വരാഹി….? [❤️♡വാമിക നിലാ♡❤️] 103

 

ഇപ്പൊ മനസ്സിലായി ശിവ ശങ്കർ ഇതിലൂടെ കണ്ട ലാപം എന്തെന്ന് തൃവേദി ഗ്രൂപ്പിസിന്റെ ഇന്ത്യ മുഴുവൻ പടർന്നു കിടക്കുന്ന രുവത്തഞ്ചോളാം ഹോസ്പിറ്റലുകൾ അതിന്റെയെല്ലാം ഒരേയൊരു അവകാശി അന്കിത് തൃവേദി എന്നിലൂടെ അതെല്ലാം നേടാനാവും അയാളുടെ പ്ലാൻ ..

 

 

കന്യാധാനത്തിന് അയാൾ എന്റെ കൈ പിടിച്ചു അവന്റെ കൈയിൽ വെച്ചു കൊടുത്തു ഞാൻ അയാളെയും അവനെയും കൂർപ്പിച്ചു നോക്കി വലം വെക്കാനായി എഴുന്നേറ്റത്തും അവൻ എന്നോട് പതിഞ്ഞ സ്വരത്തിൽ പറഞ്ഞു..

 

 

“” Am sorry Vaahi.. “”

 

 

“” ജയിച്ചെന്നു കരുതണ്ട നീ ആ പഴയ വാഹി അല്ലിത് നിന്റെ അഭിനയത്തിന് മുന്നിൽ വീഴുന്ന വാഹി മരിച്ചു.. ഇത് വരാഹിയാണ് എന്റെ വഴിക്ക് കുറുകെ വന്നാൽ നിന്റെ നാശം കണ്ടേ അടങ്ങു.. “”അവനെ തറപ്പിച്ചു നോക്കികൊണ്ട് ഞാൻ പറഞ്ഞു പറയുന്നതിനൊത്ത് അവന്റെ കൈയിലുള്ള എന്റെ പിടിയും മുറുകി…

 

 

 

To be continued ?

 

 

ഇത് വരാഹിയുടെ കഥയാണ് അവളുടെ ജീവിതം കൂടുതൽ ഒന്നും പറയാനില്ല…

 

 

 

 

 

❤️♡വാമിക നിലാ♡❤️

 

 

 

 

 

 

 

 

10 Comments

    1. ❤️♡വാമിക നിലാ♡❤️

      ??

  1. ????

    1. ❤️♡വാമിക നിലാ♡❤️

      ❤❤

  2. Super❤

    1. ❤️♡വാമിക നിലാ♡❤️

      Tq?

  3. Vavchee????

    1. ❤️♡വാമിക നിലാ♡❤️

      Enthoo??

  4. Paratte?❤?

    1. ❤️♡വാമിക നിലാ♡❤️

      എന്തോ.. ???

Comments are closed.