Tag: പ്രണയം

വൃന്ദാവനത്തിലെ രാധയുടെ ഓർമയ്ക്ക്. [𝓐𝓼𝓱𝔀𝓲𝓷𝓲 𝓚𝓾𝓶𝓪𝓪𝓻𝓪𝓷] 116

വൃന്ദാവനത്തിലെ രാധയുടെ ഓർമയ്ക്ക്. Author:[𝓐𝓼𝓱𝔀𝓲𝓷𝓲 𝓚𝓾𝓶𝓪𝓪𝓻𝓪𝓷]     “സർ, താങ്കൾ പറഞ്ഞ സ്ഥലം ഇതാണെന്നു തോന്നുന്നു.” നല്ല വലിപ്പമുള്ള ഒരു ഇരുനില വീടിനു മുൻപിൽ കാർ നിർത്തിക്കൊണ്ട് ഡ്രൈവർ പറഞ്ഞു. ടാക്സി ഡ്രൈവറെ യാത്രാചിലവ് കൊടുത്ത് വിട്ട ശേഷം ഞാൻ പുറത്തെ വെയിലിന്റെ സാഗരത്തിലേക്ക് മെല്ലെ ഊളിയിട്ടു. കറുത്ത പെയിന്റടിച്ച ചെറിയ ഇരുമ്പ് ഗേറ്റിന് വശത്തായി ക്ലാവു പിടിച്ച ഒരു ചെറിയ പിച്ചള ബോർഡിൽ ഇംഗ്ലീഷിൽ ഇങ്ങനെ എഴുതിയിരുന്നു… വി.ഡി കൃഷ്ണ വർമൻ… ഞാൻ മെല്ലെ […]

? പുലയനാർക്കോട്ട ? 2 [ꫝ?????] 52

അച്ഛൻ….! പൊള്ളുന്ന വെയിലേറ്റ് തണലേകിയ വൃക്ഷം ഒരു നോട്ടം കൊണ്ട് ശാസിക്കുകയും ലാളിക്കുകയും ചെയ്യുന്ന മഹാത്ഭുതം. ഉള്ളിൽ കരഞ്ഞ് പുറമേ ചിരിച്ച് ഉയിര് വിയർപ്പാക്കിയ പരാതികൾ ഇല്ലാത്ത മനുഷ്യൻ                  അച്ഛൻ…!   ഇതിവിടെ പറയണ്ട പ്രസക്തിയൊന്നുമില്ല. പിന്നെ ഈ പാർട്ട് തുടങ്ങുമ്പോ തന്നെ എന്റെ അച്ഛനെ ഒന്ന് സ്മരിച്ചേക്കാം എന്ന് കരുതി. ആ മഹാൻ കാരണമാണല്ലോ, എനിക്കെന്റെ അരുമയാണ പൊണ്ടാട്ടിയെ കിട്ടിയത്…!   അച്ഛാ……!   […]

? പുലയനാർക്കോട്ട ? 3 [ꫝ?????] 47

“രാത്രിത്തേക്ക് എന്താ വേണ്ടേ…?”   “കുറച്ച് വിഷം കിട്ടോ…?”   ശോ ഏത് നേരത്താണോ എനിക്കത് തന്നെ മണ്ടമറിയാൻ പറയാൻ തോന്നീത്…? വേണ്ടായിരുന്നു…! ഇതിപ്പോ വിശന്നിട്ട് എനിക്ക് കണ്ണ് കാണാൻ പറ്റാത്തത് പോട്ടെ, ഈ ഇരുട്ടത്ത് കാണുന്നിടം മൊത്തം ബിരിയാണിയായി തോന്നുവാ…!   ലൈറ്റിന്റെ സ്വിച്ച് എവിടേയെന്തോ. അതും തപ്പി കൊണ്ടിരുന്നാൽ സമയം പോകും., തുറന്നിട്ട ജനാല വഴി ഉള്ളിലേക്ക് കടന്ന ചെറിയ നിലാവെട്ടത്തിൽ ഞാൻ ചുറ്റും നോക്കി. മുറീന്റെ വാതില് തുറന്ന് തന്നെ കിടപ്പുണ്ട്. പതിയെ […]

