വല്യേട്ടത്തി… [ 𝒜𝓈𝒽𝓌𝒾𝓃𝒾 𝒦𝓊𝓂𝒶𝒶𝓇𝒶𝓃] 139

Views : 5272

                  വല്യേട്ടത്തി…

      Author : [ 𝒜𝓈𝒽𝓌𝒾𝓃𝒾 𝒦𝓊𝓂𝒶𝒶𝓇𝒶𝓃]

 

വല്യേട്ടത്തി… : ഒരു തട്ടിക്കൂട്ട് ചെറുകഥ…

 

“നിന്റെ വല്യേട്ടത്തിക്ക് മുഴുത്ത ഭ്രാന്താണ്… അതല്ലേ കെട്ടിയോൻ അവളെ കളഞ്ഞിട്ട് പോയത്..” “അവള്ടെ കെട്ട് കഴിഞ്ഞതിനു ശേഷമാ ഭ്രാന്ത് കൂടിയത്…”

വീടിനു ചുറ്റുമുള്ളവർ എന്നെ കാണുമ്പോൾ പറയുന്ന കാര്യങ്ങളാണിവ. ശെരിയാണ്.. വല്യേട്ടത്തിയെ കാണുന്നവരൊക്കെ അവൾക്ക് ഭ്രാന്താണെന്നേ പറയൂ.

ജാതകദോഷത്തിന്റെ പേരിൽ വരുന്ന വിവാഹാലോചനകൾ എല്ലാം മുടങ്ങി വീട്ടിൽ നിൽക്കേണ്ടി വന്നപ്പോഴും, അവരുടെ സമപ്രായക്കാരായ കൂട്ടുകാരികളും, അയൽപ്പക്കക്കാരികളും കെട്ടും കഴിഞ്ഞ് സ്വന്തം കുഞ്ഞുങ്ങളെ ഓമനിക്കുന്നത് കാണുമ്പോൾ താനൊരു ഭാഗ്യം കെട്ടവളാണെന്നു പറഞ്ഞ്; ആ പാവം അമ്മയുടെ മടിയിൽകിടന്നു കരഞ്ഞപ്പോഴും, പറമ്പിൽ ഞാനും വല്യേട്ടത്തിയും ഓമനിച്ചു വളർത്തിയിരുന്ന മൂവാണ്ടൻ മാവിന്റെ ചുവട്ടിലിരുന്നു, ആരും കാണാതെ തേങ്ങികരഞ്ഞപ്പോഴും അവർക്ക് ഭ്രാന്തില്ലായിരുന്നു…

 

ഒടുവിൽ ഏതോ ഒരു വല്യമ്മാവൻ കൊണ്ടുവന്ന ഒരു ജാതകദോഷക്കാരന്റെ ആലോചന ഉറപ്പിക്കുകയും അവളെ കെട്ടിക്കൊണ്ടുപോയതിനും ശേഷമാണ്, വല്യേട്ടത്തിക്ക് ഭ്രാന്തുണ്ടെന്നു ചിലർ നാട്ടിൽ പ്രചരിപ്പിച്ചത്.

കൊച്ചുകുട്ടികളെ വലിയ ഇഷ്ടമായിരുന്ന ഏട്ടത്തി സ്വന്തക്കാരുടെയും ബന്ധക്കാരുടെയും കുട്ടികളെ സ്വന്തം കുഞ്ഞുങ്ങളെയെന്ന പോലെ സ്നേഹിച്ചു.കല്യാണം കഴിഞ്ഞ് ഏറെനാൾ കഴിഞ്ഞെങ്കിലും ഗർഭിണിയാകാത്തത്ത് കൊണ്ട് ഒരു ചികിത്സയൊക്കെ നടത്തിയെങ്കിലും ഒടുവിൽ ഡോക്ടർമാരും മറ്റും വിധിയെഴുതിയതോടെ ഏട്ടത്തിയുടെ അടുത്തേക്ക് അയൽപക്കകാർ കുഞ്ഞുങ്ങളെ വിടാതായി.

‘മച്ചിപെണ്ണ്’ തൊട്ടാൽ കുഞ്ഞുങ്ങൾക്ക് അസുഖം വരുമെന്നും, ഗർഭിണികൾ പ്രസവിക്കുന്നത് ചാപിള്ളയാകുമെന്നും അവൾ വിശ്വസിച്ചു. തനിക്കൊരു അമ്മയാകാൻ കഴിയില്ലെന്നുള്ള നിരാശാബോധവും, ഭർത്താവിൽ നിന്നും, അദ്ദേഹത്തിന്റെ കുടുംബത്തിൽ നിന്നും ‘മച്ചിപെണ്ണ്’ എന്നുള്ള വിളിയും വല്യേടത്തിയുടെ സമനില തെറ്റിച്ചുകൊണ്ടേയിരുന്നു.

