന്റെ ആഭ്യന്തര മന്ത്രിയുടെ ശിങ്കിടികൾ ഭയം കാണും അവസാന നിമിഷം പെണ്ണ് ഇറങ്ങി പോകുവോ എന്ന് .. ഇവിടുന്നു ഇറങ്ങി ഓടണമെന്നുണ്ട് പക്ഷെ ചുറ്റും അയാളുടെ ആളുകൾ ആണ് അതുകൊണ്ട് ഓടിയിട്ടും […]
പുഞ്ചിരി [സഞ്ജയ് പരമേശ്വരൻ] 104
പുഞ്ചിരി Author : സഞ്ജയ് പരമേശ്വരൻ പണ്ടെങ്ങോ എഴുതിയ ഒരു കഥയാണ്… എത്രത്തോളം നന്നായിട്ടുണ്ടെന്ന് അറിയില്ല…. ഒരു ആത്മവിശ്വാസം ഇല്ലാത്തതുകൊണ്ടാണ് ഇത്രേം നാൾ ഇടാതിരുന്നത്. വായിച്ചിട്ട് അഭിപ്രായം പറയുമെന്ന് വിശ്വസിക്കുന്നു….. comments കൾക്കായി കണ്ണിൽ എണ്ണയൊഴിച്ചു കാത്തിരിക്കുന്നു….. http://imgur.com/a/jbCV9oe പുഞ്ചിരി – സഞ്ജയ് പരമേശ്വരൻ ഡിസംബറിലെ മഞ്ഞിൽ കുതിർന്നു നിൽക്കുന്ന നെൽപ്പാടം. വയലിന്റെ സമീപത്തുള്ള ആൽമരത്തിന്റെ ചുവട്ടിൽ രമ്യ അക്ഷമയായി നിൽക്കുകയാണ്…. നന്ദനയെയും കാത്ത്. വയലിന്റെ മറുഭാഗത്തുനിന്നും ചുണ്ടിൽ ഒരു മൂളിപ്പാട്ടുമായ് നന്ദന നടന്ന് […]
“പെണ്ണ്…” [മാലാഖയുടെ കാമുകൻ] 1571
“പെണ്ണ് ” **** “അച്ഛാ പ്ലീസ്.. കാലു പിടിക്കാം.. എനിക്കിപ്പോൾ കല്യാണം വേണ്ടച്ഛ.. എനിക്ക് പഠിക്കണം പ്ലീസ്..? നല്ല മാർക്ക് ഉണ്ട് അച്ഛാ..” അമ്മു കരഞ്ഞുകൊണ്ട് ജയനോട് കൈ കൂപ്പി കെഞ്ചി പറഞ്ഞു.. “കയറി പോടീ അകത്തേക്ക്.. നിന്നെ വളർത്തിയത് ഞാൻ ആണ്.. എന്ത് ചെയ്യണം എപ്പോൾ ചെയ്യണം എന്ന് എന്നോട് എഴുന്നള്ളിക്കണ്ട.. പോടീ…” അയാൾ ദേഷ്യം കൊണ്ട് വിറച്ചു കൈ ഓങ്ങി. “അച്ഛാ.. ഞാൻ കാലു പിടിക്കാം..” അവൾ മുൻപോട്ട് ആഞ്ഞതും പടക്കം പൊട്ടും […]
?ഹൃദയബന്ധം? 2 [ᶜ͢ᴿ͢ᴬ͢ᶻ͢ᵞ A J R] 172
?ഹൃദയബന്ധം? 2 Author :ᶜ͢ᴿ͢ᴬ͢ᶻ͢ᵞ A J R [ Previous Part ] “നീ എന്താ ഈ പറയണേ ഹൃദയബന്ധോ??” “അഹ് മാഷേ.” അവളെന്റെ കൈയിൽ കേറി പിടിച്ചു. “ഛി വിടെടി മ$#@%.” “ന്റെ കൃഷ്ണ, ഈ മാഷിന്റെ വാ നിറച്ച് തെറിയാണല്ലോ?? എന്റെ ചെറിയമ്മയെ പോലെ തന്നെയാ ഈ മാഷും.” “നീ എന്റെ കൈന്ന് വിട്ടേടി കോപ്പേ.” “അഹ് ഒന്നടങ്ങ് മാഷേ.” അവളെന്റെ കൈ എന്റെ നെഞ്ചിലേക്ക് വച്ചു. എന്റെ ഹൃദയമിടിപ്പ് വര്ധിക്കുന്നുണ്ട്. […]
ആദ്യ ചുംബനം…? [VECTOR] 209