? പുലയനാർക്കോട്ട ? 4 [ꫝ?????] 46

“where is my alter ego…?” എവിടെപ്പോയോ എന്തോ…? ഇതെല്ലാം ഞാൻ കാണുന്ന വെറും സ്വപ്നം മാത്രമാണേൽ…? മഹാദേവാ, അങ്ങനെയെങ്ങാനും തന്നെ…? “അഹ്…!” അല്ലല്ല, ഇതൊന്നും ഞാൻ കാണുന്ന സ്വപ്നമേയല്ല. ഞാൻ മനസ്സിൽ ചിന്തിച്ച് അറിഞ്ഞിട്ടാണോ ആവോ, ആ പെണ്ണെന്റെ കഴുത്തിനെ കമ്പി ഇട്ട പല്ലാൽ ലാളിച്ചിരുന്നു. ചില സമയങ്ങളിൽ ഞാനെന്നോട് തന്നെ പറഞ്ഞ് പോകുവാണ്., അവ ടോർച്ചർ താങ്ക മുടിയലേ സാമീന്ന്…! ഇച്ചിരി ഉപദ്രവം ഉണ്ടെന്നേയുള്ളൂ., ആളൊരു പാവാ…! പിന്നെയീ ഉപദ്രവം പോലും സ്നേഹം കൊണ്ടല്ലേ…! […]

? പുലയനാർക്കോട്ട ? 5 [ꫝ?????] 48

“പൊന്നൂ ഒരഞ്ച് മിനിറ്റൂടെ ഷെമിക്കണേ…!” “അഹ്…!” ഈ അഞ്ച് മിനിറ്റ് ഇവിളിത് അഞ്ചാമത്തെ തവണയാ വന്ന് പറേണെ…! ഞാനിനി വല്ലോ ലൂപ്പിലും പെട്ട് കിടക്കുവാണോ…? അതോ ഇവളെന്നെ അടിക്കടി വന്ന് പറ്റിക്കുവാണോ…? ഒന്നും അറിയാൻ പറ്റാത്ത അവസ്ഥയായി പോയി…! “പൊന്നൂ…” “നീ അഞ്ചോ പത്തോ എടുത്തോ, സാരല്ല ഞാൻ സഹിച്ചോളാം…! പക്ഷെ ഇങ്ങനെ വിളിച്ച് വിളിച്ച് പറേണത് നിർത്ത്…!” “അയ്യോ അതല്ല., കൈ കഴുകീട്ടും വായോ, കഴിക്കാം…!” ഹാവൂ…! “അഹ് വരണ് വരണ്…!” വല്ലാത്ത ഉത്സാഹത്തോടെ കൈയൊക്കെ […]

? പുലയനാർക്കോട്ട ? 6 [ꫝ?????] 42

ബീപ്… ബീപ്… ബീപ്…   ഈ സൗണ്ട് കേട്ടാണ് കണ്ണുകൾ വലിച്ച് തുറന്നത്. ചുറ്റിനും ഒരുപാട് നഴ്‌സുമാർ, മൂന്ന് നാല് ഡോക്ടർസ്, ചുറ്റിനും വ്യാപിക്കുന്ന തണുപ്പ്., എല്ലാം കൊണ്ടും ഒന്നുറപ്പായി, ഞാൻ ചത്തിട്ടില്ല. ICU…!   “അജൂന് ഇപ്പൊ എങ്ങനെ ഉണ്ട്…?”   “കീ… അഹ്… കീത്തു…”   അവര് എന്റെ സുഖവിവരം അന്വേഷിച്ചപ്പോ, ഞാൻ അന്വേഷിച്ചത് അവളെയാണ്…! എന്നാലാദ്യത്തെ കീ പുറത്തേക്ക് വന്നപ്പോ തന്നെ തലക്ക് വല്ലാത്ത വേദന അനുഭവപ്പെട്ടിരുന്നു…!   “ആരാ കീത്തു…?”   […]