അതോടെ അവർ ഒരു ഭ്രാന്തിയെ പോലെ, മിണ്ടാതെയും കഴിക്കാതെയും മുറിക്കകത്തു ഇരുപ്പായി. ഒടുവിൽ ഭ്രാന്ത് ‘മൂത്തപ്പോൾ’ അയാളവളെ വേണ്ടെന്നു പറഞ്ഞ് തിരികെ വീട്ടിൽ കൊണ്ടാക്കി.

വീട്ടിലെത്തിയതിന്റെ രണ്ടാം മാസമാണ്, തന്റെ ഉദരത്തിലൊരു കുഞ്ഞുജീവൻ വളരുകയാണെന്നു അവളറിഞ്ഞത്… മച്ചിപെണ്ണ് എന്ന് പറഞ്ഞ് ഉപേക്ഷിച്ച ഭർത്താവിനോടും ഭ്രാന്തിയെന്ന് വിളിച്ച നാട്ടുകാരോടും അവളിക്കാര്യം പറഞ്ഞില്ല. തന്റെ പ്രിയപ്പെട്ട മൂവാണ്ടൻ മാവിന്റെ ചുവട്ടിലിരുന്ന് ആദ്യം സ്വയം പറഞ്ഞ് സന്തോഷിച്ചു. “ഞാനൊരു അമ്മയാകാൻ പോകുന്നു.” പിന്നെ അവൾ കുറേ നേരം കരഞ്ഞു.

ഏട്ടത്തി പിനീടങ്ങോട്ട് സ്ഥിരം ആ മാവിൻ ചുവട്ടിൽ പോയിരിക്കാറുണ്ടായിരുന്നു. മാവിന്റെ താഴ്ന്ന കൊമ്പിൽ രണ്ടു നീലകിളികളുടെ കൂടുണ്ട്. അതിൽ പെൺപക്ഷി, മുട്ടയിട്ട് അടയിരിക്കുന്നതാണ്. അവരോടും പറഞ്ഞു, തനിക്ക് കുഞ്ഞുണ്ടാകാൻ പോകുന്നു എന്ന്.

മറുപടിയെന്നോണം ആൺപക്ഷി ഉച്ചത്തിൽ പാട്ടുപാടി. പിനീടും സ്ഥിരമായി വല്യേട്ടത്തി അവരോട് കുശലം പറയാൻ പോകുകയും പക്ഷി പാട്ടുപാടി കൊടുക്കുന്നതും പതിവായി. “വല്യേട്ടത്തിയുടെ ഭ്രാന്തിനു യാതൊരു കുറവുമില്ല.” ഇതുകണ്ട നാട്ടുകാർ പിന്നെയും പറഞ്ഞുകൊണ്ടിരുന്നു.

Recent Stories

The Author

അശ്വിനി കുമാരൻ

46 Comments

  1. 😢സെഡ് ആക്കി കുമാരാ സെഡ് ആക്കി..

    അടിപൊളി…. ഇതിനെയൊക്കെ ഭ്രാന്ത്‌ എന്ന് പറയുന്നവർക്കാണ് ശരിക്കും ഭ്രാന്ത്.
    💕💕

    1. അശ്വിനി കുമാരൻ

      അതെ മോനൂ 🥲❤️

  2. നരഭോജി

    മനോഹരമായിരിക്കുന്നു. അല്പം പ്രാന്തില്ലാത്തവരായിട്ട് ആരാ ഉള്ളത് അല്ലെ അശ്വിനി.

    1. അശ്വിനി കുമാരൻ

      അതെ ❤️

  3. നല്ല കഥ.പക്ഷേ sed ആക്കി mwonoose😪

    1. അശ്വിനി കുമാരൻ

      I’m sorry മോനേ 🥺🥲

  4. ഇഷ്ട്ടായി ❤…..