ആദ്യ ചുംബനം…? Author : VECTOR “വല്യമാമ എനിക്ക് ദേവൂനെ കെട്ടണം നാളെ തന്നെ…!!!”ആറ് വർഷത്തെ ജയിൽ വാസത്തിന് ശേഷം ഇന്ന് വീട്ടിലേക്ക് കയറിയതെ ഒള്ളു *കാശി*… ഫ്രഷ് ആയി ഭക്ഷണം കഴിക്കുമ്പോൾ ആണ് അവൻ ഇക്കാര്യം പറഞ്ഞത്… മാധവന്റെ ചൊടിയിൽ ഒരു കുഞ്ഞ് ചിരി വിരിഞ്ഞു… കൂടെ ഒട്ടും താല്പര്യം ഇല്ലാതെ ഭക്ഷണത്തിന് മുന്നിൽ ഇരിക്കുന്ന ജലജ ഓരോന്ന് പിറുപിറുത്ത് കൊണ്ട് ഭക്ഷണം ബാക്കി വെച്ച് എഴുന്നേറ്റു… “ഞാൻ […]
അവിഹിതം [നിത] 74
അവിഹിതം Author : നിത നിത്യാ നീ എവിടാ… അവൻ ടിവി ഓഫാക്കി അവന്റെ പ്രിയദമയേ ഉറക്കേ വിളിച്ചൂ…. എന്താ ഏട്ടാ… ഒരു ചായ വേണം ഇപ്പോ തരാം ഏട്ടാ… അവൾ ചായയും കൊണ്ട് മെല്ലേ അവന്റെ അടുത്ത് വന്നു അവളുടേ മുഖത്ത് അപ്പോൾ ഒരു ചെറു പുഞ്ചിരി ഉണ്ടായിരുന്നു… ടീ നീ പൂവല്ലേ ഇവിടേ ഇരിക്ക് എന്നിക്ക് നിന്നോട് ഒരു കാര്യം പറയാനുണ്ട്… എന്തിനാ ഏട്ടാ എംന്റെ അടുത്ത് ഒരു മുഖവര ഏട്ടൻ പറ… […]
സ്ത്രീ സൗന്ദര്യം എന്നാൽ [ABHI SADS] 98
സ്ത്രീ സൗന്ദര്യം എന്നാൽ Author : ABHI SADS പെണ്ണിന്റെ സൗന്ദര്യം അവളുടെ ഇരു മിഴികളിലോ, മുട്ടോളം ഉള്ള മുടിയിലോ അല്ലെങ്കിൽ അവളുടെ തൊലി വെളുപ്പിലോ അല്ല……. അതൊക്കെ ഓരോ വേഷം ആണ്…. പിഞ്ചുകുഞ്ഞായി… കൗമാരക്കാരിയായി….. ഭാര്യയായി….. അമ്മയായി…… കഴുത്തിൽ താലികെട്ടിയവനെ തന്നിലെ പാതിയക്കുന്നില്ലേ അത് അഴക്…. നെറ്റിയിൽ തൻ പാതിയെയും നെഞ്ചിൽ കുഞ്ഞിനേയും ഏറ്റിയവൾ.. അത് അഴക്….. തന്റെ എല്ലാമായ ഭർത്താവിൽ നിന്ന് ആ രാത്രിയിൽ വേദനയിൽ നിന്ന് സന്തോഷം കണ്ടത്തുന്നില്ലേ അത് അഴക്….. […]
കുഞ്ഞി [അതിഥി] 86
കുഞ്ഞി Author : അതിഥി വേലി കടന്ന് ഉമ്മറത്തു എത്തിയപ്പോൾ അയാൾ വിളിച്ചു “നിങ്ങളിത് എവിടെ പോയി കിടക്കുവായിരുന്നു മനുഷ്യ ,വരുന്നത് വരെ ബാക്കി ഉള്ളവരുടെ ഉള്ളിൽ തീയാ ” “ഞങ്ങളെ കുറിച്ച് എന്തെങ്കിലും ഒരു വിചാരം ഉണ്ടോ നിങ്ങൾക്ക് ” ഭർത്താവിനെ കണ്ടതും അവൾ പരാതി കെട്ടഴിക്കാൻ തുടങ്ങി .അവളുടെ സ്നേഹത്തിന്റെ അതാണെന്ന് അയാൾക്കും അറിയാം “ഹാ ഞാനിങ്ങട്ട് എത്തിയില്ലേ ന്റെ കുഞ്ഞി ” അയാൾ ചിരിച്ചുകൊണ്ട് അവളുടെ കവിളിൽ ഒന്ന് തലോടി . […]