? പുലയനാർക്കോട്ട ? 7 ( ?ꪑꪖꪶꪶ ꫀꪀᦔ ) [ꫝ?????] 41

ഇന്ന് അഞ്ചായി ICU വിലായിട്ട്. അമ്മേം ചേച്ചിയും കാണാനൊക്കെ വന്നിരുന്നു., വിശ്വസിക്കാൻ കൂടി കഴിയുന്നില്ലാ. എന്റെ സുഖവിവരം അന്വേഷിച്ചു, എന്നോടൊപ്പം കുറച്ച് നേരമിരുന്നു. യാത്ര പറഞ്ഞിറങ്ങി. അവരുടേയാ പോക്ക് മിഴികൾ നിറച്ചിരുന്നു. കാണാൻ പറ്റും എന്ന് കൂടി വിചാരിച്ചതല്ല. എന്റെ മേലുള്ള ദേഷ്യം പൂർണമായി മാറിയില്ലേലും, എന്നോട് മിണ്ടിയല്ലോ എന്ന സമാധാനം മാത്രം…!   “വിളിച്ചൂലേ…?”   “മ്മ്…!”   “എന്തേലും പറഞ്ഞോ…?”   “എന്ത് പറയാൻ…? ഒന്ന് മാത്രം പറയാതെ തന്നറിയാം., സ്നേഹം മാത്രേയുള്ളവർക്ക്…!”   […]

ഇല്ലിക്കൽ 7 [കഥാനായകൻ] 105

  [Previous Part]   “അതിനാണ് സാർ ഞാൻ സാറിനെയിപ്പോൾ കാണാൻ വന്നത് തന്നെ. എനിക്ക് ഇല്ലിക്കൽ തറവാട്ടിൽ ഉള്ളവരെ പോയി കണ്ടു കാര്യങ്ങൾ അന്വേഷിക്കണം. സാറിനോട് ചോദിച്ചിട്ട് പോകാമെന്ന് വിചാരിച്ചു കാരണം ഈ നാട്ടിലെ ഏറ്റവും പ്രമുഖരുടെ വീട്ടിലേക്ക് പെട്ടെന്ന് കയറി ചെല്ലാൻ സാധിക്കില്ലല്ലോ അതുപോലെ അവരെ പറ്റി കേട്ടപ്പോൾ തൊട്ടുള്ള ചെറിയ ആഗ്രഹം കൂടിയുണ്ട് എന്ന് കൂട്ടിക്കോ എനിക്ക് ആ തറവാടും അവിടുത്തെ ആൾക്കാരെയും കാണാൻ.” അവൻ അത് പറഞ്ഞപ്പോൾ അവന്റെ മുഖത്തു പ്രതേക […]

? പുലയനാർക്കോട്ട ? [ꫝ?????] 57

പുലയനാർക്കോട്ട Pulayanaarkotta | Author : Ajeesh അപ്പൊ ശെരി തുടങ്ങാം…!!   സന്തോഷം അഴിഞ്ഞാടിയിരുന്ന എന്റെ ലൈഫിലേക്ക് വീണ പൊള്ളൽ മാത്രായിരുന്നു അവൾ. ഈ അവളെന്ന് പറഞ്ഞാൽ., ദേ നിക്കുന്ന ദിവൾ. ഇന്നലെ വരെ പിന്നാലെ നടന്ന, ഒഴിവാക്കാൻ ശ്രമിച്ചിട്ടും വിട്ടിട്ട് പോവില്ലെടാ പട്ടീന്നും പറഞ്ഞ് ഉടുമ്പ് പിടിക്കുമ്മാതിരി പിടിച്ചിരുന്ന ഒരു സൈക്കോ. എന്നാ ഇന്നവളെന്റെ ഭാര്യയാണ്. എന്നെ കൊല്ലനായിട്ട്…!!   ആളെ പറ്റി പറയുവാണേൽ കാണാനൊക്കെ ഒരു വകതിരിവുണ്ട്. പിന്നെ എന്നെ പറ്റിയാണേൽ   […]

? എന്റെ കറുമ്പി ? [?ꫝ??? ꫝ???? ] 104

നമ്മുടെ കൂട്ടത്തിലും കാണും നിറത്തിന്റെ പേരിൽ കളിയാക്കുന്ന, അവഗണിക്കപ്പെടുന്ന, ഒറ്റപ്പെട്ട് പോകുന്ന ഒരു കറുമ്പി., അവൾക്കായി…..!      ?????’? ???? ❤️     ?   “ഏയ്‌ കറുമ്പി നിക്ക്….”   അവളെ ഞാൻ മാത്രേ അങ്ങനെ വിളിക്കാറുള്ളൂ. അത് പോലെ ഞാൻ വിളിക്കുമ്പോ മാത്രേ ആ മുഖത്ത് എന്തെന്നില്ലാത്ത നാണം കാണാറുമുള്ളൂ.   “മ്മ് എന്തേ….?”   ഒരു പുരികം മാത്രം മേലോട്ട് ഉയർത്തി ഇളിയിൽ കൈയും കൊടുത്ത് അവൾ തിരക്കി.   […]