    1. അശ്വിനി കുമാരൻ

      ❤️😇

  5. ജീവനുള്ള എഴുത്ത് ….❤️❤️❤️

    1. അശ്വിനി കുമാരൻ

      താങ്ക്യൂ ❤️

  6. ❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️

    1. അശ്വിനി കുമാരൻ

      😇

  7. Bro
    ഒരുപാട് വലിച്ചു വരി എഴുതിയില്ല. പക്ഷെ കുറഞ്ഞ വരികൾ ആണ് എങ്കിലും മനസിനെ സ്പർശിക്കാൻ കഴിഞ്ഞു ❤. വീണ്ടും കാണാം ❤

    1. അശ്വിനി കുമാരൻ

      Ok 😇❤️

  8. നിധീഷ്

    ❤❤❤❤❤

  9. നിതീഷേട്ടൻ

    നാട്ടുകാരും വീട്ടുകാരും കൂടി പ്രന്തൻ ആക്കിയ oru കൂട്ടുകാരൻ ഉണ്ടെനിക്ക്, അവനോടു ഒന്ന് മനസ്സ് തുറന്നു സംസരിചവരരും അവനേ പ്രന്തന് എന്ന് വിളിക്കില്ല, വല്ലാthe കണക്ട് ആയി പൊയി enikk vallyedayhi.

    എഴുത്ത് നന്നായിട്ടുണ്ട് 😍😍

    1. അശ്വിനി കുമാരൻ

      Thank you നിതീഷേട്ടാ… 😇😪

  10. കൊള്ളാം😍 മാസ്സ് ✌️

  11. Nice

  12. 😥😥.Ethan parayan.nalloru kadha.sathyam ethanennu manasilakkayhae mattullavarae kuttappeduthunna nammudae,njan ulpadaeulla e samoohathintae a vrithiketta sobhavam.nannyi thannae kanichu.good writing.

    1. അശ്വിനി കുമാരൻ

      താങ്ക്യൂ ബ്രോ.❤️

  13. കൊള്ളാം man.

    1. അശ്വിനി കുമാരൻ

      Thank you yaar. 😇

  14. Nice!

    1. അശ്വിനി കുമാരൻ

      Thank you. 😇

  15. Are bhai kaise ho ith enthannppa Inghne oru story nammale multiverse okke maatti pidicha but ith korch sed aakkitta🥲

    1. അശ്വിനി കുമാരൻ

      Multiverse അഥവാ 𝓐. 𝓚 𝓥𝓮𝓻𝓼𝓮  എവിടേം പോയിട്ടില്ല… അത്‌ തുടങ്ങിയിട്ടേയുള്ളൂ…⚡️ ഇതൊരു ഒരു ചേഞ്ചിനു ട്രൈ  ചെയ്തതാ… Sed ആയല്ലേ നീയ്… പോട്ടെ സാരമില്ല.

      1. Sed anghna alla berthe orale prantha pranthi enn vilikkumbo ath kelkkunnavarkk ethratholam hurt aakum athan

        1. അശ്വിനി കുമാരൻ

          Correct.. You Got the point. 💯🙌🏻

  16. Kooii siddhu ne nokkitta bayye nokka pinne ith korch bejar aakki😑😑

    1. അശ്വിനി കുമാരൻ

      Sed ആയി അല്ലേ… 😪🥺

  17. Sed ആക്കികളഞ്ഞു🥺

    പക്ഷെ കഥ ഇഷ്ട്ടായി വളരെ നല്ലൊരു സന്ദേശം തരാൻ കഴിഞ്ഞു 👍👍👍

    1. അശ്വിനി കുമാരൻ

      താങ്ക്യൂ 🥺😇

  18. 🙁
    ee kolachathi vendiyirunnilla kumaaraa… paavam ettathi.

    1. അശ്വിനി കുമാരൻ

      പക്ഷേ സാഹചര്യം അതായിപ്പോയി… 😑😪

      1. 🤔🤔☺️

  19. ❤️Vipin❤️

    Sad ആക്കി കളഞ്ഞു

    1. അശ്വിനി കുമാരൻ

      🥺😑

    1. അശ്വിനി കുമാരൻ

      താങ്ക്സ്…

  20. കൊള്ളാം 😪💔

    1. അശ്വിനി കുമാരൻ

      😑 Mmm💔

  21. Nice story

    1. അശ്വിനി കുമാരൻ

      Thank you Bahu ser 😇

  22. ഒന്നും പറയാനില്ല🥺😒🚶‍♂️

    1. അശ്വിനി കുമാരൻ

      സെഡ് ആയോ… 🥺

Comments are closed.

kadhakal.com © 2022 | Stories, Novels, Ebooks | Contact us : info@kadhakal.com