സഖിയെ തേടി…?1[മഞ്ഞ് പെണ്ണ്] 122
സഖിയെ തേടി…?1 Author : മഞ്ഞ് പെണ്ണ് “അമ്മാ ഞാൻ അമ്മായിന്റെ വീട്ടിൽ പോവാണേ..” പറഞ്ഞ് തീർന്നതും പാവാടയും പൊക്കി പിടിച്ച് പാടവരമ്പത്തു കൂടെ അവൾ ഓടാൻ തുടങ്ങിയിരുന്നു… “ദേ പെണ്ണേ പോവുന്നത് ഒക്കെ കൊള്ളാം സന്ധ്യക്ക് ആണ് ഈ പടി ചവിട്ടുന്നതെങ്കിൽ നല്ല നാല് പെട വെച്ച് തരും ഞാൻ ചന്തിക്ക്…” ഇറയത്തേക്ക് വന്ന് അമ്മ പറഞ്ഞതും നാവ് പുറത്തേക്ക് ഇട്ട് കോക്രി കാണിച്ച് കൊണ്ടവൾ വേഗത്തിൽ ഓടി… […]
പാളം തെറ്റിയ ജീവിതം [സഞ്ജയ് പരമേശ്വരൻ] 73
പാളം തെറ്റിയ ജീവിതം Author : സഞ്ജയ് പരമേശ്വരൻ പണ്ട് എഴുതി വച്ച ഒരു ചെറിയ കഥയാണ്. എല്ലാവരുടെയും സപ്പോർട്ട് വേണം. സമയം രാത്രി 10.30 നോട് അടുക്കുന്നു. മാവേലി എക്സ്പ്രസ്സ് പാലക്കാട് റെയിൽവേ സ്റ്റേഷനിലേക്ക് കുതിച്ചുകയറി. പതിവുപോലെ ആളുകൾ തിരക്കിട്ട് കയറുകയും ഇറങ്ങുകയും ചെയ്തുകൊണ്ടിരുന്നു. എന്നാൽ തിരക്കുകളില്ലാതെ, വേഗതയില്ലാതെ ഒരാൾ മാത്രം ട്രെയിനിൽ നിന്ന് നടന്നു നീങ്ങി… “ശ്രീലക്ഷ്മി”…. അവളുടെ കണ്ണുകൾ നിറഞ്ഞൊഴുകുന്നുണ്ടായിരുന്ന, ചുണ്ടുകൾ വിതുമ്പുന്നുണ്ടായിരുന്ന, കവിളത്തു അഞ്ചു വിരലുകളുടെ പാട് ചുവന്നു […]
ചുവന്ന കണ്ണീരുകൾ [സഞ്ജയ് പരമേശ്വരൻ] 122
ഈ സൈറ്റിൽ ആദ്യമായി എഴുതുന്ന കഥയാണ്…. അഭിപ്രായങ്ങൾ കമന്റ് ബോക്സിൽ അറിയിച്ച് പ്രോൽസാഹിപ്പിക്കണം. ചുവന്ന കണ്ണീരുകൾ Chuvanna Kannuneer | Author : Sanjai Paramashwaran രാത്രി ഭക്ഷണത്തിന്റെപാത്രങ്ങൾ കഴുകി വയ്ക്കുന്ന തിരക്കിലാണ് ശാലിനി. അപ്പുറത്തു ഹാളിൽ നിന്നും ടെലിവിഷന്റെ ശബ്ദം കേൾക്കാം. നെറ്റിയിലെ വിയർപ്പുകണങ്ങൾ സോപ്പ് പത നിറഞ്ഞ തന്റെ കൈകളാൽ അവൾ ഇടയ്ക്കിടെ തുടച്ചു കളയുന്നുണ്ട്. അവിടെല്ലാം സോപ്പ് പത പറ്റിപിടിച്ചിരുന്നു . ഇടയ്ക്ക് അവളുടെ കാതുകൾ ഹാളിലേക്ക് ചെവിയോർക്കുന്നുണ്ട്. ടെലിവിഷന്റെ […]
സ്ത്രീ (?????ധനം)❤ [VECTOR] 106