ഇല്ലിക്കൽ 6 [കഥാനായകൻ] 175

[Previous Part]   സൈറ്റിൽ കഥകൾ ഇട്ടിട്ട് തന്നെ കുറച്ചു കാലമായി. ഈ കഥ വായിക്കുന്നവർ ഉണ്ടെങ്കിൽ ക്ഷമിക്കണം എന്ന് അഭ്യർത്ഥിക്കുന്നു. പിന്നെ എന്ത് മുൻപത്തെ കഥ “കഥയിലൂടെ”  ഉടനെ തന്നെ അടുത്ത ഭാഗങ്ങൾ വരുമെന്ന് ഉറപ്പ് പറയുന്നു.   *****************************************************************************************   അതും പറഞ്ഞു സിദ്ധു ഫോൺ വച്ചതും കാളിങ് ബെൽ അടിച്ചു. അവൻ ഫോൺ ടേബിളിൽ ചാർജ് ചെയ്യാൻ വച്ചു. വാതിൽ തുറന്നതും അവന്റെ വയറ്റത് ഇടിയാണ് കിട്ടിയത്.   “എടോ ഗുണ്ടേ തനിക്ക് […]

? രുദ്ര ? ( ഭാഗം 6 ) [? ? ? ? ? ] 97

    “”””””””””എന്റെ വീണ കൊച്ചേ…””””””””””   “”””””””””ഓഹ് എന്തായെന്റെ ആദി കൊച്ചേ……??”””””””””   “”””””””””നീ എന്നെ മറന്ന് പോവോടി….??””””””””””   “”””””””””എന്തേ പോണോ….??”””””””””   “””””””””””പോവരുതെന്നേ ഞാൻ പറയൂ. എനിക്ക് നീ ഇല്ലാതെ പറ്റില്ലെടി മിസ്സേ….”””””””””””   “””””””””ആണോ….?? ഞാൻ എവിടെ പോവാനാ എന്റെ ആദി കുട്ടാ. ആദ്യം എന്റെ മോൻ ഈ കോഴ്സ് ഒന്ന് കംപ്ലീറ്റ് ആക്ക്. എന്നിട്ട് തത്കാലം പിടിച്ച് നിക്കാനൊരു ജോലി കൂടി തരപ്പെടുത്ത്, അത് കഴിഞ്ഞ് എന്റേയീ കഴുത്തിലൊരു താലി […]

? രുദ്ര ? ( ഭാഗം 5 ) [? ? ? ? ? ] 125

    രാത്രി പെയ്താ മഴ എപ്പഴോ ഒന്ന് കുറഞ്ഞ് നിന്നതാണ്. എന്നാ നേരം വെളുത്ത് തുടങ്ങിയതും വീണ്ടും ആർത്തലച്ച് തന്നെ പെയ്യാൻ തുടങ്ങി. ഇടിയുടെ ശബ്ദം കേട്ടോ അതല്ല ഇനി മറ്റ് കാരണങ്ങൾ കൊണ്ടോ ഉറക്കം പൂർണമായും എന്നെ വിട്ടിരുന്നു. ഒന്ന് മൂരി നിവർന്ന് കിടന്നു. ഇപ്പോഴും എന്റെ കൈയേം അള്ളിപ്പിടിച്ച് കിടക്കുവാണവൾ രുദ്ര……!!   മുഖത്തേക്ക് തെന്നി വീണ് കിടന്ന മുടിയിഴകളെ ചെവിയോരം വരിയൊതുക്കി വച്ച് ആ കുഞ്ഞി മൂക്കിൽ ചുംബിച്ച്, അവളുടെ കൈ […]

കഥയാണിത് ജീവിതം – 4 [Nick Jerald] 222

കഥയാണിത് ജീവിതം – 3 Author :Nick Jerald തുടരുന്നു… കഴിഞ്ഞ് പോയ ദിവസങ്ങൾ പോലെ അല്ലായിരുന്നു എൻ്റെ പിറ്റെന്നു തൊട്ടുള്ള അവസ്ഥ.രാവിലെ എണീക്കാൻ തന്നെ വല്ലാത്ത ഒരു ഉന്മേഷം നിറഞ്ഞിരിക്കുന്നത് പോലെ തോന്നി. അല്ലെങ്കിലും ജോലി ഒക്കെ സെറ്റ് ആയാൽ പിന്നെ ജീവിതം വേറെ ഒരു തലത്തിലേക്ക് മാറുവല്ലേ… ആരുടെയും പുച്ഛത്തോടെ ഉള്ള നോട്ടം ഇനി കാണണ്ട…സ്ഥിരം ചോദ്യങ്ങൾ ഇനി കേൾക്കണ്ട…പണ്ട് ഇങ്ങോട്ട് ആരെങ്കിലും എന്തെങ്കിലും ചോദിച്ചാൽ തന്നെ മറുപടി പറയാൻ പറ്റാത്ത സ്ഥാനത്ത് ഇന്ന് […]

⚔️ദേവാസുരൻ⚒️ ?2 ꫀρ21 (∂ємσи кιиg – DK ) 700

   Previous Part       1. സമയമെന്ന ഘടികാരം  ആർക്കും വേണ്ടിയും കാത്തിരിക്കാതെ മുന്നോട്ട് ചലിച്ചു…. ഉദയ സൂര്യൻ തന്റെ കുങ്കുമ നിറത്തെ ആവാഹിച്ചു കഴിഞ്ഞിരുന്നു…. പെട്ടെന്ന്…. ആകാശം ഇരുണ്ടതായി മാറി…. സൂര്യദേവൻ കാർമേഖങ്ങൾക്ക് പുറകിൽ ഭയത്തോടെ മറഞ്ഞിരുന്നു….. പറവകൾ മാനത്തിന് ചുറ്റും ഭ്രാന്ത്‌ പിടിച്ച പോലെ വട്ടമിട്ടു പറന്നു….. ആ പ്രദേശമാകെ പിടിച്ചു കുലുക്കും വിധം ഒരു ഭീമനായ കഴുകൻ ചിറകടിച്ചു പറന്നു…. അതിന്റെ കണ്ണുകൾ പൂർണ്ണമായും രക്ത നിറത്തിൽ തിളങ്ങിയിരുന്നു…. അസുര […]

⚔️ ദേവാസുരൻ ⚒️ ?2 ꫀρ 20 ( ᦔꫀꪑꪮꪀ ??ꪀᧁ DK ) 703

ദേവാസുരം s2 ep20        Previous Part     നമസ്ക്കാരം…… ഇത്രയും ഡിലെ വരുന്നതിനു ക്ഷമ ചോദിക്കുന്നു…. എഴുതാതെ അല്ല…. ഞാനീ കഥ മറ്റ് രണ്ട് പ്ലാറ്റഫോംമിൽ ഇടുന്നു…. എന്നാൽ ഈ സൈറ്റിൽ ഇടുവാൻ വയ്ക്കുന്നു…. ആദ്യമൊക്കെ ഇവിടെ വന്നതിനു ശേഷം മാത്രമാണ് ഞാൻ പുറത്ത് ഇടാറുണ്ടായിരുന്നള്ളു…. എന്നാൽ ഇപ്പോൾ മുന്നത്തെ പോലെ അല്ല…. എനിക്ക് സമയം ഏറെ കുറവാണ്…. ഇവിടെ ഒരു part ഇടണമെങ്കിൽ എഡിറ്റിംഗ് പേജ് സെറ്റിങ് എന്ന് വലിയ […]