സ്ത്രീ (ധനം ) SthreeDhanam | Author : Vector രാവിലെയുള്ള തിരക്കുകള് ഒന്നുക്കഴിഞ്ഞപ്പോള് രേവതി തന്റെ എഫ് ബി അക്കൌണ്ട് തുറന്നു. കുറെ ഫ്രണ്ട്സ് റിക്വസ്റ്റുകള് ഉണ്ടെല്ലോ. ഓരോന്നെടുത്തവള്നോക്കി. ആരെയും പരിചയമില്ല. അതുകൊണ്ടുതന്നെ ആരെയും ആഡുചെയ്തില്ല. അതില് ഒരാള് മാത്രം അയാളെക്കുറിച്ച് സ്വയം പരിചയപ്പെടുത്തി യിരിക്കുന്നു. ദുബായില് ഒരു കമ്പനിയില് ജോലി നോക്കുന്നു. പിന്നെ അയാളുടെ കുറെ ഹോബികളും. വെറുതെ ഒന്നു വായിച്ചു അത്രമാത്രം. പിറ്റേന്ന് രേവതി എഫ് ബി തുറന്നപ്പോഴും അയാളുടെ മെസ്സേജ് […]
?️സഹചാരി?️(Ɒ?ᙢ⚈Ƞ Ҡ???‐?? ) 1635
Dk-10 In ?️സഹചാരി?️ A lonely soul Ɒ?ᙢ⚈Ƞ Ҡ???‐?? പെട്ടെന്ന് വന്നൊരു ഐഡിയയിൽ ഒരു ദിവസം കൊണ്ട് എഴുതി കൂട്ടിയ ഒരു ചെറിയ കഥയാണ്…. ഹോ… എഴുതി എഴുതി എന്റെ കിളി പോയി? കുറച്ചു ദിവസമായി മുഴുവൻ ഹോറോർ സിനിമ ആയിരുന്നു കണ്ടിരുന്നത്…. ചിലപ്പോ അതാവും…. ഇനി സംഗതി കൊളായാ ആവേശം അൽപ്പം കൂടുതലാണെന്ന് കരുതി പൊറുക്കണം? എഴുതിയത് ഞാനായത് കൊണ്ട് പേടിക്കാനില്ല… പേരിന് മാത്രേ ഹോറോർ തോന്നു…. പിന്നെ ഇത് തൽക്കാലം സിംഗിൾ പാർട്ട് […]
അവൾ [രാഗേന്ദു] 361
അവൾ Aval | Author : Raagenthu ഈ ഭൂമിയിൽ നമ്മൾ എത്ര പേർ സുരക്ഷിതർ ആണ്. അതും സ്വന്തം വീടുകളിൽ… ഞാൻ ദേവി .. ദേവു എന്ന് വിളിക്കും.. ഒരു സാധാരണ മിഡിൽ ക്ലാസ്സ് ഫാമിലി ആണ് ഞങ്ങളുടേത്. അച്ഛനും അമ്മയും ഏട്ടനും ഞാനും അടങ്ങുന്ന കൊച്ചു കുടുംബം. അതിനു മുൻപ് എന്റെ വീട്ടുകാരെ കുറിച്ച് കുറച്ച് കാര്യങ്ങൾ പറയാം… എന്റെ അച്ഛൻ, പേര് ദേവൻ. ഒരു പാവം നാട്ടിൻപുറത്തു കാരൻ. ഗവൺമെന്റ് ജോലി ആണ്… […]
സഹല ??? [നൗഫു] 4134
സഹല Sahala | Author : Nofu ഉപ്പ ഈ മകളോട് പൊറുക്കുമോ…സഹല നിങ്ങൾക് ആരുടെ കൂടെ ആണ് പോകേണ്ടത്… ആ കോടതിയിൽ തന്റെ സീറ്റിൽ ഇരുന്ന് കൊണ്ട് കുറ്റവാളികൾ നിൽക്കുന്ന കൂട്ടിലെ പതിനെട്ടു വയസ്സ് തികഞ്ഞ പെൺകുട്ടിയെ നോക്കി ന്യായാധിപൻ ചോദിച്ചു… സഹല ഒന്നും മിണ്ടാതെ കുറച്ചു നേരം നിലത്തേക് നോക്കി നിന്നു.. തന്റെ നേരെ മുമ്പിലുള്ള കൂട്ടിൽ തനിക്കിപ്പോൾ ഏറ്റവും പ്രിയപ്പെട്ടവൻ നിൽക്കുന്നുണ്ട്.. അവൻ ഈ ലോകം കീഴടക്കിയ പോലെ എന്നെ നോക്കി […]