കഥയാണിത് ജീവിതം – 3 [Nick Jerald] 192

കഥയാണിത് ജീവിതം – 3 Author :Nick Jerald തുടരുന്നു.. ” എല്ലാത്തിനുമൊടുവിൽ നമുക്ക് എത്ര തവണ രണ്ടാമൂഴം കൈവന്നുചേരും ? “ എന്താണ് അവൾ ഈ വരി കൊണ്ടു ഉദ്ദേശിക്കുന്നത്? കുറേ നേരം കിടന്നു ആലോചിച്ചിട്ടും ഒരു എത്തും പിടിയും കിട്ടിയില്ല. ഇതിന് മാത്രം ആലോചിക്കാൻ അവൾ നിൻ്റെ ആരാ? ഇതിന് മുൻപ് എന്തേലും പരിചയം ഉണ്ടോ? മനസാക്ഷിമോറൻ പിന്നേം ചൊറിയാൻ തുടങ്ങി. പിന്നെന്തിനാഡോ അവളെ എൻ്റെ മുമ്പിൽ കൊണ്ടിട്ടത്? അവിടെ വരുന്ന ആളുകളെ പൊലെ […]

കഥയാണിത് ജീവിതം – 2 [Nick Jerald] 144

കഥയാണിത് ജീവിതം – 2 Author :Nick Jerald നിർത്തിയിട്ട് പോകാൻ മനസ്സ് അനുവദിക്കുന്നില്ല…അതുകൊണ്ട് തുടരുന്നു. വായനക്കാർ ദയവായി സഹിക്കുക..ക്ഷമിക്കുക… ? എന്നെപ്പറ്റി ഒന്നും പറഞ്ഞില്ലല്ലോ എന്ന് ആലോചിക്കുന്നവർക്ക് വേണ്ടി. പേര്: ടോംസ് വയസ്സ്: 24 വിദ്യാഭ്യാസം: ബി-ടെക് സിവിൽ കമ്പ്ലീറ്റ് ചെയ്ത് നിൽക്കുന്നു. വീട്ടുകാർ: അപ്പൻ – കുര്യൻ ( ഖത്തറിൽ ഒരു  പ്രൈവറ്റ് കമ്പനിയിൽ ജോലി ചെയ്യുന്നു.) അമ്മ – ആനി (ഗൃഹഭരണം) പെങ്ങൾ – ട്രീസ ( നഴ്സിംഗ് പഠിക്കുന്നു) അപ്പോൾ വീണ്ടും കഥയിലേക്ക്.. ചിന്തിച്ച് […]

ഇല്ലിക്കൽ 5 [കഥാനായകൻ] 198

[Previous Part]   അങ്ങനെ അവൻ ആ മനയുടെ മുൻപിൽ എത്തി പക്ഷെ അവിടെ ആരും കാണാനില്ലായിരുന്നു. അവൻ മനയിലേക്ക് നോക്കിക്കൊണ്ടിരിക്കെ പെട്ടന്ന് ഒരു കൈ അവന്റെ തോളിൽ പിടിച്ചു. തുടരുന്നു “എടാ തെണ്ടി നി ആയിരുന്നോ ഞാൻ ഇപ്പോൾ പേടിച്ചു ചത്തേനെ. അല്ല നി എന്താ ഇവിടെ?” ആ കൈയിന്റെ ഉടമ അമലുവാണ് എന്ന് മനസ്സിലായത്തോടെ അശ്വിന് കുറച്ചാശ്വാസമായി.

കഥയാണിത് ജീവിതം – 1 [Nick Jerald] 134

കഥയാണിത് ജീവിതം – 1 Author :Nick Jerald അവളെ ആദ്യമായി കാണുന്നത് ഒരു അശ്ലീല സൈറ്റിൽ ആണ്.  മറ്റുള്ളവരുടെ മുന്നിൽ അവർ കൊടുക്കുന്ന ടിപ്പുകൾ വാങ്ങിച്ച് അവരുടെ ആവശ്യങ്ങൾ നിറവേറ്റുന്ന ആളുകൾ ഉള്ള ഒരു വെബ്സൈറ്റ്. ഇത്പോലെ കുറെ പേർ അവിടെ ഉണ്ടെങ്കിലും എന്തുകൊണ്ടോ എനിക്ക് അവളിൽ നിന്നും ഇങ്ങനെ ഒരു അനുഭവം ഉൾകൊള്ളാൻ കഴിയുന്നില്ല. കാണാൻ അൽപം മെന ഉള്ള കൂട്ടത്തിൽ ആണെങ്കിലും അധികം കാഴ്ചക്കാർ ഒന്നും അവളുടെ കീഴിൽ ഉണ്ടായിരുന്നില്ല. അവളെ എന്തോ […]

ഇല്ലിക്കൽ 4 [കഥാനായകൻ] 222

  [Previous Part]       അപ്പോഴാണ് പെട്ടന്ന് ഒരു വെളിച്ചം കൊണ്ട് ആ യുവാവിന്റെയും യുവതിയുടെ മുഖങ്ങൾ തെളിഞ്ഞത്. യുവാവിന്റെ മുഖം ജിത്തുവിന്റെ പോലെയും യുവതിയുടെ കാർത്തുവിന്റെ പോലെയും. “കാർത്തു…..” എന്ന് നിലവിളിച്ചു. ******************************************************************************************* തുടരുന്നു

പരിണയം 2 48

പരിണയം ഭാഗം 2 കല്യാണശേഷം അവർ നേരെ അവർ ഗായത്രിയുടെ വീട്ടിലേക് ആയിരുന്നു പോയിരുന്നത് സിദ്ധാർത്ഥിന്റെ വീട്ടുകാരൊന്നും വരാത്തതിൽ അവിടെ ബന്ധുക്കളുടെ ഇടയിലും സുഹൃത്തുക്കളുടെ ഇടയിലും മുറുമുറുപ്പുകൾ ഉണ്ടായിരുന്നു അതികം അഭിനയിക്കാൻ താല്പര്യം ഇല്ലാത്തതുകൊണ്ട് ഗായത്രി നേരെ റൂമിലേക്കു പോയി … പ്രേതേകിച് വേറെ ചടങ്ങുകൾ ഒന്നും ഉണ്ടായിരുന്നില്ല ..അതവളുടെ തീരുമാനം ആയിരുന്നു എന്തിനാ വെറുതെ ഓരോതരുടെയും മുമ്പിൽ ഇനിയും പരിഹാസപത്രം ആകുന്നതെന്നു തോന്നിയതുകൊണ്ടാകാം … ചടങ്ങുകൾ കഴിഞ്ഞു വീട്ടിൽ എത്തിപ്പോയപ്പോൾ തന്നെ സിദ്ധു അങ്ങോട്ടോ അർജെന്റ് […]

എന്റെ ഗാത്രി..♥️ 41

..വിരസതയാർന്ന കോളേജ് ജീവിതത്തിന്റെ മൂന്നാം വർഷമായിരുന്നു.. ആരോടും അധികം സംസാരിക്കാത്ത ആളായിരുന്നതുകൊണ്ട് വരവും പോക്കുമെല്ലാം ഒറ്റക്കായിരുന്നു..   അന്നൊരു ജനുവരിമാസത്തിലെ വെള്ളിയാഴ്ചയായിരുന്നു…ഒപ്പം പുതുവർഷത്തിലെ ആദ്യത്തെ മഴയും.. കുട കയ്യിൽ കരുതാൻ മറന്നു പോയി.. മഴ മാറുന്നത് നോക്കി കോളേജ് വരാന്തയിൽ നിൽക്കുന്നത് വെറുതെയാണ് എന്ന് മനസ്സിലാക്കിയതും ബസ് സ്റ്റോപ്പിലേക്ക് ഓടേണ്ടി വന്നു..   ആകെ നനഞ്ഞാണ് ബസിലേക്ക് ഓടിക്കയറിയത്.. നല്ല തിരക്കുണ്ടായിരുന്ന ബസിൽ ഇടിച്ചു കയറി ഒരുവിധം നിന്നപ്പോൾ ആദ്യം കണ്ണുടക്കിയത് അവളിലാണ്..   അന്നാണ് ഞാനവളെ […]

⚔️ദേവാസുരൻ⚒️s2 ep19-Ɒ?ᙢ⚈Ƞ Ҡ???‐?? 2094

Ɒ?ᙢ⚈Ƞ Ҡ???‐?? ρ?ꫀ?ꫀꪀ?? ⚔️ദേവാസുരൻ⚒️   ѕєѕѕíσnn 2 єpíѕσdє 19 അധികം പേജ് ഇടുന്നില്ല…. എഡിറ്റ്‌ ചെയ്യാൻ നല്ല പണിയാ ?അഡ്ജസ്റ്റ് ചെയ്യണേ പ്ലീസ്… സ്നേഹം….. ??  Previous Part